Servants of Knowledge
Kerala Gazette · Government of Kerala

Thiruvananthapuram

Published 26 January 2021

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-26.part_3_clr_thiruvanathapuram_Thiruvananthapuram
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 10

നമ്പർ തിരുവനന്തപുരം, ചൊവ്വ

4

} Thiruvananthapuram,

No. Vol. X }

Tuesday

2021 ജനുവരി 26 26th January 2021 1196 മകരം 13 13th Makaram 1196 1942 മാഘം 6 6th Magha 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

562 KERALA GAZETTE [PART III

ഇവർ മാത്രമാണുള്ളതെന്നും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലായെന്നും പരേതൻ അവിവാഹിതനും നിസന്തതിയനുമാണെന്നും അറിയുന്നതിനാൽ പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(3) നമ്പർ എ1-20768/2020. 2020 ഡിസംബർ 10.

നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ വില്ലേജിൽ ചായ്ക്കോട്ടുകോണം പി. ഒ., നടൂർക്കൊല്ല, കിഴക്കേകര വീട്ടിൽ റോബിൻസൺ, ജെ. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള പെൻഷൻ ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണ മെന്ന് കാണിച്ച് ടി വീട്ടിൽ തങ്കം, പി. ബോധിപ്പിച്ച അപേക്ഷയിൻമേൽ കൊല്ലയിൽ, ചെങ്കൽ വില്ലേജാഫീസർമാർ മുഖേന വിചാരണ നടത്തി വന്ന റിക്കാർഡിൻ പ്രകാരം ടിയാൻ 20-7-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃതാവകാശികളായി

വയസ് 1. പി. തങ്കം ഭാര്യ 73 2. ജോയ്കുട്ടി, ആർ. മകൻ 48 3. സുബിനി, റ്റി. മകൾ 46 4. സുസിനി, റ്റി.

,, 44 5. ജോഷി, ആർ. മകൻ 42 ഇവർ മാത്രമാണുള്ളതെന്നും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലായെന്നും അറിയുന്നതിനാൽ പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ഇവർ മാത്രമാണുള്ളതെന്നും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലായെന്നും മൈനർസന്താനം ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണെന്നും അറിയുന്നതിനാൽ പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(5) നമ്പർ എ5-431/2021. 2021 ജനുവരി 16.

നെയ്യാറ്റിൻകര താലൂക്കിൽ കാരോട് വില്ലേജിൽ അയിര പി. ഒ., ചെങ്കവിള, വെളിയംകോട്ടുകോണം, ശ്രീഅറുമുഖസദനം സതീഷ്, ഡി. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് ടി വീട്ടിൽ ശ്രീജ, എസ്. ബോധിപ്പിച്ച അപേക്ഷയിൻമേൽ കാരോട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡിൻ പ്രകാരം ടിയാൻ 19-12-2018-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃതാവകാശികളായി

വയസ് 1. ശ്രീജ, എസ്. ഭാര്യ 32 2. അഭിനവ്, എസ്. എസ്. മകൻ 10 3. അഭിനയ, എസ്. എസ്. മകൾ 8 ഇവർ മാത്രമാണുള്ളതെന്നും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലായെന്നും മൈനർ സന്താനങ്ങൾ ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണെന്നും അറിയുന്നതിനാൽ പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, നെയ്യാറ്റിൻകര. തഹശീൽദാർ.

Thiruvananthapuram Taluk

(4) നമ്പർ എ1-652/2021. 2021 ജനുവരി 18.

നെയ്യാറ്റിൻകര താലൂക്കിൽ കരുംകുളം വില്ലേജിൽ പുല്ലുവിള പി. ഒ., പുല്ലുവിള, ഫോർഗോഡ് ഹൗസിൽ ആന്റണി തദയൂസ് മോറിസ്, ജെ. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള സർവ്വീസ് ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് ടി വീട്ടിൽ ബെനികരോളിൻ, ജെ. സി. ബോധിപ്പിച്ച അപേക്ഷയിൻമേൽ കരുംകുളം വില്ലേജാഫീസർമാർ മുഖേന വിചാരണ നടത്തി വന്ന റിക്കാർഡിൻ പ്രകാരം ടിയാൻ 9-12-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃതാവകാശികളായി

വയസ് 1. ബെനികരോളിൻ, ജെ. സി. ഭാര്യ 37 2. ആര്യൻ ആന്റെണി മകൻ 7

പരസ്യം

(1)

നമ്പർ ജി4-21472/2020. 2020 നവംബർ 9.

