Servants of Knowledge
Kerala Gazette · Government of Kerala

Ernad

Published 26 January 2021

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-26.part_3_clr_malappuram_Ernad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 10

നമ്പർ തിരുവനന്തപുരം, ചൊവ്വ

4

} Thiruvananthapuram,

No. Vol. X }

Tuesday

2021 ജനുവരി 26 26th January 2021 1196 മകരം 13 13th Makaram 1196 1942 മാഘം 6 6th Magha 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

26th JAN. 2021] COMMISSIONERATE OF LAND REVENUE 637ക്രമ പേര് പരേതയുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം 1 കാളി മാതാവ് 70 2 സുധ ഭാര്യ 43 3 കാവ്യ മകൾ 22 4 ആദിത്യൻ മകൻ 20

(14)

നമ്പർ സി2-9669/2020. 2020 ഡിസംബർ 1.

പട്ടാമ്പി താലൂക്ക്, ഓങ്ങല്ലൂർ-1 വില്ലേജ്, മരുതൂർ ലക്ഷ്മി നിവാസിൽ ഉണ്ണികൃഷ്ണൻ, കെ. പി.

എന്നയാൾ 16-10-2020-ന് മരണപ്പെട്ടിട്ടുള്ളതാണ്. ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതന്റെ മകൾ ലീന, ലക്ഷ്മി നിവാസ്, മരുതൂർ, ഓങ്ങല്ലൂർ-1 വില്ലേജ് എന്നവർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദേവയാനി ഭാര്യ 68 2 ലീന മകൾ 44 3 ഷീന ,, 40 താലൂക്കാഫീസ്,

(ഒപ്പ്) പട്ടാമ്പി. തഹശീൽദാർ.

1 മൈമൂനത്ത്, പി. പി. മകൾ 58 2 ഹംസ, പി. പി. മകൻ 54 3 അലി, പി. പി.

,, 53 4 അ∫ാസ്, പി. പി.

,, 51 5 അബ്ദുൽസലാം, പി. പി. ,, 48 6 സൈനു, പി. പി. മകൾ 46 7 റ"ത്ത്, പി. പി.

,, 43 8 ആബിദ, പി. പി.

,, 40 9 മുഹമ്മദ്, പി. പി. ഭർത്താവ് 78 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(2)

റഫ്. ഇ2-1226/2020. 2020 നവംബർ 24.

മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ പെരകമണ്ണ വില്ലേജിൽ ചാത്തല്ലൂർ പി. ഒ. തേലേരി വീട്ടിൽ താമസിച്ചിരുന്ന തേലേരി ബീരാൻകുട്ടി s/o മുഹമ്മദ് എന്നയാൾ 11-8-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു.

ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഷമീറലി, ടി. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുലൈഖ ഭാര്യ 49 MALAPPURAM DISTRICT

2 മുഹമ്മദ് ഷാഫി, ടി. മകൻ 30

Ernad Taluk

പരസ്യം

(1)

റഫ്. ഇ2-5533/2020. 2020 ഒക്ടോബർ 8.

മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ മേൽമുറി വില്ലേജിൽ പള്ളിയാളി പീടിയേക്കൽ വീട്ടിൽ മേൽമുറി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഫാത്തിമ, എ. പി.

എന്നവർ 12-7-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ അബ്ദുൽസലാം എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

Gaz. No. 4/2021/DTP (CLR). 97

3 ഷമീറലി, ടി.

,, 24 4 സഫീറ ജാസ്മിൻ, ടി. മകൾ 23 5 നഫീസ മാതാവ് 74 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഏറനാട്. തഹശീൽദാർ.

638

KERALA GAZETTE

തിരുത്തൽ പരസ്യം

നമ്പർ ഇ2-3786/2020. 2020 ഡിസംബർ 18. 14-7-2020-ലെ കേരള ഗസറ്റ് നമ്പർ 28-ൽ (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5231-ൽ പ്രസിദ്ധപ്പെടുത്തിയ ഇ2-3786/2020. നമ്പർ പരസ്യത്തിൽ പരേതന്റെ പേര് "മുഹമ്മദ്" എന്നതിനു പകരം "ഇബ്രാഹിം" എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, ഏറനാട്. തഹശീൽദാർ.

