Servants of Knowledge
Kerala Gazette · Government of Kerala

Idukki

Published 26 January 2021

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-26.part_3_clr_idukki_Idukki
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 10

നമ്പർ തിരുവനന്തപുരം, ചൊവ്വ

4

} Thiruvananthapuram,

No. Vol. X }

Tuesday

2021 ജനുവരി 26 26th January 2021 1196 മകരം 13 13th Makaram 1196 1942 മാഘം 6 6th Magha 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

608 KERALA GAZETTE [PART III പരേതനായ ജോൺ ഉതുപ്പാൻ എന്നയാളുടെ Thodupuzha Taluk അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് പരസ്യം

നമ്പർ എഫ്1-12247/2020. 2021 ജനുവരി 8.

തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ ചരുവിൽപുരയിടത്തിൽ വീട്ടിൽ ടി. എസ്. അബ്ദുൾ റഹീം എന്നയാൾ 22-9-2020-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ അമീന അബ്ദുൾ റഹീം സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി എസ്. അബ്ദുൾ റഹീം 22-9-2020-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗവ◊െന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

താലൂക്കാഫീസ്,

(ഒപ്പ്) ഇടുക്കി. തഹശീൽദാർ.

ERNAKULAM DISTRICT

1 അമീന അബ്ദുൾ റഹീം ഭാര്യ 39 2 അനീസ് റ"ാൻ മകൻ 20 3 അമ്റിൻ ഫാത്തിമ മകൾ 15 4 ഖദീജ സെയ്തു മുഹമ്മദ് മാതാവ് 73 (പരേതന്റെ പിതാവ് സെയ്തു മുഹമ്മദ്, പി. കെ. 19-1-1994-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്.) മേൽ വിവരിച്ചവർ മാത്രമാണ് അവകാശികൾ എന്നു കാണിക്കുന്ന സർട്ടിഫിക്കററ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരുകാരണവശാലും സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തൊടുപുഴ. തഹശീൽദാർ.

ലേല പരസ്യം

നമ്പർ എ12-5528/2019. 2020 ഡിസംബർ 24.

മൂവാറ്റുപുഴ താലൂക്ക് ആരക്കുഴ ഗവ. എെ.ടി.എെ.

കോമ്പൗ≠ിൽ നിൽക്കുന്ന മരങ്ങൾ 9-2-2021-ാം തീയതി പകൽ 11 മണിക്ക് മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ആഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആരക്കുഴ വില്ലേജ് ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 1,500 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ താൽക്കാലികമായി ഉറപ്പിച്ച് ലേലം സ്ഥിരപ്പെടുത്തി ഉത്തരവാകുന്ന മുറയ്ക്ക് ലേല വസ്തു വിട്ടുനൽകുന്നതാണ്. ലേല തുക, ജി. എസ്. ടി.

Idukki Taluk

പരസ്യം

നമ്പർ എ3-10361/2020. 2020 നവംബർ 24.

ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ വെള്ളയാംകുടി കരയിൽ പി≠കടവിൽ വീട്ടിൽ ജോൺ ഉതുപ്പാൻ 18-11-2013-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ മോളി ജോൺ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ജോൺ ഉതുപ്പാൻ 18-11-2013-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് വനവികസന നികുതി എന്നിവ അപ്പോൾ തന്നെ കെട്ടിവയ്ക്കേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. എന്തെങ്കിലും കാരണവശാൽ ലേലം നടക്കാതിരുന്നാൽ 25-2-2021 തീയതിയിലും പ്രസ്തുത തീയിതിയിൽ ലേലം നടക്കാതിരുന്നാൽ 11-3-2021 തീയതിയിലും നടപടിക്രമങ്ങൾ പാലിച്ച് ലേല നടപടികൾ സ്വീകരിക്കുന്നതായിരിക്കും. ഫോൺ 04852811400

തടിയുടെ അളവുകൾ

ക്രമ ഇനം ജി. എച്ച്.ബി. തടി അളവ് നമ്പർ (സെ. മീ.) (ക്യൂ. മീ.) 1 തേക്ക് L III B 98 0.342 2 പൊങ്ങല്യം 150 0.932നമ്പർ ബന്ധം 1 മോളി ജോൺ ഭാര്യ 59 റവന്യൂ ഡിവിഷണൽ (ഒപ്പ്) 2 റോയി ജോൺ മകൻ 41 ആഫീസ്, മൂവാറ്റുപുഴ. റവന്യൂ ഡിവിഷണൽ ആഫീസർ. 3 റോണ ജോൺ ,, 38 68

Cite this issue. Kerala Gazette, Government of Kerala, 26 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-26.part_3_clr_idukki_Idukki/. Archive identifier in.gazette.kerala_new.2021-01-26.part_3_clr_idukki_Idukki.