Servants of Knowledge
Kerala Gazette · Government of Kerala

Notification (Maradu Municipality)

Published 02 February 2021

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2021-02-02.part_4_Maradu-Municipality
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

}

No. } 5 Vol. X

Thiruvananthapuram,

Tuesday

2021 ഫെബ്രുവരി 2 2nd February 2021 1196 മകരം 20 20th Makaram 1196 1942 മാഘം 13 13th Magha 1942

PART IV

Private Advertisements and Miscellaneous

Notifications

2nd FEB. 2021] KERALA GAZETTE 188

NOTIFICATION

and Deaths, Payyannur Municipality and as Rajimol Naduvile Veettil in the Passport No. T2641657 issued on 16-4-2019 by the Regional Passport Officer, Regional Passport Office, Kozhikode, in the Birth Certificate of my minor daughter Sandra Dinesh with Registration No. 3573/2006, date of Registration 11-9-2006 issued by the Registrar of Births and Deaths, Payyannur Municipality is one and the same person. Hereafter I have changed my name as Raji N.V.

This change will come into effect in all records

related to me.

Mathamangalam, 2-12-2020.

RAJIMOL N.V.

NOTIFICATION

I, Subhash George, Vattoth House, Palavayal P. O., Peringome, Kasaragod District, Pin-670 511, do hereby notify for the information of all authorities concerned and the public that my minor daughter Rose Mary, holder of Bonafide Certificate with Admission No. 2874, dated 23-12-2020, issued by the Principal, Kendriya Vidyalaya, Pattom; and known as Rosemary Subhash in the Birth Certificate with Registration No. 1140/2006, date of Registration 8-4-2006, issued by the Registrar of Births & Deaths, Ajanur Grama Panchayat; is one and the same person. Hereafter she will be known by the name Rosemary Subhash only.

This change will come into effect in all records

related to her.

It is hereby notified for the information of all authorities concerned and the public that I, Rajimol N.V., Maruvans, Perul, Parathode, M M Bazar P.O., Kannur District, Pin-670 306, now working as U.P.S.T. in Chidambaranath U.P. School, Ramanthali, holder of S.S.L.C. No. B018930 with Register No. 447626 of March 2001, Higher Secondary Examination Certificate No. HSE 777802 with Register No. 970363 dated 16-5-2003 issued by the Joint Director (Examinations), Department of Higher Secondary Education, Thiruvananthapuram, Bachelor of Science Certificate No. 112416 with Reg. No. 83801 of April 2006, issued by the Vice Chancellor, University of Calicut, Certificate of Training Programme based on KITE's Open Online Learning (KOOL) with Register No. P2302466 dated 12-10-2020 issued by the Chief Executive Officer, Kerala Infrastructure and Technology for Education (KITE), Kerala Teacher Eligibility Test with Register No. 211789 dated 3-8-2017 issued by the Secretary, Department of General Education, Thiruvananthapuram, Bachelor of Education Certificate No. 034723 with Register No. 21091 dated 4th July 2011 issued by the Vice-Chancellor, Kannur University, PAN Card No. BFNPN6441M issued by the Income Tax Department, Govt. of India, Election Identity Card No. CNG2070969 dated 20-3-2006 issued by the Electoral Registration Officer, Payyannur LA Constituency, Driving Licence No. 59/9442/2015 dated 17-8-2015 issued by the ALA, Thaliparamba, in the Birth Certificate of my minor son Sathwik Dinesh with Registration No. 3504/2012, date of Registration 13-7-2012 issued by the Registrar of Births

Kasaragod, 24-12-2020.

SUBHASH GEORGE

മരട് നഗരസഭ

വി⁄ാപനം

2012-ലെ സേവനാവകാശ നിയമ പ്രകാരം നഗരകാര്യ വകുപ്പിന്റെ അധികാര പരിധിയിൽ വരുന്ന നഗരസഭകളിൽ

നിന്നും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ വിശദവിവരം

സമയ സേവനങ്ങൾക്കായുള്ള അപേക്ഷയോടൊപ്പം

സേവനങ്ങൾ

നിയു‡ 1-ാം 2-ാം ഉദ്യോഗസ്ഥൻ അപ്പീൽ അപ്പീൽ ക്രമ നമ്പർ പരിധി സമർപ്പിക്കേ≠ രേഖകൾ

അധികാരി അധികാരി (1) (2) (3)

(4)

