Servants of Knowledge
Kerala Gazette · Government of Kerala

Hosdurg

Published 26 January 2021

Department
Kasaragod:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-26.part_3_clr_kasaragod_Hosdurg
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 10

നമ്പർ തിരുവനന്തപുരം, ചൊവ്വ

4

} Thiruvananthapuram,

No. Vol. X }

Tuesday

2021 ജനുവരി 26 26th January 2021 1196 മകരം 13 13th Makaram 1196 1942 മാഘം 6 6th Magha 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

724 KERALA GAZETTE [PART III (2) (32) Ref. C1-10886/2020. 13th November 2020. റഫ.് ബി4-17450/2020. 2020 ഡിസംബർ 11.

Notice is hereby given to all whom it may concern that Santhi, K. w/o Ravindran, Choorithodu House, Bandadka P. O., Kasragod (D) residing at Bandaka Village has filed an application for legal heirship certificate in respect of the legal heirs of Ravindran Nair, K., Choorithodu House, Choorithodu, Bandadka P. O., Kasragod (D), Pin-671 541, who expired on 12-6-2020 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Ravindran Nair, K., Choorithodu House, Choorithodu, Bandadka P. O., Kasragod (D), Pin-671 541, and that objection if any against the issuance of said legal heirship certificate should be filed in person before the Tahsildar, Kasaragod within 30 days from the date of publication of the notice in the Kerala Government Gazette. Objection filed after the stipulated time will not be considered.

SCHEDULE

ഹോസ്ദുർഗ്ഗ് താലൂക്കിൽ പള്ളിക്കര വില്ലേജിൽ കീക്കാൻ പൂച്ചക്കാട് ദേശത്ത് കു≠ുവളപ്പിൽ ഹൗസ് രവികുമാർ, വി. s/o (ലേറ്റ്) കുഞ്ഞിരാമൻ എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സീന, പി., പള്ളിക്കര എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 15-11-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സീന, പി. ഭാര്യ 40 2 റൊനിത്, പി. മകൻ 4 3 കല്ല്യാണിയമ്മ മാതാവ് 85 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ Sl. Name of the Relationship Age No. legal heirs with the deceased 1 Kamalakshi, K. Mother 84 2 Santhi, K. Wife 50 3 Harikrishnan, A. Son 22 4 Haripriya, A. Daughter 20 Taluk Office, Kasaragod.

(Sd.) Tahsildar.

Hosdurg Taluk പരസ്യം

(1)

റഫ.് ബി4-11244/2020. 2020 ഒക്ടോബർ 22.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ക്ലായിക്കോട് വില്ലേജിൽ മനത്തടം തിമിരി ദേശത്ത് ചന്ദ്രലേഖ, ടി. w/o വിനോദ് കുമാർ, കെ. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് വിനോദ് കുമാർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 20-1-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വിനോദ് കുമാർ, കെ. ഭർത്താവ് 49 2 വിസ്മയ വിനോദ് മകൾ 18 3 അനന്യ വിനോദ്

,, 16 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

റഫ.് ബി4-6854/2020. 2020 ഒക്ടോബർ 27.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ചെറുവത്തൂർ വില്ലേജിൽ കൊവ്വൽ ദേശത്ത് കൊഴുമ്മൽ വീട്ടിൽ ശശി s/o (ലേറ്റ്) കൊടക്കൽ കൃഷ്ണൻ നായർ എന്നയാൾ മ ര ി ച്ച ു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ തങ്കമണി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 3-2-2003-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കമണി കരിച്ചേരി ഭാര്യ 47 2 നീതു കരിച്ചേരി മകൾ 24 3 അജിത്ത് കുമാർ കരിച്ചേരി മകൻ 20 4 മീനാക്ഷി അമ്മ, പി. കെ. മാതാവ് 78 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

184 26 th JAN. 2021] COMMISSIONERATE OF LAND REVENUE 725 (6) (4) റഫ.് ബി2-12008/2020. 2020 ഒക്ടോബർ 27. റഫ.് ബി4-8545/2020. 2020 ഒക്ടോബർ 27.

