© കേരള സർക്കാർ
Government of Kerala
2021
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2021-2023
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 10
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. X }
Tuesday
5
}
No.
2021 ഫെബ്രുവരി 2 2nd February 2021 1196 മകരം 20 20th Makaram 1196 1942 മാഘം 13 13th Magha 1942
PART III
Dairy Development Department
ഉത്തരവ്
കോട്ടയം ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി
ഡയറക്ടറുടെ നടപടിക്രമങ്ങൾ
(ഹാജർ : ശ്രീമതി സിൽവി മാത്യൂ, ഡെപ്യൂട്ടി ഡയറക്ടർ)
(1)
നമ്പർ ഡി/3465/2016/കെ.ഡിസ്. 2020 ഡിസംബർ 29.
വിഷയം:—ക്ഷീര വികസന വകുപ്പ്, കോട്ടയം—ഏറ്റുമാനൂർ േ ബ്ല ാ ക്ക ് — പ ാ റ മ്പ ു ഴ ക്ഷ ീ േ ര ാ ൽ പ്പ ാ ദ ക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ.-194(ഡി) ആപ്കോസ്—നിർത്തൽ ചെയ്യൽ- കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം:—(1) ഈ ഓഫീസിലെ 19-8-2019-ലെ ഡി/3581/2019 നമ്പർ ഉത്തരവ്.
(2) സ ം ഘ ം ല ി ക ്വ ി േ ഡ റ്റ റ ു െ ട
23-12-2020-ലെ 123/2020 നമ്പർ കത്ത്.
ദീർഘനാളായി പ്രവർത്തനം നിലച്ചിരുന്ന ഏറ്റുമാനൂർ ബ്ലോക്കിലെ പ ാ റ മ്പ ു ഴ ക്ഷ ീ േ ര ാ ൽ പ്പ ാ ദ ക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ.-194(ഡി) ആപ്കോസ് സമാപ്തീകരിക്കുന്നതിന് ലിക്വിഡേറ്ററായി പള്ളം ഡയറി ഫാം ഇൻസ്പെക്ടർ എ യൂണിറ്റിനെ കേരള സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം നിയമിച്ച് പരാമർശം (1) പ്രകാരം ഉത്തരവായിരുന്നു.
എന്നാൽ സംഘം റിക്കാർഡുകൾ സംഘത്തിന്റെ ആസ്തി, ബാധ്യത എന്നിവ സംബന്ധിച്ച രേഖകൾ ലഭ്യമല്ലാത്തതിനാലും ക്ലെയിം നോട്ടീസ് പ്രസിദ്ധ പ്പെടുത്തിയ ഗസറ്റ് വി⁄ാപനത്തിനുശേഷവും യാതൊരു ക്ലെയിമും ലഭ്യമല്ലാത്തതിനാലും സംഘത്തിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ബാങ്ക് ബാലൻസോ ഇല്ലാത്തതിനാലും സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് പരാമർശം (2) പ്രകാരം ലിക്വിഡേറ്റർ ശുപാർശ ചെയ്തിരിക്കുന്നു.
ഈ സാഹചര്യത്തിൽ ഏറ്റുമാനൂർ ബ്ലോക്കിലെ പാറമ്പുഴ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ.-194(ഡി) ആപ്കോസിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠ും സംഘം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
6 KERALA GAZETTE [PART IIIസംഘത്തിന്റെ പ്രവർത്തന പരിധി ഉൾപ്പെടുത്തി ഈ
(3)
ഉത്തരവ് ലഭിച്ച് 3 മാസത്തിനകം നിയമാനുസൃതം പുതിയ
നമ്പർ ഡി/3798/2010/കെ.ഡിസ്. 2020 ഡിസംബർ 29.
സംഘം രൂപീകരിക്കേ≠താണ്.
ലിക്വിഡേറ്ററുടെ കൈവശമുള്ള സംഘത്തിന്റെ മുഴുവൻ
രേഖകളും 3 വർഷത്തേക്ക് സൂക്ഷിച്ച് വെയ്ക്കേ≠തുമാണ്.
വിഷയം:—ക്ഷീര വികസന വകുപ്പ്, കോട്ടയം—ഏറ്റുമാനൂർ േ ബ്ല ാ ക്ക ് — കുമ്മനം ക്ഷ ീ േ ര ാ ൽ പ്പ ാ ദ ക സഹകരണ സംഘം ക്ലിപ്തം നമ്പർ (2)
കെ.-123(ഡി) ആപ്കോസ്—നിർത്തൽ ചെയ്യൽ- നമ്പർ ഡി/3796/2010. 2020 ഡിസംബർ 29.