(5) (6) (7) 1 കെട്ടിട 5 ദിവസം ഒരു രൂപ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച് മുനിസിപ്പൽ നഗരകാര്യ നഗരകാര്യ ഉടമസ്ഥാവകാശ വെള്ളക്കടലാസിലുള്ള അപേക്ഷയിൻമേൽ സെക്രട്ടറി മേഖലാ ഡയറക്ടർ സർട്ടിഫിക്കറ്റ് അപേക്ഷകന്റെ പേര്, മേൽവിലാസം, വീട്ടു ജോയിന്റ ് നമ്പർ, എന്നിവ രേഖപ്പെടുത്തിയിരിക്കണം. ഡയറക്ടർ കരമടച്ച രസീതിലെ നമ്പരാണ് അപേക്ഷയിൽ രേഖപ്പെടുത്തേ≠ത്. കെട്ടിടം പുതുക്കി പണിയുകയോ ഭേദഗതി വരുത്തുകയോ ചെയ്തിട്ടു≠െങ്കിൽ നിയമാനുസൃതം കംπീഷൻ സർട്ടിഫിക്കറ്റ് വാങ്ങി അസസ്സ്മെന്റ ് രജിസ്റ്ററിൽ ആവശ്യമായ ഭേദഗതി വരുത്തിയിരിക്കണം. തന്നാ≠ത്തെ നികുതി ഉൾപ്പെടെ യാതൊരു ബാദ്ധ്യതയും ഉ≠ാകുവാൻ പാടില്ല.

336 2nd FEB. 2021] KERALA GAZETTE 189 (1) (2) (3) (4) (5) (6) (7)

2 റസിഡൻഷ്യൽ 5 ദിവസം ഒരു രൂപ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച് മുനിസിപ്പൽ നഗരകാര്യ നഗരകാര്യ സർട്ടിഫിക്കറ്റ് വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയിൽ സെക്രട്ടറി മേഖലാ ഡയറക്ടർ കെട്ടിട ഉടമയുടെ പേര്, താമസക്കാരന്റെ പേര്, ജോയിന്റ ് കരമടച്ച രസീതിലെ വീട്ടു നമ്പർ, വാർഡ് നമ്പർ ഡയറക്ടർ ഇവ കൃത്യമായി കാണിച്ചിരിക്കണം. നികുതി കുടിശ്ശികയു≠ാകുവാൻ പാടില്ല. വാടകയ്ക്ക് താമസിക്കുന്ന ആളാണെങ്കിൽ കെട്ടിട ഉടമയുടെ സമ്മതപത്രമോ, വാടക ചീട്ടോ ഹാജരാക്കി യിരിക്കണം. സ്ഥലപരിശോധന നടത്തിയതിനു ശേഷമാണ് സർട്ടിഫിക്കറ്റ് അനുവദിക്കുക

3 പുതിയ 15 ദിവസം നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിന്റെ മുനിസിപ്പൽ നഗരകാര്യ നഗരകാര്യ കെട്ടിടത്തിന് കംπീഷൻ πാൻ മുനിസിപ്പൽ എഞ്ചിനീയർക്ക് സെക്രട്ടറി മേഖലാ ഡയറക്ടർ നമ്പർ നൽകി സമർപ്പിക്കുകയും എഞ്ചിനീയർ പരിശോധിച്ച് ജോയിന്റ ് നികുതി നിർമ്മാണം പൂർത്തീകരിച്ചതായുള്ള ഒക്യുപൻസി ഡയറക്ടർ ചുമത്തുന്നതിന് സർട്ടിഫിക്കറ്റും കംπീഷൻ πാനിന്റെ ഒരു

പകർപ്പും എഞ്ചിനീയറുടെ ഒപ്പോടുകൂടി ഹാജരാക്കുകയും റവന്യൂ ഇൻസ്പെക്ടർ പരിശോധനക്കുശേഷം നികുതി നിർണ്ണയിച്ച് നമ്പർ അനുവദിക്കുന്നതാണ്.

4 കെട്ടിട 15 ദിവസം ജമമാറ്റത്തിനായുള്ള അപേക്ഷ കൈമാറ്റം ചെയ്തു മുനിസിപ്പൽ നഗരകാര്യ നഗരകാര്യ ഉടമസ്ഥാവകാശം മൂന്നുമാസത്തിനകം അപേക്ഷിക്കണം. ആധാരത്തിന്റെ സെക്രട്ടറി മേഖലാ ഡയറക്ടർ മാറ്റൽ അസ്സൽ, പകർപ്പ്, നികുതി കുടിശ്ശിക അടച്ച് രസീത്, ജോയിന്റ ് വസ്തു വിവരപ്പട്ടികയിൽ കെട്ടിടത്തിന്റെ നമ്പർ ഡയറക്ടർ പറഞ്ഞിട്ടില്ലെങ്കിൽ ബന്ധപ്പെട്ട സർവ്വേയിൽതന്നെ യാണ് ജമമാറ്റേ≠ കെട്ടിടം സ്ഥിതി ചെയ്യുന്നത് എന്നുള്ള വില്ലേജാഫീസറുടെ സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. ഉടമ മരണമടഞ്ഞ കേസുകളിൽ മരണ സർട്ടിഫിക്കറ്റ്, തഹശീൽദാർ നൽകിയിട്ടുള്ള പിൻതുടർച്ച അവകാശ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ആധാരത്തിന്റെ അസ്സൽ പരിശോധനയ്ക്കുശേഷം തിരികെ നൽകുന്ന താണ്. സമയ പരിധി കഴിഞ്ഞ് ലഭിക്കുന്ന അപേക്ഷ യിൽമേൽ മുനിസിപ്പൽ സെക്രട്ടറി നി›യിക്കുന്ന നിയമാനുസൃത പിഴ ഒടുക്കണം.