ഹോസ്ദുർഗ്ഗ് താലൂക്കിൽ പേരോൽ വില്ലേജിൽ വട്ടപ്പൊയിൽ ദേശത്ത് മൊട്ടക്കൽ വീട്ടിൽ രതീഷ്, എം. s/o ബാലൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജിജിന, വി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 18-3-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്ത, എം. മാതാവ് 60 2 ജിജിന, വി. ഭാര്യ 23 3 സഹിഷ്ണു മകൻ 1 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

റഫ.് ബി2-12700/2020. 2020 ഒക്ടോബർ 27.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ചിത്താരി വില്ലേജിൽ രാവണേശ്വരം ദേശത്ത് പടിഞ്ഞാറുവളപ്പ് വീട്ടിൽ സുകുമാരൻ s/o (ലേറ്റ്) കറുവൻ എന്നയാൾ മ ര ി ച്ച ു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ശുഭ, കെ. ടി., ചിത്താരി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 3-3-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വത്സല, കെ. ഭാര്യ 49 2 ശുഭ, കെ. ടി. മകൾ 32 3 സുബേഷ്, പി. മകൻ 29 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ ആറങ്ങാടി ദേശത്ത് ഫാത്തിമ മൻസിലിൽ ബീഫാത്തിമ w/o (ലേറ്റ്) കുഞ്ഞബ്ദുള്ള എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ മൈമൂന, ആറങ്ങാടി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 4-12-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ആമിന മകൾ 56 2 ഷംസുദ്ദീൻ, കെ. മകൻ 54 3 സുഹറാബി മകൾ 46 4 മൈമൂന, കെ.

,, 42 5 താജുദ്ദീൻ, കെ. മകൻ 40 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

റഫ.് ബി2-12006/2020. 2020 ഒക്ടോബർ 27.

ഹോസ്ദുർഗ്ഗ് താലൂക്കിൽ അമ്പലത്തറ വില്ലേജിൽ വെള്ളച്ചേരി ദേശത്ത് തട്ടുമ്മൽ ഹൗസിൽ ബാലൻ s/o (ലേറ്റ്) കറുത്തമ്പു, ഏച്ചിക്കാനം എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രോഹിണി, കെ. w/o (ലേറ്റ്) ബാലൻ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 15-8-2007-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ള തെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രോഹിണി, കെ. ഭാര്യ 65 2 ബാലകൃഷ്ണൻ, കെ. മകൻ 45 3 രമ, കെ. മകൾ 41 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേ പങ്ങൾ പരിഗണിക്കുന്നതല്ല.

Gaz. No. 4/2021/DTP (CLR). 185 726 KERALA GAZETTE [PART III

(8)

റഫ.് ബി2-11533/2020. 2020 ഒക്ടോബർ 28.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ഹോസ്ദുർഗ്ഗ് വില്ലേജിൽ കാഞ്ഞങ്ങാട് ദേശത്ത് നിയർ എൽ. വി. ടെമ്പിൾ, എച്ച്. ഉപേന്ദ്ര s/o (ലേറ്റ്) മഹാലിങ്ക എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ബാലകൃഷ്ണ, എച്ച്. യു. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 15-4-1988-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 9 (ഒൻപത്) പേരാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജനാർദ്ദനൻ, എച്ച്. യു. മകൻ 71 2 കമല, എച്ച്. യു. മകൾ 66 3 ശാരദ, എച്ച്. യു.

,, 64 4 ജഗന്നാഥ, എച്ച്. യു. മകൻ 60 5 ബാലകൃഷ്ണ, എച്ച്. യു.

,, 58 6 വാമന, എച്ച്. യു.

,, 57 7 സാവിത്രി, കെ. മരണപ്പെട്ട മകൻ

വാസുദേവന്റെ ഭാര്യ 69 8 ഗിരീഷ്കുമാർ, കെ. ,, മകൻ 43 ,, 38 9 സച്ചിൻ, കെ. വി. ,,

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്ന് ഉള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

റഫ.് ബി2-11532/2020. 2020 ഒക്ടോബർ 28.

ഹോസ്ദുർഗ്ഗ് താലൂക്കിൽ അജാനൂർ വില്ലേജിൽ കിഴക്കേവെള്ളിക്കോത്ത് അജാനൂർ ദേശത്ത് ശശികുമാർ, പി. s/o (ലേറ്റ്) ആലാമി എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ശാന്തിനി, കെ., അജാനൂർ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-8-2016-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്തിനി, കെ. ഭാര്യ 39 2 അദ്വൈത്, കെ. മകൻ 16 3 അവന്തിക, കെ. മകൾ 11 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

റഫ.് ബി2-11531/2020. 2020 ഒക്ടോബർ 28.

