Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
}
No. } 5 Vol. X
Thiruvananthapuram,
Tuesday
2021 ഫെബ്രുവരി 2 2nd February 2021 1196 മകരം 20 20th Makaram 1196 1942 മാഘം 13 13th Magha 1942
PART III
Commissionerate of Land Revenue
784 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് (6) നമ്പർ എ4-6660/2020. 2020 ഒക്ടോബർ 15. നമ്പർ ബന്ധംകോതമംഗലം താലൂക്കിൽ കോതമംഗലം വില്ലേജിൽ കോതമംഗലം കരയിൽ കുത്തുകുഴി, വലിയപാറ, പുത്തൻ പുരയ്ക്കൽ വീട്ടിൽ കുര്യാക്കോസ് മകൻ എൽദോ, പി. കെ.
എന്നയാൾ 23-5-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ അൽഫോൻസ എൽദോ സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അൽഫോൻസ എൽദോ ഭാര്യ 66 2 സോജ എൽദോ മകൾ 27 മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) കോതമംഗലം. തഹശീൽദാർ.
1 എെഷാബി ഭാര്യ 56 2 ഷബന മകൾ 35 3 ഷാനിമോൾ ,, 30 4 അബ്ദുള്ള സഹോദരൻ 76 5 മുഹമ്മദ് മൂസ ,, 71 6 സൈനബ സഹോദരി 62
(2)
നമ്പർ എ5-8237/2020. 2020 ഒക്ടോബർ 21.
ചാവക്കാട് താലൂക്ക്, ഒരുമനയൂർ വില്ലേജിൽ വടാശ്ശേരി വീട്ടിൽ ശങ്കുണ്ണി ഭാര്യ കമലഭായ്, വി. എസ്. എന്നവർ 16-8-2020-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാളുടെ പേരിൽ ചാവക്കാട് സബ് ട്രഷറി ബാങ്കിൽ നിന്നും പൈസ പിൻവലി ക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യ മു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 രജിനി മകൾ 65 2 കൗസല്യ
,, 63 THRISSUR DISTRICT
3 കൃഷ്ണൻകുട്ടി മകൻ 52 4 പ്രതാപൻ ,, 49 Chavakkad Taluk
പരസ്യം
(1)
നമ്പർ എ5-8139/2020. 2020 ഒക്ടോബർ 21.
ചാവക്കാട് താലൂക്ക്, വാടാനപ്പള്ളി വില്ലേജിൽ തേപറമ്പിൽ വീട്ടിൽ അബ്ദുൾ ഹമീദ് മകൻ അബ്ദുൾ റസാക് എന്നയാൾ 30-5-2020-ന് മരിച്ചിട്ടുള്ളതാകുന്നു.
ടിയാന്റെ പേരിൽ ബാങ്കിൽ നിന്നും തുക പിൻവലിക്കുന്ന തിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
5 ഡാലിയ മരണപ്പെട്ട മകൻ
സത്യൻ എന്നയാളുടെ മകൾ 36 6 സീനിയ ,,
,, 33
(3)
നമ്പർ എ5-8370/2020. 2020 ഒക്ടോബർ 21.
ചാവക്കാട് താലൂക്ക്, മണത്തല വില്ലേജിൽ ക≠ംപുള്ളി വീട്ടിൽ രാഘവൻ മകൻ ബാലകൃഷ്ണൻ, കെ. ആർ എന്നയാൾ 25-7-2020-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിൽ നിന്നും ഒരുലക്ഷം രൂപ പിൻവലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
2nd FEB. 2021] COMMISSIONERATE OF LAND REVENUE 785 ക്രമ പേര് പരേതനുമായുള്ള വയസ് (6) നമ്പർ ബന്ധം1 കാഞ്ചന ഭാര്യ 67 2 അഭിലാഷ് മകൻ 42 3 അജിലേഷ്
,, 41 4 അനിഷ്
,, 37
(4)
നമ്പർ എ5-8377/2020. 2020 ഒക്ടോബർ 21.
ചാവക്കാട് താലൂക്ക്, വലപ്പാട് വില്ലേജിൽ മൂന്നാംകുറ്റ് വീട്ടിൽ കുഞ്ഞിമോൻ മകൻ കാർത്തികേയൻ, എം. കെ. എന്നയാൾ 28-2-2018-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിൽ നിന്നും 50,000 രൂപ പിൻവലിക്കുന്ന തിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശി ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാളാണ് അവകാശിയെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
പേര് പരേതനുമായുള്ള വയസ്
ബന്ധം
അനൂപ്, എം. കെ. മകൻ 38
(5)
നമ്പർ എ5-8123/2020. 2020 ഒക്ടോബർ 13.
