Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 10
നമ്പർ തിരുവനന്തപുരം, ചൊവ്വ
4
} Thiruvananthapuram,
No. Vol. X }
Tuesday
2021 ജനുവരി 26 26th January 2021 1196 മകരം 13 13th Makaram 1196 1942 മാഘം 6 6th Magha 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
26th JAN. 2021] COMMISSIONERATE OF LAND REVENUE 629 ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 ധീരജ് കൃഷ്ണാനന്ദൻ മകൻ 40 2 ജൂബിലി ശ്രീധരൻ മകൾ 42
(3)
നമ്പർ എ5-247/2021. 2021 ജനുവരി 7.
തിരുത്തൽ പരസ്യം
നമ്പർ എ4-1091/2020. 2020 ഡിസംബർ 8. 14-7-2020-ലെ കേരള ഗസറ്റ് നമ്പർ 28-ൽ (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5220-ൽ ക്രമനമ്പർ (5) ആയി പ്രസിദ്ധീകരിച്ചിട്ടുള്ള എ4-1091/2020 നമ്പർ പരസ്യത്തിൽ താഴെ പറയും പ്രകാരം തിരുത്തി വായിക്കേ≠താണ്.
Abdul Rahiman - K. A. Abdul Rahiman
Noushad, K. A. - Naushad, K. A.
താലൂക്കാഫീസ്,
(ഒപ്പ്) കൊടുങ്ങല്ലൂർ. തഹശീൽദാർ.
Talappilly Taluk
ചാവക്കാട് താലൂക്ക്, ഇരിങ്ങപ്രം വില്ലേജിൽ തൈക്കാടൻ വീട്ടിൽ കുരിയാക്കു മകൻ തോമസ്, ടി. കെ. എന്നയാൾ 12-11-2020-ൽ മരിച്ചിട്ടുള്ളതാകുന്നു. പരേതന്റെ പേരിൽ ബാങ്കിലുള്ള പണം പിൻവലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ എഴുതിയവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 എലിസബത്ത്, എ. ആർ. ഭാര്യ 68 2 ജെയിൻ തോമസ് മകൻ 44 3 അലൻ തോമസ് തൈക്കാടൻ ,, 42 4 അനു മിക്കി മകൾ 39
(ഒപ്പ്) താലൂക്കാഫീസ്, ചാവക്കാട്. തഹശീൽദാർ.
പരസ്യം
(1)
നമ്പർ ബി7-7911/2020. 2020 ഒക്ടോബർ 6.
തലപ്പിളളി താലൂക്കിൽ തെക്കുംകര വില്ലേജിൽ ചേനോത്ത് പറമ്പിൽ വീട്ടിൽ ഷേക്ക് ബാഷ, എ. എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സൈബുൻ, വി. എൻ.
സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൻ 26-6-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
Kodungallur Taluk
പരസ്യം
നമ്പർ എ4-7719/2020. 2020 ഡിസംബർ 4.
കൊടുങ്ങല്ലൂർ താലൂക്ക് പെരിഞ്ഞനം വില്ലേജ് പുന്നക്കൽ കുഞ്ഞാ≠ി ഭാര്യ കുഞ്ഞാളി 29-1-1986-ൽ മരണമടഞ്ഞു. പരേതയുടെ ചെറുമകൻ ബാലചന്ദ്രൻ അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ അവകാശികളെന്ന് കാണുന്നു. അപ്രകാരം അവകാശികളെ ചേർത്ത് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയം കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 രമണി മകന്റെ മകൾ 62 2 ഉഷ ,, 55 3 ബാലചന്ദ്രൻ മകന്റെ മകൻ 53 4 രാജി മകന്റെ മകൾ 49 5 ബിന്ദു
,, 46 (പരേതയുടെ ഭർത്താവും മാതാപിതാക്കളും ഏക മകനും ജീവിച്ചിരിപ്പില്ല.)
(ഒപ്പ്) താലൂക്കാഫീസ്, കൊടുങ്ങല്ലൂർ. തഹശീൽദാർ.
ക്രമ പേര് മരണപ്പെട്ട വയസ് നമ്പർ ആളുമായുള്ള ബന്ധം 1 സൈബുൻ, വി. എൻ. ഭാര്യ 53 2 ഷംനാസ്, സി. ബി. മകൻ 31 3 ഷംന, സി. ബി. മകൾ 28 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
{{^{{FOOTNOTE (2)}}}}
നമ്പർ ബി7-4519/2020. 2020 ഒക്ടോബർ 6.