5 കെട്ടിടത്തിന് 7 ദിവസം കെട്ടിട ഉടമസ്ഥന്റെ യഥാർ∞ പേരും, വാർഡ്, മുനിസിപ്പൽ നഗരകാര്യ നഗരകാര്യ ഏജ് കെട്ടിട നമ്പർ, അവസാനമായി നികുതി ഒടുക്കിയ സെക്രട്ടറി മേഖലാ ഡയറക്ടർ സർട്ടിഫിക്കറ്റ് രസീതിന്റെ പകർപ്പ് സഹിതം 1 രൂപ കോർട്ട് ഫീസ് ജോയിന്റ ് സ്റ്റാമ്പ് പതിച്ച് അപേക്ഷ സമർപ്പിക്കണം. ഡയറക്ടർ

ജോയിന്റ ് ഡയറക്ടർ 6 നികുതി അർദ്ധ വർഷം (എ) ഓരോ അർദ്ധ വർഷം ആരംഭിക്കുന്നതിന് മുനിസിപ്പൽ നഗരകാര്യ നഗരകാര്യ ഒഴിവാക്കൽ കഴിഞ്ഞ് 30 മുമ്പായി അപേക്ഷ സമർപ്പിക്കണം. സെക്രട്ടറി മേഖലാ ഡയറക്ടർ (എ) ഒഴിഞ്ഞു ദിവസ കിടക്കുന്നതുമൂലം ത്തിനകം വസ്തു നികുതി ഇളവ് ചെയ്യൽ

(ബി) വിമു‡ (ബി) വിമു‡ ഭടനാണെന്ന് തെളിയിക്കുന്ന രേഖകൾ, ഭടൻമാർക്ക് കെട്ടിട നികുതി ഒടുക്കിയ രസീതിന്റെ പകർപ്പ്, അവരുടെ വസ്തുകരം ഒടുക്കിയ തന്നാ≠ത്തെ രസീതിന്റെ പേരിലുള്ള പകർപ്പ്. വാസഗൃഹ ങ്ങൾക്ക് നികുതി ഒഴിവാക്കൽGaz. No. 5/2021/DTP (Part IV). 337 2nd FEB. 2021] KERALA GAZETTE 190 (1) (2) (3) (4) (5) (6) (7) 7 പൊളിച്ചുമാറ്റിയ 7 ദിവസം കെട്ടിടം പൊളിച്ചു നീക്കിയതായി അപേക്ഷ മുനിസിപ്പൽ നഗരകാര്യ നഗരകാര്യ കെട്ടിടത്തിന്റെ സമർപ്പിക്കുന്ന അർദ്ധവർഷം വരെയുള്ള കെട്ടിട സെക്രട്ടറി മേഖലാ ഡയറക്ടർ നികുതി നികുതി ഒടുക്കിയ രസീതിന്റെ പകർപ്പ് ജോയിന്റ ് ഒഴിവാക്കൽ അപേക്ഷയോടൊപ്പം ഹാജരാക്കണം. ഡയറക്ടർ 8 തൊഴിൽ 15 ദിവസം വരുമാനം സംബന്ധിച്ച രേഖകൾ, തൊഴിൽ മുനിസിപ്പൽ നഗരകാര്യ നഗരകാര്യ നികുതി നികുതി ഒടുക്കിയ രസീത് സെക്രട്ടറി മേഖലാ ഡയറക്ടർ നി›യിച്ച

ജോയിന്റ ് തിൻമേലുള്ള

ഡയറക്ടർ ഹർജി

9 ബാനറുകളും 30 ദിവസം എം.ടെക് ഡിഗ്രിയിൽ കുറയാത്ത എഞ്ചിനീയറുടെ മുനിസിപ്പൽ നഗരകാര്യ നഗരകാര്യ പരസ്യ സ്ട്രക്ച്ചർ സ്റ്റബിലിറ്റി സർട്ടിഫിക്കറ്റ്, കെട്ടിടം/സ്ഥല സെക്രട്ടറി മേഖലാ ഡയറക്ടർ ബോർഡുകളും ഉടമയുടെ സമ്മതപത്രം

ജോയിന്റ ് സ്ഥാപിക്കു

ഡയറക്ടർ ന്നതിന്

10 ട്യൂട്ടോറിയൽ 15 ദിവസം 1. ആπിക്കേഷൻ ഫോറം (5 രൂപ സ്റ്റാമ്പ് പതിച്ച്) മുനിസിപ്പൽ നഗരകാര്യ നഗരകാര്യ സ്ഥാപനങ്ങളുടെ 2. കെട്ടിടം സ്വന്തമല്ലെങ്കിൽ കെട്ടിട ഉടമസ്ഥന്റെ സെക്രട്ടറി മേഖലാ ഡയറക്ടർ രജിസ്ട്രേഷൻ സമ്മതപത്രം

