Servants of Knowledge
Kerala Gazette · Government of Kerala

Kondotty

Published 02 February 2021

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-02.part_3_clr_malappuram_Kondotty
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

}

No. } 5 Vol. X

Thiruvananthapuram,

Tuesday

2021 ഫെബ്രുവരി 2 2nd February 2021 1196 മകരം 20 20th Makaram 1196 1942 മാഘം 13 13th Magha 1942

PART III

Commissionerate of Land Revenue

2nd FEB. 2021] COMMISSIONERATE OF LAND REVENUE 803 (12) ക്രമ അനന്തരാവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം നമ്പർ സി5-5282/2020. 2020 ആഗസ്റ്റ് 25.

പെരിന്തൽമണ്ണ താലൂക്കിൽ അങ്ങാടിപ്പുറം വില്ലേജിൽ ചള്ളപ്പുറത്ത് വീട്ടിൽ താമസക്കാരനായിരുന്നതും 14-4-2020-ൽ അന്തരിച്ചതുമായ തഹസ്സിൻ, സി., s/o അബ്ദുള്ള, സി. (ലേറ്റ്) എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ നയീമ നാസർ എന്നവർ സമർപ്പിച്ച അപേക്ഷയിൻ മേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ അനന്തരാവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 നയീമ നാസർ ഭാര്യ 28 2 അസിം അബ്ദുള്ള, സി. മകൻ 5 മാസം 3 റസിയ മാതാവ് 50 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാക്കേ≠താണ്. തെളിവുരഹിതമോ തപാൽ മാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണ വശാലും പരിഗണിക്കുന്നതല്ല.

(13)

നമ്പർ സി5-5157/2020. 2020 ആഗസ്റ്റ് 24.

പെരിന്തൽമണ്ണ താലൂക്കിൽ പുലാമന്തോൾ വില്ലേജിൽ പ്രതിഭ വീട്ടിൽ താമസക്കാരിയായിരുന്നതും 1-7-2020-ൽ അന്തരിച്ചതുമായ ശാന്ത ലക്ഷ്മി, w/o ബാലകൃഷ്ണൻ നായർ (ലേറ്റ്) എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ മകൻ എം. മോഹൻദാസ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ അനന്തരാവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 എം. മോഹൻദാസ് മകൻ 64 2 ശോഭന, എം. മകൾ 60 3 രാംദാസ് മു≠േരി മകൻ 53 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാക്കേ≠താണ്. തെളിവുരഹിതമോ തപാൽ മാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണ വശാലും പരിഗണിക്കുന്നതല്ല.

(14)

നമ്പർ സി5-4547/2020. 2020 ആഗസ്റ്റ് 25.

പെരിന്തൽമണ്ണ താലൂക്കിൽ വലമ്പൂർ വില്ലേജിൽ കാളിപ്പാടൻ വീട്ടിൽ താമസക്കാരിയായിരുന്നതും 25-6-2020-ൽ അന്തരിച്ചതുമായ നഫീസ w/o അബൂബക്കർ (ലേറ്റ്) എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ മകൻ മുസ്തഫ, കാളിപ്പാടത്ത് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

Gaz. No. 5/2021/DTP (CLR). 127

1 മുസ്തഫ കാളിപ്പാടത്ത് മകൻ 71 2 ജമീല മകൾ 69 3 കമാൽ അഹമ്മദ് അബൂബക്കർ മകൻ 52 4 ഷാഹിദ അബൂബക്കർ മകൾ 50 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാക്കേ≠താണ്. തെളിവുരഹിതമോ തപാൽ മാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണ വശാലും പരിഗണിക്കുന്നതല്ല.

(15)

നമ്പർ സി5-5321/2020. 2020 ആഗസ്റ്റ് 25.

പെരിന്തൽമണ്ണ താലൂക്കിൽ ആലിപ്പറമ്പ് വില്ലേജിൽ കുരുതിക്കടവത്ത് വീട്ടിൽ താമസക്കാരനായിരുന്നതും 10-1-2020-ൽ അന്തരിച്ചതുമായ കുട്ടൻ, s/o പാച്ചു എഴുത്തച്ഛൻ (ലേറ്റ്) എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ ഭാര്യ പാറുക്കുട്ടി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ അനന്തരാവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 പാറുക്കുട്ടി ഭാര്യ 62 2 രാജേഷ്, കെ. മകൻ 37 3 വിനോദൻ, കെ.