ഹോസ്ദുർഗ്ഗ് താലൂക്കിൽ അജാനൂർ വില്ലേജിൽ വെള്ളിക്കോത്ത് ദേശത്ത് പുതിയ വീട് വീട്ടിൽ സരസ്വതി w/o ബാലകൃഷ്ണൻ എന്നവർ മ ര ി ച്ച ു േ പ ാ െ യന്നും വിവിധ ആ വ ശ ്യത്ത ി ന ് അ വ ക ാ ശ സ ർ ട്ട ി ഫ ിക്ക റ്റ ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ സജിതകുമാരി d/o ബാലകൃഷ്ണൻ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 27-12-1992-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ള തെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. ബാലകൃഷ്ണൻ ഭർത്താവ് 58 2 സജിതകുമാരി മകൾ 38 3 സജിത്ത്, എം. മകൻ 33 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേ പങ്ങൾ പരിഗണിക്കുന്നതല്ല.

(11)

റഫ.് ബി2-10605/2020. 2020 ഒക്ടോബർ 27.

ഹോസ്ദുർഗ്ഗ് താലൂക്കിൽ പനയാൽ വില്ലേജിൽ പനയാൽ ചിറക്കൽ ദേശത്ത് കളിങ്ങോത്ത് വീട്ടിൽ ദേവകി w/o (ലേറ്റ്) ഗോവിന്ദൻ എന്നവർ മ ര ി ച്ച ു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ കെ. കുഞ്ഞിരാമൻ, പനയാൽ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 24-10-1987-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

കെ. കുഞ്ഞിരാമൻ മകൻ 69 മേൽപ്പറഞ്ഞയാളാണ് പരേതയുടെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേ പങ്ങൾ പരിഗണിക്കുന്നതല്ല.

186 26 th JAN. 2021] COMMISSIONERATE OF LAND REVENUE 727 (12) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം റഫ.് ബി2-8562/2020. 2020 ഒക്ടോബർ 27.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ഹോസ്ദുർഗ്ഗ് വില്ലേജിൽ കാഞ്ഞങ്ങാട് ദേശത്ത് എൽ. വി. ടെമ്പിളിനു സമീപം, ശാന്തിസദൻ വീട്ടിൽ ഡോ. എച്ച്. മഞ്ജുനാഥ് s/o (ലേറ്റ്) വെങ്കിട്ടയ്യ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അശോക് കുമാർ, എച്ച്. എം., ഹോസ്ദുർഗ്ഗ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-4-1968-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 11 (പതിനൊന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പുഷ്പലത, എച്ച്. എം. മകൾ 76 2 ദിവാകര, എച്ച്. എം. മകൻ 70 3 ശകുന്തള, എച്ച്. എം. മകൾ 71 4 സുഹാസിനി ഭായ്, എച്ച്. എം. ,, 67 5 അശോക് കുമാർ, എച്ച്. എം. മകൻ 64 6 എച്ച്. യു. ശാലിനി ഭായ് മരണപ്പെട്ട മകൾ

സൗദാമിനി എന്നവരുടെ മകൾ 62 7 അജിത്ത് കുമാർ, എച്ച്. യു. ,, മകൻ 51 8 സുചേത ,, മകൾ 55 9 വേദാവതി ഹെഗ്ഡെ മരണപ്പെട്ട മകൻ

വസന്തകുമാർ, എച്ച്. എം.

എന്നയാളുടെ ഭാര്യ 66 10 റിതേഷ് കുമാർ, എം. ,, മകൻ 42 11 ലത്തീഷ് കുമാർ

ഹെഗ്ഡെ, വൈ. ,,

,, 39 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(13)

റഫ.് ബി2-7862/2020. 2020 ഒക്ടോബർ 27.

