Servants of Knowledge
Kerala Gazette · Government of Kerala

Peerumede

Published 02 February 2021

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-02.part_3_clr_idukki_Peerumede
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

}

No. } 5 Vol. X

Thiruvananthapuram,

Tuesday

2021 ഫെബ്രുവരി 2 2nd February 2021 1196 മകരം 20 20th Makaram 1196 1942 മാഘം 13 13th Magha 1942

PART III

Commissionerate of Land Revenue

778 KERALA GAZETTE [PART III IDUKKI DISTRICT Peerumede Taluk പരസ്യം

Udumbanchola Taluk പരസ്യം

(1)

നമ്പർ ബി3-13969/2020. 2020 ഒക്ടോബർ 21.

ഉടുമ്പൻചോല താലൂക്കിൽ ഉടുമ്പൻചോല വില്ലേജിൽ മൈലാടുംപാറ കരയിൽ വനിത വിലാസം വീട്ടിൽ ചന്ദ്രമോഹനൻ, എം. എന്നയാൾ 26-11-2015-ാം തീയതി മരണ മടഞ്ഞിട്ടുള്ളതാണ്. പരേതന്റെ ഭാര്യ ദമയന്തി ചന്ദ്രമോഹനൻ പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദമയന്തി ചന്ദ്രമോഹനൻ ഭാര്യ 59 2 വനിത രാജാറാം മകൾ 42 3 ജയ സുധ, ആർ.

,, 39 4 ഉദയവാണി

,, 35 5 പ്രിയ, എസ്.

,, 31 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)

ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽ മാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി3-13966/2020. 2020 ഒക്ടോബർ 21.

ഉടുമ്പൻചോല താലൂക്കിൽ അണക്കര വില്ലേജിൽ അണക്കര കരയിൽ തണുങ്ങും പതിക്കൽ വീട്ടിൽ സ്കറിയ എബ്രഹാം എന്നയാൾ 18-3-2017-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മകൻ എബ്രഹാം പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയാമ്മ മാത്യു മകൾ 61 2 എബ്രഹാം മകൻ 59 3 ഷൈനി ചാക്കോ മകൾ 50 (പരേതന്റെ ഭാര്യ മരണമടഞ്ഞിട്ടുള്ളതാണ്.) നമ്പർ ജി1-6168/2020/കെ.ഡിസ്. 2020 ഒക്ടോബർ 14.

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ പീരുമേട് വില്ലേജിൽ മലയിൽ വീട്ടിൽ കുഞ്ഞുകുട്ടി എന്നയാൾ 7-6-2018-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ബേബി സമർപ്പിച്ച അപേക്ഷയിൻമേൽ പീരുമേട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പീരുമേട് വില്ലേജിൽ മലയിൽ വീട്ടിൽ കുഞ്ഞുകുട്ടി 7-6-2018-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബേബി ഭാര്യ 60 2 ബിന്ദു, എം. കെ. മകൾ 45 3 ബിനിമോൾ, എം. കെ. ,, 40 4 ബിനീഷ്, എം. കെ. മകൻ 36 5 ബീന, എം. കെ. മകൾ 36 ആകയാൽ പരേതന്റെ അനന്തരാവകാശികളായി മുകളിൽ പേർ ചേർത്തിരിക്കുന്ന 5 (അഞ്ച്) പേർ മാത്രമാണെന്ന് കാണിച്ച് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ,് പീരുമേട്. തഹശീൽദാർ.

Thodupuzha Taluk പരസ്യം

(1)

നമ്പർ എഫ്1-9023/2020. 2020 ഒക്ടോബർ 16.

തൊടുപുഴ താലൂക്കിൽ കുമാരമംഗലം വില്ലേജിൽ കോട്ടൂർ വീട്ടിൽ കെ. കെ. മുരളീധരൻ നായർ എന്നയാൾ 18-6-2020-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ ശാന്ത മുരളീധരൻ സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി കെ. കെ. മുരളീധരൻ നായർ 18-6-2020-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്ത മുരളീധരൻ ഭാര്യ 57 2 അരുൺ കെ. മുരളി മകൻ 34 (പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടു പോയിട്ടുള്ളതാണ്.)ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽ മാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല. (ഒപ്പ്) മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. താലൂക്കാഫീസ,് ഉടുമ്പൻചോല. തഹശീൽദാർ. 102

Cite this issue. Kerala Gazette, Government of Kerala, 02 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-02.part_3_clr_idukki_Peerumede/. Archive identifier in.gazette.kerala_new.2021-02-02.part_3_clr_idukki_Peerumede.