Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
}
No. } 5 Vol. X
Thiruvananthapuram,
Tuesday
2021 ഫെബ്രുവരി 2 2nd February 2021 1196 മകരം 20 20th Makaram 1196 1942 മാഘം 13 13th Magha 1942
PART III
Commissionerate of Land Revenue
794 KERALA GAZETTE [PART IIIമേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(9)
നമ്പർ സി1-7038/9/100/2020. 2020 ഒക്ടോബർ 21.
ആലത്തൂർ താലൂക്കിൽ എരിമയൂർ-1 വില്ലേജിൽ എരിമയൂർ പി. ഒ. മണിയിൽ വീട്ടിൽ എം. സേതുമാധവൻ എന്നയാൾ 12-9-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ഭാര്യ പി. മാലതി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പി. മാലതി ഭാര്യ 64 2 ശ്രീജ, പി. മകൾ 37 3 കൃഷ്ണകുമാർ, പി. മകൻ 34 ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം മേൽപ്പറഞ്ഞ വരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2) No. B3-7377/2020. 20th October 2020.
Notice is hereby given to all whom it may concern that Prathibha, Nellikkodan House, Vazhikkadavu, Marutha P.O., Vazhikkadavu Village, Nilambur Taluk, Malappuram District, Kerala State has filed an application to this office for the grant of legal heirship certificate in respect of legal heirs of her husband Sudevan, N. D., Nellikkodan House, Vazhikkadavu, Marutha P. O. of Vazhikkadavu Village who died on 10-5-2020, for getting benefits from abroad and in India. Enquiry conducted through the Village Officer, Vazhikkadavu in response to the application reveals that Sudevan, N. D. who died on 10-5-2020 and the following persons are the legal heirs of the deceased as per Hindu succession Act.
SCHEDULE
Sl. Name of the Relationship with Age
No. legal heirs the deceased
മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ,് ആലത്തൂർ. തഹശീൽദാർ.
1 Prathibha Wife 41 2 Arya, N. K. Daughter 19 MALAPPURAM DISTRICT Nilambur Taluk
പരസ്യം
(1)
നമ്പർ ബി3-11149/2019. 2020 ഒക്ടോബർ 20.
Objections if any, against the issue of the said legal heirship certificate should be filed in person before the Tahsildar, Nilambur within 30 days of the date of publication of the notice in the Kerala Govt. Gazette. Objections send by post or filed after the stipulated time limit will not be considered.
Taluk Office, Nilambur.
(Sd.) Tahsildar.
Tirur Taluk
നിലമ്പൂർ താലൂക്കിൽ കരുളായി വില്ലേജിൽ ബാലകൃഷ്ണ ശർമ്മ, വി. പി., വെള്ളൂർ വീട്, ഭൂമികുത്ത്, കരുളായി പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പി. കെ. അംബികാദേവി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 29-5-2019-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി നാല് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ പരേതന്റെ മരണത്തിന് മുമ്പേ മരണപ്പെട്ടതാണ്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
പരസ്യം
(1)
നമ്പർ ജി1-7537/2020. 2020 ആഗസ്റ്റ് 18.