ഹോസ്ദുർഗ്ഗ് താലൂക്കിൽ പെരിയ വില്ലേജിൽ പെരിയ കൊടവലം ദേശത്ത് നെട്ടൂർ വീട്ടിൽ കുഞ്ഞമ്പു നമ്പ്യാർ s/o (ലേറ്റ്) കുഞ്ഞമ്പു നായർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ പflാവതി, പി., പെരിയ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 25-12-1975-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

1 പflാവതി, പി. മകൾ 65 2 പി. കുമാരൻ നായർ മകൻ 64 3 രമണി, പി. മകൾ 57 4 പി. വേണുനായർ മകൻ 54 5 പീതാംബരൻ നായർ, പി. ,, 52 6 ശാന്ത, പി. മകൾ 47 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(14)

റഫ്. ബി2-7126/2020. 2020 ഒക്ടോബർ 27.

ഹോസ്ദുർഗ്ഗ് താലൂക്കിൽ പെരിയ വില്ലേജിൽ പെരിയ കല്ല്യോട്ട് ദേശത്ത് ആറംപള്ളം ഹൗസ് വീട്ടിൽ കൃഷ്ണൻ, എ. s/o (ലേറ്റ്) ടി. അപ്പു എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പ്രസന്ന, കെ., പെരിയ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-5-2015-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രസന്ന, കെ. ഭാര്യ 39 2 ആദിത്യകൃഷ്ണൻ മകൻ 16 3 ആദിലക്ഷ്മി മകൾ 6 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(15)

നമ്പർ ബി2-6054/2020. 2020 ഒക്ടോബർ 27.

ഹോസ്ദുർഗ്ഗ് താലൂക്കിൽ അജാനൂർ വില്ലേജിൽ മേലടുക്കം, ആനന്ദാശ്രമം ദേശത്ത് അമ്പാടി ഹൗസ് വീട്ടിൽ മാധവൻ, വി. കെ. s/o (ലേറ്റ്) വട്ടക്കു≠ിൽ അമ്പാടി എന്നയാൾ മ ര ി ച്ച ു േ പ ാ െ യന്ന ും വിവിധ ആ വ ശ ്യത്ത ി ന ് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മനേഷ്, വി., അജാനൂർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 22-1-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

187 728 KERALA GAZETTE [PART III ക്രമ പേര് പരേതയുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 ആർ. വിലാസിനി ഭാര്യ 58 2 മനീഷ, വി. കെ. മകൾ 36 3 മനേഷ്, വി. കെ. മകൻ 34 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആ ക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(16)

നമ്പർ ബി2-6044/2020. 2020 ഒക്ടോബർ 27.

ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ ഒഴിഞ്ഞവളപ്പ്, ഞാണിക്കടവ് ദേശത്ത് അഞ്ചില്ലത്ത് ഹൗസ് വീട്ടിൽ ടി. എം. ഹംസ s/o (ലേറ്റ്) ഇബ്രാഹിം എന്നയാൾ മ ര ി ച്ച ു േ പ ാ െ യന്നും വിവിധ ആ വ ശ ്യത്ത ി ന ് അ വ ക ാ ശ സ ർ ട്ട ി ഫ ിക്ക റ്റ് ആ വശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഇബ്രാഹിം ഖലീൽ, എ. ജി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 16-2-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഹലീമ, എ. ജി. ഭാര്യ 49 2 ഇബ്രാഹിം ഖലീൽ, എ. ജി. മകൻ 31 3 അഹമ്മദ് കബീർ, എ. ജി. ,, 25 4 ഹബീബ് റ"ാൻ, എ. ജി. ,, 22 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആ ക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(17)

റഫ.് ബി2-6043/2020. 2020 ഒക്ടോബർ 27.

ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ കാഞ്ഞങ്ങാട് കടപ്പുറം ദേശത്ത് ഷുഹൈബ് മൻസിൽ, ലായിനാക്കലില്ലത്ത്, ബി. കെ. ഖൈറുന്നീസ w/o സി. എം. മുഹമ്മദ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ പിതാവ് പി. കുഞ്ഞാമദ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 6-1-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

1 പി. കുഞ്ഞാമദ് പിതാവ് 68 2 ബീഫാത്തിമ, ബി. കെ. മാതാവ് 61 3 മുഹമ്മദ്, സി. എം. ഭർത്താവ് 51 4 അജ്മൽ ഷെഹ്സാദ് മകൻ 20 5 മുഹമ്മദ് അഫ്സൽ ,, 19 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേ പങ്ങൾ പരിഗണിക്കുന്നതല്ല.