[PART III ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം മേൽ പറഞ്ഞവരാണ് പരേതനായ കെ. ടി. ബാബു എന്നയാളുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി3-1588/2020. 2020 സെപ്റ്റംബർ 30.

Nilambur Taluk

പരസ്യം

(1)

നമ്പർ ബി3-1591/2020. 2020 സെപ്റ്റംബർ 30.

നിലമ്പൂർ താലൂക്കിൽ നിലമ്പൂർ വില്ലേജിൽ സുഷമ മത്തായി, കുരീക്കാട്ടിൽ വീട്, ചക്കാലക്കുത്ത് നിലമ്പൂർ പി. ഒ. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൾ മെർലിൻ വർഗ്ഗീസ് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 9-8-2019-ന് മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെപ്പറയുന്ന ര≠് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മെറീന വർഗ്ഗീസ് മകൾ 33 2 മെർലിൻ വർഗ്ഗീസ് ,, 23 ക്രിസ്ത്യൻ പിൻതുടർച്ചാവകാശ നിയമപ്രകാരം മേൽപ്പറഞ്ഞവരാണ് പരേതയായ സുഷമ മത്തായി എന്നവരുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി3-1590/2020. 2020 സെപ്റ്റംബർ 30.

നിലമ്പൂർ താലൂക്കിൽ നിലമ്പൂർ വില്ലേജിൽ കെ. ടി. ബാബു, അമ്പാടി വീട്, ചക്കാലക്കുത്ത്, നിലമ്പൂർ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ വിജയലക്ഷ്മി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 23-7-2019-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന ര≠് പേർ മാത്രമാണുള്ളതെന്നും പരേതന്റെ മാതാപിതാക്കൾ പരേതന്റെ മരണത്തിനു മുമ്പേ മരണപ്പെട്ടിട്ടുള്ളതാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിജയലക്ഷ്മി ഭാര്യ 60 2 അരുൺ ബാബു മകൻ 28 നിലമ്പൂർ താലൂക്കിൽ നിലമ്പൂർ വില്ലേജിൽ ജെയിംസ് മാത്യു തുളുവനാനിക്കൽ വീട്, പാടിക്കുന്ന്, നിലമ്പൂർ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ സെലിൻ ജെയിംസ് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 2-12-2019-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന ര≠് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സെലിൻ ജെയിംസ് ഭാര്യ 56 2 ലിൻജോ എം. ജെയിംസ് മകൻ 30 ക്രിസ്ത്യൻ പിൻതുടർച്ചാവകാശ നിയമപ്രകാരം മേൽപ്പറഞ്ഞവരാണ് പരേതനായ ജെയിംസ് മാത്യു എന്നയാളുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി3-1586/2020. 2020 സെപ്റ്റംബർ 30.

നിലമ്പൂർ താലൂക്കിൽ കാളികാവ് വില്ലേജിൽ ഹൈദരാലി, കളത്തിങ്ങൽ വീട്, മാളിയേക്കൽ, കൂരാട് പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ നിഷമോൾ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 4-12-2019-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന അഞ്ച് പേർ മാത്രമാണുള്ളതെന്നും പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല എന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നിഷമോൾ ഭാര്യ 45 2 ജൗഹർ സാബിത് മകൻ 24 3 ലിയാന ഷെറിൻ മകൾ 21 4 മുഹമ്മദ് നിഷാദ് മകൻ 17 5 സൂത്തമ്മ മാതാവ് 75

98

Cite this issue. Kerala Gazette, Government of Kerala, 26 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-26.part_3_clr_malappuram_Ernad/. Archive identifier in.gazette.kerala_new.2021-01-26.part_3_clr_malappuram_Ernad.