തിരുവനന്തപുരം താലൂക്കിൽ പാങ്ങപ്പാറ വില്ലേജിൽ മടത്തുവിള വീട്, വെഞ്ചാവോട്, ശ്രീകാര്യം പി. ഒ. എന്ന മേൽവിലാസത്തിൽ കെ. കൃഷ്ണൻകുട്ടി എന്നയാൾ 4-8-2020-ാം തീയതി മരണപ്പെട്ടതായും വിവിധ ആവശ്യങ്ങൾക്ക് വേ≠ി ഹാജരാക്കാൻ അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ എസ്. ലളിതമ്മ സമർപ്പിച്ച അപേക്ഷയിൻ മേൽ പാങ്ങപ്പാറ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ നിയമാനുസൃത അവകാശികൾ താഴെപ്പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

22 26th JAN. 2021] COMMISSIONERATE OF LAND REVENUE 563 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എസ്. ലളിതമ്മ ഭാര്യ 78 2 സജികൃഷ്ണൻ, കെ. മകൻ 52 3 ലൈലാ കൃഷ്ണൻ, എൽ. മകൾ 55 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി4-28047/2020. 2020 ഡിസംബർ 2.

തിരുവനന്തപുരം താലൂക്കിൽ തിരുമല വില്ലേജിൽ അൽ-അമീൻ, TC19/1638(6), തമലം, പൂജപ്പുര പി. ഒ. എന്ന മേൽവിലാസത്തിൽ കെ. സത്താർ എന്നയാൾ 3-9-2010-ാം തീയതി മരണപ്പെട്ടതായും വിവിധ ആവശ്യങ്ങൾക്ക് വേ≠ി ഹാജരാക്കാൻ അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പാത്തുമ്മ ബീവി, എ. സമർപ്പിച്ച അപേക്ഷയിൻമേൽ തിരുമല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ നിയമാനുസൃത അവകാശികൾ താഴെപ്പറയുന്ന ര≠് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 പാത്തുമ്മ ബീവി, എ. ഭാര്യ 60 2 അജ്മൽ ഖാൻ, പി. എസ്. മകൻ 22 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ജി4-28442/2020. 2021 ജനുവരി 8.

തിരുവനന്തപുരം താലൂക്കിൽ വെങ്ങാനൂർ വില്ലേജിൽ കുമാരമന്ദിരം, ചാവടിനട, വെങ്ങാനൂർ പി. ഒ. എന്ന മേൽവിലാസത്തിൽ കെ. എസ്. നായർ എന്നയാൾ 7-9-1992-ാം തീയതി മരണപ്പെട്ടതായും വിവിധ ആവശ്യങ്ങൾക്ക് വേ≠ി ഹാജരാക്കാൻ അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കോമളം സുകുമാരൻ നായർ സമർപ്പിച്ച അപേക്ഷയിൻമേൽ വെങ്ങാനൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ നിയമാനുസൃത അവകാശികൾ താഴെപ്പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 കോമളം സുകുമാരൻ നായർ ഭാര്യ 76 2 സുനിൽ സുകുമാരൻ നായർ മകൻ 56 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ജി3-28328/2020. 2020 നവംബർ 16.

തിരുവനന്തപുരം താലൂക്കിൽ കഴക്കൂട്ടം വില്ലേജിൽ ജയശ്രീ, പി. ആർ., ശ്രീകിരണം, SNRA-72, അലൻ ഫെഡ്മാൻ പബ്ലിക് സ്കൂളിന് സമീപം, കഴക്കുട്ടം എന്നവർ 20-9-2020-ാം തീയതി മരണപ്പെട്ടതായും ബാങ്ക്, മറ്റാവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് സുഭാഷ്, വി. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ കഴക്കൂട്ടം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെപ്പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ

ബന്ധം

1 സുഭാഷ്, വി. എസ്. ഭർത്താവ് 62 2 കിരൺ, എസ്. ജെ. മകൻ 32 3 കാർത്തിക്, എസ്. ജെ.

