Servants of Knowledge
Kerala Gazette · Government of Kerala

Pathanapuram

Published 26 January 2021

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-26.part_3_clr_kollam_Pathanapuram
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 10

നമ്പർ തിരുവനന്തപുരം, ചൊവ്വ

4

} Thiruvananthapuram,

No. Vol. X }

Tuesday

2021 ജനുവരി 26 26th January 2021 1196 മകരം 13 13th Makaram 1196 1942 മാഘം 6 6th Magha 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

26th JAN. 2021] COMMISSIONERATE OF LAND REVENUE 593 receive benefits from abroad and for other purposes due to the deceased. Enquiry in the above matter through Village Officer, Velinalloor reveals that the following are the only surviving legal heirs of the deceased.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

പരേതന്റെ നിയമാനുസൃത അവകാശികൾ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

No. A4-17394/2020. 11th December 2020.

Notice is hereby given to all whom it may concern that Saleena Shameem w/o Shameem, Shameem Manzil, Valavupacha P. O., Chithara Village, Kottarakkara Taluk, Kollam District, Kerala State has submitted an application in this office for the grant of a legal heirship certificate in respect of her deceased husband Sahmeem, K., Shameem Manzil, Valavupacha, Chithara Village, Kottarakkara Taluk, Kollam District, Kerala State who expired on 27-8-2020. The certificate requested is to receive benefits from abroad and for other purposes due to the deceased. Enquiry in the above matter through Village Officer, Chithara reveals that the following are the only surviving legal heirs of the deceased.

SCHEDULE

1 Lejitha, T. Wife 35 2 Sreehari, S. L. Son 9 3 Sravan, S. L. ,, 5 4 Santha, K. Mother 66 Sl. Nos. 2 and 3 are minor and is under the care and protection of Sl. No. 1. Therefore it is proposed to issue a legal heirship certificate in favour of the applicant stating that the persons mentioned in the above schedule are the legal heirs of the deceased. Objections if any against the issuance of the said certificate should be filed in person before the Tahsildar, Kottarakkara within 30 days from the date of publication of this notice in the Kerala Gazette. Objections received by post or filed after the stipulated time will not be considered.

Taluk Office, Kottarakkara.

(Sd.) Tahsildar.

Pathanapuram Taluk പരസ്യം

Sl. Name of the Relationship Age

No. legal heirs with the deceased

1 Saleena Shameem Wife 39 2 Shifa Fathima, S. Daughter 20 3 Sabik Ahammed, S. Son 17 4 Kamarudheen Father 78 5 Aisha Beevi Mother 72 Sl. No. 3 is minor and is under the care and protection of Sl. No. 1. Therefore it is proposed to issue a legal heirship certificate in favour of the applicant stating that the persons mentioned in the above schedule are the legal heirs of the deceased. Objections if any against the issuance of the said certificate should be filed in person before the Tahsildar, Kottarakkara within 30 days from the date of publication of this notice in the Kerala Gazette. Objections received by post or filed after the stipulated time will not be considered.

(10)

No. A4-11338/2020. 8th October 2020.

Notice is hereby given to all whom it may concern that Lejitha, T., T. N. House, Ambalamkunnu, Nettayam P. O., Velinalloor Village, Kottarakkara Taluk, Kollam District, Kerala State has submitted an application in this office for the grant of a legal heirship certificate in respect of her deceased husband Shiju Janardhanan, J. N. House, Ambalamkunnu, Nettayam P. O., Velinalloor Village, Kottarakkara Taluk, Kollam District, Kerala State who expired on 28-3-2020. The certificate requested is to

(1)

നമ്പർ എൻ2-5517/2020. 2020 ഒക്ടോബർ 1.

പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ കല്ലുംകടവ് എന്ന സ്ഥലത്ത് വലിയറ വീട്ടിൽ സുരേഷ് 30-1-2020-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. ലോട്ടറിയുടെ ഏജൻസി കമ്മീഷൻ തന്റെ പേരിലേക്ക് മാറ്റുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഷീജ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 ഷീജ സുരേഷ് ഭാര്യ 39 2 അമൃത വി. സുരേഷ് മകൾ 19 3 അനഘ വി. സുരേഷ് ,, 15 4 ചന്ദ്രമതി മാതാവ് 80 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ക്രമനമ്പർ 3-ാം കക്ഷി മൈനറും 1-ാം കക്ഷിയുടെ സംരക്ഷണയിലുമാണ്. ലോട്ടറിയുടെ ഏജൻസിയുടെ അവകാശം ക്രമനമ്പർ 2, 3, 4 കക്ഷികൾ ക്രമനമ്പർ 1-ാം കക്ഷി പേരിൽ ഒഴിഞ്ഞു കൊടുത്തുകൊ≠് രേഖാമൂലം മൊഴി നൽകിയിട്ടു≠്. ആയതിനാൽ ക്രമനമ്പർ 1 മുതൽ 4 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Gaz. No. 4/2021/DTP (CLR). 53

594

(2)

നമ്പർ എൻ2-5584/2020. 2020 ഒക്ടോബർ 6.

