Servants of Knowledge
Kerala Gazette · Government of Kerala

Kothamangalam

Published 02 February 2021

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-02.part_3_clr_errnakulam_Kothamangalam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

}

No. } 5 Vol. X

Thiruvananthapuram,

Tuesday

2021 ഫെബ്രുവരി 2 2nd February 2021 1196 മകരം 20 20th Makaram 1196 1942 മാഘം 13 13th Magha 1942

PART III

Commissionerate of Land Revenue

782 KERALA GAZETTE [PART III മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി

ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ സ മ യ പ ര ി ധ ി ക്ക ു േ ശ ഷ േ മ ാ ല ഭ ി ക്ക ു ന്ന പ ര ാ ത ി ക ൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എച്ച്3-8239/2020. 2020 ഒക്ടോബർ 27.

ആലുവ താലൂക്ക്, നെടുമ്പാശ്ശേരി വില്ലേജിൽ മള്ളുശ്ശേരി കരയിൽ പൈനാടത്ത് വീട്ടിൽ തോമസ് പൗലോസ് എന്ന കക്ഷി 4-7-2020-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണെന്നും സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ സ മ യ പ ര ി ധ ി ക്ക ു േ ശ ഷ േ മ ാ ല ഭ ി ക്ക ു ന്ന പ ര ാ ത ി ക ൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) ആലുവ. തഹശീൽദാർ.

Kothamangalam Taluk

ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ അഞ്ജലി സബേത്ത് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഡെയ്സി തോമസ് ഭാര്യ 50 2 അഞ്ജലി സബേത്ത് മകൾ 25 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ സ മ യ പ ര ി ധ ി ക്ക ു േ ശ ഷ േ മ ാ ല ഭ ി ക്ക ു ന്ന പ ര ാ ത ി ക ൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ എച്ച്3-8240/2020. 2020 ഒക്ടോബർ 21.

ആലുവ താലൂക്ക്, തുറവൂർ വില്ലേജിൽ ഇളംതുരുത്തി വീട്ടിൽ വേലായുധൻ മകൻ വിജു എന്ന കക്ഷി 31-5-2020-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ഷിജി അപേക്ഷ സമർപ്പിച്ചിട്ടു ള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ്

പരസ്യം

(1)

നമ്പർ എ4-8376/2020. 2020 ഒക്ടോബർ 20.

കോതമംഗലം താലൂക്കിൽ നേര്യമംഗലം വില്ലേജിൽ നേര്യമംഗലം കരയിൽ കളിയിക്കൽ വീട്ടിൽ കുഞ്ഞുരാമൻ മകൻ കെ. കെ. ഗോപാലൻ എന്നയാൾ 26-2-2015-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കു ന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ കെ. ജെ. അമ്മിണി സമർപ്പിച്ച അപേക്ഷയിൻമേൽ നേര്യമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. ജെ. അമ്മിണി ഭാര്യ 69 2 സുജാത രാജീവ് മകൾ 53 3 സജിത രാജേന്ദ്രൻ ,, 50 4 സുരേഷ്, കെ. കെ. മകൻ 49 മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെനമ്പർ ബന്ധം നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. 1 ഷിജി ഭാര്യ 40 കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന 2 വിഘ്നേഷ് മകൻ 18 ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. 3 ധനുഷ് ,, 14 106 2nd FEB. 2021] COMMISSIONERATE OF LAND REVENUE 783

(2)

നമ്പർ എ4-8446/2020. 2020 ഒക്ടോബർ 19.

കോതമംഗലം താലൂക്കിൽ തൃക്കാരിയൂർ വില്ലേജിൽ അയിരൂർപാടം കരയിൽ ആറ്റുപുറം വീട്ടിൽ ജോർജ് മകൻ ജിനു ജോർജ് എന്നയാൾ 17-9-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്.

വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശി താഴെ പറയുന്നയാളാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ പിതാവ് എ. വി. ജോർജ് സമർപ്പിച്ച അപേക്ഷയിൻമേൽ തൃക്കാരിയൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നയാളാണ് അവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

എ. വി. ജോർജ് പിതാവ് 64 മുകളിൽ പേര് ചേർത്തിട്ടുള്ളയാളാണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(3)

നമ്പർ എ4-8292/2020. 2020 ഒക്ടോബർ 16.

കോതമംഗലം താലൂക്കിൽ കുട്ടമംഗലം വില്ലേജിൽ നെല്ലിമറ്റം കരയിൽ തടത്തിപ്പറമ്പിൽ വീട്ടിൽ മൈതീൻ മകൻ ഹസ്സൻകുട്ടി, റ്റി. എം. എന്നയാൾ 27-4-2020-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്ന വരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ പാത്തുമ്മ ഹസ്സൻകുട്ടി സമർപ്പിച്ച അപേക്ഷയിൻമേൽ കുട്ടമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബീവി മൈതീൻ മാതാവ് 81 2 പാത്തുമ്മ ഹസ്സൻകുട്ടി ഭാര്യ 60 3 ഷെമീർ, റ്റി. എച്ച്. മകൻ 37 4 ഷെഫിൻ, റ്റി. എച്ച്. ,, 33 മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി

(4)

നമ്പർ എ4-8294/2020. 2020 ഒക്ടോബർ 15.