,, 25 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ജി6-33568/2020. 2021 ജനുവരി 7.

തിരുവനന്തപുരം താലൂക്കിൽ കടകംപള്ളി വില്ലേജിൽ TC 75/467, കൃഷ്ണ നിവാസ്, കല്ലുംമൂട് ഗാർഡൻസ്, ആനയറ പി. ഒ. സുനിൽകുമാർ, കെ. എന്നയാൾ 2-2-2015-ാം തീയതി മരണപ്പെട്ടതായും വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ദീപ്തി, എസ്. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ കടകംപള്ളി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെപ്പറയുന്ന നാല് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 കരുണ, ജി. മാതാവ് 91 2 ദീപ്തി, എസ്. എസ്. ഭാര്യ 46 3 സ്നേഹ സുനിൽകുമാർ മകൾ 18 4 കരുൺ കെ. സുനിൽ മകൻ 133 സുധ സുരേഷ് നായർ മകൾ 53 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 23 564 KERALA GAZETTE [PART III (8) (6) നമ്പർ ജി6-34775/2020. 2021 ജനുവരി 6. നമ്പർ ജി2-32195/2020. 2020 ഡിസംബർ 23. തിരുവനന്തപുരം താലൂക്കിൽ പേട്ട വില്ലേജിൽ ടി. സി. 73/785, രാധ നിവാസ്, പാൽകുളങ്ങര, തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ എൻ. സത്യകുമാർ എന്നയാൾ 23-3-2020-ാം തീയതി മരണപ്പെട്ടതായും ബാങ്കിലും നിയമാനുസൃതമായ മറ്റ് ആവശ്യങ്ങൾക്കും വേ≠ി ഹാജരാക്കാൻ അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജെ. ലളിത സമർപ്പിച്ച അപേക്ഷയിൻമേൽ പേട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെപ്പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 ജെ. ലളിത ഭാര്യ 61 2 ചിത്ര, എസ്. എൽ. മകൾ 39 3 വിനോദ് കുമാർ, എസ്. എൽ. മകൻ 37 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ ജി2-32208/2020. 2020 ഡിസംബർ 23.

തിരുവനന്തപുരം താലൂക്കിൽ പേട്ട വില്ലേജിൽ ടി. സി. 30/937, കിഴക്കുപുറത്തു വീട്, കവറടി റോഡ്, തിരുവനന്തപുരം, പേട്ട പി. ഒ. എന്ന മേൽവിലാസത്തിൽ എൻ. ശാരദ എന്നവർ 11-10-2018-ാം തീയതി മരണപ്പെട്ടതായും ബാങ്കിലും നിയമാനസൃതമായ മറ്റ് ആവശ്യങ്ങൾക്കും വേ≠ി ഹാജരാക്കാൻ അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ വി. രാജീവൻ സമർപ്പിച്ച അപേക്ഷയിൻമേൽ പേട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെപ്പറയുന്ന ആറ് പേരാണു ള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ

ബന്ധം

1 വി. രാജീവൻ മകൻ 56 2 ബി. വാമദേവൻ ഭർത്താവ് 93 3 അജിത കുമാരി, എസ്. മകൾ 62 4 ഗിരീശൻ, വി. മകൻ 60 5 അനിതകുമാരി, എസ്. മകൾ 51 6 സജീവൻ മകൻ 50 തിരുവനന്തപുരം താലൂക്കിൽ തൈക്കാട് വില്ലേജിൽ ടി. സി. 20/410, കുഞ്ചാലുംമൂട്, കരമന, തിരുവനന്തപുരം, എന്ന വിലാസത്തിൽ അബ്ദുൽഗഫൂർ എന്നയാൾ 11-5-2019-ാം തീയതി മരണപ്പെട്ടതായും വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഷാജഹാൻ സമർപ്പിച്ച അപേക്ഷയിൻമേൽ തൈക്കാട് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന അഞ്ച്് പേരാണു ള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 എെഷാബീവി ഭാര്യ 62 2 ഷമീല മകൾ 42 3 ഷാജഹാൻ മകൻ 40 4 തസ്നി, എം. മരണപ്പെട്ട

മകൻ നസീറിന്റെ മകൾ 15 5 മുഹമ്മദ് ഹഫീസ് ,, മകൻ 13 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ ജി3-31020/2020. 2020 ഡിസംബർ 22.