പത്തനാപുരം താലൂക്കിൽ പിറവന്തൂർ വില്ലേജിൽ അലിമുക്ക് എന്ന സ്ഥലത്ത് ആലയിൽ വീട്ടിൽ കൃഷ്ണകുമാരി 25-4-2020-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പുനലൂർ എസ്.ബി.എെ. യിൽ ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൻ വിവേക് കെ. വിമലൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 വിമലൻ, കെ. ഭർത്താവ് 64 2 വിവേക് കെ. വിമലൻ മകൻ 24 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1-ം 2-ം കക്ഷികൾ പരേതയുടെ അനന്തരാവ കാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എൻ2-5518/2020. 2020 ഒക്ടോബർ 6.

പത്തനാപുരം താലൂക്കിൽ പിടവൂർ വില്ലേജിൽ നെടുവന്നൂർ എന്ന സ്ഥലത്ത് കൈതോട്ടു പുത്തൻ വീട്ടിൽ ശ്രീദേവി 20-1-2020-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ മരണത്തെ തുടർന്നുള്ള ഭൂമിയിടപാടുകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് ജയചന്ദ്രൻ, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 ജയചന്ദ്രൻ, കെ. ഭർത്താവ് 53 2 അമൽ, ജെ. മകൻ 22

KERALA GAZETTE

[PART III

Punalur Taluk പരസ്യം

(1)

നമ്പർ ജി2-5810/2020. 2020 നവംബർ 4.

പുനലൂർ താലൂക്കിൽ ഏരൂർ വില്ലേജിൽ തുമ്പോട് മോഹന വിലാസത്തിൽ വിഷ്ണു പ്രിയ, ജി. എം. 20-1-2014-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പുനലൂർ എം.എ.സി.റ്റി. കോടതിയിൽ ഹാജരാക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ സഹോദരൻ നൃപകുമാർ, ജി. എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശി യാണെന്നറിയുന്നു.

അവകാശിയുടെ മരണപ്പെട്ട കക്ഷിയു വയസ് പേര് മായുള്ള ബന്ധം ഗീതാകുമാരി, ജെ. മാതാവ് 58 പരേത അവിവാഹിതയായിരുന്നു. പരേതയുടെ പിതാവ് ജീവിച്ചിരിപ്പില്ല. ഗീതാകുമാരി, ജെ. എന്നവർ പരേതയുടെ അനന്തരാവകാശിയാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

No. G2-8069/2020. 4th January 2021.

Notice is hereby given to all to whom it may concern that Ambika, Paravila Veedu, Elavaramkuzhy Ayiranalloor Village, Punalur Taluk, Kollam District, Kerala State has filed an application before this office for granting legal heirship certificate in respect of her deceased son Vishnu, P. of the above address who has expired on 7-9-2020 at Virudhunagar in Tamil Nadu State. This certificate is required for getting the death compensation from Tamil Nadu Government and all other purposes. An enquiry conducted through the Village Officer concerned revealed that the person mentioned in the schedule below is the legal heir of the deceased.

SCHEDULE

Name of the Relationship Age

3 അഖിൽ, ജെ.

,, 19 legal heir with the deceased പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പത്തനാപുരം. തഹശീൽദാർ.

Ambika Mother 57 (The deceased is unmarried.)

Objections if any against the isssuance of the legal heirship certificate in the name of above said persons is to be filed in person before the Tahsildar, Punalur within 30 days from the date of publication of this notice in the Kerala Gazette. Belated application and those send by post will not be considered.

Taluk Office, Punalur.

(Sd.) Tahsildar.

54
Cite this issue. Kerala Gazette, Government of Kerala, 26 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-26.part_3_clr_kollam_Pathanapuram/. Archive identifier in.gazette.kerala_new.2021-01-26.part_3_clr_kollam_Pathanapuram.