കേരള സഹകരണ നിയമം വകുപ്പ് 74
പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ്
പുറപ്പെടുവിക്കുന്നു.
വിഷയം:—ക്ഷീര വികസന വകുപ്പ്, കോട്ടയം—ഏറ്റുമാനൂർ േ ബ്ല ാ ക്ക ് — കിളിരൂർ ക്ഷ ീ േ ര ാ ൽ പ്പ ാ ദ ക സഹകരണ സംഘം ക്ലിപ്തം നമ്പർ
പരാമർശം:—(1) ഈ ഓഫീസിലെ 19-8-2019 - ലെ ഡി/3581/2019 നമ്പർ ഉത്തരവ്.
കെ.-62(ഡി) ആപ്കോസ്—നിർത്തൽ ചെയ്യൽ- കേരള സഹകരണ നിയമം വകുപ്പ് 74
പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ്
(2) സ ം ഘ ം ല ി ക ്വ ി േ ഡ റ്റ റ ു െ ട പുറപ്പെടുവിക്കുന്നു.
24-12-2020-ലെ 151/2012 നമ്പർ കത്ത്.
ഉത്തരവ്
2nd FEB. 2021] DAIRY DEVELOPMENT DEPARTMENT 7(4)
നമ്പർ ഡി/4177/2016. 2020 ഡിസംബർ 29.
വിഷയം:—ക്ഷീര വികസന വകുപ്പ്, കോട്ടയം—ഏറ്റുമാനൂർ േ ബ്ല ാ ക്ക ്— ഗാന്ധിനഗർ ക്ഷ ീ േ ര ാ ൽ പ്പ ാ ദ ക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ.-197(ഡി) ആപ്കോസ്—നിർത്തൽ ചെയ്യൽ- കേരള സഹകരണ നിയമം വകുപ്പ് 74 ലേല/ക്വട്ടേഷൻ നോട്ടീസ്
നമ്പർ ഡി/862/2019. 2021 ജനുവരി 22.
കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിലെ 2004 മോഡൽ അംബാസിഡർ കാർ KL-01-AG-1216 നിലവിലുള്ള അവസ്ഥയിൽ 5-2-2021-ന് 11 മണിക്ക് ഈ ഓഫീസിൽവച്ച് ക്വട്ടേഷൻ സമർപ്പണവും, പൊതുലേലവും വഴി വിൽക്കാൻ തീരുമാനിച്ചിരിക്കുന്നു. ക്വട്ടേഷനുകൾ പ്രിൻസിപ്പാൾ, ക്ഷീരപരിശീലന കേന്ദ്രം, ഈരയിൽക്കടവ്, കോട്ടയം-686 001 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം:—(1) ഈ ഓഫീസിലെ 19-8-2019-ലെ ഡി/3581/2019 നമ്പർ ഉത്തരവ്.
(2) സ ം ഘ ം ല ി ക ്വ ി േ ഡ റ്റ റ ു െ ട
24-12-2020-ലെ 358/2016 നമ്പർ കത്ത്.
ഉത്തരവ്
ദീർഘനാളായി പ്രവർത്തനം നിലച്ചിരുന്ന ഏറ്റുമാനൂർ ബ്ലോക്കിലെ ഗാന്ധിനഗർ ക്ഷ ീ േ ര ാ ൽ പ്പ ാ ദ ക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ.-197(ഡി) ആപ്കോസ് സമാപ്തീകരിക്കുന്നതിന് ലിക്വിഡേറ്ററായി ഏറ്റുമാനൂർ ക്ഷീര വികസന ഓഫീസറെ കേരള സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം നിയമിച്ച് പരാമർശം (1) പ്രകാരം ഉത്തരവായിരുന്നു.
എന്നാൽ സംഘം റിക്കാർഡുകൾ സംഘത്തിന്റെ ആസ്തി, ബാധ്യത എന്നിവ സംബന്ധിച്ച രേഖകൾ ലഭ്യമല്ലാത്തതിനാലും ക്ലെയിം നോട്ടീസ് പ്രസിദ്ധപ്പെടുത്തിയ ഗസറ്റ് വി⁄ാപനത്തിനു ശേഷവും യാതൊരു ക്ലെയിമും ലഭ്യമല്ലാത്തതിനാലും സംഘത്തിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ബാങ്ക് ബാലൻസോ ഇല്ലാത്തതിനാലും സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് പരാമർശം (2) പ്രകാരം ലിക്വിഡേറ്റർ ശുപാർശ ചെയ്തിരിക്കുന്നു.