തിരുവനന്തപുരം താലൂക്കിൽ വഞ്ചിയൂർ വില്ലേജിൽ ബി. സോമനാഥൻ നായർ, ടി. സി. 25/3310, ഇന്ദീവരം, VRAC 6, വഞ്ചിയൂർ പി. ഒ. എന്നയാൾ 1-10-2020-ാം തീയതി മരണപ്പെട്ടതായും ബാങ്ക്, മറ്റാവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ എെ. ശൈലജദേവി സമർപ്പിച്ച അപേക്ഷയിൻമേൽ വഞ്ചിയൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന മൂന്ന് പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 എെ. ശൈലജദേവി ഭാര്യ 68 2 സോജ എസ്. നായർ മകൾ 37 3 ശൈലനാഥ് എസ്. നായർ മകൻ 43മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 24 26th JAN. 2021] COMMISSIONERATE OF LAND REVENUE 565 (12) (10) നമ്പർ ജി3-30957/2020. 2020 ഡിസംബർ 22. നമ്പർ ജി3-30407/2020. 2020 ഡിസംബർ 14. തിരുവനന്തപുരം താലൂക്കിൽ ഉള്ളൂർ വില്ലേജിൽ എസ്. വിശ്വംഭരൻ, ശ്രീലത കോട്ടേജ്, ഉള്ളൂർ, M.C.P.O. എന്നയാൾ 20-6-2020-ാം തീയതി മരണപ്പെട്ടതായും ബാങ്ക്, മറ്റാവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ഗിരിജ, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ഉള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 ഗിരിജ, കെ. ഭാര്യ 62 2 ശ്രീലത, ജി. മകൾ 45 3 ശ്രീലേഖ, ജി.

,, 43 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ ജി2-23222/2020. 2020 ഡിസംബർ 10.

തിരുവനന്തപുരം താലൂക്കിൽ ശാസ്തമംഗലം വില്ലേജിൽ മണിമന്ദിരം, സി. എസ്. എം. 115, ഇടപ്പഴിഞ്ഞി, ശാസ്തമംഗലം പി. ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ എൻ. രാധാമണി എന്നവർ 12-3-2020-ാം തീയതി മരണപ്പെട്ട തായും ബാങ്കിലും നിയമാനുസൃതമായ മറ്റാവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ പി. വി. മണികുട്ടൻ സമർപ്പിച്ച അപേക്ഷയിൻമേൽ ശാസ്തമംഗലം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെപ്പറയുന്ന ര≠് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ

ബന്ധം

1 പി. വി. മണികുട്ടൻ, മകൻ 46 റ്റി. സി. 15/457, മണിമന്ദിരം, സിഎസ്എംആർഎ-115, ഇടപ്പഴിഞ്ഞി, ശാസ്തമംഗലം പി. ഒ.

2 മഞ്ജു, ആർ. വി. മകൾ 45 തിരുവനന്തപുരം താലൂക്കിൽ വഞ്ചിയൂർ വില്ലേജിൽ കെ. സ്വാമിനാഥൻ, TC 13/304-8 കുമ്പളത്ത,് EMS നഗർ, പാറ്റൂർ എന്നയാൾ 22-9-2001-ാം തീയതി മരണപ്പെട്ടതായും ബാങ്ക്, മറ്റാവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ കെ. എസ്. രാജൻ സമർപ്പിച്ച അപേക്ഷയിൻമേൽ വഞ്ചിയൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെപ്പറയുന്ന നാല് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 കെ. എസ്. രാജൻ മകൻ 71 2 എം. കെ. ലളിതാബായി പരേതനായ

മകൻ കെ. എസ്.

സുദർശനന്റെ ഭാര്യ 75 3 മനു കെ. സുദർശൻ ,, മകൾ 45 4 ബിനു കുമ്പളത്ത്

സുദർശനൻ ,, മകൻ 41 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(13)

നമ്പർ ജി3-30955/2020. 2020 ഡിസംബർ 22.

