Servants of Knowledge
Kerala Gazette · Government of Kerala

Notifications (kerala State Wakf Board)

Published 26 January 2021

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2021-01-26.part_4_kerala-State-Wakf-Board
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 10

നമ്പർ തിരുവനന്തപുരം, ചൊവ്വ

4

} Thiruvananthapuram,

No. Vol. X }

Tuesday

2021 ജനുവരി 26 26th January 2021 1196 മകരം 13 13th Makaram 1196 1942 മാഘം 6 6th Magha 1942

PART IV

Private Advertisements and Miscellaneous

Notifications

26th JAN. 2021] KERALA GAZETTE 151 കേരള സംസ്ഥാന വഖഫ് ബോർഡ് NOTIFICATION വി⁄ാപനം

It is hereby notified for the information of all authorities concerned and the public that I, Suneesh K., Payyichedathil, Porakkunnu P. O., Mathamangalam Via, Kannur District, Pin-670 306, holder of S.S.L.C. No. K 049169 with Register No. 337951 of March 1998, Pre-degree Examination Certificate Folio No. 93044 dated 28th June 2000 with Register No. 84883, Folio No. 8930 dated 31st May 2003 with Certificate No. 8732 issued by the Controller of Examinations, University of Calicut, Driving Licence No. KL 59 20120007959 issued on 4-10-2012 by the SRTO, Thaliparamba, as K. Suneesh in the Ration Card No. 2365142892 (Sl. No. 3) dated 15-3-2017 issued by the Taluk Supply Officer, Taliparamba, also known as Suneesh Koliyat in the PAN Card No. ECBPK8283E issued from Income Tax Department, Govt. of India, in the Passport No. P0047757 issued on 14-7-2016 by the Assistant Consular Office, Embassy of India is one and the same person. Hereafter I have changed my name as Suniesh Thamban and will sign accordingly.

This change will come into effect in all records related to me.

Mathamangalam,

24-11-2020.

SUNEESH K.

NOTIFICATION

It is hereby notified for the information of all authorities concerned and the public that I, Sahanas. K. A, Sahanas Manzil, Mini Estate, Muttathody P. O., Kasaragod Taluk, Kasaragod District, Pin-671 123, holder of S. S. L. C. No. P 464770 with Register No. 103371 of May 2014; Birth Certificate with Registration No. 2251/1998, date of Registration 20-6-1998, issued by the Registrar of Births and Deaths, Kasaragod Municipality; Marriage Certificate with Registration No. 15/2017, date of Registration 17-1-2017, issued from Madhur Grama Panchayat; Birth Certificate with Registration No. 5835/2017, date of Registration 5-8-2017, issued by the Registrar of Births and Deaths, Kasaragod Municipality, of my son Swalih Abdulla T. Y, also known as Shahanas in the Ration Card No. 2468134600 (Sl. No. 3), dated 15-3-2017, issued by the Taluk Supply Officer, Kasaragod, is one and the same person. Hereafter I have changed my name as Shahana. K. A and will sign accordingly.

No. A11-5210/2020-KNR. 2020 ഡിസംബർ 18.

[കേരള സംസ്ഥാന വഖഫ് ബോർഡ് റൂൾസ് 2019 ചട്ടം 80(2) പ്രകാരം പ്രസിദ്ധപ്പെടുത്തുന്നത്.]

കേരള സംസ്ഥാന വഖഫ് ബോർഡിൽ 8670/ RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള ദീനൂൽ ഇ…ാം സഭ, എളമ്പാറ എന്ന വഖഫിനുവേ≠ി കോഴിക്കോട് ജില്ലയിലെ കൊയിലാ≠ി താലൂക്ക്, പന്തലായനി വില്ലേജിൽ പന്തലായനി ദേശത്തുള്ള റി. സ. 18/14, 18/16, 18/17-ൽപ്പെട്ട 31.77 സെന്റ ് വസ്തുവും അതിലിരിപ്പ് 3 നില കെട്ടിടവും വഖഫിന്റെ വരുമാന വർദ്ധനവിനുവേ≠ി ` 8,74,95,000 വില നിശ്ചയിച്ച് വസ്തു ഉടമകളായ കിഴക്കെ വളപ്പിൽ കുഞ്ഞിമുഹമ്മദ്, മഠത്ത് വീട്ടിൽ ഹുസ്സയിൻ ഹാജി എന്നിവരിൽ നിന്നും തീറ് വാങ്ങുന്നതിന് വഖ്ഫ് പ്രസിഡന്റ ് അപേക്ഷ സമർപ്പിച്ചിട്ടു≠്.