ഈ സാഹചര്യത്തിൽ ഏറ്റുമാനൂർ ബ്ലോക്കിലെ ഗാന്ധിനഗർ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ.-197(ഡി) ആപ്കോസിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠ും സംഘം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ പ്രവർത്തന പരിധി ഉൾപ്പെടുത്തി ഈ ഉത്തരവ് ലഭിച്ച് 3 മാസത്തിനകം നിയമാനുസൃതം പുതിയ സംഘം രൂപീകരിക്കേ≠താണ്.
ലിക്വിഡേറ്ററുടെ കൈവശമുള്ള സംഘത്തിന്റെ മുഴുവൻ രേഖകളും 3 വർഷത്തേക്ക് സൂക്ഷിച്ച് വെയ്ക്കേ≠തുമാണ്.
ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി (ഒപ്പ്) ഡയറക്ടറുടെ കാര്യാലയം, കോട്ടയം. ഡെപ്യൂട്ടി ഡയറക്ടർ.
എന്ന വിലാസത്തിൽ അന്നേദിവസം 10.30-ന് മുമ്പായി ലഭിച്ചിരിക്കേ≠തും അതോടൊപ്പം ` 600 (അറുന്നൂറ് രൂപ മാത്രം) നിരതദ്രവ്യം പണമായി താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസർ പേർക്ക് അന്നേ ദിവസം ഒടുക്കേ≠താണ്.
വിൽക്കാൻ തീരുമാനിച്ചിരിക്കുന്ന വാഹനം ഈ ഓഫീസ് പരിസരത്ത് സൂക്ഷിച്ചിട്ടുള്ളതും ക്വട്ടേഷൻ/ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ഓഫീസ് സമയത്ത് പരിശോധിക്കാ വുന്നതാണ്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. സർക്കാർ ക്വട്ടേഷനുകൾ/ലേലങ്ങൾക്കുള്ള എല്ലാ നിബന്ധനകളും ഇതിന് ബാധകമാണ്.
നിബന്ധനകൾ
ഈ ഓഫീസിലെ ഒ ൗ േ ദ ്യ ാ ഗ ി ക വ ാ ഹ ന ം KL-01-AG-1216 നമ്പർ അംബാസിഡർ കാർ 5-2-2021-ന് 11 മണിക്ക് ലേലം വഴി വിൽപ്പന നടത്തുന്നതാണ്.
ലേലം കഴിഞ്ഞാലുടൻ ലേലത്തിൽ സന്നിഹിതരായ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ഏറ്റവും കൂടുതൽ തുക ഓഫർ ചെയ്ത ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ക്ഷീര പരിശീലന കേന്ദ്രം പ്രിൻസിപ്പാളിന്റെ അംഗീകാരത്തിന് ശേഷം സ്ഥിരപ്പെടുത്തുന്നതായിരിക്കും.
ലേലം താൽക്കാലികമായി ഉറപ്പിച്ചാൽ മൊത്തം തുകയുടെ മൂന്നിലൊന്ന് ഭാഗം ഓഫീസിൽ അടച്ച് രസീത് വാങ്ങിയിരിക്കേ≠താണ്. ബാക്കി തുകയും നിലവിലുള്ള വിൽപന നികുതിയും അടച്ച് ക്ഷീരവികസനവകുപ്പ് ഡയറക്ടറുടെ അംഗീകാരം ലഭിച്ച് 10 ദിവസത്തിനകം വാഹനം നീക്കം ചെയ്യേ≠താണ്.
കൃത്യസമയത്ത് നി›യിച്ച നിരക്കിൽ ലേല സംഖ്യ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നതോ വാഹനം നീക്കം ചെയ്യാതിരിക്കുന്നതോ ലേല നിബന്ധനയുടെ ലംഘനമായി കണക്കാക്കുന്നതും ലേലം റദ്ദ് ചെയ്ത് പുനർ ലേലം നടത്തുന്നതിന് മതിയായ കാരണം ആയിരിക്കുന്നതുമാണ്.
ഇങ്ങനെ പുനർലേലം ചെയ്യേ≠ി വന്നാൽ അതിലേക്ക് സർക്കാരിന് ഉ≠ാകുന്ന ഏത് നഷ്ടവും ആദ്യ ലേലക്കാരിൽ നിന്നും തന്നെ കരക്കുടിശ്ശിക നിയമപ്രകാരം ഈടാക്കുന്നതിന് സർക്കാരിന് അധികാരം ഉ≠ായിരിക്കുന്നതാണ്. സർക്കാർ ലേലം സംബന്ധിച്ചുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ലേലത്തിന് ബാധകമാണ്.
ക്ഷീരപരിശീലന കേന്ദ്രം,
(ഒപ്പ്) കോട്ടയം.
പ്രിൻസിപ്പാൾ.