Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
}
No. } 5 Vol. X
Thiruvananthapuram,
Tuesday
2021 ഫെബ്രുവരി 2 2nd February 2021 1196 മകരം 20 20th Makaram 1196 1942 മാഘം 13 13th Magha 1942
PART IV
Private Advertisements and Miscellaneous
Notifications
2nd FEB. 2021] KERALA GAZETTE 195അങ്കമാലി നഗരസഭ
കേരള സംസ്ഥാന സേവനാവകാശ നിയമം 2012 പ്രകാരം ലഭ്യമാക്കുന്ന സേവനങ്ങൾ
നിയു‡ 1-ാം 2-ാം ക്രമ
സമയ സേവനങ്ങൾക്കായുള്ള അപേക്ഷയോടൊപ്പം
സേവനങ്ങൾ
ഉദ്യോഗസ്ഥൻ അപ്പീൽ അപ്പീൽ നമ്പർ പരിധി സമർപ്പിക്കേ≠ രേഖകൾ
അധികാരി അധികാരി (1) (2) (3)
(4)
(5) (6) (7) 1 ജനനം, മരണം, 21 പ്രവൃത്തി 1. ആശുപത്രിയിൽ നിന്നുള്ള ജനന മരണ ഒന്നാം ഗ്രേഡ് നഗരസഭാ മേഖല നിർ÷ീവ ജനനം ദിവസം റിപ്പോർട്ട്,
ഹെൽത്ത് സെക്രട്ടറി ജോയിന്റ ് രജിസ്ട്രേഷൻ 2. വീട്ടിൽ വച്ച് ജനന/മരണമാണെങ്കിൽ ഇൻസ്പെക്ടർ ഡയറക്ടർ, വീട്ടിലെ ഗൃഹനാഥൻ/മുതിർന്ന അംഗം
കൊച്ചി സമർപ്പിക്കുന്ന ജനന/മരണ റിപ്പോർട്ട്
2 ജനനമരണ 7 പ്രവൃത്തി ആശുപത്രി അധികൃതർ/ വിവരം നൽകുന്ന ഒന്നാം ഗ്രേഡ് നഗരസഭാ മേഖല രജിസ്ട്രേഷൻ ദിവസം വ്യ‡ി നി›ിത ഫോറത്തിലുള്ള റിപ്പോർട്ട് ഹെൽത്ത് സെക്രട്ടറി ജോയിന്റ ് ആക്ടിലെ 12-ാം
ഇൻസ്പെക്ടർ ഡയറക്ടർ, വകുപ്പ് പ്രകാരമുള്ള
കൊച്ചി ജനനസർട്ടിഫിക്കറ്റ്
3 ദത്തെടുത്ത് 7 പ്രവൃത്തി 1. നി›ിത ഫാറത്തിലുള്ള അപേക്ഷ ഒന്നാം ഗ്രേഡ് നഗരസഭാ മേഖല രജിസ്റ്റർ ദിവസം 2. ദത്ത് സംബന്ധമായ രേഖകളുടെ ഹെൽത്ത് സെക്രട്ടറി ജോയിന്റ ് ചെയ്ത അസ്സലും പകർപ്പും ഇൻസ്പെക്ടർ ഡയറക്ടർ, കുട്ടികളുടെ
കൊച്ചി ജനന സർട്ടിഫിക്കറ്റ്
4 ജനനരജിസ്റ്ററിൽ 15 പ്രവൃത്തി (5 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക്) ഒന്നാം ഗ്രേഡ് നഗരസഭാ മേഖലാ പേര് ചേർത്ത് ദിവസം 1. നി›ിത ഫാറത്തിലുള്ള അപേക്ഷ ഹെൽത്ത് സെക്രട്ടറി ജോയിന്റ ് സർട്ടിഫിക്കറ്റ് (` 5-ന്റെ കോർട്ട് ഫീ സ്റ്റാമ്പ് ഇൻസ്പെക്ടർ ഡയറക്ടർ, നൽകൽ പതിപ്പിച്ചത്)
കൊച്ചി 2. മാതാപിതാക്കളുടെ ഫോട്ടോ പതിപ്പിച്ച
തിരിച്ചറിയൽ രേഖയുടെ പകർപ്പ്
3. ` 20-ന്റെ മുദ്രപത്രം (5 വയസ്സി∑േൽ പ്രായമുള്ള കുട്ടികൾക്ക്)
1. നി›ിത ഫാറത്തിലുള്ള അപേക്ഷ
(` 5-ന്റെ കോർട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ചത്)
2. ` 20-ന്റെ മുദ്രപത്രം 3. കുട്ടിയുടെ സ്കൂൾ രേഖയുടെ
സാക്ഷ്യപ്പെടുത്തിയ പകർപ്പ്
4. മാതാപിതാക്കളുടെ ഫോട്ടോ പതിപ്പിച്ച
തിരിച്ചറിയൽ കാർഡ്
(6 വയസ്സിൻമേൽ പ്രായമുള്ള കുട്ടികൾക്ക്)
മേൽപ്പറഞ്ഞ രേഖകൾ കൂടാതെ കുട്ടികളുടെ
ജനനക്രമം തെളിയിക്കുന്ന രേഖ (നി›ിത
ഫോറത്തിൽ പൂരിപ്പിച്ചത്), സ്കൂൾ
