Servants of Knowledge
Kerala Gazette · Government of Kerala

Chengannur

Published 02 February 2021

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-02.part_3_clr_alappuzha_Chengannur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

}

No. } 5 Vol. X

Thiruvananthapuram,

Tuesday

2021 ഫെബ്രുവരി 2 2nd February 2021 1196 മകരം 20 20th Makaram 1196 1942 മാഘം 13 13th Magha 1942

PART III

Commissionerate of Land Revenue

2nd FEB. 2021] COMMISSIONERATE OF LAND REVENUE 775 ക്രമ പേര് പരേതയുമായുള്ള വയസ് Chengannur Taluk നമ്പർ ബന്ധം

പരസ്യം

നമ്പർ സി8-5026/2020. 2020 ഒക്ടോബർ 21.

ചെങ്ങന്നൂർ താലൂക്കിൽ പുലിയൂർ വില്ലേജിൽ പുലിയൂർ മുറിയിൽ പുത്തൻതറയിൽ വീട്ടിൽ ഗംഗാധരൻ നായർ എന്നയാൾ 10-1-2020-ാം തീയതിയിൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ തുളസി സമർപ്പിച്ച അപേക്ഷയിൻമേൽ പുലിയൂർ വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 10-1-2020-ാം തീയതിയിൽ മരിച്ചു പോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തുളസി ഭാര്യ 69 2 സിന്ധു പ്രദീപ് മകൾ 44 3 ഉണ്ണികൃഷ്ണൻ മകൻ 39 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചെങ്ങന്നൂർ തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ,്

(ഒപ്പ്) ചെങ്ങന്നൂർ. തഹശീൽദാർ.

1 ജോസ്, റ്റി. ഭർത്താവ് 57 2 ജാനിമോൾ ജോസ് മകൾ 23 3 ജഫിൻ ജോസ് മകൻ 21 ചങ്ങനാശ്ശേരി താലൂക്കിൽ വാകത്താനം വില്ലേജിൽ മാളിയേക്കൽ വീട്ടിൽ പരേതയായ ജയമോൾ ജോസ് എന്നവരുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-6334/2020. 2020 ഒക്ടോബർ 16.

ചങ്ങനാശ്ശേരി താലൂക്കിൽ കറുകച്ചാൽ വില്ലേജിൽ ചമ്പക്കര കരയിൽ ഒതനംപറമ്പിൽ വീട്ടിൽ സിന്ധു, ജി.

അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കറുകച്ചാൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ പിതാവ് ഗോപിനാഥൻ നായരുടെ മാതാവ് കമലാക്ഷിയമ്മ 11-9-1995-ൽ മരണമടഞ്ഞിട്ടുള്ളതായി അറിയുന്നു. പരേതയുടെ ഭർത്താവ് നീലകണ്ഠപിള്ള, ഏകമകൻ ഗോപിനാഥൻ നായർ എന്നിവർ ജീവിച്ചിരിപ്പില്ല.

പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഭാരതിയമ്മ പരേതയുടെ ഏകമകൻ

ഗോപിനാഥൻ നായരുടെ ഭാര്യ 75 2 മുരളീധരൻ നായർ ,, മകൻ 56 KOTTAYAM DISTRICT

3 രാധാമണി ,, മകൾ 50 Changanassery Taluk

പരസ്യം

(1)

നമ്പർ സി2-6296/2020. 2020 ഒക്ടോബർ 19.

ചങ്ങനാശ്ശേരി താലൂക്കിൽ വാകത്താനം വില്ലേജിൽ മാളിയേക്കൽ വീട്ടിൽ ജോസ്, റ്റി. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാകത്താനം വില്ലേജാഫീസർ 4 സിന്ധു, ജി. ,,

,, 40 5 സന്ധ്യ, ജി. ,,

,, 40 ചങ്ങനാശ്ശേരി താലൂക്കിൽ കറുകച്ചാൽ വില്ലേജിൽ ചമ്പക്കര കരയിൽ ഒതനംപറമ്പിൽ വീട്ടിൽ പരേതയായ കമലാക്ഷിയമ്മയുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ ഭാര്യ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ജയമോൾ ജോസ് 24-8-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മാത്രമാണുള്ളതെന്നറിയുന്നു. Gaz. No. 5/2021/DTP (CLR). 99

Cite this issue. Kerala Gazette, Government of Kerala, 02 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-02.part_3_clr_alappuzha_Chengannur/. Archive identifier in.gazette.kerala_new.2021-02-02.part_3_clr_alappuzha_Chengannur.