തിരുവനന്തപുരം താലൂക്കിൽ വഞ്ചിയൂർ വില്ലേജിൽ എൻ. എസ്. ചന്ദ്രമതി, ചന്ദ്രനിലയം, തൈവിള റോഡ്, പുത്തൻ ചന്ത എന്നവർ 13-10-2015-ാം തീയതി മരണപ്പെട്ടതായും ബാങ്ക്, മറ്റാവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ കെ. എസ്. രാജൻ സമർപ്പിച്ച അപേക്ഷയിൻമേൽ വഞ്ചിയൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെപ്പറയുന്ന നാല് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ

ബന്ധം 1 കെ. എസ്. രാജൻ മകൻ 71 2 ലളിതാബായി, എം. കെ. പരേതനായ

മകൻ കെ. എസ്. സുദർശനന്റെ ഭാര്യ 75 3 മനു കെ. സുദർശൻ ,, മകൾ 45 4 ബിനു കുമ്പളത്ത് സുദർശനൻ ,, മകൻ 41മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. Gaz. No. 4/2021/DTP (CLR). 25 566 KERALA GAZETTE [PART III (16) (14) നമ്പർ ജി3-33278/2020. 2020 ഡിസംബർ 29. നമ്പർ ജി3-32691/2020. 2020 ഡിസംബർ 22.

തിരുവനന്തപുരം താലൂക്കിൽ മുട്ടത്തറ വില്ലേജിൽ മുരുകൻ, ടി. സി. 69/2505, അരുൺ ഭവൻ എന്നയാൾ 2-8-2020-ാം തീയതി മരണപ്പെട്ടതായും ബാങ്ക്, മറ്റാവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ലൈല സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടത്തറ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന നാല് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 ലൈല ഭാര്യ 55 2 യശോദ മാതാവ് 75 3 അരുൺലാൽ, എം. മകൻ 32 4 അഞ്ചു, എൽ. മകൾ 26 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(15)

നമ്പർ ജി3-26540/2020. 2020 നവംബർ 16.

തിരുവനന്തപുരം താലൂക്കിൽ വഞ്ചിയൂർ വില്ലേജിൽ എൽ. റോബിൻസൺ, ടി. സി 13/130(2), അപ്പൂസ്, കണ്ണമ്മൂല, പേട്ട പി. ഒ. എന്നയാൾ 14-7-2020-ാം തീയതി മരണപ്പെട്ടതായും ബാങ്ക്, മറ്റാവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഡെയ്സി, ജെ.

സമർപ്പിച്ച അപേക്ഷയിൻമേൽ വഞ്ചിയൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 ഡെയ്സി, ജെ. ഭാര്യ 76 2 മിനി ജോൺ മകൾ 49 3 നിമി റോബിൻസൺ ,, 45 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

തിരുവനന്തപുരം താലൂക്കിൽ ഉള്ളൂർ വില്ലേജിൽ ഡി. ഗോപി, ടി. സി. 8/1494, ഡി 32, എെശ്വര്യ, അർച്ചന നഗർ, പോങ്ങുംമ്മൂട് എന്നയാൾ 8-10-2020-ാം തീയതി മരണപ്പെട്ടതായും ബാങ്ക്, മറ്റാവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ എസ്. ശ്യാമള സമർപ്പിച്ച അപേക്ഷയിൻമേൽ ഉള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 എസ്. ശ്യാമള ഭാര്യ 66 2 രാജ്കുമാർ, ജി. എസ്. മകൻ 41 3 പ്രവീൺ കുമാർ, ജി. എസ്. ,, 39 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(17)

നമ്പർ ജി3-34345/2020. 2021 ജനുവരി 6.

തിരുവനന്തപുരം താലൂക്കിൽ ആറ്റിപ്ര വില്ലേജിൽ ലളിതാംബിക, എസ്., 'അഷ്ടമി', ടി. സി. 98/2262, അരശുംമ്മൂട്, എ.ആർ.എ. 26, കുളത്തൂർ പി. ഒ. എന്നവർ 20-11-2020-ാം തീയതി മരണപ്പെട്ടതായും ബാങ്ക്, മറ്റാവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൾ ധന്യ, എൽ. ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ആറ്റിപ്ര വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശിയായി താഴെപ്പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

ധന്യ, എൽ. ആർ. മകൾ 40 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശിയെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(18)

നമ്പർ ജി2-31298/2020. 2021 ജനുവരി 5.