രേഖയിലേയും ജനന രജിസ്ട്രേഷനിലേയും
ജനന തീയതികൾ തമ്മിൽ 10 മാസത്തിലേറെ
വ്യത്യാസമു≠െങ്കിൽ മാതാപിതാക്കളുടെ
ജീവിച്ചിരിക്കുന്നതും മരിച്ചുപോയതുമായ
എല്ലാകുട്ടികളുടേയും ജനനതീയതി
തെളിയിക്കുന്ന രേഖ 2nd FEB. 2021] KERALA GAZETTE 196 (1) (2) (3)
(4)
(5) (6) (7) 5 5 വയസ്സ് വരെ പ്രായ 15 പ്രവർത്തി 1. നി›ിത ഫാറത്തിലുള്ള അപേക്ഷ ഒന്നാം നഗരസഭാ മേഖല മുള്ള കുട്ടിയുടെ ദിവസം (` 5-ന്റെ കോർട്ട്ഫീ സ്റ്റാമ്പ് ഗ്രേഡ് സെക്രട്ടറി ജോയിന്റ ് പേരിൽ തിരുത്തൽ പതിപ്പിച്ചത്) ഹെൽത്ത് ഡയറക്ടർ, വരുത്തുന്നതിന്
2. വെള്ളപേപ്പറിൽ മാതാപിതാക്കളുടെ ഇൻസ്പെക്ടർ കൊച്ചി
സംയു‡ അപേക്ഷ (` 5-ന്റെ കോർട്ട്ഫീ സ്റ്റാമ്പ് പതിപ്പിച്ചത്)
3. മാതാപിതാക്കളുടെ സംയു‡
സത്യവാങ്മൂലം
4. മുമ്പ് കൈപ്പറ്റിയിട്ടുള്ള ജനന
സർട്ടിഫിക്കറ്റ് (അസ്സൽ)
5. `20-ന്റെ മുദ്രപത്രം
6 5 വയസ്സിനുമേൽ 15 പ്രവർത്തി 1. നി›ിത ഫാറത്തിലുള്ള അപേക്ഷ ഒന്നാം നഗരസഭാ മേഖല പ്രായമുള്ള കുട്ടിയുടെ ദിവസം (` 5-ന്റെ കോർട്ട്ഫീ സ്റ്റാമ്പ് ഗ്രേഡ് സെക്രട്ടറി ജോയിന്റ ് പേരിൽ തിരുത്തൽ പതിപ്പിച്ചത്) ഹെൽത്ത് ഡയറക്ടർ, വരുത്തുന്നത്
2. വെള്ളപേപ്പറിൽ മാതാപിതാക്കളുടെ ഇൻസ്പെക്ടർ കൊച്ചി
സംയു‡ അപേക്ഷ (` 5-ന്റെ കോർട്ട്ഫീ സ്റ്റാമ്പ് പതിപ്പിച്ചത്)
3. `200-ന്റെ മുദ്രപത്രത്തിൽ
മാതാപിതാക്കളുടെ സംയു‡ സത്യവാങ്മൂലം ഹാജരാക്കണം 4. കുട്ടിയുടെ സ്കൂൾ രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
5. ര≠ുപേരിലും അറിയപ്പെടുന്നത്
ഒരാൾ തന്നെയാണെന്നുള്ള
വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം
(എസ്. എസ്. എൽ. സി കഴിഞ്ഞവർക്ക്)
6. മുമ്പ് വാങ്ങിയ ജനനസർട്ടിഫിക്കറ്റ് 7. ` 20-ന്റെ മുദ്രപത്രം
7 ജനന മരണ 15 പ്രവർത്തി 1. നി›ിത ഫാറത്തിലുള്ള അപേക്ഷ ഒന്നാം നഗരസഭാ മേഖല രജിസ്റ്ററിൽ ദിവസം (` 5-ന്റെ കോർട്ട്ഫീ സ്റ്റാമ്പ് ഗ്രേഡ് സെക്രട്ടറി ജോയിന്റ ് മാതാപിതാക്കളുടെ പതിപ്പിച്ചത്) ഹെൽത്ത് ഡയറക്ടർ, പേര് തിരുത്തൽ 2. മാതാപിതാക്കളുടെ സംയു‡ ഇൻസ്പെക്ടർ കൊച്ചി വരുത്തുന്നതിന് അപേക്ഷ (വെള്ളപേപ്പറിൽ ` 5-ന്റെ
കോർട്ട്ഫീ സ്റ്റാമ്പ് പതിപ്പിച്ചത്) 3. ര≠ുപേരിലും അറിയപ്പെടുന്നത് ഒരാൾ ആണെന്നുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം 4. ജനനം നടന്ന ആശുപത്രിയിൽ നിന്നുള്ള തിരുത്തൽ കത്ത്. 5. തിരുത്തേ≠യാളിന്റെ സ്കൂൾ
സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ
പകർപ്പ്
6. ഒരിക്കൽ സർട്ടിഫിക്കറ്റ് വാങ്ങിയതാ
ണെങ്കിൽ ആയത് തിരികെ
സമർപ്പിക്കണം
7. ര≠് മാന്യ വ്യ‡ികളുടെ സാക്ഷ്യപത്രം/
ഗസറ്റഡ് ഉദ്യോഗസ്ഥർ