ചാവക്കാട് താലൂക്ക്, ഏങ്ങ≠ിയൂർ വില്ലേജിൽ തൊടുവിൽ വീട്ടിൽ ശങ്കരൻ, ടി. കെ. എന്നയാളുടെ ഭാര്യ നാണി, സി. കെ. എന്നവർ 19-7-2020-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാളുടെ പേരിൽ IOB-യിൽ നിന്നും 80,000 രൂപ പിൻവലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചുട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
നമ്പർ എ5-8376/2020. 2020 ഒക്ടോബർ 21.
ചാവക്കാട് താലൂക്ക്, വലപ്പാട് വില്ലേജിൽ ചെമ്പിപറമ്പിൽ വീട്ടിൽ വേലുകുട്ടി മകൻ സുന്ദരൻ, സി. വി. എന്നയാൾ 29-6-2020-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിലുള്ള പെൻഷൻ തുക അപേക്ഷകയ്ക്ക് ലഭിക്കാൻവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുദർശന ഭാര്യ 70 2 സീന, സി. എസ്. മകൾ 50 3 രാജീവ്, സി. എസ്. മകൻ 47
(7)
നമ്പർ എ5-8121/2020. 2020 ഒക്ടോബർ 21.
ചാവക്കാട് താലൂക്ക്, പാവറട്ടി വില്ലേജിൽ ഒലക്കേങ്കിൽ വീട്ടിൽ തോമസ് മകൻ ഫെബി ഒലക്കേങ്കിൽ തോമസ് എന്നയാൾ 11-2-2019-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിൽ നിന്നും ഒരുലക്ഷത്തിൽ താഴെ തുക പിൻവലി ക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചുട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
786 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് (8) നമ്പർ എ5-8375/2020. 2020 ഒക്ടോബർ 21. നമ്പർ ബന്ധംചാവക്കാട് താലൂക്ക്, വലപ്പാട് വില്ലേജിൽ നെടിയപറമ്പിൽ വീട്ടിൽ അബ്ദുൾ ഖാദർ മകൻ കുഞ്ഞുമുഹമ്മദ് എന്നയാൾ 20-11-2019-ൽ മരിച്ചിട്ടുള്ളതാകുന്നു. നാഷണൽ ഹൈവേ അതോറിറ്റി ഓഫീസിൽ ഹാജരാക്കുന്നതിനുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എെഷാബി ഭാര്യ 63 2 അബ്ദുൾ മനാഫ് മകൻ 43 3 ജാസ്മിൻ മകൾ 40 4 മുജീബ് റ"ാൻ മകൻ 35
(9) നമ്പർ എ5-8374/2020. 2020 ഒക്ടോബർ 21.
ചാവക്കാട് താലൂക്ക്, നാട്ടിക വില്ലേജിൽ ചാലോളി അന്തിക്കാട് വീട്ടിൽ രാമൻ ഭാര്യ ശാരദ രാമൻ എന്നവർ 30-12-2009-ൽ മരിച്ചിട്ടുള്ളതാകുന്നു. നാഷണൻ ഹൈവേ അതോറിറ്റി ഓഫീസിൽ ഹാജരാക്കുന്നതിനുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഭാനുമതി, സി. ആർ. മകൾ 68 2 സുകുമാരൻ, സി. ആർ. മകൻ 65 3 രമേഷ്, സി. ആർ.
,, 62 4 സജീവ്, സി. ആർ.
,, 51
(10) നമ്പർ എ5-8373/2020. 2020 ഒക്ടോബർ 21.
1 മണി വിജയൻ ഭാര്യ 69 2 ജോജി, സി. വി. മകൻ 46 3 ജെയ്ജ, സി. വി. മകൾ 43 4 ജ്യോതിഷ്, സി. വി. മകൻ 37
(11)
നമ്പർ എ5-8372/2020. 2020 ഒക്ടോബർ 21.
ചാവക്കാട് താലൂക്ക്, നാട്ടിക വില്ലേജിൽ എരണേഴത്ത് വീട്ടിൽ കൊച്ചു മകൻ സുഭാഷ്ചന്ദ്ര ബോസ്, ഇ. കെ.
