Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
}
No. } 5 Vol. X
Thiruvananthapuram,
Tuesday
2021 ഫെബ്രുവരി 2 2nd February 2021 1196 മകരം 20 20th Makaram 1196 1942 മാഘം 13 13th Magha 1942
PART III
Commissionerate of Land Revenue
2nd FEB. 2021] COMMISSIONERATE OF LAND REVENUE 763 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേത നിയമാനുസൃതം വിവാഹമോചിതയാണ്. ആയതിനാൽ അലൻ മാത്യു പരേതയുടെ അനന്തരാവകാശിയാണെന്ന് കാണിച്ച്സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) പത്തനാപുരം. തഹശീൽദാർ.
(2)
No. G2-5476/2020. 14th October 2020.
Notice is hereby given to all whom it may concern that Rejani Raj, S., Rethi Mandiram, Aasarikonam, Sam Nagar P. O., Kulathupuzha, Thingalkarikkom Village, Punalur Taluk, Kollam District of Kerala State has filed an application before this office for granting legal heirship certificate in respect of her deceased husband
Punalur Taluk
NOTICES
(1)
No. G2-5359/2020. 14th October 2020.
Notice is hereby given to all whom it may concern Santhosh Raghavan of the above address who expired on 16-6-2020 at Al-Asha in Saudi Arabia. This Certificate is requirëd for getting the death compensation, financial benefits, transaction of landed property and all other purposes. An enquiry conducted through the Village Officer concerned revealed that the following persons mentioned in the schedule below are the legal heirs of the deceased.
SCHEDULE
Sl. Name of the Relationship Age
No. legal heirs with the
deceased
that Noorji, Puthenvila Veedu, Plachery P. O., Kalayanadu, Valacodu Village, Punalur Taluk, Kollam District of Kerala State has filed an application before this office for granting legal heirship certificate in respect of her deceased husband Shajudéen Muhammed Haneefa of the above address who expired on 25-6-2020 at Al-Riyad in Saudi Arabia. This Certificate is required for getting the LIC Policy amount, transaction of landed property with drawing Bank deposit and all other purpose. An enquiry conducted through the Village Officer, Valacodu revealed that the following persons mentioned in the schedule below are the legal heirs of the deceased.
SCHEDULE
1 Rajani Raj, S.
Wife 39 2 Sreehari Santhosh Son 16 3 Sivani, S. Daughter 14 4 Ponnamma Mother 84 Father of the deceased is not alive. The 2nd and 3rd persons are Minors and under the guardianship of the first person.
Objection if any against the issuance of the legal heirship certificate in the name of above said persons are to be filed in person before the Tahsildar, Punalur within 30 days from the date of publication of this notice in the Kerala Gazette. Belated application and those send by post will not be considered.
Sl. Name of the Relationship Age
No. legal heirs with the
Taluk Office, Punalur.
(Sd.) Tahsildar.
deceased
1 Noorji
Wife 40 PATHANAMTHITTA DISTRICT 2 Hana Shajudeen Daughter 9 Kozhencherry Taluk
3 Haian Shajudeen Son 5 Parents of the deceased are not alive. The 2nd and 3rd persons are minors and under the guardianship of the first person.
Objection if any against the issuance of the above said legal heirship certificate in the name of above said persons are to be filed in person before the Tahsildar, Punalur within 30 days from the date of publication of this notice in the Kerala Gazette. Belated application and those send by post will not be considered.
Gaz. No. 5/2021/DTP (CLR).
പരസ്യം
നമ്പർ എ5-6824/2020. 2020 ഒക്ടോബർ 21.
കോഴഞ്ചേരി താലൂക്കിൽ ഇലന്തൂർ വില്ലേജിൽ പരിയാരം മുറിയിൽ കച്ചകെട്ടും മേമുറിയിൽ വീട്ടിൽ ഓമന, എം. കെ. 23-7-2020-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി പരേതയുടെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പരേതയുടെ മകൻ രതീഷ് ഭാസ്കരൻ സമർപ്പിച്ച അപേക്ഷയിൻമേൽ ഇലന്തൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിയുന്നു.
764
KERALA GAZETTE
[PART IIIക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം 1 ഭാസ്കരൻ, എൻ. കെ. ഭർത്താവ് 73 2 രതീഷ് ഭാസ്കരൻ മകൻ 33 3 രജിത, ബി. മകൾ 36 പരേതയ്ക്ക് മറ്റ് അവകാശികൾ ആരും ഇല്ലായെന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽപ്പറഞ്ഞവർ മാത്രമാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തി നുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കോഴഞ്ചേരി. തഹശീൽദാർ.
Adoor Taluk പരസ്യം
(1)
നമ്പർ സി2-10204/2020. 2020 ഒക്ടോബർ 19.
അടൂർ താലൂക്കിൽ പന്തളം തെക്കേക്കര വില്ലേജിൽ പൊങ്ങലടി മുറിയിൽ കണിയാരയ്യത്ത് വീട്ടിൽ കെ. ജി. രഘുനാഥൻ നായർ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാന്റെ പിതാവ് കെ. എൻ. ഗോപാലൻ നായർ 16-4-2020-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്നും പന്തളം തെക്കേക്കര വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എൻ. കെ. പൊന്നമ്മ ഭാര്യ 74 2 കെ. ജി. രഘുനാഥൻ നായർ മകൻ 53 3 കെ. ജി. രാജീവ്
,, 39 മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവ◊െന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-9603/2020. 2020 ഒക്ടോബർ 14.
അടൂർ താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ കൈതയ്ക്കൽ മുറിയിൽ രഞ്ജിനിയിൽ സുജാത, എസ്. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് എസ്. ജയകുമാർ 13-8-2020-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്നും പള്ളിക്കൽ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
1 സുജാത, എസ്. ഭാര്യ 52 2 രഞ്ജിനി, എസ്. മകൾ 27 മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവ◊െന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി2-9006/2020. 2020 ഒക്ടോബർ 14.
അടൂർ താലൂക്കിൽ പന്തളം തെക്കേക്കര വില്ലേജിൽ പെരുംമ്പുളിക്കൽ മുറിയിൽ പാലത്തടത്തിൽ വീട്ടിൽ സജിമോൻ, വി. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാന്റെ മാതാവ് വത്സല, പി. കെ. 27-7-2020-ൽ മരണ പ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതയുടെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് പന്തളം തെക്കേക്കര വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സജിമോൻ, വി. മകൻ 31 2 സൗമ്യ, വി. മകൾ 29 മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവ◊െന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ സി2-9007/2020. 2020 ഒക്ടോബർ 14.
അടൂർ താലൂക്കിൽ അങ്ങാടിയ്ക്കൽ വില്ലേജിൽ ചന്ദനപ്പള്ളി മുറിയിൽ ചക്കിട്ടടുത്ത് കുറ്റിയിൽ വീട്ടിൽ സാമുവൽ കെ. വർഗ്ഗീസ് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാന്റെ മാതാവ് സാറാമ്മ സാമുവൽ 11-11-2018-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതയുടെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവർ മാത്രമാണെന്നും അങ്ങാടിയ്ക്കൽ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സൂസൻ കെ. സാമുവൽ മകൾ 53 2 സാമുവൽ കെ. വർഗ്ഗീസ് മകൻ 50 മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവ◊െന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.