(18)

റഫ.് ബി2-4997/2020. 2020 ഒക്ടോബർ 27.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ബാര വില്ലേജിൽ മുല്ലച്ചേരി ബാര ദേശത്ത് അരിയാസം ഹൗസ് വീട്ടിൽ പി. കൃഷ്ണൻ നായർ s/o (L) ടി. കണ്ണൻനായർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ രത്നാകരൻ, വി., ബാര എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 5-7-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 7 (ഏഴ്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നാരായണി അമ്മ ഭാര്യ 71 2 നാരായണൻ, വി. മകൻ 52 3 രവീന്ദ്രൻ, വി.

,, 49 4 രത്നാകരൻ, വി.

,, 45 5 മധു, വി.

,, 42 6 ബാലൻ, വി.

,, 37 7 ദീപ നായർ, വി. മകൾ 34 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(19)

റഫ.് ബി2-13197/2020. 2020 നവംബർ 2.

ഹോസ്ദുർഗ്ഗ് താലൂക്കിൽ അമ്പലത്തറ വില്ലേജിൽ ഏച്ചിക്കാനം ദേശത്ത് മടത്തിനാട്ട് ഹൗസ് വീട്ടിൽ കാരിച്ചി, പി. കെ. w/o (ലേറ്റ്) മടത്തിനാട്ട് കുഞ്ഞിക്കണ്ണൻ എന്നവർ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ രവീന്ദ്രൻ, എം., അമ്പലത്തറ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 11-9-2015-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 10 (പത്ത്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

188 26 th JAN. 2021] COMMISSIONERATE OF LAND REVENUE 729 ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രാജൻ, എം. മകൻ 69 2 ചന്ദ്രൻ, എം.

,, 67 3 ശ്യാമള, കെ. വി. മകൾ 61 4 ഓമന, എം.

,, 60 5 രവീന്ദ്രൻ, എം. മകൻ 58 6 ശൈലജ, എം. മകൾ 51 7 ഷാജി, ടി. മരണപ്പെട്ട മകൾ

8 ഷീജ, ടി. 9 ഷീബ, ടി.

രോഹിണിയുടെ മകൻ 42 ,, മകൾ 41 ,, 36 ,,

10 ഷൈജു, ടി.

,, മകൻ 32 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(20)

റഫ.് ബി2-13190/2020. 2020 നവംബർ 2.

ഹോസ്ദുർഗ്ഗ് താലൂക്കിൽ അമ്പലത്തറ വില്ലേജിൽ ഏച്ചിക്കാനം ദേശത്ത് മടത്തിനാട്ട് ഹൗസ് വീട്ടിൽ എം. കുഞ്ഞിക്കണ്ണൻ s/o കൊട്ടൻ എന്നയാൾ മ ര ി ച്ച ു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ രവീന്ദ്രൻ, എം., അമ്പലത്തറ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 31-10-2006-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 11 (പതിനൊന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജാനു, കെ. മരണപ്പെട്ട ആദ്യ

ഭാര്യ കുഞ്ഞിപ്പെണ്ണിന്റെ മകൾ 72 2 രാജൻ, എം. മരണപ്പെട്ട ര≠ാമത്തെ

ഭാര്യ പി. കെ. കാരിച്ചിയുടെ മകൻ 69 3 ചന്ദ്രൻ, എം. ,,

,, 67 4 ശ്യാമള, കെ. വി. ,, മകൾ 61 5 ഓമന, എം. ,,

,, 60 6 രവീന്ദ്രൻ, എം. ,, മകൻ 58 7 ശൈലജ, എം. ,, മകൾ 51 8 ഷാജി, ടി. മരണപ്പെട്ട മകൾ

രോഹിണിയുടെ മകൻ 42 9 ഷീജ, ടി.

,, മകൾ 41 10 ഷീബ, ടി.