തിരുവനന്തപുരം താലൂക്കിൽ കുടപ്പനക്കുന്ന് വില്ലേജിൽ ജി. റ്റി. വില്ല, റ്റി. സി. 3/255, മുട്ടട പി. ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ജി. തോംസൺ എന്നയാൾ 22-10-2020-ാം തീയതി മരണപ്പെട്ടതായും ബാങ്കിലും നിയമാനുസൃതമായ മറ്റാവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ഹേമലതാ, ജി. സമർപ്പിച്ച അപേക്ഷയിൻമേൽ കുടപ്പനക്കുന്ന് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

26 26th JAN. 2021] COMMISSIONERATE OF LAND REVENUE 567 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 ഹേമലതാ, ജി., ഭാര്യ 46 ജി. റ്റി. വില്ല, പ്രിയദർശിനി നഗർ, മുട്ടട പി. ഒ., തിരുവനന്തപുരം

2 ടോമി തോംസൺ മകൻ 25 3 റ്റീന തോംസൺ മകൾ 20 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിനും അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(19)

നമ്പർ ജി3-34198/2020. 2020 ഡിസംബർ 28.

തിരുവനന്തപുരം താലൂക്കിൽ ആറ്റിപ്ര വില്ലേജിൽ സി. കാർത്തികേയൻ, തുളസിഭവൻ, കുളത്തൂർ പി. ഒ. എന്നയാൾ 30-7-2002-ാം തീയതി മരണപ്പെട്ടതായും ബാങ്ക് മറ്റാവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ അനിൽ കുമാർ, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ആറ്റിപ്ര വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെപ്പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തുളസി, കെ. ഭാര്യ 68 2 സുനിത, ടി. മകൾ 50 3 അനിൽ കുമാർ, കെ. മകൻ 49 4 വിനി, കെ.

,, 48 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിനും അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(20)

നമ്പർ ജി3-29018/2020. 2020 നവംബർ 17.

തിരുവനന്തപുരം താലൂക്കിൽ അയിരൂപ്പാറ വില്ലേജിൽ സൈനുദ്ദീൻ മുഹമ്മദ് ഹനീഫ, കല്ലടിച്ചവിള, തു≠ത്തിൽ പി. ഒ. എന്നയാൾ 8-5-2020-ാം തീയതി മരണപ്പെട്ടതായും വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ബീനാ ബീഗം സമർപ്പിച്ച അപേക്ഷയിൻമേൽ അയിരൂപ്പാറ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെപ്പറയുന്ന 6 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

1 ബീനാ ബീഗം ഭാര്യ 46 2 ജാസ്മി, ബി. എസ്. മകൾ 27 3 ഷറഫുദ്ദീൻ, എം. സഹോദരൻ 60 4 അബ്ദുൽ സലീം ,, 53 5 ഷാജഹാൻ, എം.

,, 61 6 ഫസിലുദ്ദീൻ ,, 58 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിനും അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(21)

നമ്പർ ജി2-30394/2020. 2020 ഡിസംബർ 15.

തിരുവനന്തപുരം താലൂക്കിൽ മണക്കാട് വില്ലേജിൽ റ്റി. സി. 70/656, കല്യാൺ വീട്, പുത്തൻകോട്ട, ആറ്റുകാൽ വാർഡ്, മണക്കാട് എന്ന വിലാസത്തിൽ ഹരികുമാർ, പി., എന്നയാൾ 8-10-2020-നും 9-10-2020-നും ഇടയ്ക്ക് മരണപ്പെട്ടതായും നിയമാനുസൃതമായ വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശിവപ്രിയ, എസ്. സമർപ്പിച്ച അപേക്ഷ യിൻമേൽ മണക്കാട് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെപ്പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശിവപ്രിയ, എസ്., ഭാര്യ 39 റ്റി. സി. 70/656, പുത്തൻകോട്ട, മണക്കാട്

2 പി. പാർവ്വതി മകൾ 15 3 എച്ച്. പ്രണവ് കൃഷ്ണ മകൻ 10 4 പി. ലീല തങ്കം മാതാവ് 67 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിനും അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(22)

നമ്പർ ജി2-30403/2020. 2020 ഡിസംബർ 9.

