Servants of Knowledge
Kerala Gazette · Government of Kerala

Kattakada

Published 26 January 2021

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-26.part_3_clr_thiruvanathapuram_Kattakada
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 10

നമ്പർ തിരുവനന്തപുരം, ചൊവ്വ

4

} Thiruvananthapuram,

No. Vol. X }

Tuesday

2021 ജനുവരി 26 26th January 2021 1196 മകരം 13 13th Makaram 1196 1942 മാഘം 6 6th Magha 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

578 KERALA GAZETTE [PART III

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

1 Lekha Babu Wife 49 2 Gourinanda Daughter 25 The parents of the deceased is not alive.

Objections if any against the issuance of legal hership certificate to above said 2 persons has to be filed in persons before the undersigned with in 30 days from the date of publication of the notice in the Kerala Gazette. Belated applications and those sent by post will not be considered.

Taluk Office, Varkala.

(Sd.) Tahsildar.

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ മധുസൂദനൻ നായർ, എസ്. ബോധിപ്പിച്ച അപേക്ഷയിൻമേൽ ഒറ്റശേഖരമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൾ 20-6-2020-ൽ മരിച്ചുപോയതായും പരേതയുടെ നിയമാനുസൃത അവകാശിയായി ചുവടെ ചേർക്കുന്നയാളാണുള്ളതെന്നും കാണുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

മധുസൂദനൻ നായർ, എസ്. മകൻ 56 Kattakada Taluk

പരസ്യം

(1) നമ്പർ എ3-10152/2020. 2020 ഒക്ടോബർ 1.

കാട്ടാക്കട താലൂക്കിൽ മാറനല്ലൂർ വില്ലേജിൽ മറവത്തൂർക്കോണം ഇ. എ. വിലാസത്തിൽ ജോയ്സൺ, ഇ. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ ബേബി, പി. ബോധിപ്പിച്ച അപേക്ഷയിൻമേൽ മാറനല്ലൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 1-9-2016-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബേബി, പി. ഭാര്യ 61 2 പ്രീത, ബി. മകൾ 45 3 ജസ്റ്റിൻ ജോയി, ജെ. മകൻ 38 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(2) നമ്പർ എ3-9753/2020. 2020 ഒക്ടോബർ 1.

കാട്ടാക്കട താലൂക്കിൽ ഒറ്റശേഖരമംഗലം വില്ലേജിൽ വാളിക്കോട് കുളത്തിൻതല മേലെ പുത്തൻ വീട്ടിൽ സരസ്വതി അമ്മ മരിച്ചുപോയതിനാൽ പരേതയുടെ പേരിൽ പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശി മേൽപ്പറഞ്ഞയാൾ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(3) നമ്പർ എ3-10785/2020. 2020 ഒക്ടോബർ 1.

കാട്ടാക്കട താലൂക്കിൽ വിളവൂർക്കൽ താലൂക്കിൽ ചൂഴാറ്റുകോട്ട മലയം പി. ഒ.-യിൽ വേങ്കൂർ കാർത്തിക വീട്ടിൽ സി. ജനാർദ്ദനൻ നായർ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ ഷീല, വി. എസ്. ബോധിപ്പിച്ച അപേക്ഷയിൻമേൽ വിളവൂർക്കൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 6-6-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കു ന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീല, വി. എസ്. ഭാര്യ 53 2 ലക്ഷ്മി, ജെ. എസ്. മകൾ 29 3 വിഷ്ണു, ജെ. എസ്. മകൻ 28 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

38 26th JAN. 2021] COMMISSIONERATE OF LAND REVENUE 579 (4)

നമ്പർ എ3-10518/2020. 2020 ഒക്ടോബർ 5.

കാട്ടാക്കട താലൂക്കിൽ വിളപ്പിൽ വില്ലേജിൽ വിളപ്പിൽശാല പി. ഒ., കൊല്ലംകോണം, കുരിയോട്ടുവിളാകം അഞ്ചിത വിലാസത്തിൽ പ്രസന്നൻ, ഡി. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ അഞ്ചിത, പി. എസ്. ബോധിപ്പിച്ച അപേക്ഷയിൻമേൽ വിളപ്പിൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 8-11-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീകല, എസ്. ഭാര്യ 52 2 അഞ്ചിത, പി. എസ്. മകൾ 24 3 അപർണ്ണ, പി. എസ്. ,, 21 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(5)

നമ്പർ എ3-10698/2020. 2020 ഒക്ടോബർ 1.

