Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
}
No. } 5 Vol. X
Thiruvananthapuram,
Tuesday
2021 ഫെബ്രുവരി 2 2nd February 2021 1196 മകരം 20 20th Makaram 1196 1942 മാഘം 13 13th Magha 1942
PART III
Commissionerate of Land Revenue
794 KERALA GAZETTE [PART IIIമേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(9)
നമ്പർ സി1-7038/9/100/2020. 2020 ഒക്ടോബർ 21.
ആലത്തൂർ താലൂക്കിൽ എരിമയൂർ-1 വില്ലേജിൽ എരിമയൂർ പി. ഒ. മണിയിൽ വീട്ടിൽ എം. സേതുമാധവൻ എന്നയാൾ 12-9-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ഭാര്യ പി. മാലതി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പി. മാലതി ഭാര്യ 64 2 ശ്രീജ, പി. മകൾ 37 3 കൃഷ്ണകുമാർ, പി. മകൻ 34 ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം മേൽപ്പറഞ്ഞ വരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2) No. B3-7377/2020. 20th October 2020.
Notice is hereby given to all whom it may concern that Prathibha, Nellikkodan House, Vazhikkadavu, Marutha P.O., Vazhikkadavu Village, Nilambur Taluk, Malappuram District, Kerala State has filed an application to this office for the grant of legal heirship certificate in respect of legal heirs of her husband Sudevan, N. D., Nellikkodan House, Vazhikkadavu, Marutha P. O. of Vazhikkadavu Village who died on 10-5-2020, for getting benefits from abroad and in India. Enquiry conducted through the Village Officer, Vazhikkadavu in response to the application reveals that Sudevan, N. D. who died on 10-5-2020 and the following persons are the legal heirs of the deceased as per Hindu succession Act.
SCHEDULE
Sl. Name of the Relationship with Age
No. legal heirs the deceased
മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ,് ആലത്തൂർ. തഹശീൽദാർ.
1 Prathibha Wife 41 2 Arya, N. K. Daughter 19 MALAPPURAM DISTRICT Nilambur Taluk
പരസ്യം
(1)
നമ്പർ ബി3-11149/2019. 2020 ഒക്ടോബർ 20.
Objections if any, against the issue of the said legal heirship certificate should be filed in person before the Tahsildar, Nilambur within 30 days of the date of publication of the notice in the Kerala Govt. Gazette. Objections send by post or filed after the stipulated time limit will not be considered.
Taluk Office, Nilambur.
(Sd.) Tahsildar.
Tirur Taluk
നിലമ്പൂർ താലൂക്കിൽ കരുളായി വില്ലേജിൽ ബാലകൃഷ്ണ ശർമ്മ, വി. പി., വെള്ളൂർ വീട്, ഭൂമികുത്ത്, കരുളായി പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പി. കെ. അംബികാദേവി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 29-5-2019-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി നാല് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ പരേതന്റെ മരണത്തിന് മുമ്പേ മരണപ്പെട്ടതാണ്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പി. കെ. അംബികാദേവി ഭാര്യ 64 2 അരുൺ മകൻ 35 3 വരുൺ ,, 35 4 അപർണ്ണാ ശർമ്മ മകൾ 30
പരസ്യം
(1)
നമ്പർ ജി1-7537/2020. 2020 ആഗസ്റ്റ് 18.
തിരൂർ താലൂക്കിൽ മംഗലം വില്ലേജിൽ കുട്ടുകടവത്ത് ബീരാൻകോയ, കുട്ടുകടവത്ത് ഹൗസ്, കൂട്ടായി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സുബൈദ കുറിയന്റെ പുരക്കൽ ഹൗസ്, കൂട്ടായി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 9-3-2019-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
2nd FEB. 2021] COMMISSIONERATE OF LAND REVENUE 795ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം 1 സുബൈദ ഭാര്യ 45 2 മുബഷിറ, കെ. പി. മകൾ 23 3 നൂറൂദ്ദീൻ, കെ. പി. മകൻ 19 4 ആയിഷ ബീവി, കെ. പി. മകൾ 18 5 കമറുദ്ദീൻ, കെ. പി. മകൻ 16 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
{{^{{FOOTNOTE (2)}}}}
നമ്പർ ജി1-7942/2020. 2020 ആഗസ്റ്റ് 26.