,,

,, 36 11 ഷൈജു, ടി. ,, മകൻ 32 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(21)

റഫ.് ബി2-12014/2020. 2020 ഒക്ടോബർ 27.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ഹോസ്ദർഗ്ഗ് വില്ലേജിൽ കുശാൽനഗർ, അക്കരമ്മൽ ദേശത്ത്, എൻ. എസ്. എസ്. വില്ലയിൽ നസീമബാവ മുഹമ്മദ് അലി w/o ബാവ മുഹമ്മദ് അലി, അക്കരമ്മൽ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ മുഹമ്മദ് ഷാനിദ്, കെ., അക്കരമ്മൽ, കുശാൽനഗർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 18-3-2020-ാം തീയതി മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ബാവ മുഹമ്മദ് അലി ഭർത്താവ് 52 2 ആയിഷ മാതാവ് 63 3 മുഹമ്മദ് ഷാനിദ്, കെ. മകൻ 25 4 സാഹിന കാരാട്ട് മകൾ 22 5 ഷഹാല ,, 19 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(22)

റഫ.് ബി2-12009/2020. 2020 ഒക്ടോബർ 27.

ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ പടന്നക്കാട്, മരക്കാപ്പ് കടപ്പുറം ദേശത്ത് അറഫ ക്വാർട്ടേഴ്സ് വീട്ടിൽ സലീം, സി. എച്ച്. s/o അബ്ദുൾ ഖാദർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ അസ്മ, പി. കെ., പടന്നക്കാട് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-1-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അസ്മ, പി. കെ. ഭാര്യ 55 2 ജംഷീർ, പി. കെ. മകൻ 37 3 ജസീറ, പി. കെ. മകൾ 37 4 ജാഫർ, പി. കെ. മകൻ 33Gaz. No. 4/2021/DTP (CLR). 189 730 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ നമ്പർ ബന്ധം എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(23)

റഫ.് ബി2-10597/2020(2). 2020 നവംബർ 2.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ചിത്താരി വില്ലേജിൽ ചിത്താരി ദേശത്ത് കൊളവയൽ വീട് വീട്ടിൽ കെ. തൊപ്പിച്ചി w/o (L) കുഞ്ഞിക്കണ്ണൻ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ദാമോധരൻ, സി., ചിത്താരി എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 4-8-2009-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 7 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഗംഗാധരൻ, സി. മകൻ 68 2 ദാമോധരൻ, സി.

,, 57 3 നാരായണി മകൾ 51 4 മുത്താണി, കെ.

,, 53 5 ഭാർഗ്ഗവി, കെ.

,, 46 6 വിഷ്ണു, സി. കെ. പരേതനായ മകൻ

കുമാരന്റെ മകൻ 17 7 ശ്യാംകുമാർ, സി. കെ. ,,

,, 15 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്ന് ഉള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആ ക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(24)

റഫ.് ബി2-10597/2020(1). 2020 നവംബർ 2.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ചിത്താരി വില്ലേജിൽ ചിത്താരി ദേശത്ത് കൊളവയൽ വീട് വീട്ടിൽ കുഞ്ഞിക്കണ്ണൻ s/o (L) കണ്ണൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ദാമോധരൻ, സി., ചിത്താരി എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 11-8-1999-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 8 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

1 ഗംഗാധരൻ, സി. മകൻ 68 2 ദാമോധരൻ, സി.

,, 57 3 നാരായണി മകൾ 51 4 മുത്താണി, കെ.

,, 53

,, 46 5 ഭാർഗ്ഗവി, കെ. 6 നിർമ്മല, എം. വി. പരേതനായ മകൻ

കുമാരന്റെ ഭാര്യ 50 7 വിഷ്ണു, സി. കെ. ,, മകൻ 17 8 ശ്യാംകുമാർ, സി. കെ. ,,

,, 15 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(25)

നമ്പർ ബി2-2664/2020. 2020 നവംബർ 2.

ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ പടന്നക്കാട് ഒഴിഞ്ഞവളപ്പ് ദേശത്ത് ചിറമ്മൽ ഹൗസ് വീട്ടിൽ സിദ്ദിഖ് s/o ( L) മൊയ്തീൻകുട്ടി എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സി. എച്ച്. നസീമ, ഒഴിഞ്ഞവളപ്പ് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 4-3-2016-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നസീമ, സി. എച്ച്. ഭാര്യ 42 2 ആയിഷ, സി. എച്ച്. മകൾ 16 3 മുംതാസ്, സി. എച്ച്. ,, 14 4 ഫാത്തിമ, സി. എച്ച്. മകൾ 12 5 മുഹമ്മദ് ബിലാല്, സി. എച്ച്. മകൻ 7 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(26)

നമ്പർ ബി4-10813/2019. 2020 നവംബർ 2.