എന്നയാൾ 16-7-2007-ൽ മരിച്ചിട്ടുള്ളതാകുന്നു. നാഷണൻ ഹൈവേ അതോറിറ്റി ഓഫീസിൽ ഹാജരാക്കുന്നതിനുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുജാത ഭാര്യ 70 2 ബിന്ദു മകൾ 46 3 ബിന്ദിയ ,, 38
(12)
നമ്പർ എ5-8369/2020. 2020 ഒക്ടോബർ 21.
ചാവക്കാട് താലൂക്ക്, മണത്തല വില്ലേജിൽ രാമാടി വീട്ടിൽ നന്ദകിഷോർ രാമാടി ഭാര്യ നഇമ മൊയ്തുട്ടി (Naeema Moidutty) എന്നവർ 18-3-2020-ൽ മരിച്ചിട്ടുള്ള താകുന്നു. ടിയാളുടെ പേരിൽ ബാങ്കിൽ നിന്നും 65,000 രൂപ പിൻവലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യ മു≠െന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
2nd FEB. 2021] COMMISSIONERATE OF LAND REVENUE 787(13)
നമ്പർ എ5-8140/2020. 2020 ഒക്ടോബർ 14.
SCHEDULE
Sl. Name of the Relationship with Age
No. legal heirs the deceased
ചാവക്കാട് താലൂക്ക്, ഒരുമനയൂർ വില്ലേജിൽ നാലകത്ത് തൂമാട്ട് വീട്ടിൽ എൻ. ടി. ഹംസഹാജി ഭാര്യ പി. കയ്യുണ്ണി ഹംസഹാജി എന്നവർ 4-9-2018-ൽ മരിച്ചിട്ടുള്ള താകുന്നു. ടിയാളുടെ പേരിൽ ബാങ്കിലുള്ള ഒരുലക്ഷം രൂപ പിൻവലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.
അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സൈദ മകൾ 58 2 മുഹമ്മദ് ഹാഷിം മകൻ 55 3 മുഹമ്മദ് അസ്ലം ,, 49 താലൂക്കാഫീസ്,
(ഒപ്പ്) ചാവക്കാട്. തഹശീൽദാർ 1 Chandran, P. K. Son 63 2 Balamuraly, P. K.
,, 50 3 Venkidachalapathi, P. K. ,, 48 4 Venugopalan, P. K. (Expired) ,,
5 Vijayalakshmy, P. K. ,, Daughter
6 Kuttappan P. A. ,, Husband
Objection if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar, Mukundapuram within 30 days from the date of publication of this notice in the Kerala Government Gazette. Objections send by post or filed after the stipulated time will not be considered.
(2)
No. C2-7432/2020. 13th October 2020.
Notice is hereby given to all to whom it may concern that Chandran s/o Kuttappan, P. A., Pandaran House, 'Syam Nivas' residing at Parappukkara Village has filed an application for a legal heirship certificate in respect of the legal heirs of his father Kuttappan, P. A., s/o Appukkuttan, Pandaran House, 'Syam Nivas' who expired on 13-3-2020. This certificate is requested for various purposes. The deceased has no unmarried brothers and sisters. Enquiry conducted through the Village Officer, Parappukkara Village reveals that the following persons are the only legal heirs of the deceased.
Mukundapuram Taluk
NOTICES
SCHEDULE
Sl. Name of the Relationship with Age
(1)
No. legal heirs the deceased
No. C2-7638/2020. 13th October 2020.
Notice is hereby given to all to whom it may concern that Chandran s/o. Kuttappan, P. A., Pandaran House, 'Syam Nivas' residing at Parappukkara Village has filed an application for a legal heirship certificate in respect of the legal heirs of his mother K. A. Thankam, w/o P. A. Kuttappan, Pandaran House, 'Syam Nivas' who expired on 18-12-2013. This certificate is requested for various purposes. The deceased has no unmarried brothers and sisters. Enquiry conducted through the Village Officer, Parappukkara Village reveals that the following persons are the only legal heirs of the deceased.
1 Chandran, P. K. Son 63 2 Balamuraly P. K.
,, 50 3 Venkidachalapathi, P. K. ,, 48 4 Venugopalan, P. K. ,, (Expired) 5 Vijayalakshmy, P. K. Daughter ,, Objection if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar, Mukundapuram within 30 days from the date of publication of this notice in the Kerala Government Gazette. Objections send by post or filed after the stipulated time will not be considered.
(Sd.) Taluk Office, Mukundapuram. Tahsildar.