8. മുമ്പ് വാങ്ങിയ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ
കഴിഞ്ഞില്ലെങ്കിൽ നോട്ടറി പബ്ലിക് സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം 9. തിരിച്ചറിയൽ കാർഡ്/ആധാർ കോപ്പി 10. ` 20-ന്റെ മുദ്രപത്രം 2nd FEB. 2021] KERALA GAZETTE 197 (1) (2) (3)
(4)
(5) (6) (7) 8 മേൽവിലാസത്തിൽ 7 പ്രവർത്തി 1. വെള്ളപേപ്പറിൽതിരുത്തു ഒന്നാം നഗരസഭാ മേഖല ഉ≠ാകുന്ന അക്ഷര ദിവസം ന്നതിനുള്ള അപേക്ഷ ഗ്രേഡ് സെക്രട്ടറി ജോയിന്റ ് തെറ്റുകൾ (` 5-ന്റെ കോർട്ട്ഫീ സ്റ്റാമ്പ് ഹെൽത്ത് ഡയറക്ടർ, തിരുത്തുന്നതിന് പതിപ്പിച്ചത്) ഇൻസ്പെക്ടർ കൊച്ചി
2.ജനനസമയത്തെ മേൽവിലാസം തെളിയിക്കുന്ന തിരിച്ചറിയൽ കാർഡിന്റെ കോപ്പി (തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചത്), റേഷൻ കാർഡ്, ആധാർ കാർഡ് 3. ആശുപത്രിയിൽ നിന്നും
തിരുത്തൽ കത്ത്.
4. മുമ്പ് കൈപ്പറ്റിയിട്ടുള്ള ജനന
സർട്ടിഫിക്കറ്റ്
5. ജനനസർട്ടിഫിക്കറ്റിനുള്ള അപേക്ഷ 6. ` 20-ന്റെ മുദ്രപത്രം
9 മരണ സർട്ടിഫിക്കറ്റ് 10 പ്രവൃത്തി 1. നി›ിത ഫോറത്തിലുള്ള ഒന്നാം നഗരസഭാ മേഖല നൽകുന്നതിന് ദിവസം അപേക്ഷ ഗ്രേഡ് സെക്രട്ടറി ജോയിന്റ ് (` 5-ന്റെ കോർട്ട്ഫീ സ്റ്റാമ്പ് ഹെൽത്ത് ഡയറക്ടർ, പതിപ്പിച്ചത്) ഇൻസ്പെക്ടർ കൊച്ചി
2. അപേക്ഷകന്റെ പേരിൽ
` 20-ന്റെ മുദ്രപത്രം
10 വിവാഹ രജിസ്ട്രേഷനും 10 പ്രവൃത്തി 1. വെള്ളക്കടലാസിൽ ` 5-ന്റെ ഒന്നാം നഗരസഭാ മേഖല സർട്ടിഫിക്കറ്റ് നൽകലും ദിവസം കോർട്ട്ഫീ സ്റ്റാമ്പ് പതിച്ച് ഗ്രേഡ് സെക്രട്ടറി ജോയിന്റ ് (പൊതുചട്ടപ്രകാരം) വധൂവര∑ാർ ഒപ്പിട്ട ലോക്കൽ ഹെൽത്ത് ഡയറക്ടർ,
രജിസ്ട്രാർക്കുള്ള അപേക്ഷ ഇൻസ്പെക്ടർ കൊച്ചി 1. ഹിന്ദു വിവാഹ 10 പ്രവൃത്തി 2. ഓഫീസിൽ നിന്നും രജിസ്ട്രേഷൻ ആക്ട് ദിവസം ലഭിക്കുന്ന ഫോം നമ്പർ 2 പ്രകാരം
3. വധൂവര∑ാരുടെ പാസ്പോർട്ട്
സൈസ് ഫോട്ടോ 2എണ്ണം വീതം 4. വയസ്സ്, ജനനതീയതി തെളിയിക്കുന്ന
രേഖ സാക്ഷ്യപ്പെടുത്തിയത് (സ്കൂൾ
സർട്ടിഫിക്കറ്റ്/ജനന സർട്ടിഫിക്കറ്റ്)
5. വിവാഹ ക്ഷണപത്രിക 6. വിവാഹം നടന്ന സ്ഥാപനത്തിന്റെ നഗരസഭാ മേഖല
സർട്ടിഫിക്കറ്റ്, മതസ്ഥാപനങ്ങളിൽ സെക്രട്ടറി ജോയിന്റ ് നിന്നുള്ള കത്ത്. ഡയറക്ടർ,
7. വിവാഹം നടന്നത് വീട്ടിൽ കൊച്ചി
വച്ചാണെങ്കിൽ വാർഡ് കൗൺസിലറുടെ കത്ത്, വീട് ഉടമസ്ഥന്റെ സാക്ഷ്യപത്രം. 8. പുനർവിവാഹമാണെങ്കിൽ ഡൈവോഴ്സ്
രേഖകൾ/ മരണസർട്ടിഫിക്കറ്റ് 9. സാക്ഷികളുടെ/ വധൂവര∑ാരുടെ തിരിച്ചറിയൽ രേഖ (സാക്ഷികൾ വധൂവര∑ാരുടെ ബന്ധുക്കൾ ആകരുത്) രേഖകൾ 2 എണ്ണം വീതം 45 ദിവസം കഴിയുന്നത്. പാർലമെന്റ ് അംഗം/നിയമസഭാ അംഗം/ ഗസറ്റഡ് ഉദ്യോഗസ്ഥർ/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗം എന്നിവർ ആരെങ്കിലും പ്രഖ്യാപനം നി›ിത ഫോറത്തിൽ ഹാജരാക്കണം