കാട്ടാക്കട താലൂക്കിൽ മാറനല്ലൂർ വില്ലേജിൽ പോങ്ങുംമൂട് ബി. വി. ഭവനിൽ ക്രിസ്തുദാസ്, ബി. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ ഷൈജ, ഒ. ബോധിപ്പിച്ച അപേക്ഷയിൻമേൽ മാറനല്ലൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 12-6-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷൈജ, ഒ. ഭാര്യ 43 2 നയനാ ദാസ്, സി. എസ്. മകൾ 16 3 നയൻ ദാസ്, സി. എസ്. മകൻ 14 അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(6) നമ്പർ എ3-9995/2020. 2020 ഒക്ടോബർ 5.

കാട്ടാക്കട താലൂക്കിൽ മാറനല്ലൂർ വില്ലേജിൽ പെരുമ്പഴുതൂർ പി. ഒ., ചെഞ്ചേരി, വ≠ന്നൂർ ചിത്രാ നിവാസിൽ എ. പി. കരുണാകരൻ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ വിമല, ഡി. കെ. ബോധിപ്പിച്ച അപേക്ഷയിൻമേൽ മാറനല്ലൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 13-4-2015-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിമല, ഡി. കെ. ഭാര്യ 53 2 ചിത്ര, കെ. വി. മകൾ 33 3 അരുൺ, കെ. വി. മകൻ 31 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(7) നമ്പർ എ3-10213/2020. 2020 സെപ്റ്റംബർ 30.

കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിൽ അരുമ്പയം, ചെമ്പൂര് പി. ബി. നിവാസിൽ എസ്. വി. മിനി മരിച്ചുപോയതിനാൽ പരേതയുടെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ പ്രവീൺ, പി. ബി. ബോധിപ്പിച്ച അപേക്ഷയിൻമേൽ കീഴാറൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൾ 10-2-2020-ൽ മരിച്ചുപോയതായും പരേതയുടെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം1 പ്രവീൺ, പി. ബി. ഭർത്താവ് 48 2 അലിൻ ജോസഫ്, എം. പി. മകൻ 17 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പു≠്. മൈനർ സന്താനങ്ങൾ ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണ്. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള 3 അനന്യ ജോസഫ് മകൾ 16 39 580 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പു≠്. മൈനർ സന്താനങ്ങൾ ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണ്. പരേതയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(8) നമ്പർ എ3-15486/2020. 2021 ജനുവരി 6.

കാട്ടാക്കട താലൂക്കിൽ കുളത്തുമ്മൽ വില്ലേജിൽ അമ്പലത്തിൻകാല പി. ഒ. കുളവിയോട്, ആതിര ഭവനിൽ ജയശ്രീ മരിച്ചുപോയതിനാൽ പരേതയുടെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ രാജശേഖരൻ നായർ, എ. ബോധിപ്പിച്ച അപേക്ഷയിൻമേൽ കുളത്തുമ്മൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൾ 21-11-2020-ൽ മരിച്ചുപോയതായും പരേതയുടെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രാജശേഖരൻ നായർ, എ. ഭർത്താവ് 60 2 ആതിര ആർ. എസ്. നായർ മകൾ 28 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(9) നമ്പർ എ3-10460/2020. 2020 സെപ്റ്റംബർ 30.

കാട്ടാക്കട താലൂക്കിൽ മാറനല്ലൂർ വില്ലേജിൽ കൂവളശ്ശേരി, പി. ഒ. കൊങ്ങംകോട് ആൻസി ഭവനിൽ ജോർ÷് മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ ഉഷാറാണി ബോധിപ്പിച്ച അപേക്ഷയിൻമേൽ മാറനല്ലൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 10-6-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

നമ്പർ ബന്ധം

1 റസ്സാലം ഭാര്യ 68 2 ഉഷാറാണി മകൾ 44 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(10) നമ്പർ എ3-8440/2020. 2020 ഒക്ടോബർ 1.