തിരുവനന്തപുരം താലൂക്കിൽ ശാസ്തമംഗലം വില്ലേജിൽ മഹേഷ്, റ്റി. സി. 9/1020, എം. എൽ. ആർ. 122, ശാസ്തമംഗലം പി. ഒ. എന്ന വിലാസത്തിൽ ഇന്ദിരഗോപാലപിള്ള എന്നവർ 1-10-2020-ാം തീയതി മരണപ്പെട്ടതായും ബാങ്കിലും നിയമാനുസൃതമായ മറ്റാവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ മനോജ് ഗോപാലപിള്ള സമർപ്പിച്ച അപേക്ഷയിൻമേൽ ശാസ്തമംഗലം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശി താഴെപ്പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.

27 568 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം ബന്ധം

മനോജ് ഗോപാലപിള്ള, മകൻ 52 റ്റി. സി. 9/1020,

മഹേഷ്,

ശാസ്തമംഗലം പി. ഒ.

മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശി എന്നുള്ളതിനും അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(23)

നമ്പർ ജി6-7984/2020. 2020 ഡിസംബർ 18.

തിരുവനന്തപുരം താലൂക്കിൽ തൈയ്ക്കാട് വില്ലേജിൽ റ്റി. സി. 23/1078, കുന്നുംപുറത്ത് വീട്, UNRA-37, വലിയശാല, സുഭദ്ര അമ്മ, പി., എന്നവർ 6-2-2019-ാം തീയതി മരണപ്പെട്ടതായും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ മഹേശ്വരി സമർപ്പിച്ച അപേക്ഷയിൻമേൽ തൈയ്ക്കാട് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെപ്പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മഹേശ്വരി, എസ്. മകൾ 55 2 ജഗദീശ്വരി, എസ്.

,, 44 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശികളെന്നുള്ളതിനും അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(24)

നമ്പർ ജി2-23876/2020. 2020 ഡിസംബർ 21.

തിരുവനന്തപുരം താലൂക്കിൽ പട്ടം വില്ലേജിൽ ബിജലി, കളത്തിൽ ലെയ്ൻ, മെഡിക്കൽ കോളേജ് പി. ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ടി. കെ. ഗോപാലകൃഷ്ണൻ നായർ എന്നയാൾ 26-8-2020-ാം തീയതി മരണപ്പെട്ടതായും ബാങ്കിലും നിയമാനുസൃതമായ മറ്റാവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലീല ഗോപാലകൃഷ്ണൻ സമർപ്പിച്ച അപേക്ഷയിൻമേൽ പട്ടം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെപ്പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

1 ലീല ഗോപാലകൃഷ്ണൻ, ഭാര്യ 75 ബിജലി, കളത്തിൽ ലെയിൻ,

മെഡിക്കൽ കോളേജ് പി. ഒ.,

തിരുവനന്തപുരം

2 ബിന്ദു ഗോപാലകൃഷ്ണൻ മകൾ 54 3 ജയകൃഷ്ണൻ ഗോപാലകൃഷ്ണൻ മകൻ 52 4 ജയശ്രീ മകൾ 48 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിനും അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(25)

നമ്പർ ജി3-3506/2021. 2021 ജനുവരി 19.

തിരുവനന്തപുരം താലൂക്കിൽ വഞ്ചിയൂർ വില്ലേജിൽ ജിബ്സൺ ജോ ഫ്രാൻസിസ്, മെയ്ഡെയിൽ, ആർ. സി. ലെയ്ൻ, കുന്നുകുഴി എന്നയാൾ 14-1-2017-ാം തീയതി മരണപ്പെട്ടതായും ബാങ്ക് മറ്റാവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ പിതാവ് ബാബു ഫ്രാൻസിസ്, സമർപ്പിച്ച അപേക്ഷയിൻമേൽ വഞ്ചിയൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ബാബു ഫ്രാൻസിസ് പിതാവ് 62 മേൽ പരാമർശിച്ചിട്ടുള്ളയാളാണ് പരേതന്റെ അനന്തരാ വകാശിയെന്നുള്ളതിനും അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(26)

നമ്പർ ജി4-33484/2020. 2020 ജനുവരി 11.