Gaz. No. 5/2021/DTP (Part IV). 3452nd FEB. 2021] KERALA GAZETTE 198 (1) (2) (3)
(4)
(5) (6) (7) 11 വിവാഹ രജിസ്ട്രേഷനും 10 പ്രവൃത്തി മേൽപ്പറഞ്ഞ രേഖകൾ ഒന്നാം നഗരസഭാ മേഖല സർട്ടിഫിക്കറ്റ് നൽകലും ദിവസം 3 കോപ്പി വീതം (ഗസറ്റഡ് ഗ്രേഡ് സെക്രട്ടറി ജോയിന്റ ് 5 വർഷത്തിനു ശേഷമുള്ള ഉദ്യോഗസ്ഥൻ അറ്റസ്റ്റ് ചെയ്തത് ഹെൽത്ത് ഡയറക്ടർ, വിവാഹം കൂടാതെ വെള്ളക്കടലാസിൽ ഇൻസ്പെക്ടർ കൊച്ചി (പൊതുചട്ട
ഡെപ്യൂട്ടി ഡയറക്ടർക്കുള്ള
പ്രകാരം)
ദമ്പതികളുടെ സംയു‡ അപേക്ഷ
(` 5-ന്റെ കോർട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ചത്) വെള്ളക്കടലാസിൽ
ലോക്കൽ രജിസ്ട്രാർക്കുള്ള
സംയു‡ അപേക്ഷ
(` 5-ന്റെ കോർട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ചത്) വെള്ളക്കടലാസിൽ
ലോക്കൽ രജിസ്ട്രാർക്കുള്ള
സംയു‡ അപേക്ഷ
(` 5-ന്റെ കോർട്ട് ഫീ സ്റ്റാമ്പ്
പതിപ്പിച്ചത്)
12 ജനന മരണ രജിസ്ട്രേഷൻ ഓൺലൈൻ-3 1. നി›ിത ഫോറത്തിലുള്ള ഒന്നാം നഗരസഭാ മേഖല സർട്ടിഫിക്കറ്റ് നൽകൽ പ്രവൃത്തി അപേക്ഷ ഗ്രേഡ് സെക്രട്ടറി ജോയിന്റ ് ദിവസം (` 5-ന്റെ കോർട്ട് ഫീ സ്റ്റാമ്പ് ഹെൽത്ത് ഡയറക്ടർ, ഓഫ്ലൈൻ- പതിപ്പിച്ചത്) ഇൻസ്പെക്ടർ കൊച്ചി 7 പ്രവർത്തി 2. മാതാപിതാക്കളുടെ ഫോട്ടോ
ദിവസം പതിപ്പിച്ച തിരിച്ചറിയൽ രേഖ
3. ` 20-ന്റെ മുദ്രപത്രം
13 പുതിയ കെട്ടിടത്തിന് 10 പ്രവൃത്തി 1. ` 5-ന്റെ കോർട്ട് സെക്രട്ടറി/ നഗരസഭാ മേഖല നമ്പർ നൽകി ദിവസം ഫീ സ്റ്റാമ്പ് സഹിതമുള്ള റവന്യൂ സെക്രട്ടറി ജോയിന്റ ് നികുതി ചുമത്തൽ അപേക്ഷ ഓഫീസർ ഡയറക്ടർ,
കൊച്ചി
2. നമ്പർ ചെയ്യേ≠ കെട്ടിടത്തിന്റെ
കംπീഷൻ/ഒക്യുപൻസി
സർട്ടിഫിക്കറ്റിന്റെ പകർപ്പ്
14 കെട്ടിട ഉടമസ്ഥാ 5 പ്രവൃത്തി 1. നി›ിത ഫോറത്തിലുള്ള സെക്രട്ടറി/ നഗരസഭാ മേഖല വകാശ സർട്ടിഫിക്കറ്റ് ദിവസം അപേക്ഷ റവന്യൂ സെക്രട്ടറി ജോയിന്റ ്
2. കെട്ടിട നികുതി ഒടുക്കിയ ഓഫീസർ ഡയറക്ടർ,
രസീതിന്റെ പകർപ്പ്
കൊച്ചി
3. ` 5-ന്റെ കോർട്ട് ഫീസ്
സ്റ്റാമ്പ് (ഓരോ കെട്ടിടത്തിനും)
15 റസിഡൻഷ്യൽ 10 പ്രവൃത്തി 1. നി›ിത ഫോറത്തിലുള്ള സെക്രട്ടറി/റവന്യൂ നഗരസഭാ മേഖല സർട്ടിഫിക്കറ്റ്, ദിവസം അപേക്ഷ ഓഫീസർ സെക്രട്ടറി ജോയിന്റ ് കൈവശാവകാശ 2. കെട്ടിടനികുതി ഒടുക്കിയ ഡയറക്ടർ, സർട്ടിഫിക്കറ്റ്
രസീതിന്റെ പകർപ്പ്
കൊച്ചി (ഒക്യുപൻസി)
3. ` 5-ന്റെ കോർട്ട് ഫീ സ്റ്റാമ്പ്
(ഓരോന്നിനും)
4. വാടകക്കാരനാണെങ്കിൽ വാടക
എഗ്രിമെന്റിന്റെ പകർപ്പ് കെട്ടിട
ഉടമയുടെ സമ്മതപത്രത്തോടൊപ്പം
ഹാജരാക്കിയിരിക്കണം.