ക ാ ട്ട ാ ക്ക ട ത ാ ല ൂ ക്ക ി ൽ ക ു ള ത്ത ു മ്മ ൽ വ ി േ ല്ല ജ ി ൽ ആമച്ചൽ പി. ഒ., മംഗലയ്ക്കൽ കണ്ണേറവിളാകത്തു വീട്ടിൽ സുനിൽകുമാർ, ആർ. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ അമൃതകുമാരി, എ. ബോധിപ്പിച്ച അപേക്ഷയിൻമേൽ കുളത്തുമ്മൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 21-5-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അമൃതകുമാരി, എ. ഭാര്യ 42 2 സുധീഷ്കുമാർ, എസ്. മകൻ 20 3 അശ്വനി, എ. എസ്. മകൾ 16 4 ലീല, റ്റി. മാതാവ് 67 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. മൈനർ സന്താനം ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണ്. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(11) നമ്പർ എ3-8106/2020. 2020 ഡിസംബർ 28.

കാട്ടാക്കട താലൂക്കിൽ അമ്പൂരി വില്ലേജിൽ അമ്പൂരി പി. ഒ., അമ്മത ഇടുമൂഴിക്കൽ വീട്ടിൽ ഷാജി ജോസഫ് മരിച്ചു പോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ ഷിജി വർഗ്ഗീസ് ബോധിപ്പിച്ച അപേക്ഷയിൻമേൽ അമ്പൂരി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 31-10-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

40 26th JAN. 2021] COMMISSIONERATE OF LAND REVENUE 581 ക്രമ പേര് പരേതനുമായുള്ള വയസ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന

നമ്പർ ബന്ധം

1 ഷിജി വർഗ്ഗീസ് ഭാര്യ 46 2 ജിബിൻ ജെ. വർഗ്ഗീസ് മകൻ 24 3 ജിത്തു ജെ. വർഗ്ഗീസ് ,, 12 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മൈനർ സന്താനം ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണ്. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(12) നമ്പർ എ3-12864/2020. 2020 ഡിസംബർ 18.

കാട്ടാക്കട താലൂക്കിൽ വീരണകാവ് വില്ലേജിൽ വീരണകാവ് പി. ഒ., ആനാകോട്, കോണിനട ഷിബു നിവാസിൽ ഷിബു, എസ്. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ രാജശ്രീ, വി. എസ്. ബോധിപ്പിച്ച അപേക്ഷയിൻമേൽ വീരണകാവ് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 2-9-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാജശ്രീ, വി. എസ്. ഭാര്യ 40 2 കാർത്തികേയൻ, എസ്. ആർ. മകൻ 14 3 കാഞ്ചന, എസ്. ആർ. മകൾ 12 4 ശശികുമാരി, കെ. മാതാവ് 60 പരേതന്റെ പിതാവ് ജീവിച്ചിരിപ്പു≠്. മൈനർ സന്താനങ്ങൾ ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണ്. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(13) നമ്പർ എ3-11027/2020. 2021 ജനുവരി 4.

കാട്ടാക്കട താലൂക്കിൽ കുളത്തുമ്മൽ വില്ലേജിൽ കൊല്ലോട് പി. ഒ., കിള്ളി, ചെറുവല്ലിക്കോണം, അജീന മൻസിലിൽ അബ്ദുൾ ഹനീഫ, എ. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് വിലാസത്തിലെ താമസക്കാരിയായ എസ്. താഹിറ ബോധിപ്പിച്ച അപേക്ഷയിൻമേൽ കുളത്തുമ്മൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 12-7-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എസ്. താഹിറ ഭാര്യ 53 2 അജീന ബീഗം, എൻ. മകൾ 39 3 ആമിന, റ്റി.

,, 20 4 അബൂബേക്കർ കുഞ്ഞ്, എ. സഹോദരൻ 68 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(14)

നമ്പർ എ3-15575/2020. 2021 ജനുവരി 5.

ക ാ ട്ട ാ ക്ക ട ത ാ ല ൂ ക്ക ി ൽ മ ല യ ി ൻ ക ീ ഴ ് വ ി േ ല്ല ജ ി ൽ മലയിൻകീഴ് പി. ഒ., മഞ്ചാടി, മഞ്ചാടിവിള പുത്തൻവീട്ടിൽ കൃഷ്ണനാശാരി, ജി. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ വിജയമ്മ, കെ. ബോധിപ്പിച്ച അപേക്ഷയിൻമേൽ മലയിൻകീഴ് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 6-4-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിജയമ്മ, കെ. ഭാര്യ 63 2 സതീഷ്, കെ. വി. മകൻ 39 3 രാജേഷ്, കെ. വി.