,, 36 4 അഭിലാഷ്

,, 27 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാക്കേ≠താണ്. തെളിവുരഹിതമോ തപാൽ മാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പെരിന്തൽമണ്ണ. തഹശീൽദാർ.

Kondotty Taluk പരസ്യം

{{^{{FOOTNOTE (1)}}}}

നമ്പർ സി2-7646/2020. 2020 ഒക്ടോബർ 20.

കൊ≠ോട്ടി താലൂക്കിൽ കൊ≠ോട്ടി വില്ലേജിൽ കോട്ടുപറമ്പിൽ വീട്ടിൽ തുറക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ആയിഷ, കെ. എന്നവർ 6-8-2014-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ സാദിഖ് എട്ടിയകത്ത് ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ കൊ≠ോട്ടി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

804

KERALA GAZETTE

[PART IIIക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം നമ്പർ പേര് ബന്ധം 1 പാത്തുമ്മ മാതാവ് 79 2 സാദിഖ് എട്ടിയകത്ത് മകൻ 39 3 സുഹൈറ മകൾ 35 4 ജൗഹറ ,, 34 ,, 32 5 ലുബ്ന എട്ടിയകത്ത്

മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-7795/2020. 2020 ഒക്ടോബർ 20.

കൊ≠ോട്ടി താലൂക്കിൽ മൊറയൂർ വില്ലേജിൽ പുത്തൻ വീട്ടിൽ വീട്ടിൽ മൊറയൂർ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന സുലോചന എന്നവർ 21-7-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ സഹോദരൻ കൃഷ്ണദാസൻ പുത്തൻ വീട്ടിൽ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ മൊറയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 കൃഷ്ണദാസൻ പുത്തൻ വീട്ടിൽ സഹോദരൻ 55 2 രത്നകുമാരി സഹോദരി 52 3 മദനകുമാർ സഹോദരൻ 15-8-1997-ന് മരണപ്പെട്ടു മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി2-7240/2020. 2020 ഒക്ടോബർ 12.

കൊ≠ോട്ടി താലൂക്കിൽ ചേലേമ്പ്ര വില്ലേജിൽ തട്ടാൻകുളങ്ങര വീട്ടിൽ ചേലേമ്പ്ര പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ദിലീപ്കുമാർ, ടി. കെ. എന്നയാൾ 5-8-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ മായ, സി. വി. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ നെടിയിരുപ്പ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

1 പflിനി അമ്മ, കെ. മാതാവ് 70 2 മായ, സി. വി. ഭാര്യ 44 3 ശ്രീനാഥ്, ടി. കെ. മകൻ 18 മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി2-7242/2020. 2020 ഒക്ടോബർ 12.

കൊ≠ോട്ടി താലൂക്കിൽ ചേലേമ്പ്ര വില്ലേജിൽ കിഴക്കേകര വീട്ടിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന പ്രഭാകരൻ, എ. എം. എന്നയാൾ 4-5-2012-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ പflിനി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ ചേലേമ്പ്ര വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 പflിനി ഭാര്യ 60 2 പ്രമോദ്, എ. എം. മകൻ 39 3 ജ്യോത്സ്ന മകൾ 37 മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ സി2-7497/2020. 2020 ഒക്ടോബർ 12.

കൊ≠ോട്ടി താലൂക്കിൽ മൊറയൂർ വില്ലേജിൽ ഈങ്ങംപുലാക്കൽ വീട്ടിൽ മൊറയൂർ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന രാമകൃഷ്ണൻ എന്നയാൾ 19-3-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ഷൈമ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ മൊറയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ഷൈമ ഭാര്യ 32 2 അഭിരാമി, ഇ. മകൾ 10128 2nd FEB. 2021] COMMISSIONERATE OF LAND REVENUE 805 മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി2-7526/2020. 2020 ഒക്ടോബർ 12.

കൊ≠ോട്ടി താലൂക്കിൽ നെടിയിരുപ്പ് വില്ലേജിൽ സൗപർണ്ണിക വീട്ടിൽ കൊ≠ോട്ടി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന രാജലക്ഷ്മി, എം. എന്നവർ 27-7-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ മാധവദാസ്, എം. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷ യി∑േൽ നെടിയിരുപ്പ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സുശീൽകുമാർ, എം. മകൻ 47 2 മാധവദാസ്, എം.

