Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 10
നമ്പർ തിരുവനന്തപുരം, ചൊവ്വ
4
} Thiruvananthapuram,
No. Vol. X }
Tuesday
2021 ജനുവരി 26 26th January 2021 1196 മകരം 13 13th Makaram 1196 1942 മാഘം 6 6th Magha 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
26th JAN. 2021] COMMISSIONERATE OF LAND REVENUE 639 മു…ീം പിൻതുടർച്ചാവകാശ നിയമപ്രകാരം മേൽപ്പറഞ്ഞവരാണ് പരേതനായ ഹൈദരാലി എന്നയാളുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ബി3-9354/2020. 2020 നവംബർ 28.
ക്രിസ്റ്റ്യൻ പിൻതുടർച്ചാവകാശ നിയമപ്രകാരം മേൽപ്പറഞ്ഞവരാണ് പരേതയായ അന്നമ്മ ജോൺ എന്നവരുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, നിലമ്പൂർ. തഹശീൽദാർ.
Tirur Taluk
നിലമ്പൂർ താലൂക്കിൽ തുവ്വൂർ വില്ലേജിൽ സൈനബ, കെ., കോഴിപ്പാടൻ വീട്, തുവ്വൂർ പി. ഒ. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് അബ്ദുസമദ്, കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 10-10-2020-ന് മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെപ്പറയുന്ന നാല് പേർ മാത്രമാണുള്ളതെന്നും പരേതയുടെ മാതാപിതാക്കൾ പരേതയുടെ മരണത്തിനു മുമ്പേ മരണപ്പെട്ടിട്ടുള്ളതാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അബ്ദു സമദ്, കെ. ഭർത്താവ് 62 2 മുഹമ്മദ് ഷമീം, കെ. പി. മകൻ 26 3 ശമീമ, കെ. പി. മകൾ 33 4 ബാസിമ, കെ. പി.
,, 28 മു…ീം പിൻതുടർച്ചാവകാശ നിയമപ്രകാരം മേൽപ്പറഞ്ഞ വരാണ് പരേതയായ സൈനബ, കെ. എന്നവരുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ ബി3-1585/2020. 2020 സെപ്റ്റംബർ 28.
നിലമ്പൂർ താലൂക്കിൽ ചോക്കാട് വില്ലേജിൽ അന്നമ്മ ജോൺ, നെയ്തല്ലൂർ വീട്, കല്ലാമൂലപാലം, ചോക്കാട് പി. ഒ. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൾ മറിയാമ്മ ചെറിയാൻ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 17-7-2017-ന് മരിച്ചു പോയെന്നും പരേതയുടെ അവകാശിയായി താഴെപ്പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും പരേതയുടെ ഭർത്താവ് എൻ. എൻ. ജോൺ എന്നയാൾ 29-6-1991-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
മറിയാമ്മ ചെറിയാൻ മകൾ 65
പരസ്യം
(1) റഫ്. ജി1-12516/2020. 2020 ഡിസംബർ 2.
തിരൂർ താലൂക്കിൽ കൽപ്പകഞ്ചേരി വില്ലേജിൽ ഹംസകോയ പുതിയകോവിലകം, പുതിയകോവിലകം ഹൗസ,് പി. പി. കെ. ക്വോർട്ടേഴ്സ് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ റൂഖിയ, പി. പി. കെ. ക്വോർട്ടേഴ്സ്, ര≠ത്താണി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 3-5-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റുഖിയ ഭാര്യ 56 2 സർജിന, പി. കെ. മകൾ 38 3 ഫാത്തിമത്ത് നസീബ, പി. കെ. ,, 32 4 അഹമ്മദ് സിറാജ്
പുതിയ കോവിലകം മകൻ 30 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2) റഫ്. ജി1-11499/2020. 2020 നവംബർ 6.
തിരൂർ താലൂക്കിൽ കാട്ടിപ്പരുത്തി വില്ലേജിൽ ഗോവിന്ദൻ, എം. അമ്പാടി ഹൗസ്, കുളമംഗലം, വളാഞ്ചേരി പി. ഒ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടു ന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വസന്ത ഗോവിന്ദൻ, അമ്പാടി ഹൗസ്, വളാഞ്ചേരി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-8-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.
640
പേര് പരേതനുമായുള്ള വയസ്
ബന്ധം
വസന്ത ഗോവിന്ദൻ ഭാര്യ 72 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) തിരൂർ. തഹശീൽദാർ.
KERALA GAZETTE
[PART III
(2)
നമ്പർ സി2-5706/2020. 2020 സെപ്റ്റംബർ 24.
തിരൂരങ്ങാടി താലൂക്കിൽ തിരൂരങ്ങാടി വില്ലേജിൽ മുഹമ്മദ് ഷാഫി, സി. പി., ചക്കിപറമ്പത്ത് ഹൗസ് എന്നയാൾ മരിച്ചു പോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഹസീന, ചക്കിപറമ്പത്ത് ഹൗസ് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-5-2015-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 11 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഹസീന ഭാര്യ 32 2 ഷിഫ്ന, സി. പി. മകൾ 11 Thirurangadi Taluk
പരസ്യം
(1)
നമ്പർ സി2-5707/2020. 2020 സെപ്റ്റംബർ 24.
തിരൂരങ്ങാടി താലൂക്കിൽ തിരൂരങ്ങാടി വില്ലേജിൽ അബു, ഉണ്ണിയാലുക്കൽ ഹൗസ് എന്നയാൾ മരിച്ചുപോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മമ്മാതിക്കുട്ടി, ഉണ്ണിയാലുക്കൽ ഹൗസ് എന്നവർ സമർപ്പിച്ച അപേക്ഷയിൻ മേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 23-5-2016-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 9 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മമ്മാതിക്കുട്ടി ഭാര്യ 66 2 കുഞ്ഞിമുഹമ്മദ് മകൻ 51 3 ഷംസുന്നിസ മകൾ 50 4 ജഹ്ഫർ മകൻ 45 5 റസിയ മകൾ 44 6 സുഹ്റാബി ഉണ്ണിയാലുക്കൽ ,, 43 7 ഹഫ്സാബി
3 ഷിൻഫ, സി. പി.
,, 6 4 കദിയ മാതാവ് 74 5 ആയിശാബി സഹോദരി 56 6 മുഹമ്മദലി സഹോദരൻ 51 7 ജാഫർ ,, 49 8 അയ്യൂബ്
,, 47 9 അബ്ദുൽ നാസർ ,, 43 10 മുജീബ് റ"ാൻ ,, 37 11 ഹാജിറ സഹോദരി 33 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി2-5714/2020. 2020 സെപ്റ്റംബർ 28.
,, 42
8 സൈറാബാനു ഉണ്ണിയാലുക്കൽ ,, 39 9 മുംതാസ്
തിരൂരങ്ങാടി താലൂക്കിൽ തിരൂരങ്ങാടി വില്ലേജിൽ മുഹമ്മദലി, കെ. പി., കൊക്കപറമ്പൻ ഹൗസ് എന്നയാൾ മരിച്ചു പോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മുഹമ്മദ് ആഷിഫലി കൊക്കപറമ്പൻ, കൊക്കപറമ്പൻ ഹൗസ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-9-2019-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
,, 37
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഫാത്തിമാബി ഭാര്യ 57 2 ആരിഫ, പി. പി. മകൾ 45 3 ഷംസുദ്ദീൻ മകൻ 39 4 മുഹമ്മദ് ആഷിഫലി ,, 29 കൊക്കപറമ്പൻ