തിരുവനന്തപുരം താലൂക്കിൽ തിരുമല വില്ലേജിൽ തിരുമല പി. ഒ., റ്റി. സി. 8/213, സുധീർ മൻസിലിൽ, സൈനുദ്ദീൻ എന്നയാൾ 24-2-2020-ാം തീയതി മരണപ്പെട്ടതായും വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ഫാത്തിമബീവി സമർപ്പിച്ച അപേക്ഷയിൻമേൽ തിരുമല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെപ്പറയുന്ന 6 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

28 26th JAN. 2021] COMMISSIONERATE OF LAND REVENUE 569 (2) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബി5-11773/2019. 2020 ഒക്ടോബർ 7.

1 ഫാത്തിമബീവി ഭാര്യ 65 2 സുധീർഖാൻ, എസ്. മകൻ 49 3 സുധീന, എസ്. മകൾ 46 4 സജിനബീവി, എസ്.

,, 42 5 അഖിത മുഹമ്മദ്, എസ്. മരണപ്പെട്ട മകൻ

ഷഫീർ, എസ്.-ന്റെ മകൻ 12 6 അലിക യാസ്മിൻ, എസ്. ,, മകൾ 8 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിനും അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) തിരുവനന്തപുരം. തഹശീൽദാർ.

നെടുമങ്ങാട് താലൂക്കിൽ കരകുളം വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ ചെല്ലമ്മ, പി. എന്നവരുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യങ്ങൾ ക്കുവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി മുളയറ പി. ഒ., തിനവിള, കരിയ്ക്കകം കോളനിയിൽ ലളിത മുതൽ പേർ ബോധിപ്പിച്ച അപേക്ഷ അരുവിക്കര, കരകുളം, ഉഴമലയ്ക്കൽ, വട്ടപ്പാറ, പനവൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൾ 3-6-2019-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം 1 പflിനി മകൾ 61 2 ലളിത ,, 45 3 അംബിക ,, 55 4 ബേബി

,, 52 5 രാജൻ @ രാജേന്ദ്രൻ മകൻ 53 6 സതീശൻ ,, 48 Nedumangad Taluk

പരസ്യം

(1)

നമ്പർ ബി6-9438/2020. 2020 ഒക്ടോബർ 1.

നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ സൈറസ്, എം.

എന്നയാളുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യങ്ങൾ ക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി വെളിയന്നൂർ പി. ഒ., സയന ഭവനിൽ ഷീല, റ്റി. ബോധിപ്പിച്ച അപേക്ഷ വെള്ളനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 21-1 -2020-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാ വകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 ഷീല ഭാര്യ 46 2 സയന സൈറസ് മകൾ 27 3 ഷിലു സൈറസ് മകൻ 25 4 സോന സൈറസ് മകൾ 23 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.

(3)

നമ്പർ ബി5-9335/2020. 2020 ഒക്ടോബർ 7.

നെടുമങ്ങാട് താലൂക്കിൽ കരകുളം വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ സുബാഷ് എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി കരകുളം പി. ഒ., വഴയില, ക്രൈസ്റ്റ് നഗർ, വലിയവിള വീട്ടിൽ സന്ധ്യ, എസ്. ബോധിപ്പിച്ച അപേക്ഷ കരകുളം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 24-5-2016-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സന്ധ്യ, എസ്. ഭാര്യ 37 2 ലാവണ്യ, എസ്. മകൾ 13 3 ലെയന, എസ്.

,, 10 (മൈനർ സന്താനങ്ങൾ മാതാവിന്റെ സംരക്ഷണയിൽ കഴിഞ്ഞുവരുന്നു.)

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.

Gaz. No. 4/2021/DTP (CLR). 29
Cite this issue. Kerala Gazette, Government of Kerala, 26 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-26.part_3_clr_thiruvanathapuram_Thiruvananthapuram/. Archive identifier in.gazette.kerala_new.2021-01-26.part_3_clr_thiruvanathapuram_Thiruvananthapuram.