2nd FEB. 2021] KERALA GAZETTE 199(1) (2) (3)
(4)
(5) (6) (7) 16 കെട്ടിട 15 പ്രവൃത്തി 1. നി›ിത ഫോറത്തിലുള്ള അപേക്ഷ സെക്രട്ടറി/റവന്യൂ നഗരസഭാ മേഖല ഉടമസ്ഥാവകാശം ദിവസം (5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ചത്) ഓഫീസർ സെക്രട്ടറി ജോയിന്റ ് മാറ്റൽ (ജമമാറ്റം) വാങ്ങിയ ആളും വിറ്റ ആളും സംയു‡മായി ഡയറക്ടർ സമർപ്പിച്ചത്
കൊച്ചി 2. വസ്തു കൈമാറിയ ആധാരത്തിന്റെ
അസ്സലും പകർപ്പും
3. കൈമാറ്റം രജിസ്റ്റർ ചെയ്ത ആധാരത്തിലെ
വസ്തു വിവര പട്ടികയിൽ കൈമാറ്റം ചെയ്ത
വസ്തുവിന്റെ വിവരമില്ലെങ്കിൽ ആയത് സംബന്ധിച്ച്
വില്ലേജാഫീസറുടെ സർട്ടിഫിക്കറ്റ്
4. അപേക്ഷാ തീയതി വരെ കെട്ടിട നികുതി
ഒടുക്കിയ രസീതിന്റെ പകർപ്പ്
5. ഭൂനികുതി ഒടുക്കിയ രസീതിന്റെ പകർപ്പ്
അല്ലെങ്കിൽ കൈവശാവകാശ സർട്ടിഫിക്കറ്റ്
17 കെട്ടിടത്തിന്റെ 7 പ്രവൃത്തി 1. 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് സെക്രട്ടറി/റവന്യൂ നഗരസഭാ മേഖല ഏ ജ ് ദിവസം സഹിതമുള്ള അപേക്ഷ ഓഫീസർ സെക്രട്ടറി ജോയിന്റ ് സർട്ടിഫിക്കറ്റ് 2. അപേക്ഷാ തീയതി വരെ നികുതി ഒടുക്കിയ ഡയറക്ടർ രസീതിന്റെ പകർപ്പ്
കൊച്ചി 3. കെട്ടിട നമ്പർ/ഉടമസ്ഥന്റെ പേര് വിവരങ്ങൾ
18 സിനിമാ തിയേറ്റർ 30 പ്രവൃത്തി 1. 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് സെക്രട്ടറി മേഖല നഗരകാര്യ ലൈസൻസ് ദിവസം സഹിതമുള്ള അപേക്ഷ ജോയിന്റ ് ഡയറക്ടർ 2. ഫിലിം ഡിവിഷൻ സർട്ടിഫിക്കറ്റ് ഡയറക്ടർ തിരുവനന്ത- 3. ചലചിത്ര അക്കാദമി സർട്ടിഫിക്കറ്റ് കൊച്ചി പുരം 4. കെ. എസ്. എഫ്. ഡി. സി. സർട്ടിഫിക്കറ്റ്
5. മുനിസിപ്പൽ എഞ്ചിനീയറുടെ സ്ട്രക്ച്ചറൽ
സൗ≠്നസ് സർട്ടിഫിക്കറ്റ്
6. സാനിട്ടേഷൻ സർട്ടിഫിക്കറ്റ് ഹെൽത്ത്
വിഭാഗം
7. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നുള്ള
സർട്ടിഫിക്കറ്റ്
19 സിനിമാ തിയേറ്റർ 30 പ്രവൃത്തി 1. 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് സെക്രട്ടറി മേഖല നഗരകാര്യ ലൈസൻസ് ദിവസം സഹിതം അപേക്ഷ ജോയിന്റ ് ഡയറക്ടർ പുതുക്കൽ 2. ഫിലിം ഡിവിഷൻ സർട്ടിഫിക്കറ്റ് ഡയറക്ടർ തിരുവനന്ത- 3. ചലചിത്ര അക്കാദമി സർട്ടിഫിക്കറ്റ് കൊച്ചി പുരം 4. കെ. എസ്. എഫ്. ഡി. സി. സർട്ടിഫിക്കറ്റ്
5. മുനിസിപ്പൽ എഞ്ചിനീയറുടെ സ്ട്രക്ച്ചറൽ
സൗ≠്നസ് സർട്ടിഫിക്കറ്റ്
6. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നുള്ള
സർട്ടിഫിക്കറ്റ്
7. ഹെൽത്ത് വിഭാഗത്തിന്റെ സാനിട്ടേഷൻ
സർട്ടിഫിക്കറ്റ് 2nd FEB. 2021] KERALA GAZETTE 200 (1) (2) (3) (4)
(5) (6) (7) 20 കെട്ടിട 30 പ്രവൃത്തി 1. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ 1. 300 ച. മീ.വരെ മേഖല നഗരകാര്യ നിർമ്മാണ ദിവസം
(അസിസ്റ്റന്റ ് ജോയിന്റ ് ഡയറക്ടർ പെർമിറ്റ് 2. സ്ഥലത്തിന്റെ സൈറ്റ് πാൻ എഞ്ചിനീയർ ഡയറക്ടർ തിരുവനന്ത- (കോമ്പൗ≠് വാൾ, 3. സർവ്വെ സ്കെച്ച്
750 ച.മീ. കൊച്ചി പുരം കിണർ, ടെലികോം 4. തറ, എലിവേഷൻ എന്നിവയുടെ πാൻ വരെ മുനി.
