Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 10
നമ്പർ തിരുവനന്തപുരം, ചൊവ്വ
4
} Thiruvananthapuram,
No. Vol. X }
Tuesday
2021 ജനുവരി 26 26th January 2021 1196 മകരം 13 13th Makaram 1196 1942 മാഘം 6 6th Magha 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
604 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 മേരി അബ്രാഹം ഭാര്യ 81 2 ആൻസി അബ്രാഹം മകൾ 60 3 ജോയി, റ്റി. എ. മകൻ 58 4 ഷേർളി അബ്രാഹം മകൾ 55 5 ജെസി അബ്രാഹം ,, 53 6 ഡെയ്സി അബ്രാഹം ,, 50 7 ജിജോ അബ്രാഹം മകൻ 48 8 ഷിജോ അബ്രാഹം ,, 44 9 മായാ അബ്രാഹം മകൾ 40 ആയതിനാൽ ടി ആവശ്യത്തിലേയ്ക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
(2)
നമ്പർ സി2-12376/2020. 2020 ഡിസംബർ 21.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മേലുകാവ് വില്ലേജിൽ എള്ളുമ്പുറം കരയിൽ കുഴിക്കലാനിക്കൽ വീട്ടിൽ കെ. ജെ. ആർബി എന്നയാൾ 17-11-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ മേലുകാവ് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന് താഴെപറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷാർലെറ്റ് മാമ്മൻ ഭാര്യ 53 2 നിഖിൽ ജോസഫ്, കെ. മകൻ 24 ആയതിനാൽ ടി അവശ്യത്തിലേയ്ക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരി ക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, മീനച്ചിൽ. തഹശീൽദാർ. 6-10-2019-ൽ മരണമടഞ്ഞിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പുഷ്ക്കലകുമാരി, സി. ഭാര്യ 70 2 അനുജ, എ. മകൾ 36 3 അരുൺ, എ. മകൻ 34 ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ ഇത്തിത്താനം പി. ഒ., വടക്കേറ്റിൽ വീട്ടിൽ പരേതനായ സി. ജി. അപ്പുക്കുട്ടൻ നായർ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽ പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-6080/2020. 2020 ഒക്ടോബർ 7.
ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ 15-ാം മൈൽ, അരവിന്ദം വീട്ടിൽ എസ്. ശിവരാമപണിക്കർ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ ഭാര്യ രാധാമണി, കെ. പി. 17-2-2020-ൽ മരണമടഞ്ഞിട്ടുള്ളതായി അറിയുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 എസ്. ശിവരാമപണിക്കർ ഭർത്താവ് 82 2 എസ്. ശ്യാമപ്രസാദ് മകൻ 52 3 മായ ജ്യോതികുമാർ മകൾ 50 ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ വില്ലേജിൽ 15-ാം മൈൽ അരവിന്ദം വീട്ടിൽ പരേതയായ രാധാമണി, കെ. പി. എന്നവരുടെ നിയമപരമായ അവകാശികളായി മേൽപറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
Changanassery Taluk
പരസ്യം
(1)
നമ്പർ സി2-5394/2020. 2020 ഒക്ടോബർ 7.
ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ ഇത്തിത്താനം പി. ഒ., വടക്കേറ്റിൽ വീട്ടിൽ പുഷ്ക്കലകുമാരി, സി. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കുറിച്ചി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് സി. ജി. അപ്പുക്കുട്ടൻ നായർ നമ്പർ സി2-1702/2019. 2020 ഒക്ടോബർ 28.
ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ വെരൂർ മുറിയിൽ ഓലിയ്ക്കൽ വീട്ടിൽ ജോസ് മാത്യു അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചെത്തിപ്പുഴ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് ഒ. പി. മാത്യു 24-1-2016-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ, ഭാര്യ, ഒരു മകൻ തോമസ് മാത്യു എന്നിവർ ജീവിച്ചിരിപ്പില്ല. പരേതനായ ഒ. പി. മാത്യുവിന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
26th JAN. 2021] COMMISSIONERATE OF LAND REVENUE 605 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 ജോസ് മാത്യു മകൻ 50 2 തങ്കമ്മ എം. തെരേസ മകൾ 49 ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ വെരൂർ മുറിയിൽ ഓലിയ്ക്കൽ വീട്ടിൽ പരേതനായ ഒ. പി. മാത്യുവിന്റെ നിയമപരമായ അവകാശികളായി മേൽപറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ സി2-6594/2020. 2020 ഒക്ടോബർ 27.
ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ ഇടത്തിനകത്ത് ചാലുങ്കൽ വീട്ടിൽ മിനിമോൾ ഷാജി അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ തൃക്കൊടിത്താനം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ഷാജി സ്കറിയ 10-4-2020-ൽ മരണമടഞ്ഞിട്ടുള്ളതായി അറിയുന്നു. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മിനിമോൾ ഷാജി ഭാര്യ 51 2 ജൂവൽ ട്രീസ്സാ ഷാജി മകൾ 18 3 നെസ്സിൻ ക്രിസ്റ്റി ഷാജി മകൻ 13 ചങ്ങനാശ്ശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ ഇടത്തിനകത്ത് ചാലുങ്കൽ വീട്ടിൽ പരേതനായ ഷാജി സ്കറിയ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽ പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ സി2-6728/2020. 2020 ഒക്ടോബർ 27.
ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ വെരൂർ പി. ഒ., പാലാത്ര വീട്ടിൽ ലിസിയാമ്മ സെബാസ്റ്റ്യൻ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചെത്തിപ്പുഴ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് സെബാസ്റ്റ്യൻ കുര്യാക്കോസ് 25-6-2020-ൽ മരണമടഞ്ഞിട്ടുള്ളതായി അറിയുന്നു. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
1 ലിസിയാമ്മ സെബാസ്റ്റ്യൻ ഭാര്യ 53 2 സ്നേഹ സെബാസ്റ്റ്യൻ മകൾ 26 3 റോസ് സെബാസ്റ്റ്യൻ ,, 24 4 ജാക്ക് സെബാസ്റ്റ്യൻ മകൻ 19 5 മരിയ സെബാസ്റ്റ്യൻ മകൾ 18 ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ വെരൂർ പി. ഒ., പാലാത്ര വീട്ടിൽ പരേതനായ സെബാസ്റ്റ്യൻ കുര്യാക്കോസ് എന്നയാളുടെ നിയമപരമായ അവകാശികളായി മേൽ പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ സി2-6729/2020. 2020 ഒക്ടോബർ 28.
ചങ്ങനാശ്ശേരി താലൂക്കിൽ പായിപ്പാട് വില്ലേജിൽ പള്ളിക്കച്ചിറ പി. ഒ., തയ്യാട്ട് വീട്ടിൽ ശിവദാസ,് റ്റി. ആർ. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ പായിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് കൊച്ചുകുഞ്ഞ് രാമൻ 21-7-2006-ൽ മരണമടഞ്ഞിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കളും മകൾ സുജാതയും ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുട്ടിയമ്മ ഭാര്യ 69 2 ശിവദാസ,് റ്റി. ആർ. മകൻ 51 3 ആദർശ് ഭാഗ്യനാഥ്, പി. മരണമടഞ്ഞ മകൾ
സുജാതയുടെ മകൻ 19 4 പുരുഷൻ ,, ഭർത്താവ് 52 ചങ്ങനാശ്ശേരി താലൂക്കിൽ പായിപ്പാട് വില്ലേജിൽ പള്ളിക്കച്ചിറ പി. ഒ., തയ്യാട്ട് വീട്ടിൽ പരേതനായ കൊച്ചുകുഞ്ഞ് രാമൻ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽ പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചങ്ങനാശ്ശേരി. തഹശീൽദാർ.