തിരൂർ താലൂക്കിൽ താനൂർ വില്ലേജിൽ അസ്മാബീവി, സി. എം., തൈവളപ്പിൽ ഹൗസ്, ചിറക്കൽ റോഡ്, താനൂർ പി. ഒ. എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ഉമ്മർകോയ, തൈവളപ്പിൽ ഹൗസ് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 3-6-2018-ാം തീയതി മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഉമ്മർകോയ ഭർത്താവ് 64 2 അബൂബക്കർ നിയാസ് മകൻ 40 3 ഷിയാസ് അലി
,, 37 4 ഗിയാസ് അഹമ്മദ്, ടി. വി. ,, 31 5 റംസിയ മകൾ 35 6 ആയിഷ നസ്നീൻ ,, 43 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ജി1-8624/2020. 2020 ആഗസ്റ്റ് 26.
തിരൂർ താലൂക്കിൽ വെട്ടം വില്ലേജിൽ അബ്ദുൾ ഹഖ്, എം., മാന്തടത്തിൽ ഹൗസ്, വെട്ടം പി. ഒ. എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സാബിറ, എം., മാന്തടത്തിൽ ഹൗസ്, വേമണ്ണ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 19-7-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
Gaz. No. 5/2021/DTP (CLR). 119
1 സാബിറ, എം. ഭാര്യ 46 2 അശ്ഫാഖ്, എം. മകൻ 25 3 ആഷിഖ്, എം.
,, 20 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ജി1-8623/2020. 2020 ആഗസ്റ്റ് 26.
തിരൂർ താലൂക്കിൽ വെട്ടം വില്ലേജിൽ അബ്ദുള്ള, മാന്തടത്തിൽ ഹൗസ്, വെട്ടം പി. ഒ. എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്ന തിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അൻസാബ്, മാന്തടത്തിൽ ഹൗസ്, വേമണ്ണ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 25-12-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മൈമൂന ഭാര്യ 57 2 ആരിഫ, എം. മകൾ 36 3 അൻസാബ് മാന്തടത്തിൽ മകൻ 30 4 അൻജുഷ, എം. മകൾ 28 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ജി1-6176/2020. 2020 ആഗസ്റ്റ് 18.
തിരൂർ താലൂക്കിൽ അനന്താവ ൂർ വില്ലേജിൽ മുഹമ്മദ്കു ട്ടി, ടി. കെ., തിരുവാകളത്തിൽ ഹൗസ്, തിരുന്നാവായ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഫാത്തിമത് സുഹറ, തിരുവാകളത്തിൽ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 2-10-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന (6) ആറ് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
796 KERALA GAZETTE [PART III (7) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ജി1-1106/2020. 2020 ഒക്ടോബർ 19.1 കദിയക്കുട്ടി മാതാവ് 75 2 ഫാത്തിമത് സുഹറ ഭാര്യ 39 3 സമീന, ടി. കെ. മകൾ 21 4 മുഹമ്മദ് ഷംനാദ്, ടി. കെ. മകൻ 15 5 ഷഹിൻ മുഹമ്മദ്, ടി. കെ. ,, 7 6 ആയിഷ ഷഹ്സിൻ, ടി. കെ. മകൾ 2 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
തിരൂർ താലൂക്കിൽ തൃപ്രങ്ങോട് വില്ലേജിൽ ബഷീർ, താണിക്കാട്ട് ഹൗസ്, ചേമ്പുംപടി, തൃപ്രങ്ങോട് എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനു വേ≠ി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മറിയാമു, താണിക്കാട്ട് ഹൗസ്, ചേമ്പുംപടി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 17-4-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 7 (ഏഴ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മറിയാമു ഭാര്യ 55 2 മുഹ്സിൻ, ടി. മകൻ 32 3 മുഹമ്മദ് ഷാഫി
,, 35 4 റിയാസ്
നമ്പർ ജി1-7655/2020. 2020 ഒക്ടോബർ 19.
തിരൂർ താലൂക്കിൽ എടയൂർ വില്ലേജിൽ അലവിഹാജി, കൊന്നക്കാട്ടിൽ ഹൗസ്, വടക്കുമ്പ്രം, വളാഞ്ചേരി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മറിയ, കൊന്നക്കാട്ടിൽ വീട്, വടക്കുമ്പ്രം, വളാഞ്ചേരി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 9-4-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 10 (പത്ത്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മറിയ ഭാര്യ 67 2 മുഹമ്മദ് സിദ്ധിഖ് മകൻ 51 3 മൈമൂന മകൾ 49 4 സക്കീന, കെ.