മേൽ വസ്തു വാങ്ങുന്നതിന് അനുമതി നൽകുന്ന കാര്യത്തിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വിജ്ഞാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 14 ദിവസങ്ങൾക്കകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സംസ്ഥാന വഖഫ് ബോർഡ്, ഹെÕാഫീസ്, വി.എെ.പി. റോഡ്, കലൂർ, കൊച്ചി-682 017 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ലെന്ന വിവരം ബന്ധപ്പെട്ട എല്ലാവരേയും അറിയിക്കുന്നു.

(ഒപ്പ്)

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.

വി⁄ാപനം

No. A12-4056/2020-KKD. 2020 ഡിസംബർ 22.

[കേരള സംസ്ഥാന വഖഫ് ബോർഡ് റൂൾസ് 2019 ചട്ടം 80(2) പ്രകാരം പ്രസിദ്ധപ്പെടുത്തുന്നത്.] കേരള സംസ്ഥാന വഖഫ് ബോർഡിൽ 4806/ RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള കോഴിക്കോട് ജില്ല, താമരശ്ശേരി താലൂക്ക്, പുതുപ്പാടി വില്ലേജിൽ ഒടുങ്ങാക്കാട് ജമാഅത്ത് പള്ളിക്കുവേ≠ി താമരശ്ശേരി സ∫് രജിസ്ട്രാർ ഓഫീസിലെ 3548/1991-ാം നമ്പർ ഭാഗപത്രാധാര പ്രകാരമുള്ളതും ഒടുങ്ങാക്കാട്ടിൽ സെയ്ത് എന്നയാളുടെ മക്കളായ (1) സക്കീന, (2) നദീറ എന്നിവർക്ക് അവകാശപ്പെട്ടതുമായ പുതുപ്പാടി വില്ലേജ്, റി. സ. 114/2-ൽപ്പെട്ട 12.5 സെന്റ ് വീതമുള്ള ര≠് പട്ടിക വസ്തുക്കൾ (ആകെ 25 സെന്റ ്) സെന്റൊന്നിന് `5,00,000 (അഞ്ച് ലക്ഷം മാത്രം)-ന് വാങ്ങുന്നതിനായി വഖ്ഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിട്ടു≠്.

വഖഫ് നിയമം 53-ാം വകുപ്പിലും കേരള വഖഫ് റൂൾസ് 2019, ചട്ടം 80-നും വിധേയമായി ടി വസ്തുക്കൾ വാങ്ങുന്നത് സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായമോ, ആക്ഷേപമോ ഉ≠െങ്കിൽ ആയത് ഈ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തി 14 ദിവസത്തിനുള്ളിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സംസ്ഥാന വഖഫ് ബോർഡ്, വി.എെ.പി. റോഡ്, കലൂർ, കൊച്ചി-682 017 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. സമയപരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും യാതൊരു കാരണവശാലും സ്വീകരിക്കുന്നത ല്ലെന്നും അറിയിച്ചുകൊള്ളുന്നു. വസ്തുവാങ്ങുന്നത് സംബന്ധിച്ച അന്തിമ തീരുമാനം കേരള സംസ്ഥാന വഖഫ് ബോർഡിൽ നിക്ഷിപ്തമാണ്.

This change will come in to effect in all records related to me. (ഒപ്പ്) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. Muttathody, 6-1-2021. SAHANAS. K. A Gaz. No. 4/2021/DTP (Part IV). 319
Cite this issue. Kerala Gazette, Government of Kerala, 26 January 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-01-26.part_4_kerala-State-Wakf-Board/. Archive identifier in.gazette.kerala_new.2021-01-26.part_4_kerala-State-Wakf-Board.