കോതമംഗലം താലൂക്കിൽ കോതമംഗലം വില്ലേജിൽ മലയിൻകീഴ് കരയിൽ നാലുക≠ത്തിൽ വീട്ടിൽ നാരായണൻ മകൻ പി. എൻ. മണി എന്നയാൾ 7-9-2019-ൽ മരണമടഞ്ഞിട്ടു ള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്ന വരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ ശ്രീരഞ്ജു എൻ. മണി സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുന്ദരി മണി ഭാര്യ 64 2 ശ്രീജിത്ത്, എൻ. എം. മകൻ 40 3 ശ്രീരഞ്ജു എൻ. മണി ,, 34 (പരേതന്റെ മാതാപിതാക്കൾ മുന്നാലെ മരണപ്പെട്ടു പോയിട്ടുള്ളതാണ്.)

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(5) നമ്പർ എ4-8295/2020. 2020 ഒക്ടോബർ 15.

കോതമംഗലം താലൂക്കിൽ കോതമംഗലം വില്ലേജിൽ പുതുപ്പാടി കരയിൽ കണ്ണേത്ത് വീട്ടിൽ മേരി തോമസ് (എം. പി. മേരി) എന്നവർ 9-6-2018-ൽ മരണമടഞ്ഞിട്ടു ള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാളുടെ നിയമാനുസൃത അവകാശികൾ താഴെ പറയുന്ന വരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ എബി തോമസ് സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 എബി തോമസ് മകൻ 42 2 അബു തോമസ്

,, 3930 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. Gaz. No. 5/2021/DTP (CLR). 107 784 KERALA GAZETTE [PART III (6) നമ്പർ എ4-6660/2020. 2020 ഒക്ടോബർ 15.

കോതമംഗലം താലൂക്കിൽ കോതമംഗലം വില്ലേജിൽ കോതമംഗലം കരയിൽ കുത്തുകുഴി, വലിയപാറ, പുത്തൻ പുരയ്ക്കൽ വീട്ടിൽ കുര്യാക്കോസ് മകൻ എൽദോ, പി. കെ.

എന്നയാൾ 23-5-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ അൽഫോൻസ എൽദോ സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അൽഫോൻസ എൽദോ ഭാര്യ 66 2 സോജ എൽദോ മകൾ 27 മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കോതമംഗലം. തഹശീൽദാർ.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എെഷാബി ഭാര്യ 56 2 ഷബന മകൾ 35 3 ഷാനിമോൾ ,, 30 4 അബ്ദുള്ള സഹോദരൻ 76 5 മുഹമ്മദ് മൂസ ,, 71 6 സൈനബ സഹോദരി 62

(2)

നമ്പർ എ5-8237/2020. 2020 ഒക്ടോബർ 21.

ചാവക്കാട് താലൂക്ക്, ഒരുമനയൂർ വില്ലേജിൽ വടാശ്ശേരി വീട്ടിൽ ശങ്കുണ്ണി ഭാര്യ കമലഭായ്, വി. എസ്. എന്നവർ 16-8-2020-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാളുടെ പേരിൽ ചാവക്കാട് സബ് ട്രഷറി ബാങ്കിൽ നിന്നും പൈസ പിൻവലി ക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യ മു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രജിനി മകൾ 65 2 കൗസല്യ

,, 63 THRISSUR DISTRICT

3 കൃഷ്ണൻകുട്ടി മകൻ 52 4 പ്രതാപൻ ,, 49 Chavakkad Taluk

പരസ്യം

(1)

നമ്പർ എ5-8139/2020. 2020 ഒക്ടോബർ 21.

ചാവക്കാട് താലൂക്ക്, വാടാനപ്പള്ളി വില്ലേജിൽ തേപറമ്പിൽ വീട്ടിൽ അബ്ദുൾ ഹമീദ് മകൻ അബ്ദുൾ റസാക് എന്നയാൾ 30-5-2020-ന് മരിച്ചിട്ടുള്ളതാകുന്നു.

ടിയാന്റെ പേരിൽ ബാങ്കിൽ നിന്നും തുക പിൻവലിക്കുന്ന തിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

5 ഡാലിയ മരണപ്പെട്ട മകൻ

സത്യൻ എന്നയാളുടെ മകൾ 36 6 സീനിയ ,,

,, 33

(3)

നമ്പർ എ5-8370/2020. 2020 ഒക്ടോബർ 21.

ചാവക്കാട് താലൂക്ക്, മണത്തല വില്ലേജിൽ ക≠ംപുള്ളി വീട്ടിൽ രാഘവൻ മകൻ ബാലകൃഷ്ണൻ, കെ. ആർ എന്നയാൾ 25-7-2020-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിൽ നിന്നും ഒരുലക്ഷം രൂപ പിൻവലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

108
Cite this issue. Kerala Gazette, Government of Kerala, 02 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-02.part_3_clr_errnakulam_Kothamangalam/. Archive identifier in.gazette.kerala_new.2021-02-02.part_3_clr_errnakulam_Kothamangalam.