Servants of Knowledge
Kerala Gazette · Government of Kerala

Chirayinkeezhu

Published 02 February 2021

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-02.part_3_clr_thiruvananthapuram_Chirayinkeezhu
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

}

No. } 5 Vol. X

Thiruvananthapuram,

Tuesday

2021 ഫെബ്രുവരി 2 2nd February 2021 1196 മകരം 20 20th Makaram 1196 1942 മാഘം 13 13th Magha 1942

PART III

Commissionerate of Land Revenue

2nd FEB. 2021] COMMISSIONERATE OF LAND REVENUE 759 Chirayinkeezhu Taluk

പരസ്യം നമ്പർ ബി4-12583/2020. 2021 ജനുവരി 20.

ചിറയിൻകീഴ് താലൂക്കിൽ കൊടുവഴന്നൂർ വില്ലേജിൽ ബാബു ഭവനിൽ പ്രസാദ് ചന്ദ്രൻ 4-7-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൾ പൊന്നി ചന്ദ്രൻ സമർപ്പിച്ച അപേക്ഷയിൻമേൽ കൊടുവഴന്നൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ പ്രസാദ് ചന്ദ്രൻ 4-7-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശിയു≠െന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

പൊന്നി ചന്ദ്രൻ മകൾ 34 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ കക്ഷി പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ചിറയിൻകീഴ്. തഹശീൽദാർ.

പരേതയുടെ അവകാശികൾ മേൽക്കാണിച്ച കക്ഷി കളാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(2)

നമ്പർ ബി2-14601/2020. 2020 ഒക്ടോബർ 1.

കൊല്ലം താലൂക്കിൽ, കൊല്ലം വെസ്റ്റ് വില്ലേജിൽ തേവള്ളി, RVC നഗർ 36എ-ൽ റോഷ്നി രാജൻ w/o രാജൻ 11-4-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ ഭർത്താവ് ടി വീട്ടിൽ രാജൻ, വി. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം വെസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രാജൻ, വി. ഭർത്താവ് 50 2 അഞ്ജന രാജൻ മകൾ 20 3 ആദർശ് രാജൻ മകൻ 17 KOLLAM DISTRICT

Kollam Taluk

പരസ്യം

(1)

നമ്പർ ബി2-13873/2020. 2020 സെപ്റ്റംബർ 28.

കൊല്ലം താലൂക്കിൽ കൊല്ലം ഈസ്റ്റ് വില്ലേജിൽ മാതൃക നഗർ 158, വടക്കടത്ത് പുത്തൻ വീട്ടിൽ കൗസല്യ w/o എൻ. ശ്രീധരൻ 22-11-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വീട്ടിൽ ശിവപ്രസാദ്, എസ്. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം ഈസ്റ്റ്, മു≠യ്ക്കൽ, വടക്കേവിള വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കമണി മകൾ 69 2 മഹിളമണി

,, 66 3 സുധ, കെ.

,, 64 4 സുധർമ്മിണി

,, 62 പരേതയുടെ അവകാശികൾ മേൽക്കാണിച്ച കക്ഷികളാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(3)

നമ്പർ ബി2-15121/2020. 2020 ഒക്ടോബർ 6.

കൊല്ലം താലൂക്കിൽ, ആദിച്ചനല്ലൂർ വില്ലേജിൽ കൊട്ടിയം, ദേവകി നിലയത്തിൽ സരസമ്മ w/o രാഘവൻ, കെ. 1-7-2020-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വീട്ടിൽ കെ. ആർ. പ്രേംനാഥ് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ആദിച്ചനല്ലുർ വില്ലേജ് ആഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നയാൾ അനന്തരാവകാശിയാണെന്ന് അറിയുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

കെ. ആർ. പ്രേംനാഥ് മകൻ 52 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല.)5 ഇന്ദിരദേവി മകൾ 60 6 ശിവപ്രസാദ് മകൻ 57 7 ജയമണി മകൾ 54 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല.) പരേതയുടെ ഏക അവകാശി മേൽക്കാണിച്ച കക്ഷിയാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്. Gaz. No. 5/2021/DTP (CLR). 83

Cite this issue. Kerala Gazette, Government of Kerala, 02 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-02.part_3_clr_thiruvananthapuram_Chirayinkeezhu/. Archive identifier in.gazette.kerala_new.2021-02-02.part_3_clr_thiruvananthapuram_Chirayinkeezhu.