വെള്ളരിക്കു≠് താലൂക്കിൽ കള്ളാർ വില്ലേജിൽ രാജപുരം ദേശത്ത് ഒക്ലാവ് ഹൌസ്സ് വീട്ടിൽ ബാബു, ഒ. ടി. s/o ( L) തേറ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് ബല്ല ഗ്രാമത്തിൽ അത്തിക്കോത്ത് എ. സി. നഗറിൽ താമസിക്കുന്ന പരേതന്റെ മകൻ മധു, എം. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 23-1-2006-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

190 26 th JAN. 2021] COMMISSIONERATE OF LAND REVENUE 731 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 കമലാക്ഷി, എ. ഭാര്യ 49 2 മധു, എം. മകൻ 33 3 മനു, എം.

,, 28 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(27)

റഫ.് ബി4-13594/2020. 2020 ഒക്ടോബർ 28.

ഹോസ്ദുർഗ്ഗ് താലൂക്കിൽ നീലേശ്വരം വില്ലേജിൽ തോട്ടുംപുറം, കോട്ടപ്പുറം ദേശത്ത് പാച്ചാംകൈ വീട്ടിൽ പി. കുമാരൻ s/o (ലേറ്റ്) അമ്പു എന്നയാൾ മരിച്ചു േ പ ാ െ യന്നും വിവിധ ആ വ ശ ്യത്ത ി ന ് അ വ ക ാ ശ സ ർ ട്ട ി ഫ ിക്ക റ്റ് ആ വശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പി. നാരായണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 27-12-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പി. നാരായണി ഭാര്യ 68 2 ശ്യാമള, പി. മകൾ 53 3 ഉഷ, പി.

,, 50 4 പ്രകാശൻ പാച്ചാംകൈ മകൻ 48 5 വിനോദ് കുമാർ, പി. ,, 46 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആ ക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(28)

റഫ.് ബി4-14724/2020. 2020 നവംബർ 6.

ഹോസ്ദുർഗ്ഗ് താലൂക്കിൽ വടക്കെ തൃക്കരിപ്പൂർ വില്ലേജിൽ തങ്കയം ദേശത്ത് തസ്നീം മഹൽ വീട്ടിൽ അബ്ദുൾ ഖാദർ മൂലക്കാടത്ത് s/o (ലേറ്റ്) അബ്ദുള്ള ഹാജി എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഖദീജ, എം. ടി. പി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 31-8-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

1 ഖദീജ, എം. ടി. പി. ഭാര്യ 68 2 ഹസീന, എം. ടി. പി. മകൾ 50 3 ഷഫീക്ക്, എം. ടി. പി. മകൻ 46 4 ഹനീസ, എം. ടി. പി. മകൾ 42 5 ജസീന, എം. ടി. പി. ,, 40 6 തസ്നീം, എം. ടി. പി. ,, 33 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(29)

റഫ.് ബി4-14725/2020. 2020 നവംബർ 6.

ഹോസ്ദുർഗ്ഗ് താലൂക്കിൽ കയ്യൂർ വില്ലേജിൽ നർക്കിൽ, ആലന്തട്ട ദേശത്ത് തോളൂർ വീട്ടിൽ തോളൂർ കൃഷ്ണൻ s/o (ലേറ്റ്) കുത്തൂർ രാമൻ എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ഷീജ, കെ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 19-6-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലക്ഷ്മി, കെ. ഭാര്യ 65 2 ഷീജ, കെ. മകൾ 45 3 ഷീന, കെ.

,, 42 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(30)

റഫ.് ബി4-14728/2020. 2020 നവംബർ 6.

ഹോസ്ദുർഗ്ഗ് താലൂക്കിൽ കയ്യൂർ വില്ലേജിൽ കയ്യൂർ ദേശത്ത് പടിക്കാലക≠ത്തിൽ വീട്ടിൽ പി. കെ. വെള്ളച്ചി w/o (ലേറ്റ്) കടവന്തട്ട അമ്പു എന്നവർ മ ര ി ച്ച ു േ പ ാ െ യന്നും വിവിധ ആ വ ശ ്യത്ത ി ന ് അ വ ക ാ ശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ രാധാകൃഷ്ണൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 17-8-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

191 732 KERALA GAZETTE [PART III ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. തങ്കമണി മകൾ 60 2 കെ. രാധാകൃഷ്ണൻ മകൻ 59 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേ പങ്ങൾ പരിഗണിക്കുന്നതല്ല.