ജോയിന്റ ് 3. കെട്ടിട നികുതി അടച്ച രസീതിന്റെ കോപ്പി ഡയറക്ടർ 4. തിരിച്ചറിയൽ കാർഡിന്റെ കോപ്പി

11 നിലവിലുള്ള 7 ദിവസം 1. ആπിക്കേഷൻ ഫോറം (5 രൂപ സ്റ്റാമ്പ് പതിച്ച്) മുനിസിപ്പൽ നഗരകാര്യ നഗരകാര്യ ട്യൂട്ടോറിയൽ 2. മുൻ വർഷത്തെ ലൈസൻസിന്റെ കോപ്പി സെക്രട്ടറി മേഖലാ ഡയറക്ടർ സ്ഥാപനങ്ങളുടെ 3. തൊഴിൽകരം അടച്ച രസീതിന്റെ കോപ്പി ജോയിന്റ ് രജിസ്ട്രേഷൻ 4. കെട്ടിട നികുതി അടച്ച രസീതിന്റെ കോപ്പി ഡയറക്ടർ പുതുക്കൽ

12 വാർദ്ധക്യകാല 60 ദിവസം 1. റേഷൻ കാർഡിന്റെ പകർപ്പ് റവന്യൂ മുനിസിപ്പൽ നഗരകാര്യ പെൻഷൻ 2. തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് ഇൻസ്പെക്ടർ/ സെക്രട്ടറി മേഖലാ സംബന്ധിച്ച 3. വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് റവന്യൂ ജോയിന്റ ് അപേക്ഷയിൻ 4. വരുമാന സർട്ടിഫിക്കറ്റ് ഓഫീസർ ഡയറക്ടർ മേലുള്ള

അന്വേഷണ

റിപ്പോർട്ട്

13 അഗതി പെൻഷൻ 60 ദിവസം 1. റേഷൻ കാർഡിന്റെ പകർപ്പ് എെ.സി.ഡി.എസ്. മുനിസിപ്പൽ നഗരകാര്യ (വിധവകൾക്കും 2. തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് സൂപ്പർവൈസർ സെക്രട്ടറി മേഖലാ വിവാഹ 3. വരുമാന സർട്ടിഫിക്കറ്റ്്

ജോയിന്റ ് മോചിതർക്കും) 4. ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് ഡയറക്ടർ 5. പുനർ വിവാഹിതയല്ല എന്ന

കൗൺസിലറുടെ സാക്ഷ്യപത്രം

14 വികലാംഗ 60 ദിവസം 1. റേഷൻ കാർഡിന്റെ പകർപ്പ് ഹെൽത്ത് മുനിസിപ്പൽ നഗരകാര്യ പെൻഷൻ 2. തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് ഇൻസ്പെക്ടർ സെക്രട്ടറി മേഖലാ 3. വരുമാന സർട്ടിഫിക്കറ്റ്

ജോയിന്റ ് 4. വികലാംഗത്വം തെളിയിക്കുന്ന ഡയറക്ടർ

സർട്ടിഫിക്കറ്റ്338 2nd FEB. 2021] KERALA GAZETTE 191 (1) (2) (3) (4) (5) (6) (7) 15 തെഴിൽ രഹിത 60 ദിവസം 1. റേഷൻ കാർഡിന്റെ പകർപ്പ് റവന്യൂ മുനിസിപ്പൽ നഗരകാര്യ വേതനം

2. തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് ഇൻസ്പെക്ടർ/ സെക്രട്ടറി മേഖലാ 3. എസ്. എസ്. എൽ. സി. ബുക്ക് റവന്യൂ ഓഫീസർ ജോയിന്റ ് 4. എംπോയ്മെന്റ ് രജിസ്ട്രേഷൻ ഡയറക്ടർ

കാർഡിന്റെ കോപ്പി 5. ടി. സി.യുടെ പകർപ്പ്

16 കർഷക 60 ദിവസം 1. റേഷൻ കാർഡിന്റെ പകർപ്പ് കൃഷി മുനിസിപ്പൽ നഗരകാര്യ തൊഴിലാളി 2. തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് ഓഫീസർ സെക്രട്ടറി മേഖലാ ജോയിന്റ ് പെൻഷൻ 3. വരുമാന സർട്ടിഫിക്കറ്റ് 4. അവിവാഹിതയാണെന്നുള്ള ഡയറക്ടർ

സർട്ടിഫിക്കറ്റ്

5. പ്രായം തെളിയിക്കുന്നതിനുള്ള

സർട്ടിഫിക്കറ്റ്

17 50 വയസ്സ് കഴിഞ്ഞ 60 ദിവസം 1. റേഷൻ കാർഡിന്റെ പകർപ്പ് എെ.സി.ഡി.എസ്. മുനിസിപ്പൽ നഗരകാര്യ അവിവാഹിതകളായ 2. തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് സൂപ്പർവൈസർ സെക്രട്ടറി മേഖലാ സ്ത്രീകൾക്കുള്ള 3. വരുമാന സർട്ടിഫിക്കറ്റ് ജോയിന്റ ് പെൻഷൻ 4. അവിവാഹിതയാണെന്നുള്ള ഡയറക്ടർ

