Servants of Knowledge
Kerala Gazette · Government of Kerala

Vythiri

Published 26 January 2021

Department
Wayanad
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-01-26.part_3_clr_wayanad_Vythiri
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 10

നമ്പർ തിരുവനന്തപുരം, ചൊവ്വ

4

} Thiruvananthapuram,

No. Vol. X }

Tuesday

2021 ജനുവരി 26 26th January 2021 1196 മകരം 13 13th Makaram 1196 1942 മാഘം 6 6th Magha 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

680 KERALA GAZETTE [PART III മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു WAYANAD DISTRICT അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ

Vythiri Taluk

ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്.

(2)

റഫ്. സി2-336/2021. 2020 സെപ്റ്റംബർ 7.

താമരശ്ശേരി താലൂക്ക്, കെടവൂർ അംശം, താമരശ്ശേരി ദേശത്ത് താമസിച്ചിരുന്ന വന്ദനരാജു, കെ. w/o മനോജ്, എസ്., 'ശ്രീലക്ഷ്മി' വീട്, മഞ്ചട്ടി വീട്, താമരശ്ശേരി പി. ഒ. എന്നയാൾ 25-5-2020-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ഭർത്താവ് മനോജ്, എസ്., 'ശ്രീലക്ഷ്മി' മഞ്ചട്ടി വീട്, താമരശ്ശേരി പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മനോജ്, എസ്. ഭർത്താവ് 55 2 ശ്രീലക്ഷ്മി, എസ്. മകൾ 13 [മൈനറുടെ രക്ഷിതാവ്-മനോജ്, എസ്. (ക്രമനമ്പർ 1- പിതാവ്)]

മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന

പരസ്യം

നമ്പർ ഡി1-3011/2020/TLKVYT. 2021 ജനുവരി 5.

വൈത്തിരി താലൂക്കിൽ കൽപ്പറ്റ വില്ലേജിൽ കെ. പി. രമ, കൃഷ്ണകൃപ, ഗൂഡലായ്, കൽപ്പറ്റ വില്ലേജ് എന്നവർ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് കെ. എൻ. രാജ്മോഹൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കൽപ്പറ്റ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ കെ. പി. രമ, കൃഷ്ണകൃപ, ഗൂഡലായ്, കൽപ്പറ്റ വില്ലേജ് എന്നവർ 20-9-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. എൻ. രാജ്മോഹൻ ഭർത്താവ് 69 2 റാണി മോഹൻ മകൾ 45 3 റാഖി മോഹൻ ,, 39 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, വൈത്തിരി. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ എ2-642/2019/TLKVYT. 2020 ഡിസംബർ 16. 14-1-2020-ലെ കേരള ഗസറ്റ് നമ്പർ 2, വാല്യം IX, പാർട്ട് III, കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 447-ൽ പ്രസിദ്ധീകരിച്ച പരസ്യത്തിൽ അവകാശിയായി നൽകിയ ക്രമനമ്പർ 1. രാധാകൃഷ്ണൻ, സി. ആർ. എന്നത് രാധാകൃഷ്ണൻ, സി. കെ. എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, വൈത്തിരി. തഹശീൽദാർ.

Sulthan Batheri Taluk

തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ തിരുത്തൽ പരസ്യം

നമ്പർ ജി1-2353/2020/TLKSBY. 2020 ഡിസംബർ 1.

സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്. 22-9-2020-ലെ കേരള ഗസറ്റ് നമ്പർ 37, വാല്യം 9, പാർട്ട് III, കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6501 ക്രമനമ്പർ (10) ആയി പ്രസിദ്ധീകരിച്ച പരസ്യത്തിൽ അവകാശികളിൽ ര≠ാമത്തെ പേര് 'ശ്രീനന്ദ' എന്നത് 'ശ്രീനന്ദന' എന്നും നാലാമത്തെ അവകാശി 'ദേവകി' എന്നത് 'ഭാരതി' എന്നും തിരുത്തി വായിക്കേ≠താണ്. താലൂക്കാഫീസ്, (ഒപ്പ്) (ഒപ്പ്) താമരശ്ശേരി. തഹശീൽദാർ. താലൂക്കാഫീസ്, സുൽത്താൻ ബത്തേരി. തഹശീൽദാർ. 140
Cite this issue. Kerala Gazette, Government of Kerala, 26 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-26.part_3_clr_wayanad_Vythiri/. Archive identifier in.gazette.kerala_new.2021-01-26.part_3_clr_wayanad_Vythiri.