തലപ്പിളളി താലൂക്കിൽ കിള്ളിമംഗലം വില്ലേജിൽ മfiപത്തിങ്കൽ വീട്ടിൽ വേലായുധൻ എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ശ്രീലത സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൻ 11-6-2001-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 16 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
630
KERALA GAZETTE
ക്രമ പേര് മരണപ്പെട്ട വയസ് നമ്പർ ആളുമായുള്ള ബന്ധം 1 ദേവകി മകൾ 64 2 തങ്കമ്മ ,, 61 3 ശ്രീലത ,, 57 4 ഉണ്ണിക്കൃഷ്ണൻ മകൻ 53 5 ശ്രീമതി മരണപ്പെട്ട മകൻ
പ്രഭാകരന്റെ ഭാര്യ 69 6 പുഷ്പവല്ലി ,, മകൾ (ചെറുമകൾ) 46 7 മോഹൻദാസ് ,, മകൻ (ചെറുമകൻ) 43 8 ഷീജ ,, മകൾ (ചെറുമകൾ) 40 9 മല്ലിക മരണപ്പെട്ട മകൻ
രാമൻകുട്ടിയുടെ ഭാര്യ 66 10 മനോജ് കുമാർ ,, മകൻ (ചെറുമകൻ) 41 11 ഉഷ ,, മകൾ (ചെറുമകൾ) 37 12 സത്യഭാമ ,,
,, 36 13 രാധ മരണപ്പെട്ട മകൻ
രാജന്റെ ഭാര്യ 48 14 രാജി ,, മകൾ (ചെറുമകൾ) 34 15 രാധിക ,,
,, 30 16 രാജേഷ് ,, മകൻ (ചെറുമകൻ) 28 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി7-7757/2020. 2020 സെപ്റ്റംബർ 30.
[PART III
(4)
നമ്പർ ബ7-9224/2020. 2020 നവംബർ 27.
തലപ്പിള്ളി താലൂക്കിൽ ചേലക്കര വില്ലേജിൽ കോൽപ്പുറത്ത് വീട്ടിൽ ബാലകൃഷ്ണൻ എന്നയാൾ മരിച്ചു പോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് വിജയകുമാരി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 24-11-2011-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്നവരാണെന്നും അറിവായിരിക്കുന്നു.
പേര് മരണപ്പെട്ടയാളുമായുള്ള വയസ്
ബന്ധം
വിജയകുമാരി മാതാവ് 62 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
No. B7-7758/2020.
1st October 2020.
Notice is hereby given to all to whom it may concern that Vijayalakshmi, K. P., Koravankuzhi House residing at Kottappuram Village, Talappilly Taluk, has filed an application for a legal heirship certificate in respect of the legal heirs of K. L. Parukutty Amma, Koravankuzhi House who expired on 24-7-2020. Enquiry conducted through the Village Officer, Kottappuram reveals that the following persons are the only legal heirs of the deceased.
SCHEDULE
Sl. Name of the Relationship Age
No. legal heirs with the deceased
തലപ്പിളളി താലൂക്കിൽ കൊ≠ാഴി വില്ലേജിൽ ആൽപ്പെട്ടിയിൽ വീട്ടിൽ അംബുജാക്ഷി എന്നവർ മരിച്ചുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് പത്മനാഭൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൾ 26-3-2015-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് മരണപ്പെട്ടവരുമായുള്ള വയസ് നമ്പർ ബന്ധം
1 പത്മനാഭൻ ഭർത്താവ് 76 2 ശിവൻ, എ. പി. മകൻ 40 3 സുഭദ്ര, എ. പി. മകൾ 44 4 സുലോചന, എ. പി.
,, 42 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
1 Vijayalakshmi, K. P. Daughter 56 2 Vinod K. Nair Son 48 3 Vinitha, K. Daughter 46 Objections if any against the issue of legal heirship certificate to the above said persons should be filed in person before the Tahsildar, Talappilly within 30 days from the date of publication of this notice in the Kerala Gazette. Objection sent by post or filed after the stipulated time will not considered.
(Sd.) Taluk Office, Talappilly.
Tahsildar
90