ടവർ എന്നിവയ്ക്കും എഞ്ചിനീയർ)
ബാധകം)
2. ഇതിനുമേൽ
വരുന്നത്
മുനി. സെക്രട്ടറി
21 അഗതി പെൻഷൻ 60 പ്രവൃത്തി 1. ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ്/ ഹെൽത്ത് നഗരസഭാ മേഖല (വിവാഹ ദിവസം വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം സൂപ്പർ വൈസർ/ സെക്രട്ടറി ജോയിന്റ ് മോചിതർക്കും 2. റേഷൻ കാർഡിന്റെ കോപ്പി ഹെൽത്ത് ഡയറക്ടർ വിധവകൾക്കും) 3. ഇലക്ഷൻ എെഡി കാർഡ് കോപ്പി/ ഇൻസ്പെക്ടർ കൊച്ചി ആധാർ കാർഡ് പകർപ്പ്
4. കൗൺസിലറുടെ സാക്ഷ്യപത്രം
5. പുനർ വിവാഹിതയല്ലാ എന്നതിന്
സ്വയം സാക്ഷ്യപ്പെടുത്തൽ
22 വാർദ്ധക്യകാല 60 പ്രവൃത്തി 1. വയസ്സ് തെളിയിക്കുന്നതിനുള്ള ഹെൽത്ത് നഗരസഭാ മേഖല പെൻഷൻ ദിവസം സർട്ടിഫിക്കറ്റ് സൂപ്പർ വൈസർ/ സെക്രട്ടറി ജോയിന്റ ് സംബന്ധിച്ച 2. റേഷൻ കാർഡിന്റെ കോപ്പി ഹെൽത്ത് ഡയറക്ടർ അപേക്ഷയിൻ 3. ഇലക്ഷൻ എെഡി കാർഡ് കോപ്പി/ ഇൻസ്പെക്ടർ കൊച്ചി മേലുള്ള അന്വേഷണ ആധാർ കാർഡ് പകർപ്പ് ഗ്രേഡ് 2
റിപ്പോർട്ട് 4. കൗൺസിലറുടെ സാക്ഷ്യപത്രം
23 വികലാംഗ 60 പ്രവൃത്തി വികലാംഗ പെൻഷൻ ഹെൽത്ത് നഗരസഭാ മേഖല പെൻഷൻ ദിവസം 1. വികലാംഗത്വം തെളിയിക്കുന്ന മെഡിക്കൽ സൂപ്പർ വൈസർ/ സെക്രട്ടറി ജോയിന്റ ് ബോർഡിന്റെ സർട്ടിഫിക്കറ്റ്, റേഷൻ ഹെൽത്ത് ഡയറക്ടർ കാർഡിന്റെ കോപ്പി ഇൻസ്പെക്ടർ കൊച്ചി 2. ഇലക്ഷൻ എെഡി കാർഡ് കോപ്പി/ ഗ്രേഡ് 2
ആധാർ കാർഡ് പകർപ്പ്
3. കൗൺസിലറുടെ സാക്ഷ്യപത്രം
4. മറ്റ് ആനുകൂല്യങ്ങൾ, സ്കോളർഷിപ്പുകൾ
എന്നിവ ലഭ്യമാക്കുന്നില്ല എന്നുള്ള
സാക്ഷ്യപത്രം
കർഷക 60 പ്രവൃത്തി കർഷക തൊഴിലാളി പെൻഷൻ അഗ്രികൾച്ചർ നഗരസഭാ മേഖല തൊഴിലാളി ദിവസം 1. വയസ്സ് തെളിയിക്കുന്ന രേഖ ഫീൽഡ് സെക്രട്ടറി ജോയിന്റ ് പെൻഷൻ 2. ക്ഷേമനിധി ഓഫീസിൽ നിന്നുള്ള ഓഫീസർ ഡയറക്ടർ സാക്ഷ്യപത്രം
കൊച്ചി 3. റേഷൻ കാർഡിന്റെ കോപ്പി
4. ഇലക്ഷൻ എെഡി കാർഡ്/ആധാർ
കാർഡ് പകർപ്പ്
5. കൗൺസിലറുടെ സാക്ഷ്യപത്രം
6. 10 വർഷമായി കൃഷിഭൂമികളിൽ
കൂലിക്ക് കൃഷി ചെയ്തിട്ടു≠്/
ചെയ്തുവരുന്നു എന്നുള്ള ഭൂവുടമകളുടെ
സാക്ഷ്യപത്രം 2nd FEB. 2021] KERALA GAZETTE 201 (1) (2) (3)
(4)
(5) (6) (7) 50 വയസ്സ് 60 പ്രവൃത്തി 50 വയസ്സ് കഴിഞ്ഞ അവിവാഹിതകളായ ഹെൽത്ത് നഗരസഭാ മേഖല കഴിഞ്ഞ അവി- ദിവസം സ്ത്രീകൾക്കുള്ള പെൻഷൻ സൂപ്പർ വൈസർ/ സെക്രട്ടറി ജോയിന്റ ് വാഹിതകളായ 1. അവിവാഹിതയാണെന്ന് തെളിയുക്കുന്ന ഹെൽത്ത് ഡയറക്ടർ സ്ത്രീകൾക്കുള്ള വില്ലേജാഫീസറുടെ സാക്ഷ്യപത്രം ഇൻസ്പെക്ടർ കൊച്ചി പെൻഷൻ 2. വയസ്സ് തെളിയിക്കുന്നതിനുള്ള ഗ്രേഡ് 2