,, 46 5 അബ്ദുൾ ഗഫാർ മകൻ 45 6 റൈഹാനത്ത് മകൾ 41 7 ഖദീജ ,, 39 8 അബ്ദു നാസർ മകൻ 37 9 മുഹമ്മദ് ഇസ്മയിൽ റാഫി ,, 33 10 സക്കറിയ ,, 31 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
,, 30 5 നുസൈബ മകൾ 33 6 ഖദീജ ,, 31 7 കദീജ മാതാവ് 81 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ ജി1-9157/2020. 2020 ഒക്ടോബർ 19.
തിരൂർ താലൂക്കിൽ കുറ്റിപ്പുറം വില്ലേജിൽ രാധ, മാരാത്ത്പറമ്പിൽ ഹൗസ്, തിരൂർ, തെക്കുംമുറി പി. ഒ. എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ രേഷ്മ, മാരാത്ത് പറമ്പിൽ ഹൗസ്, തിരൂർ, തെക്കുംമുറി പി. ഒ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 24-7-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 രേഷ്മ, എം. പി. മകൾ 34 2 രേഖ, എം. പി.
,, 25 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
2nd FEB. 2021] COMMISSIONERATE OF LAND REVENUE 797
(9)
നമ്പർ ജി1-9124/2020. 2020 ഒക്ടോബർ 19.
തിരൂർ താലൂക്കിൽ വെട്ടം വില്ലേജിൽ സുഭദ്ര, പി., കൃഷ്ണ വിഹാർ ഹൗസ്, വെട്ടം പി. ഒ. എന്നവർ മരിച്ചു പോയെന്നും പരേതയുടെ അവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനു വേ≠ി പരേതയുടെ മകൾ മായ, പി., കൃഷ്ണ വിഹാർ ഹൗസ്, വെട്ടം പി. ഒ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 5-6-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
മായ, പി. മകൾ 52 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(10)
നമ്പർ ജി1-9240/2020. 2020 ഒക്ടോബർ 19.
തിരൂർ താലൂക്കിൽ മാറാക്കര വില്ലേജിൽ അഷ്റഫ്, എം. ടി., മച്ചിങ്ങത്തൊടി ഹൗസ്, വെട്ടിച്ചിറ, പുന്നത്തല എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ബുഷ്റ, മച്ചിങ്ങത്തൊടി ഹൗസ്, വെട്ടിച്ചിറ, പുന്നത്തല എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 28-3-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുഞ്ഞവറാൻ കുട്ടി, എം. ടി. പിതാവ് 69 2 ആയിശു മാതാവ് 61 3 ബുഷ്റ, ടി. ഭാര്യ 41 4 സൽമാനുൽ ഫാരിസ് മകൻ 20 5 ഫയിസ് ഫവാസ്, എം. ,, 19 6 ഷിഫ്ന ഫാത്തിമ, എം. ടി. മകൾ 10 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(11)
നമ്പർ ജി1-8641/2020. 2020 സെപ്റ്റംബർ 18.
തിരൂർ താലൂക്കിൽ തിരൂർ വില്ലേജിൽ അച്ചുട്ടൻ, എം., ഭാനുമതി, മൂർക്കമ്പാട്ട് ഹൗസ്, പൂക്കയിൽ പി. ഒ. എന്നിവർ മരിച്ചുപോയെന്നും പരേതരുടെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ അരവിന്ദാക്ഷൻ, എം., മൂർക്കമ്പാട്ട് ഹൗസ്, പൂക്കയിൽ പി. ഒ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാളുകൾ 24-4-2014, 5-1-2009-എന്നീ തീയതികളിൽ മരിച്ചു പോയെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന 9 (ഒൻപത്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 സുമതി മകൾ 60 2 മൂർക്കമ്പാട്ട് ദാസൻ മകൻ 61 3 ചന്ദ്രമതി മകൾ 55 4 പ്രേമാനന്ദൻ മൂർക്കമ്പാട്ട് മകൻ 53 5 പ്രേമ മകൾ 50 6 പ്രഭാകരൻ, എം. മകൻ 49 7 രവീന്ദ്രൻ, എം.
,, 47 8 അരവിന്ദാക്ഷൻ, എം.
,, 45 9 ഗിരീഷ് പ്രസാദ്, എം.