,, 36 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

Gaz. No. 4/2021/DTP (CLR). 41 582 KERALA GAZETTE [PART III

(15) നമ്പർ എ3-13336/2020. 2021 ജനുവരി 6.

കാട്ടാക്കട താലൂക്കിൽ മാറനല്ലൂർ വില്ലേജിൽ ക≠ല പി. ഒ., കരിങ്ങൽ ചിത്രാ നിവാസിൽ പി. ധർമ്മജൻ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ ബി. സുധർമ്മ ബോധിപ്പിച്ച അപേക്ഷയിൻമേൽ മാറനല്ലൂർ വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 20-7-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്ന വരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബി. സുധർമ്മ ഭാര്യ 65 2 ഗായത്രി, ഡി. എസ്. മകൾ 44 3 ചിത്ര, ഡി. എസ്.

,, 42 പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(16) നമ്പർ എ3-11026/2020. 2020 നവംബർ 13.

കാട്ടാക്കട താലൂക്കിൽ പെരുങ്കുളം വില്ലേജിൽ പുനലാൽ പി. ഒ., മറവൂർക്കോണം പണയിൽ വീട് എന്ന വിലാസത്തിൽ അനിൽ കുമാർ, ജി. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് പെരുങ്കുളം വില്ലേജിൽ പുനലാൽ പി. ഒ., വട്ടവിള തായിവീട് എന്ന വിലാസത്തിലെ താമസക്കാരിയായ ലതകുമാരി, എസ്. ബോധിപ്പിച്ച അപേക്ഷയിൻമേൽ പെരുങ്കുളം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടു ള്ളതും അതിൻപ്രകാരം ടിയാൻ 18-12-2017-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലതകുമാരി, എസ്. ഭാര്യ 50 2 വൈശാഖ്, എ. മകൻ 26 3 വൈഷ്ണവി, എൽ. മകൾ 23 4 വിജയമ്മ, പി. മാതാവ് 84 കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(17) നമ്പർ എ3-14885/2020. 2021 ജനുവരി 11.

കാട്ടാക്കട താലൂക്കിൽ മാറനല്ലൂർ വില്ലേജിൽ വെളിയംകോട് പി. ഒ., വെളിയംകോട്, അയണിയറത്തലയ്ക്കൽ വീട്ടിൽ അരുൺകുമാർ, എ. എസ്. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തി യിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ അംബിക, വി. ബോധിപ്പിച്ച അപേക്ഷയിൻമേൽ മാറനല്ലൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 14-11-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അംബിക, വി. ഭാര്യ 39 2 അഭിഷേക്, എ. എ. മകൻ 12 3 അക്ഷയ്, എ. എ.

,, 10 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മൈനർ സന്താനങ്ങൾ ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണ്. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(18) നമ്പർ എ3-2172/2021. 2021 ജനുവരി 8.

കാട്ടാക്കട താലൂക്കിൽ വിളപ്പിൽ വില്ലേജിൽ പുളിയറക്കോണം പി. ഒ., മൈലാടി, പറമ്പിൻതല വീട്ടിൽ സുരേഷ്കുമാർ, ബി. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ പflനി ദേവി, വി. ബോധിപ്പിച്ച അപേക്ഷയിൻമേൽ വിളപ്പിൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 15-12-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പflിനി ദേവി, വി. ഭാര്യ 502 ലക്ഷ്മി, എസ്. പി. മകൾ 29 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് 3 നന്ദു എസ്. നായർ മകൻ 2442 26th JAN. 2021] COMMISSIONERATE OF LAND REVENUE 583 (20) പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(19) നമ്പർ എ3-15629/2020. 2021 ജനുവരി 13.

കാട്ടാക്കട താലൂക്കിൽ വീരണകാവ് വില്ലേജിൽ കാട്ടാക്കട പി. ഒ., തോട്ടമ്പാറ, മുതിയാവിള, ജോർ÷് ഭവനിൽ ജോർ÷്, വസന്ത, ജെ. എന്നിവർ മരിച്ചുപോയതിനാൽ പരേതരുടെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തി യിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ ലിജി ജോർ÷് ബോധിപ്പിച്ച അപേക്ഷയിൻമേൽ വീരണകാവ് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാളുകൾ 6-11-2020, 11-1-2018 എന്നീ തീയതികളിൽ മരിച്ചുപോയതായും പരേതരുടെ നിയമാനുസൃത അവകാശിയായി ചുവടെ ചേർക്കുന്നവരാണ് ഉള്ളതെന്നും കാണുന്നു.

