Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 10
നമ്പർ തിരുവനന്തപുരം, ചൊവ്വ
4
} Thiruvananthapuram,
No. Vol. X }
Tuesday
2021 ജനുവരി 26 26th January 2021 1196 മകരം 13 13th Makaram 1196 1942 മാഘം 6 6th Magha 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
26th JAN. 2021] COMMISSIONERATE OF LAND REVENUE 577 ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 9 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(14)
നമ്പർ ബി4-557/2021. 2021 ജനുവരി 13.
ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) ചിറയിൻകീഴ്. തഹശീൽദാർ.
Varkala Taluk
ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ വില്ലേജിൽ ജി. ജി. നിവാസ് വീട്ടിൽ ജി. ഗോപാലകൃഷ്ണൻ നായർ 28-12-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കു ന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഗിരിജാദേവി, എം. സമർപ്പിച്ച അപേക്ഷയിൻമേൽ ആറ്റിങ്ങൽ-അവനവഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ജി. ഗോപാലകൃഷ്ണൻ നായർ 28-12-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗിരിജാദേവി, എം. ഭാര്യ 62 2 ദേവിക ജി. കൃഷ്ണൻ മകൾ 35 3 ഗോപിക ഗോപാലകൃഷ്ണൻ ,, 33 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)
NOTICES
(1)
No. B2-11247/2020. 5th January 2021.
Notice is hereby given all to whom it may concern that Jayasudha, J., Sreekovil, Nellicode, Vadasserikonam P. O., Ottoor Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate produced before NORKA and other purposes due to her husband Baiju Sugathan who died on 18-10-2020.
Enquiries conducted through the Village Officer, Ottoor reveals that the following persons are the legal heirs of the deceased Baiju Sugathan.
SCHEDULE
Sl. Name of the Relationship Age
No. legal heirs with the deceased
ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെ ങ്കിലും ആക്ഷേമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(15)
നമ്പർ ബി4-15548/2020. 2020 ഡിസംബർ 30.
ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം വില്ലേജിൽ പുത്തൻവിള വീട്ടിൽ സുദേവൻ, എസ്. 14-3-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ശാന്ത സമർപ്പിച്ച അപേക്ഷയിൻമേൽ കിഴുവിലം-കൂന്തള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സുദേവൻ, എസ്. 14-3-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്ത ഭാര്യ 74 2 കലേഷ്ബാബു, എസ്. മകൻ 52 3 സുരേഷ്, വി. എസ്.
,, 48 4 തങ്കച്ചി, എസ്. മകൾ 46 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) 1 Valsala, B. Mother 62 2 Jayasudha, J. Wife 31 3 Jishnu, B. Son 12 4 Vaishnavi, B. Daughter 2½ The Father of the deceased is not alive.
Objections if any against the issuance of legal hership certificate to above said 4 persons has to be filed in persons before the undersigned within 30 days from the date of publication of the notice in the Kerala Gazette. Belated applications and those sent by post will not be considered.
(2)
No. B2-11865/2020. 4th January 2021.
Notice is hereby given all to whom it may concern Lekha Babu, Uthradom, Puthusserimukku P. O., Kudavoor Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate produced for availing death compenstion from abroad and other purposes due to her husband Nandakumar, T. A. who died on 17-11-2020.
Enquiries conducted through the Village Officers, Kudavoor, Varkala reveal that the following persons are the legal heirs of the deceased Nandakumar, T. A.
578
KERALA GAZETTE
SCHEDULE
[PART III Sl. Name of the Relationship Age No. legal heirs with the deceased 1 Lekha Babu Wife 49 2 Gourinanda Daughter 25 The parents of the deceased is not alive.
Objections if any against the issuance of legal hership certificate to above said 2 persons has to be filed in persons before the undersigned with in 30 days from the date of publication of the notice in the Kerala Gazette. Belated applications and those sent by post will not be considered.
Taluk Office, Varkala.
(Sd.) Tahsildar.
ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ മധുസൂദനൻ നായർ, എസ്. ബോധിപ്പിച്ച അപേക്ഷയിൻമേൽ ഒറ്റശേഖരമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൾ 20-6-2020-ൽ മരിച്ചുപോയതായും പരേതയുടെ നിയമാനുസൃത അവകാശിയായി ചുവടെ ചേർക്കുന്നയാളാണുള്ളതെന്നും കാണുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
മധുസൂദനൻ നായർ, എസ്. മകൻ 56 Kattakada Taluk
പരസ്യം
(1) നമ്പർ എ3-10152/2020. 2020 ഒക്ടോബർ 1.
കാട്ടാക്കട താലൂക്കിൽ മാറനല്ലൂർ വില്ലേജിൽ മറവത്തൂർക്കോണം ഇ. എ. വിലാസത്തിൽ ജോയ്സൺ, ഇ. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ ബേബി, പി. ബോധിപ്പിച്ച അപേക്ഷയിൻമേൽ മാറനല്ലൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 1-9-2016-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബേബി, പി. ഭാര്യ 61 2 പ്രീത, ബി. മകൾ 45 3 ജസ്റ്റിൻ ജോയി, ജെ. മകൻ 38 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(2) നമ്പർ എ3-9753/2020. 2020 ഒക്ടോബർ 1.
കാട്ടാക്കട താലൂക്കിൽ ഒറ്റശേഖരമംഗലം വില്ലേജിൽ വാളിക്കോട് കുളത്തിൻതല മേലെ പുത്തൻ വീട്ടിൽ സരസ്വതി അമ്മ മരിച്ചുപോയതിനാൽ പരേതയുടെ പേരിൽ പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശി മേൽപ്പറഞ്ഞയാൾ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(3) നമ്പർ എ3-10785/2020. 2020 ഒക്ടോബർ 1.
കാട്ടാക്കട താലൂക്കിൽ വിളവൂർക്കൽ താലൂക്കിൽ ചൂഴാറ്റുകോട്ട മലയം പി. ഒ.-യിൽ വേങ്കൂർ കാർത്തിക വീട്ടിൽ സി. ജനാർദ്ദനൻ നായർ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ ഷീല, വി. എസ്. ബോധിപ്പിച്ച അപേക്ഷയിൻമേൽ വിളവൂർക്കൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 6-6-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കു ന്നവരാണുള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷീല, വി. എസ്. ഭാര്യ 53 2 ലക്ഷ്മി, ജെ. എസ്. മകൾ 29 3 വിഷ്ണു, ജെ. എസ്. മകൻ 28 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.