,, 42 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(12)
നമ്പർ ജി1-8881/2020. 2020 സെപ്റ്റംബർ 18.
തിരൂർ താലൂക്കിൽ കുറ്റിപ്പുറം വില്ലേജിൽ ദേവകി അമ്മ, പേരഴി ഹൗസ്, കുറ്റിപ്പുറം എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്ന തിനുവേ≠ി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ മഹേഷ്, എസ്., പേരഴി ഹൗസ്, ചിരട്ടകുന്ന് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 8-7-2018-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 രത്നകുമാരി മകൾ 68 2 ദിനേഷ്, എസ്. മരണപ്പെട്ട മകളുടെ മകൻ 48 3 ഗിരീഷ്, എസ്.
,, ,, 46 4 മഹേഷ്, എസ്. ,, ,, 46 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
798 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് (13) നമ്പർ ബന്ധംനമ്പർ ജി1-11897/2019. 2020 സെപ്റ്റംബർ 22.
തിരൂർ താലൂക്കിൽ പൊൻമള വില്ലേജിൽ മമ്മിക്കുട്ടി, കുഴിക്കാടൻ ഹൗസ്, ചൂനൂർ, ചേങ്ങോട്ടുർ എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ സൈതലവി, കുഴിക്കാടൻ വീട്, ചൂനൂർ, ചേങ്ങോട്ടുർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 12-11-2016-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 10 (പത്ത്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സൈനബ ഭാര്യ 59 2 സൈതലവി മകൻ 46 3 സിദ്ദീഖ്
,, 41 4 മുസ്തഫ ,, 31 5 ഷിഹാബ്, കെ.
,, 21 6 മുഹമ്മദലി അമരിയിൽ മരുമകൻ 41 7 നസീഹ, എ. പേരമകൾ 16 8 ഷിഫ്ന, എ.
,, 15 9 മുഹമ്മദ് നിഹാദ്, എ. പേരമകൻ 11 10 ഫാത്തിമ നഫ്ല, എ. പേരമകൾ 2 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) തിരൂർ. തഹശീൽദാർ.
1 ഹാജറ ഭാര്യ 65 2 ആയിഷ ബീവി മകൾ 52 3 റാബിയ ,, 47 4 ശരീഫ ,, 43 5 സക്കീന ,, 46 6 ആരിഫ വടക്കേപുറത്ത് ,, 42 7 മുഹമ്മദ് സബീർ, വി. പി. മകൻ 39 8 മുഹമ്മദ് ഇസ്മയിൽ, വി. പി. ,, 37 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-6943/2020. 2020 ഒക്ടോബർ 13.
തിരൂരങ്ങാടി താലൂക്കിൽ നന്നമ്പ്ര വില്ലേജിൽ ആയിഷ കുട്ടി, പാലപ്ര ഹൗസ് എന്നവർ മരിച്ചു പോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ മുഹമ്മദ,് പി., പാലപ്ര ഹൗസ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 24-2-2019-ന് മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 തിത്തികുട്ടി, കെ. മകൾ 60 2 റുഖിയ ,, 57 3 മുഹമ്മദ്, പി. മകൻ 55 4 ജമീല മകൾ 53 5 സക്കീന ,, 48 6 റഹ്മത്ത്
,, 43 Thirurangadi Taluk
പരസ്യം
(1)
നമ്പർ സി2-7676/2020. 2020 ഒക്ടോബർ 13.
തിരൂരങ്ങാടി താലൂക്കിൽ മൂന്നിയൂർ വില്ലേജിൽ മുഹമ്മദ് വടക്കേപ്പുറത്ത്, വടക്കേപുറത്ത് ഹൗസ് എന്നയാൾ മരിച്ചുപോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മുഹമ്മദ് സബീർ, വി. പി., ചെമ്മൻകാട് ഹൗസ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 2-5-2016-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 8 (എട്ട്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി2-7231/2020. 2020 ഒക്ടോബർ 13.
തിരൂരങ്ങാടി താലൂക്കിൽ പെരുവള്ളൂർ വില്ലേജിൽ കുരുണിയൻ കമ്മു, കുന്നത്ത് പറമ്പ് ഹൗസ് എന്നയാൾ മരിച്ചുപോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പാത്തുമ്മ, കുന്നത്ത് പറമ്പ് എന്നവർ സമർപ്പിച്ച അപേക്ഷയിൻ മേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 20-7-1995-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.