സർട്ടിഫിക്കറ്റ്
3. ബി. പി. എൽ. സർട്ടിഫിക്കറ്റ്
4. റേഷൻ കാർഡിന്റെ കോപ്പി
5. ഇലക്ഷൻ എെഡി കാർഡ്/ആധാർ
കാർഡ് പകർപ്പ്
6. കൗൺസിലറുടെ സാക്ഷ്യപത്രം
തൊഴിൽ 60 പ്രവൃത്തി തൊഴിൽ രഹിത വേതനം റവന്യൂ നഗരസഭാ മേഖല രഹിത വേതനം ദിവസം 1. എസ്. എസ്. എൽ. സി. ബുക്കിന്റെ ഇൻസ്പെക്ടർ സെക്രട്ടറി ജോയിന്റ ് കോപ്പി
ഡയറക്ടർ 2. എംπോയ്മെന്റ ് രജിസ്ട്രേഷൻ കാർഡ്
കൊച്ചി 3. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്
4. റേഷൻ കാർഡിന്റെ കോപ്പി
5. ഇലക്ഷൻ എെഡി കോപ്പി/ആധാർ
കാർഡ് പകർപ്പ്
6. കൗൺസിലറുടെ സാക്ഷ്യപത്രം
24 വിധവകളുടെ 7 പ്രവൃത്തി 1. ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ്/ റവന്യൂ നഗരസഭാ മേഖല പെൺമക്കൾക്ക് ദിവസം വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഇൻസ്പെക്ടർ സെക്രട്ടറി ജോയിന്റ ് വിവാഹ 2. വരന്റെ/വധുവിന്റെ വയസ്സ് തെളിയിക്കുന്ന ഡയറക്ടർ ധനസഹായത്തി- രേഖ
കൊച്ചി നുള്ള അപേക്ഷ- 3. പുനർ വിവാഹിതയല്ല എന്നുള്ള
യി∑േലുള്ള സാക്ഷ്യപത്രം
അന്വേഷണ റിപ്പോർട്ട് 4. വിവാഹ ക്ഷണകത്ത്
5. വിവാഹ സർട്ടിഫിക്കറ്റ്
6. റേഷൻ കാർഡിന്റെ കോപ്പി
7. ഇലക്ഷൻ എെഡി കാർഡ് കോപ്പി/ആധാർ
ആധാർ കാർഡ് പകർപ്പ്
8. കൗൺസിലറുടെ സാക്ഷ്യപത്രം
25 സ്വകാര്യ 15 പ്രവൃത്തി 1. നി›ിത ഫോറത്തിലുള്ള ഹെൽത്ത് മേഖല നഗരകാര്യ ആശുപത്രി, ദിവസം അപേക്ഷ സൂപ്പർ വൈസർ/ ജോയിന്റ ് ഡയറക്ടർ പാരാമെഡിക്കൽ 2. പൊല്യൂഷൻ കൺട്രോൾ ബോർഡ് ഹെൽത്ത് ഡയറക്ടർ തിരുവനന്ത- സ്ഥാപനങ്ങളുടേയും എഞ്ചിനീയറുടെ സാക്ഷ്യപത്രം ഇൻസ്പെക്ടർ കൊച്ചി പുരം രജിസ്ട്രേഷൻ 3. ഫയർ & സേഫ്റ്റി സർട്ടിഫിക്കറ്റ് ഗ്രേഡ് 2
4. ഇലക്ട്രിക്കൽ എഞ്ചിനീയറുടെ
സർട്ടിഫിക്കറ്റ്
5. കെട്ടിടത്തിന്റെ സ്കെച്ച്, സൈറ്റ് πാൻ,
ഒക്യുപൻസി സർട്ടിഫിക്കറ്റ് 2nd FEB. 2021] KERALA GAZETTE 202 (1) (2) (3)
(4)
(5) (6) (7) 26 വ്യാപാര 30 പ്രവൃത്തി 1. നി›ിത ഫോറത്തിലുള്ള ഹെൽത്ത് മേഖല നഗരകാര്യ സ്ഥാപനങ്ങൾ- ദിവസം അപേക്ഷ സൂപ്പർ വൈസർ/ ജോയിന്റ ് ഡയറക്ടർ ക്കുള്ള (ഡി & ഒ 2. കെട്ടിട ഉടമയുടെ സമ്മതപത്രം സെക്രട്ടറി ഡയറക്ടർ തിരുവനന്ത- ലൈസൻസ്)