സർട്ടിഫിക്കറ്റ്

5. പ്രായം തെളിയിക്കുന്നതിനുള്ള

സർട്ടിഫിക്കറ്റ്

18 സാധുക്കളായ 7 ദിവസം 1. റേഷൻ കാർഡിന്റെ പകർപ്പ് എെ.സി.ഡി.എസ.് മുനിസിപ്പൽ നഗരകാര്യ വിധവകളുടെ 2. തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് സൂപ്പർവൈസർ സെക്രട്ടറി മേഖലാ പെൺമക്കൾക്ക് 3. വരുമാന സർട്ടിഫിക്കറ്റ് ജോയിന്റ ് വിവാഹ 4. ഭർത്താവിന്റെ മരണമടഞ്ഞ ഡയറക്ടർ ധനസസഹായ സർട്ടിഫിക്കറ്റ് ത്തിനുള്ള 5. വരന്റെയും വധുവിന്റെയും പ്രായം അപേക്ഷയിൻ തെളിയിക്കുന്നതിനുള്ള രേഖ മേലുള്ള 6. പുനർ വിവാഹം ചെയ്തിട്ടില്ല അന്വേഷണ എന്ന സർട്ടിഫിക്കറ്റ് റിപ്പോർട്ട്

19 കെട്ടിട നിർമ്മാണ 7 ദിവസം നി›ിത ഫോറത്തിൽ ` 1 കോർട്ട് ഫീ മുനിസിപ്പൽ നഗരകാര്യ നഗരകാര്യ പെർമിറ്റ് സ്റ്റാമ്പ് പതിച്ച് അപേക്ഷയും πാനും എല്ലാ സെക്രട്ടറി മേഖലാ ഡയറക്ടർ (കോമ്പൗ≠് വാൾ, ദിവസങ്ങളിലും സെക്രട്ടറിക്ക് സമർപ്പിക്കാ ജോയിന്റ ് കിണർ, ടെലികോം, വുന്നതാണ്. അപേക്ഷയ്ക്കൊപ്പം അരുൾ ഡയറക്ടർ ടവർ എന്നിവയ്ക്കും ആധാരവും ഹാജരാക്കണം. നി›ിത ഫീസ് ബാധകമാണ്) ഒടുക്കണം. വസ്തുവിന്റെ അരുൾ ആധാരം

പരിശോധനയ്ക്ക് ശേഷം മടക്കി നൽകും. കൂടാതെ വസ്തുക്കരം വില്ലേജിൽ അടച്ച രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ് എന്നിവയും സമർപ്പിക്കണം. അപേക്ഷയിലും πാനിലും ലൈസൻസിലും അപേക്ഷകനും ഒപ്പുവച്ചിരിക്കണം. അസ്സൽ ആധാരം പണയ പ്പെടുത്തിയിരിക്കുകയാണെങ്കിൽ ടി സ്ഥാപനത്തിൽ അധികാരി സാക്ഷ്യപ്പെടുത്തിയ പ്രമാണവും സർട്ടിഫിക്കറ്റും ഹാജരാക്കണം.

20 പൂർത്തിയായ 15 ദിവസം നി›ിത ഫോറത്തിൽ ` 1 കോർട്ട് ഫീ മുനിസിപ്പൽ നഗരകാര്യ നഗരകാര്യ നിർമ്മാണങ്ങൾക്ക് സ്റ്റാമ്പ് പതിച്ചു കംπീഷൻ πാനിന്റെ മൂന്ന് സെക്രട്ടറി മേഖലാ ഡയറക്ടർ ഒക്യുപൻസി പകർപ്പുകൾ കംπീഷൻ സർട്ടിഫിക്കറ്റ് ജോയിന്റ ് നൽകൽ എന്നിവ സഹിതം അപേക്ഷിക്കണം. ഡയറക്ടർ ടി ലെസൻസിയും ഉടമസ്ഥനും πാനിൽ ഒപ്പിട്ടിരിക്കണം.

339 2nd FEB. 2021] KERALA GAZETTE 192 (1) (2) (3) (4) (5) (6) (7)

21 നിർമ്മാണ 15 ദിവസം ബിൽഡിംഗ് പെർമിറ്റ് പുതുക്കുന്നതിനുള്ള മുനിസിപ്പൽ നഗരകാര്യ നഗരകാര്യ പെർമിറ്റുകളുടെ അപേക്ഷ വെള്ളക്കടലാസിൽ ` 1 കോർട്ട് സെക്രട്ടറി മേഖലാ ഡയറക്ടർ കാലാവധി ഫീ സ്റ്റാമ്പ് പതിച്ച് പെർമിറ്റ് കാലാവധി ജോയിന്റ ് പുതുക്കൽ തീരുന്നതിനുമുമ്പായി സമർപ്പിക്കണം. ഡയറക്ടർ 3 വർഷം വീതം പരമാവധി ര≠ു പ്രാവശ്യം

ലൈസൻസ് പുതുക്കി നൽകുന്നതാണ്.