(31)

റഫ.് ബി4-12024/2020. 2020 നവംബർ 6.

ഹോസ്ദുർഗ്ഗ് താലൂക്കിൽ പേരോൽ വില്ലേജിൽ ചാത്തമത്ത് ദേശത്ത് മേത്തല വീട്ടിൽ പflനാഭൻ, കെ. s/o (ലേറ്റ്) കോരൻ ജ്യോത്സർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആ വ ശ ്യത്ത ി ന ് അ വ ക ാ ശ സ ർ ട്ട ി ഫ ിക്ക റ്റ ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സുരാജ്, കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 28-7-2016-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കമലാക്ഷി, എം. പി. ഭാര്യ 64 2 സുരാജ്, കെ. മകൻ 34 3 ധനജ, കെ. മകൾ 28 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്ന് ഉള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേ പങ്ങൾ പരിഗണിക്കുന്നതല്ല.

(33)

റഫ.് ബി4-14723/2020. 2020 നവംബർ 6.

ഹോസ്ദുർഗ്ഗ് താലൂക്കിൽ വടക്കെ തൃക്കരിപ്പൂർ വില്ലേജിൽ കോയോങ്കര ദേശത്ത് അതിയാൽ കാവുതീയ്യൻ മാണിയമ്മ w/o (ലേറ്റ്) കുഞ്ഞിനാട്ട് കുഞ്ഞമ്പു നായർ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ കെ. കുഞ്ഞിരാമൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 25-11-2008-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്നയാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

കെ. കുഞ്ഞിരാമൻ മകൻ 58 മേൽപ്പറഞ്ഞയാളാണ് പരേതയുടെ അവകാശിയെന്ന് ഉള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഹോസ്ദുർഗ്ഗ്. തഹശീൽദാർ.

Vellarikundu Taluk

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ല.

(32)

റഫ.് ബി2-14346/2020. 2021 ജനുവരി 1.

ഹോസ്ദുർഗ്ഗ് താലൂക്കിൽ അജാനൂർ വില്ലേജിൽ കിഴക്കുംകര അജാനൂർ ദേശത്ത് പുത്തൻവീട് വീട്ടിൽ അഖില, എൻ. w/o നാരായണൻ, പി. വി. എന്നവർ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് നാരായണൻ, പി. വി., അജാനൂർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 4-9-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശി കളായി താഴെ പറയുന്ന 3 പേരാ ണ ു ള്ള െ ത ന്ന ു ം അറിവായിരിക്കുന്നു.

പരസ്യം

(1)

റഫ്. ബി2-6211/2020(1). 2020 ഒക്ടോബർ 5.

വെള്ളരിക്കു≠് താലൂക്കിൽ മാലോത്ത് വില്ലേജിൽ കൊന്നക്കാട്, മൈക്കയം ദേശത്ത് അച്ചുതൻ ആലപ്പുറത്ത് എന്നയാൾ 26-5-1994-ാം തീയതി മരിച്ചുപോയെന്നും കേരള ലാൻഡ് റവന്യൂ മാന്വൽ വാല്യം 6-ൽ പാരഗ്രാഫ് 236-ൽ പരാമർശിക്കും പ്രകാരമുള്ള ആവശ്യങ്ങൾക്കായി അനുവദിക്കുന്ന അവകാശ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തേ≠തായി പാരഗ്രാഫ് 236-ൽ പരാമർശിക്കും പ്രകാരമുള്ള പരേതന്റെ അവകാശികളായി താഴെ പറയുന്ന 27 പേർ മാത്രമാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം (1) (2)

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പി. വി. നാരായണൻ ഭർത്താവ് 73

(3) (4) 1 അമ്മിണി മകൾ 69 2 ലീല ,, 62 3 രവി

2 ഷിംന, പി. വി. മകൾ 37 3 ഷിനോജ്, പി. വി. മകൻ 36

മകൻ 59 4 ശ്രീധരൻ ,, 54192

Cite this issue. Kerala Gazette, Government of Kerala, 26 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-26.part_3_clr_kasaragod_Hosdurg/. Archive identifier in.gazette.kerala_new.2021-01-26.part_3_clr_kasaragod_Hosdurg.