Servants of Knowledge
Kerala Gazette · Government of Kerala

Vaikom

Published 26 January 2021

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-26.part_3_clr_kottayam_Vaikom
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 10

നമ്പർ തിരുവനന്തപുരം, ചൊവ്വ

4

} Thiruvananthapuram,

No. Vol. X }

Tuesday

2021 ജനുവരി 26 26th January 2021 1196 മകരം 13 13th Makaram 1196 1942 മാഘം 6 6th Magha 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

606 KERALA GAZETTE [PART III (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) Vaikom Taluk പരസ്യം

നമ്പർ സി1-8964/2020. 2020 ഡിസംബർ 29.

വൈക്കം താലൂക്കിൽ വടയാർ വില്ലേജിൽ തലയോലപ്പറമ്പ് കരയിൽ വാതല്ലൂർ വീട്ടിൽ വേണുഗോപാലൻ, വി. പി. 1-11-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള ബാങ്ക്, വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും സർവ്വീസ് ആനുകൂല്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ രാജലക്ഷ്മി, പി. നൽകിയ അപേക്ഷയിൻമേൽ വടയാർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 1-11-2020-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന അഞ്ച് (5) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാജലക്ഷ്മി, പി. ഭാര്യ 48 2 വിഘ്നേഷ്, വി. മകൻ 23 ,, 21 3 വിവേക്, വി. ,, 14 4 വൈഷ്ണവ,് വി.

(മൈനർ) 5 ജാനകിയമ്മ മാതാവ് 78 പരേതന്റെ പിതാവ് പ്രഭാകരൻനായർ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി 1 മുതൽ 5 വരെയുള്ള കക്ഷികളാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

േ മ ൽ പ റ ഞ്ഞ ി ര ി ക്ക ു ന്ന വ ര ാ ണ ് പ േ ര ത െ ന്റ അനന്തരാവകാശികൾ എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

No. C2-4636/2020. 17th December 2020.

Notice is hereby given to all to whom it may concern that Thomas Joseph, Kannamkudiyil House, Vengathanam P. O., Edakkunnam Village has filed an application for a legal heirship certificate in respect of the legal heirs of his son Sony Thomas, Kannamkudiyil House, Vengathanam P. O., who expired on 23-9-2020. This certificate is requested for various purposes. Enquiry conducted through the Village Officer. Edakkunnam reveals that the following persons are the legal heirs of the deceased.

SCHEDULE Sl. Name of the Relationship Age No. legal heirs with the deceased 1 Kochurani, P. A. Wife 38 2 Master Joel Sony Son (Minor) 2 Objections if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar, Kanjirappally within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office, Kanjirappally.

(Sd.) Tahsildar.

IDUKKI DISTRICT

(ഒപ്പ്) താലൂക്കാഫീസ,് വൈക്കം. തഹശീൽദാർ.

Kanjirappally Taluk പരസ്യം

(1)

നമ്പർ സി2-3119/2019. 2021 ജനുവരി 15.

കാഞ്ഞിരപ്പള്ളി താലൂക്കിൽ ചെറുവള്ളി വില്ലേജിൽ തെക്കേത്തുകവല പി. ഒ. യിൽ കിഴക്കേπാച്ചിക്കൽ വീട്ടിൽ ബി. വിജയചന്ദ്രൻ നായർ s/o എം. കെ. നാരായണൻ നായർ എന്നയാൾ 29-3-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും വിവിധ സർക്കാർ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കാണിച്ച് പരേതന്റെ മകൻ ദേവനന്ദൻ, വി. കിഴക്കേπാച്ചിക്കൽ വീട്ടിൽ, തെക്കേത്തുകവല പി. ഒ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ചെറുവള്ളി വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതനായ ബി. വിജയചന്ദ്രൻ നായർ എന്നയാൾ ടിയാന്റെ ആദ്യ ഭാര്യയായിരുന്ന ഷീല എൻ. നായർ എന്നവരിൽ നിന്നും നിയമാനുസൃതം വിവാഹമോചനം നേടിയിട്ടുള്ളതായും ടിയാന്റെ ര≠ാം ഭാര്യ ഗൗരി 15-10-1998-ൽ മരണമടഞ്ഞിട്ടുള്ള തായും പരതന്റെ അനന്തരാവകാശികളായി താഴെ പേര് ചേർത്തിട്ടുള്ളവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.

Udumbanchola Taluk പരസ്യം

(1) നമ്പർ ബി3-14807/2020. 2020 നവംബർ 9.

ഉടുമ്പൻചോല താലൂക്കിൽ അണക്കര വില്ലേജിൽ ചേറ്റുകുഴി കരയിൽ ചാലുവള്ളിൽ വീട്ടിൽ കെ. ജി. ദാമോദരൻ എന്നയാൾ 18-1-2007-ാം തീയതിയിൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മകൻ മനോജ,് സി. ഡി. പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലീല ഭാര്യ 75 2 പുഷ്പലത, സി. ഡി. മകൾ 54 3 മധു, സി. ഡി. മകൻ 52 4 മനോജ്, സി. ഡി. ,, 49 5 മഞ്ജുഷ, സി. ഡി. മകൾ 45 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 കാർത്തിക,് കെ. മകൻ 34 2 ദേവനന്ദൻ, വി. ,, 20 ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല. 66

Cite this issue. Kerala Gazette, Government of Kerala, 26 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-26.part_3_clr_kottayam_Vaikom/. Archive identifier in.gazette.kerala_new.2021-01-26.part_3_clr_kottayam_Vaikom.