,, 42 3 ലക്ഷ്മി എസ്. നായർ മകൾ 37 മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ സി2-7527/2020. 2020 ഒക്ടോബർ 12.

കൊ≠ോട്ടി താലൂക്കിൽ നെടിയിരുപ്പ് വില്ലേജിൽ ചെറുണ്ണിതടം വീട്ടിൽ ചിറയിൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അബ്ദുറഹിമാൻ എന്നയാൾ 13-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ അബ്ദുൽ മജീദ് ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ നെടിയിരുപ്പ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ആയിശാബീവി മകൾ 54 2 കദീജ ,, 51 3 ഇബ്രാഹിം, കെ. വി. മകൻ 46 4 സാഹിദ, കെ. വി. മകൾ 45 5 അബ്ദുൽ മജീദ് മകൻ 42 6 തസ്ലീമ, കെ. വി. മകൾ 37 മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ സി2-7594/2020. 2020 ഒക്ടോബർ 13.

കൊ≠ോട്ടി താലൂക്കിൽ കുഴിമണ്ണ വില്ലേജിൽ അത്തിക്കാട്ടുപറമ്പിൽ വീട്ടിൽ കുഴിമണ്ണ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുഹമ്മദ് ഇസ്മായിൽ, എ. ടി. എന്നയാൾ 25-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ സമീന അരീക്കൻ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ കുഴിമണ്ണ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 മൊയ്തീൻ പിതാവ് 69 2 ഹാജറ മാതാവ് 59 3 സമീന അരീക്കൻ ഭാര്യ 31 4 നൂറയാസ്മിൻ, എ. ടി. മകൾ 11 5 മുഹമ്മദ് മിൻഹാജ്, എ. ടി. മകൻ 5 6 മുഹമ്മദ് ഫൈസാൻ, എ. ടി. ,, 1 മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ സി2-7595/2020. 2020 ഒക്ടോബർ 13.

കൊ≠ോട്ടി താലൂക്കിൽ ചെറുകാവ് വില്ലേജിൽ കിഴക്കേടത്ത് പള്ളിയാളി വീട്ടിൽ പുളിക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കോയക്കുട്ടി, സി. വി. എന്നയാൾ 12-2-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ സത്താർ, സി. വി. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ ചെറുകാവ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 പാത്തുമ്മ ഭാര്യ 62 2 സാബിറ മകൾ 41 3 സത്താർ, സി. വി. മകൻ 35 4 സജീർ, സി. വി.

,, 33129 806

KERALA GAZETTE

[PART III(12) നമ്പർ സി2-7650/2020. 2020 ഒക്ടോബർ 16. മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ സി2-7648/2020. 2020 ഒക്ടോബർ 15.

കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ അറത്തിൽ വീട്ടിൽ അഴിഞ്ഞിലം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഹരിദാസൻ, എ. എന്നയാൾ 29-7-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഷെജിത്ത് ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 വിശാലാക്ഷി ഭാര്യ 70 2 ഷീജ, കെ. മകൾ 50 3 സബിത, എ.

,, 46 4 ഷെജിത്ത് മകൻ 43 5 സുജിത്ത്

,, 41 മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ സി2-7649/2020. 2020 ഒക്ടോബർ 15.

കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ നടുവിൽ വാക്കയിൽ വീട്ടിൽ വാഴയൂർ ഈസ്റ്റ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന പള്ളിക്കുട്ടി എന്നവർ 30-11-2013-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി മകൾ കദീജ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ കീഴ്മൂത്തേടത്ത് വീട്ടിൽ വാഴയൂർ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന എം. എം. മുഹമ്മദ് അബ്ദുൾ റസാഖ് എന്നയാൾ 21-8-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ സുബൈർ, എം. കെ. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ആസ്യ ഭാര്യ 81 2 ഹാജറ, എം. എം. മകൾ 61 3 സുലൈഖ, എം. എം.

,, 58 4 മുസ്തഫ, എം. കെ. മകൻ 56 5 ഹാരിസ്, എം. കെ.

,, 52 6 സുബൈർ, എം. കെ.

,, 49 മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(13)

നമ്പർ സി2-7651/2020. 2020 ഒക്ടോബർ 16.

കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ കുമ്മഞ്ചീരി വീട്ടിൽ അഴിഞ്ഞിലം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഭാർഗവൻ നായർ, കെ. എന്നയാൾ 14-8-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഉണ്ണികൃഷ്ണൻ, കെ. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 മാളുക്കുട്ടി അമ്മ ഭാര്യ 75 2 വിജയ ലക്ഷ്മി, കെ. മകൾ 54 3 ഭാനുമതി

1 കദീജ മകൾ 66 2 ഫാത്തിമ, പി. കെ.

,, 61 3 കുഞ്ഞി അഹമ്മദ്, എൻ. വി. മകൻ 58 മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

,, 51 4 ഗീത ,, 48 5 ഉണ്ണികൃഷ്ണൻ, കെ. മകൻ 46 മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

130 2nd FEB. 2021] COMMISSIONERATE OF LAND REVENUE 807 (14) നമ്പർ സി2-7652/2020. 2020 ഒക്ടോബർ 16.

കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ കുന്നമംഗലത്ത് പൊറ്റമ്മൽ വീട്ടിൽ കാരാട് പറമ്പ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കെ. പി. ദാമോദരൻ എന്നയാൾ 24-4-1986-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ വാസുദേവൻ, കെ. പി. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കൊ≠ോട്ടി. തഹശീൽദാർ.

KOZHIKODE DISTRICT

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് Quilandy Taluk

നമ്പർ പേര് ബന്ധം

1 ജാനകി, കെ. പി. ഭാര്യ 8-6-2020-ന്

മരണപ്പെട്ടു 2 സുധാകരൻ, കെ. പി. മകൻ 20-11-2014-ന്

മരണപ്പെട്ടു 3 സരസു മകൾ 65 4 വാസുദേവൻ, കെ. പി. മകൻ 64 5 ദാസൻ, കെ. പി.

,, 63 6 തങ്കമ്മു മകൾ 58 7 പുഷ്പവല്ലി

,, 57 8 ജനാർദ്ദനൻ, കെ. പി. മകൻ 55 9 കൃഷ്ണൻ ,, 51 മുകളിൽ പറഞ്ഞവരെമാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(15)

നമ്പർ സി2-7954/2020. 2020 ഒക്ടോബർ 20.

കൊ≠ോട്ടി താലൂക്കിൽ ചേലേമ്പ്ര വില്ലേജിൽ പട്ടയിൽ കീരങ്ങാട്ട് വീട്ടിൽ ചേലേമ്പ്ര പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഭാസ്കരൻ, പി. കെ.

എന്നയാൾ 31-12-2009-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ പ്രമോദ്, പി. കെ. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ ചേലേമ്പ്ര വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 വാസന്തി ഭാര്യ 76 2 പ്രമോദ്, പി. കെ. മകൻ 42 3 പ്രസീല മകൾ 40 Gaz. No. 5/2021/DTP (CLR). 131

പരസ്യം

{{^{{FOOTNOTE (1)}}}}

നമ്പർ ജി3-7358/2020. 2020 ഒക്ടോബർ 18.

കൊയിലാ≠ി താലൂക്കിൽ ബാലുശ്ശേരി വില്ലേജിൽ പുത്തൂർവട്ടം ദേശത്ത് ഗോപാലൻ നായർ s/o കുഞ്ഞികൃഷ്ണൻ എന്നയാൾ 15-8-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി വിനോദ്കുമാർ, മീത്തൽ അകത്തട്ട്, തുരുത്യാട് പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിനോദ്കുമാർ മകൻ 57 2 വിനീത് മകൾ 49 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

{{^{{FOOTNOTE (2)}}}}

നമ്പർ ജി3-7288/2020. 2020 ഒക്ടോബർ 18.

കൊയിലാ≠ി താലൂക്കിൽ മൂടാടി വില്ലേജിൽ വീരവഞ്ചേരി ദേശത്ത് ശൈലജാദേവി w/o കുഞ്ഞികൃഷ്ണൻ എന്നവർ 25-8-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി കുഞ്ഞികൃഷ്ണൻ, ചെക്കിക്കുനി വീട്, കടലൂർ പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞികൃഷ്ണൻ ഭർത്താവ് 68 2 ജിതിന മകൾ 34 3 ദ്യുതി

,, 27

Cite this issue. Kerala Gazette, Government of Kerala, 02 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-02.part_3_clr_malappuram_Kondotty/. Archive identifier in.gazette.kerala_new.2021-02-02.part_3_clr_malappuram_Kondotty.