(200 രൂപയുടെ മുദ്രപത്രത്തിൽ)
കൊച്ചി പുരം ലൈസൻസ് 3. അപേക്ഷാ തീയതി വരെ വസ്തു/
നൽകലും തൊഴിൽ നികുതി ഒടുക്കിയ രസീതിന്റെ
പുതുക്കലും പകർപ്പ്
4. ഇലക്ഷൻ എെഡി കാർഡ് അപേക്ഷകന്റേയും
കെട്ടിട ഉടമയുടേയും
5. ഹെൽത്ത് ഇൻസ്പെക്ടറുടെ പരിശോധനാ
റിപ്പോർട്ട്
6. നി›യിക്കപ്പെട്ട ഫീസ് അടച്ച് രസീത്
ഹാജരാക്കണം
27 ആവിശ‡ിയോ 45 പ്രവൃത്തി 1. സ്ട്രക്ച്ചറൽ സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് സെക്രട്ടറി/ഹെൽത്ത് മേഖല നഗരകാര്യ മറ്റേതെങ്കിലും ദിവസം 2. ഫാക്ടറി ഇൻസ്പെക്ടറുടെ എൻ. ഒ. സി. സൂപ്പർ വൈസർ ജോയിന്റ ് ഡയറക്ടർ ശ‡ിയോ 3. പൊല്യൂഷൻ കൺട്രോൾ ഡയറക്ടർ തിരുവനന്ത- ഉപയോഗിക്കപ്പെടുന്ന എഞ്ചിനീയറുടെ എൻ. ഒ. സി.
കൊച്ചി പുരം ഫാക്ടറിയോ 4. ജീവനക്കാരുടെ ഹെൽത്ത് കാർഡ്
വർക്ക്ഷോപ്പോ 5. പരിസരവാസികളുടെ സമ്മതപത്രം
ജോലി സ്ഥലമോ (100 മീ. ചുറ്റളവിലുള്ള)
നിർമ്മിക്കാനോ 6. സൈറ്റ് πാൻ 3 കോപ്പി, കെട്ടിടത്തിന്റെ
സ്ഥാപിക്കാനോ സ്കെച്ച്, ഒക്യുപൻസി സർട്ടിഫിക്കറ്റ്
ഉള്ള അനുവാദം 7. നി›ിത ഫോറത്തിലുള്ള അപേക്ഷ
നൽകൽ 3 കോപ്പി
28 ട്യൂട്ടോറിയൽ 15 പ്രവൃത്തി ആഫീസിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട സെക്രട്ടറി/ഹെൽത്ത് മേഖല ഡയറക്ടർ സ്ഥാപനങ്ങളുടെ ദിവസം അപേക്ഷയിൽ 5 രൂപ കോർട്ട് ഫീ സൂപ്പർ വൈസർ ജോയിന്റ ് തിരുവനന്ത- 1. രജിസ്ട്രേഷൻ 7 പ്രവൃത്തി സ്റ്റാമ്പ് പതിച്ച് കെട്ടിടം ഉടമസ്ഥന്റെ ഡയറക്ടർ പുരം 2. രജി. പുതുക്കൽ ദിവസം സമ്മതപത്രം, നികുതി കുടിശ്ശിക അടച്ച് കൊച്ചി അപേക്ഷിക്കണം
29 ആംബുലൻസ് തൽസമയ
ഹെൽത്ത് നഗരസഭാ മേഖല സേവനം അപേക്ഷയി∑േൽ സൂപ്പർ വൈസർ സെക്രട്ടറി ജോയിന്റ ് ടെലിഫോൺ
ഡയറക്ടർ മുഖേന
കൊച്ചി കുറിപ്പ്:—1. ഓരോ സേവനവും ലഭ്യമാക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും ഫീസും സഹിതം സമ്പൂർണ്ണമായ അപേക്ഷ സമർപ്പിക്കുന്നപക്ഷം അപേക്ഷ സ്വീകരിക്കുന്നതും/സമ്പൂർണ്ണ അപേക്ഷ സമർപ്പിക്കുന്ന തീയതി മുതൽ നി›ിത സമയ പരിധി കണക്കാക്കുന്നതുമാണ്.
2. ഓരോ സേവനവും ലഭ്യമാക്കുന്നതിള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠ രേഖകൾ/ഫീസ് എന്നിവ ബന്ധപ്പെട്ട നഗരസഭയുടെ പൗരാവകാശ രേഖയിൽ പ്രഖ്യാപിച്ചിട്ടുള്ള പ്രകാരമായിരിക്കുന്നതാണ്.
(ഒപ്പ്) അങ്കമാലി നഗരസഭ.
മുനിസിപ്പൽ സെക്രട്ടറി.