കാലാവധി തീരുന്നതിനുമുമ്പായി സമർപ്പിച്ച

അപേക്ഷകളിൽ ഫീസായി ലൈസൻസ്

ഫീസിന്റെ 10% ഒടുക്കേ≠താണ്. കാലാവധി

കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ സമർപ്പിക്കുന്ന

അപേക്ഷകളിൽ ലൈസൻസ് ഫീസിന്റെ 50%

ഫീസ് ഒടുക്കണം. അപേക്ഷയോടൊപ്പം

പെർമിറ്റിന്റെയും πാനിന്റേയും അസ്സൽ

കൂടി ഹാജരാക്കണം.

22 നഗരസഭാ വക അന്നുതന്നെ നി›ിത മാതൃകയിലുള്ള അപേക്ഷ മുനിസിപ്പൽ നഗരകാര്യ നഗരകാര്യ പാർക്കുകൾ/ അനുവാദം

സെക്രട്ടറി മേഖലാ ഡയറക്ടർ ഹാളുകൾ നൽകുന്നു

ജോയിന്റ ് അനുവദിക്കൽ

ഡയറക്ടർ 23 സ്വകാര്യ 15 ദിവസം 1. ആπിക്കേഷൻ ഫോം മുനിസിപ്പൽ നഗരകാര്യ നഗരകാര്യ ആശുപത്രികളും (` 5 സ്റ്റാമ്പ് പതിച്ച്) സെക്രട്ടറി മേഖലാ ഡയറക്ടർ പാരാമെഡിക്കൽ 2. കെട്ടിടം സ്വന്തമല്ലെങ്കിൽ കെട്ടിട ജോയിന്റ ് സ്ഥാപനങ്ങളുടെയും ഉടമസ്ഥന്റെ സമ്മതപത്രം ഡയറക്ടർ രജിസ്ട്രേഷൻ 3. കെട്ടിട നികുതി അടച്ച രസീത്

4. കെട്ടിട ഉടമസ്ഥന്റെയും അപേക്ഷകന്റെയും

തിരിച്ചറിയൽ കാർഡിന്റെ കോപ്പി

5. ഹോസ്പിറ്റൽ മാലിന്യം സംസ്ക്കരി

ക്കുന്നതിന് എെ.എം.എ. യുമായുള്ള

കരാർ പത്രത്തിന്റെ കോപ്പി

24 സ്വകാര്യ 15 ദിവസം 1. ആπിക്കേഷൻ ഫോം മുനിസിപ്പൽ നഗരകാര്യ നഗരകാര്യ ആശുപത്രികളും (` 5 സ്റ്റാമ്പ് പതിച്ച്) സെക്രട്ടറി മേഖലാ ഡയറക്ടർ പാരാമെഡിക്കൽ 2. കെട്ടിട നികുതി അടച്ചതിന്റെ രസീത് ജോയിന്റ ് സ്ഥാപനങ്ങളുടെയും 3. തൊഴിൽകരം അടച്ച രസീതിന്റെ കോപ്പി ഡയറക്ടർ രജിസ്ട്രേഷൻ/ 4. ഹോസ്പിറ്റൽ മാലിന്യം സംസ്ക്കരി

ഡ്യൂπിക്കേറ്റ് ക്കുന്നതിന് എെ.എം.എ. യുമായുള്ള

സർട്ടിഫിക്കറ്റ്/ കരാർ പത്രത്തിന്റെ കോപ്പി

രജിസ്ട്രേഷൻ

പുതുക്കൽ

25 വ്യാപാര 30 ദിവസം 1. ആπിക്കേഷൻ ഫോം മുനിസിപ്പൽ നഗരകാര്യ നഗരകാര്യ സ്ഥാപനങ്ങൾ (` 5 സ്റ്റാമ്പ് പതിച്ച്) സെക്രട്ടറി മേഖലാ ഡയറക്ടർ ക്കുള്ള ലൈസൻസ് 2. മുൻവർഷത്തിന്റെ ഡി & ഒ ജോയിന്റ ് (ഡി ഒ & ലൈസൻസിന്റെ കോപ്പി

ഡയറക്ടർ ലൈസൻസ്)/ 3. തൊഴിൽ നികുതി അടച്ച രസീതിന്റെ

ലൈസൻസ് കോപ്പി

പുതുക്കൽ 4. കെട്ടിട നികുതി അടച്ച രസീതിന്റെ

കോപ്പി340 2nd FEB. 2021] KERALA GAZETTE 193 (1) (2) (3) (4) (5) (6) (7) 26 ആവിശ‡ിയോ 45 ദിവസം 1. ആπിക്കേഷൻ ഫോം മുനിസിപ്പൽ നഗരകാര്യ നഗരകാര്യ മറ്റേതെങ്കിലും (` 5 സ്റ്റാമ്പ് പതിച്ച്) സെക്രട്ടറി മേഖലാ ഡയറക്ടർ ശ‡ിയോ 2. അപേക്ഷകന്റെയും, കെട്ടിട ഉടമസ്ഥന്റെയും ജോയിന്റ ് ഉപയോഗിക്ക തിരിച്ചറിയൽ കാർഡിന്റെ കോപ്പി