പേര് പരേതരുമായുള്ള വയസ്

ബന്ധം

ലിജി ജോർ÷് മകൾ 30 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതരുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശി മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

നമ്പർ എ3-14897/2020. 2021 ജനുവരി 8.

കാട്ടാക്കട താലൂക്കിൽ മാറനല്ലൂർ വില്ലേജിൽ ക≠ല പി. ഒ., കരിങ്ങൽ, മുളംപള്ളിക്കോണം, ദേവികാ നിവാസിൽ സുരേഷ് കുമാർ, പി. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ മിനി ചന്ദ്രിക, കെ.

ബോധിപ്പിച്ച അപേക്ഷയിൻമേൽ മാറനല്ലൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 26-9-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണ് ഉള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മിനി ചന്ദ്രിക, കെ. ഭാര്യ 40 2 ദേവിക, എം. എസ്. മകൾ 20 3 ദേവി, എം. എസ്.

,, 8 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മൈനർ സന്താനം ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണ്. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കാട്ടാക്കട. തഹശീൽദാർ.

KOLLAM DISTRICT

ലേല പരസ്യം

(1)

നമ്പർ എൽ3-3424/2020.

2020 ഡിസംബർ 28.

പുനലൂർ താലൂക്കിൽ ഇടമൺ വില്ലേജിൽ സർവ്വെ നമ്പർ 70/1 ബി/1-ൽപ്പെട്ട സർക്കാർ പുറമ്പോക്ക് സ്ഥലത്ത് നിൽക്കുന്ന ഒരു മരുത് മരം, ചുവട്ടിൽ നിന്നും ര≠ായി പിരിഞ്ഞു നിൽക്കുന്ന ഒരു ഗുൽമോഹർ മരം എന്നിവ 17-2-2021-ാം തീയതി 11 മണിക്ക് (അവധി ദിവസമായാൽ തൊട്ടടുത്ത ദിവസം) ഇടമൺ വില്ലേജാഫീസ് പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ടി മരങ്ങൾക്ക് വനം വകുപ്പ് ` 42,787.39 വില നി›യിച്ച് (മരുത്-` 40,780.58, ഗുൽമോഹർ-` 703.96, ഗുൽമോഹർ-` 1,302.85) നൽകിയിട്ടുള്ളതാണ്. ലേലത്തിൽ പങ്കെടുക്കാവാൻ ആഗ്രഹിക്കുന്നവർ നി›ിത സമയത്തും സ്ഥലത്തും ഹാജരായി മതിയായ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുകയും നിരതദ്രവ്യം കഴിച്ചുള്ള തുകയും നിയമാനുസൃത മറ്റു നികുതികളും അപ്പോൾതന്നെ ഒടുക്കേ≠തും ലേലം സ്ഥിരീകരിച്ചുകൊ≠് ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ലേലം കൊ≠യാൾ സ്വന്തം ചെലവിൽ ലേലസാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്.

ഏതെങ്കിലും കാരണവശാൽ മേൽ നി›യിച്ച തീയതിയിൽ ലേലം വിജയകരമായി നടത്തുവാൻ സാധിച്ചില്ലെങ്കിൽ അനുയോജ്യമായ മറ്റൊരു ദിവസം നി›യിക്കാവുന്നതും ടി തീയതിയിൽ പുനർലേലം നടത്താവുന്നതും ആണ്. ലേലം അംഗീകരിക്കുന്നതിനും നിരാകരിക്കുന്നതിനും കൊല്ലം ജില്ലാകളക്ടർക്കാണ് പൂർണ്ണ അധികാരം. സാധാരണ സർക്കാർ ലേലങ്ങളെ സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കുന്നതുമാണ്. ഫോൺ 0474-2793473.

43
Cite this issue. Kerala Gazette, Government of Kerala, 26 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-26.part_3_clr_thiruvanathapuram_Kattakada/. Archive identifier in.gazette.kerala_new.2021-01-26.part_3_clr_thiruvanathapuram_Kattakada.