Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 10
നമ്പർ തിരുവനന്തപുരം, ചൊവ്വ
4
} Thiruvananthapuram,
No. Vol. X }
Tuesday
2021 ജനുവരി 26 26th January 2021 1196 മകരം 13 13th Makaram 1196 1942 മാഘം 6 6th Magha 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
628
KERALA GAZETTE
[PART IIIതിരുത്തൽ പരസ്യം SCHEDULE നമ്പർ എ4-16034/2019. 2020 ഡിസംബർ 4.
Sl. Name of the Relationship with the Age
No. legal heirs deceased
1 Sujana Wife 55 2 Aswin, V. V. Son 34 3 Anmu, V. V. Daughter 31 4 Abhijith, V. V. Son 26 Therefore it is proposed to issue a legal heirship certificate in favour of the above said members for 22-5-2018-ലെ കേരള ഗസറ്റ് നമ്പർ 21, (വാല്യം VII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4529-ൽ പ്രസിദ്ധീകരിച്ച പരസ്യത്തിൽ അവകാശികളുടെ പട്ടികയിൽ ക്രമനമ്പർ 1-ലെ അവകാശിയായ മകളുടെ പേര് 'ശാന്ത' എന്നതിനുപകരം 'ശാന്തകുമാരി' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, തൃശ്ശൂർ. തഹശീൽദാർ.
Chavakkad Taluk
receving the claim. Objections, if any against the issuance of the said certificate should be filled in person before the undermentioned within 30 days from the date of publication of this notice in the Kerala Government Gazette. Belated application and those sent by post will not be considered.
(22)
No. A4-23792/2020. 12th November 2020.
Notice is hereby given to all to whom it may concern that Lakshmi Karayil Sasi d/o Sasi, K. B., Karayil House, Vadookkara, Koorkenchery Village, Thrissur Taluk, Thrissur District, Kerala State has filed an application before this Office for a legal hiership certificate in respect of the legal heirs her father Sasi, K. B. s/o Balan, Villa No. 33, Karayil House, Vadookkara P. O., Koorkenchery Village, Thrissur Taluk, Thrissur District, Kerala, India who expired between 27-6-2020, 7. 45 p. m. and 28-6-2020, 9. 30 a. m. Enquiry conducted through the Village Officer, Koorkenchery has revealed that the undermentioned are the legal heirs of late Sasi, K. B.
SCHEDULE
പരസ്യം
(1)
നമ്പർ എ5-10300/2020. 2020 ഡിസംബർ 21.
ചാവക്കാട് താലൂക്ക്, മണത്തല വില്ലേജിൽ മു…ിം വീട്ടിൽ മൂസ മകൻ അബു, എം. വി. എന്നയാൾ 27-6-2018-ൽ മരിച്ചിട്ടുള്ളതാകുന്നു. പരേതന്റെ പേരിൽ ബാങ്കിലുള്ള ` 80,000 പിൻവലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ എഴുതിയവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ആമിനകുട്ടി ഭാര്യ 64 2 അബു ഷാജഹാൻ മകൻ 45 3 ഷമീർ ,, 42 4 അബു നവാസ്
,, 40 5 ഫിറോസ്
,, 37 6 ഷഫീക്ക്
,, 32 Sl. Name of the Relationship with the Age
(2)
No. legal heirs deceased
1 Lakshmi Karayil Sasi Daughter 28 2 Navin Karayil Sasi Son 37 Therefore it is proposed to issue a legal heirship certificate in favour of the above said members for receving the claim. Objections, if any against the issuance of the said certificate should be filled in person before the undermentioned within 30 days from the date of publication of this notice in the Kerala Government Gazette. Belated application and those sent by post will not be considered.
Taluk Office, Thrissur.
(Sd.) Tahsildar.
88
നമ്പർ എ5-8793/2020. 2020 ഒക്ടോബർ 30.