ഡയറക്ടർ പ്പെടേ≠ 3. കെട്ടിട നികുതി അടച്ച രസീതിന്റെ

ഫാക്ടറിയോ കോപ്പി

വർക്ഷോപ്പോ 4. മോട്ടോർ സ്ഥാപിക്കുന്നത് കാണിച്ചുള്ള

ജോലി സ്ഥലമോ സ്ക്കെച്ച് 100 മീറ്റർ ചുറ്റളവിൽ

നിർമ്മിക്കാനോ താമസിക്കുന്ന വീടുകളിലെ ഗൃഹനാഥന്റെ

സ്ഥാപിക്കാനോ സമ്മതപത്രം

ഉള്ള അനുവാദം

നൽകൽ

ജനന സർട്ടിഫിക്കറ്റിന് വേ≠ി ഹാജരാക്കേ≠

രേഖകൾ

27 ജനനം, മരണം, 1. കിയോക്സ് 1. അപേക്ഷാ ഫോം സബ് മുനിസിപ്പൽ നഗരകാര്യ നിർ÷ീവ ജനനം വഴിയുള്ളത് 2. പേര് ചേർക്കുന്ന ഫോറം രജിസ്ട്രാർമാരായി സെക്രട്ടറി മേഖലാ രജിസ്ട്രേഷൻ 1 ദിവസം 3. ` 5 ക്വാർട്ട് ഫീ സ്റ്റാമ്പ് നിയോഗിച്ചിട്ടുള്ള ജോയിന്റ ് 2. മറ്റുള്ളവ 4. ` 10-ൽ കുറയാത്ത മുദ്രപത്രം ഹെൽത്ത് ഡയറക്ടർ 5 ദിവസം 5. മാതാപിതാക്കളുടെ തിരിച്ചറിയൽ രേഖ ഇൻസ്പെക്ടർ/

മരണ സർട്ടിഫിക്കറ്റിന് വേ≠ി ഹെൽത്ത്

1. അപേക്ഷാ ഫോറം ഓഫീസർ 2. ` 10-ൽ കുറയാത്ത മുദ്രപത്രം (രജിസ്ട്രാർ) 3. ` 5 ക്വാർട്ട് ഫീ സ്റ്റാമ്പ്

28 ജനന മരണ 7 ദിവസം ജനനം കഴിഞ്ഞ് രജിസ്റ്റർ ചെയ്തതിന് സബ് മുനിസിപ്പൽ നഗരകാര്യ രജിസ്ട്രേഷൻ ശേഷം പാർട്ടിക്ക് കൊടുക്കുന്ന സ്വതന്ത്ര രജിസ്ട്രാർമാരായി സെക്രട്ടറി മേഖലാ ആക്ടിലെ സർട്ടിഫിക്കറ്റ് നിയോഗിച്ചിട്ടുള്ള ജോയിന്റ ് സെക്ഷൻ 12

ഹെൽത്ത് ഡയറക്ടർ പ്രകാരമുള്ള ഇൻസ്പെക്ടർ

സർട്ടിഫിക്കറ്റ്

29 ദത്തെടുത്ത 7 ദിവസം 1. കോടതി ഉത്തരവിന്റെ പകർപ്പ് രജിസ്ട്രാർ മുനിസിപ്പൽ നഗരകാര്യ കുട്ടികളുടെ 2. മാതാപിതാക്കൾ നഗരസഭാ (ഹെൽത്ത് സെക്രട്ടറി മേഖലാ ജനന അതിർത്തിയിലെ താമസക്കാരാണെന്ന ഓഫീസർ/ഹെൽത്ത് ജോയിന്റ ് സർട്ടിഫിക്കറ്റ് തിനുള്ള രേഖ ഇൻസ്പെക്ടർ ഡയറക്ടർ 3. ` 10-ന്റെ മുദ്രപത്രം 4. അപേക്ഷാ ഫോം 5. ` 5 ക്വാർട്ട് ഫീ സ്റ്റാമ്പ്

6 വയസ്സിന് മുമ്പുള്ള കുട്ടിയുടെ പേര് ചേർക്കുന്നതിന്

30 ജനനം മരണ 5 ദിവസം 1. നി›ിത അപേക്ഷാ ഫോറം രജിസ്ട്രാർ മുനിസിപ്പൽ നഗരകാര്യ

(ഹെൽത്ത് സെക്രട്ടറി മേഖലാ രജിസ്റ്ററിൽ 2. ` 10-ന്റെ മുദ്രപത്രം കുട്ടിയുടെ പേര് 3. മാതാപിതാക്കളുടെ തിരിച്ചറിയൽ രേഖ ഓഫീസർ/ഹെൽത്ത് ജോയിന്റ ് ചേർക്കുന്നതിന് 4. ` 5 ക്വാർട്ട് ഫീ സ്റ്റാമ്പ് ഇൻസ്പെക്ടർ) ഡയറക്ടർ

