Servants of Knowledge
Kerala Gazette · Government of Kerala

Chalakkudy

Published 02 February 2021

Department
Trissur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-02.part_3_clr_thrissur_Chalakkudy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

}

No. } 5 Vol. X

Thiruvananthapuram,

Tuesday

2021 ഫെബ്രുവരി 2 2nd February 2021 1196 മകരം 20 20th Makaram 1196 1942 മാഘം 13 13th Magha 1942

PART III

Commissionerate of Land Revenue

2nd FEB. 2021] COMMISSIONERATE OF LAND REVENUE 789 Chalakkudy Taluk പരസ്യം

(1)

നമ്പർ സി2-9633/2020. 2020 ഒക്ടോബർ 19.

ചാലക്കുടി താലൂക്ക്, കിഴക്കേ ചാലക്കുടി വില്ലേജിൽ ഇറിഗേഷൻ ക്വാർട്ടേഴ്സ് റോഡ് ദേശത്ത് 23/213, സുഭദ്ര വീട്ടിൽ കേശവൻകുട്ടി, ടി. കെ. ഭാര്യ ലക്ഷ്മി എന്നവർ 24-9-2020-ാം തീയതി മരണപ്പട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടുന്നതിലേയ്ക്ക് ടിയാളുടെ ഭർത്താവ് കേശവൻകുട്ടി, ടി. കെ. സമർപ്പിച്ച അപേക്ഷയെ Therefore it is proposed to issue a legal heirship certificate in favour of the above said members for receiving the claim. Objections if any against the issuance of the said certificate should be filed in person before the undermentioned within 30 days from the date of publication of this notice in the Kerala Government Gazette. Those sent by post or filed after the stipulated time will not be considered at any level.

Taluk Office, Chalakkudy.

(Sd.) Tahsildar.

PALAKKAD DISTRICT

ക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തി യതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാ Palakkad Taluk

നുസൃത അവകാശികളെന്ന് കാണുന്നതിൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പി ക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കേശവൻകുട്ടി, ടി. കെ. ഭർത്താവ് 68 2 ശരത് മേനോൻ മകൻ 35 3 സുഭദ്ര മേനോൻ മകൾ 31

(2)

No. C2-9634/2020. 16th October 2020.

Notice is hereby given to all whom it may concern that Bobby w/o Mookken Paul Davy, Mookken (H), Near St. Joseph's Church, Potta Village, Chalakudy Ta1uk, Thrissur District, Kerala has filed an application before this office for a legal heir ship certificate in respect of her husband Mookken Paul Davy s/o. Paul, Mookken House, Near St. Joseph's Church, Potta Village, Chalakudy Taluk, Thrissur District, Kerala State, India who expired on 25-7-2012. Enquiry conducted through the Village Officer Potta has revealed that the undermentioned are the legal heirs of the deceased.

SCHEDULE

പരസ്യം

(1)

നമ്പർ സി2-10395/2020. 2020 സെപ്റ്റംബർ 24.

പാലക്കാട് താലൂക്ക്, പുതുശ്ശേരി ഈസ്റ്റ് വില്ലേജ്, ഗണേശപുരം, പാമ്പാംപ്പള്ളം, പാലക്കാട് താമസിച്ചിരുന്ന സൌന്ദർരാജൻ എന്നയാൾ 5-11-2019-ാം തീയതി മരിച്ചു പോയെന്നും താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവ കാശികളെന്നും കാണിച്ച് പരേതന്റെ ഭാര്യ വിജയലക്ഷ്മി എന്നവർ പുതുശ്ശേരി ഗ്രാമ പഞ്ചായത്തിൽ ഹാജരാക്കുന്നതി നുവേ≠ി സമർപ്പിച്ച ഹർജിയിൻമേൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിജയലക്ഷ്മി ഭാര്യ 68 2 ജയചിത്ര മകൾ 44 3 ഉമാവതി

,, 42 4 വെങ്കിടേഷ് മകൻ 40 5 കൃഷ്ണൻ ,, 38 മേൽക്കാണിച്ച പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപം ഉള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെ ടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്ക് ആഫീസിൽ നേരിട്ട് ഹാജരാ കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷ കൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-10399/2020. 2020 സെപ്റ്റംബർ 24.

Sl. Name of the Relationship with Age

No. legal heirs the deceased

1 Bobby Wife 572 Abro Twinkle Daughter 26 3 Robert Baggio Son 25 പാലക്കാട് താലൂക്ക്, പറളി-2 വില്ലേജ്, മനക്കംപാടംവീട്, കിണാവല്ലൂർ പി. ഒ., പാലക്കാട് താമസിച്ചിരുന്ന ശരവണൻ എന്നയാൾ 4-6-2019-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്നും കാണിച്ച് പരേതന്റെ ഭാര്യ ബിന്ദു, കെ. ബി. എന്നവർ കോടതിയിൽ ഹാജരാക്കുന്ന ആവശ്യത്തിനായി സമർപ്പിച്ച ഹർജിയിൻമേൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവ കാശികളെന്ന് അറിയുന്നു. 4 Franklin Loyola ,, 18 113

Cite this issue. Kerala Gazette, Government of Kerala, 02 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-02.part_3_clr_thrissur_Chalakkudy/. Archive identifier in.gazette.kerala_new.2021-02-02.part_3_clr_thrissur_Chalakkudy.