ചാവക്കാട് താലൂക്ക്, ഗുരുവായൂർ വില്ലേജിൽ പൊന്നരാശ്ശേരി വീട്ടിൽ പി. കെ. ശ്രീധരൻ ഭാര്യ സുമംഗല, എൻ. എന്നവർ 17-4-2019-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാളുടെ പേരിലുള്ള പെൻഷൻ തുക പിൻവലിക്കുന്ന തിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ എഴുതിയവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
26th JAN. 2021] COMMISSIONERATE OF LAND REVENUE 629തിരുത്തൽ പരസ്യം ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ എ4-1091/2020. 2020 ഡിസംബർ 8. 1 ധീരജ് കൃഷ്ണാനന്ദൻ മകൻ 40 2 ജൂബിലി ശ്രീധരൻ മകൾ 42
(3)
നമ്പർ എ5-247/2021. 2021 ജനുവരി 7. 14-7-2020-ലെ കേരള ഗസറ്റ് നമ്പർ 28-ൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5220-ൽ ക്രമനമ്പർ (5) ആയി പ്രസിദ്ധീകരിച്ചിട്ടുള്ള എ4-1091/2020 നമ്പർ പരസ്യത്തിൽ താഴെ പറയും പ്രകാരം തിരുത്തി വായിക്കേ≠താണ്.
Abdul Rahiman - K. A. Abdul Rahiman
Noushad, K. A. - Naushad, K. A.
താലൂക്കാഫീസ്,
(ഒപ്പ്) കൊടുങ്ങല്ലൂർ. തഹശീൽദാർ.
Talappilly Taluk
ചാവക്കാട് താലൂക്ക്, ഇരിങ്ങപ്രം വില്ലേജിൽ തൈക്കാടൻ വീട്ടിൽ കുരിയാക്കു മകൻ തോമസ്, ടി. കെ. എന്നയാൾ 12-11-2020-ൽ മരിച്ചിട്ടുള്ളതാകുന്നു. പരേതന്റെ പേരിൽ ബാങ്കിലുള്ള പണം പിൻവലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ എഴുതിയവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 എലിസബത്ത്, എ. ആർ. ഭാര്യ 68 2 ജെയിൻ തോമസ് മകൻ 44 3 അലൻ തോമസ് തൈക്കാടൻ ,, 42 4 അനു മിക്കി മകൾ 39
(ഒപ്പ്) താലൂക്കാഫീസ്, ചാവക്കാട്. തഹശീൽദാർ.
പരസ്യം
(1)
നമ്പർ ബി7-7911/2020. 2020 ഒക്ടോബർ 6.
തലപ്പിളളി താലൂക്കിൽ തെക്കുംകര വില്ലേജിൽ ചേനോത്ത് പറമ്പിൽ വീട്ടിൽ ഷേക്ക് ബാഷ, എ. എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സൈബുൻ, വി. എൻ.
സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൻ 26-6-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
Kodungallur Taluk
പരസ്യം
നമ്പർ എ4-7719/2020. 2020 ഡിസംബർ 4.
കൊടുങ്ങല്ലൂർ താലൂക്ക് പെരിഞ്ഞനം വില്ലേജ് പുന്നക്കൽ കുഞ്ഞാ≠ി ഭാര്യ കുഞ്ഞാളി 29-1-1986-ൽ മരണമടഞ്ഞു. പരേതയുടെ ചെറുമകൻ ബാലചന്ദ്രൻ അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ അവകാശികളെന്ന് കാണുന്നു. അപ്രകാരം അവകാശികളെ ചേർത്ത് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയം കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 രമണി മകന്റെ മകൾ 62 2 ഉഷ ,, 55 3 ബാലചന്ദ്രൻ മകന്റെ മകൻ 53 4 രാജി മകന്റെ മകൾ 49 5 ബിന്ദു
,, 46 (പരേതയുടെ ഭർത്താവും മാതാപിതാക്കളും ഏക മകനും ജീവിച്ചിരിപ്പില്ല.)
(ഒപ്പ്) താലൂക്കാഫീസ്, കൊടുങ്ങല്ലൂർ. തഹശീൽദാർ.
ക്രമ പേര് മരണപ്പെട്ട വയസ് നമ്പർ ആളുമായുള്ള ബന്ധം 1 സൈബുൻ, വി. എൻ. ഭാര്യ 53 2 ഷംനാസ്, സി. ബി. മകൻ 31 3 ഷംന, സി. ബി. മകൾ 28 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
{{^{{FOOTNOTE (2)}}}}
നമ്പർ ബി7-4519/2020. 2020 ഒക്ടോബർ 6.
തലപ്പിളളി താലൂക്കിൽ കിള്ളിമംഗലം വില്ലേജിൽ മfiപത്തിങ്കൽ വീട്ടിൽ വേലായുധൻ എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ശ്രീലത സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൻ 11-6-2001-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 16 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.