6 വയസ്സിന് ശേഷമുള്ള കുട്ടിയുടെ പേര് ചേർക്കുന്നതിന്

1. സ്ക്കൂളിൽ നിന്നുള്ള സർട്ടിഫിക്കറ്റ്

2. ജനന ക്രമം തെളിയിക്കുന്ന സത്യവാങ്മൂലം 3. ` 10-ന്റെ മുദ്രപത്രം 4. മാതാപിതാക്കളുടെ തിരിച്ചറിയൽ രേഖ 5. ` 5 ക്വോർട്ട് ഫീ സ്റ്റാമ്പ് 6. നി›ിത അപേക്ഷാ ഫോറം

Gaz. No. 5/2021/DTP (Part IV). 3412nd FEB. 2021] KERALA GAZETTE 194 (1) (2) (3) (4) (5) (6) (7) 31 സെക്ഷൻ 17 15 ദിവസം നമ്പർ 38 പ്രകാരം ഹെൽത്ത് ജില്ലാ നഗരകാര്യ പ്രകാരമുള്ള ഓഫീസർ/ഹെൽത്ത് രജിസ്ട്രാർ മേഖലാ സർട്ടിഫിക്കറ്റ്

ഇൻസ്പെക്ടർ (സെക്രട്ടറി) ജോയിന്റ ്

(രജിസ്ട്രാർ) ഡയറക്ടർ 32 വിവാഹ 7 ദിവസം 1. ദമ്പതികളുടെ സംയു‡ അപേക്ഷ മുനിസപ്പൽ നഗരകാര്യ നഗരകാര്യ രജിസ്ട്രേഷൻ 2. ഫോറം നമ്പർ I-ര≠് കോപ്പി സെക്രട്ടറി മേഖലാ ഡയറക്ടർ 3. ജനന തീയതി തെളിയിക്കുന്ന രേഖ ജോയിന്റ ് 4. വിവാഹം നടന്ന സ്ഥലത്തെ സർട്ടിഫിക്കറ്റ് ഡയറക്ടർ 5. വിവാഹ ക്ഷണക്കത്ത്

6. കല്യാണ ഫോട്ടോ

7. ബന്ധുക്കളല്ലാത്ത ര≠് സാക്ഷികൾ

8. സാക്ഷികളുടെ തിരിച്ചറിയൽ രേഖ

9. ` 5 ക്വാർട്ട് ഫീ സ്റ്റാമ്പ്

33 വിവാഹ ചീഫ് 1. ദമ്പതികളുടെ സംയു‡ അപേക്ഷ മുനിസപ്പൽ നഗരകാര്യ നഗരകാര്യ രജിസ്ട്രേഷൻ രജിസ്ട്രറുടെ 2. ഫോറം നമ്പർ I-ര≠് കോപ്പി സെക്രട്ടറി മേഖലാ ഡയറക്ടർ (30 ദിവസം അനുമതി 3. ജനന തീയതി തെളിയിക്കുന്ന രേഖ ജോയിന്റ ് കഴിഞ്ഞ് അപേക്ഷ ലഭിച്ചശേഷം 4. വിവാഹം നടന്ന സ്ഥലത്തെ സർട്ടിഫിക്കറ്റ് ഡയറക്ടർ നൽകിയാൽ) 7 ദിവസം 5. വിവാഹ ക്ഷണക്കത്ത്

6. കല്യാണ ഫോട്ടോ

7. ബന്ധുക്കളല്ലാത്ത ര≠് സാക്ഷികൾ

8. സാക്ഷികളുടെ തിരിച്ചറിയൽ രേഖ

9. ` 5 ക്വാർട്ട് ഫീ സ്റ്റാമ്പ് 10. ഫോറം നമ്പർ-II ഒരു കോപ്പി

(ഗസറ്റഡ് ഓഫീസർ, കൗൺസിലർ,

എം.എൽ.എ തുടങ്ങിയവരിൽ

ആരുടെയെങ്കിലും ഒപ്പോടുകൂടിയത്)

34 വിവാഹ 7 ദിവസം ആദ്യത്തെ ഒരു കോപ്പി ` 20 മുനിസപ്പൽ നഗരകാര്യ നഗരകാര്യ സർട്ടിഫിക്കറ്റ് ര≠ാമത് അപേക്ഷ സമർപ്പിച്ചാൽ സെക്രട്ടറി മേഖലാ ഡയറക്ടർ

ജോയിന്റ ് സർട്ടിഫിക്കറ്റിന് ` 25

ഡയറക്ടർ 35 ഒരു വർഷത്തിന് 30 ദിവസം 1. മരണ റിപ്പോർട്ട് ഹെൽത്ത് മുനിസിപ്പൽ നഗരകാര്യ ശേഷമുള്ള ജനനം, 2. നോട്ടറി/ഗസറ്റഡ് ഓഫീസർ ഇൻസ്പെക്ടർ സെക്രട്ടറി മേഖലാ മരണം രജിസ്റ്റർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം

ജോയിന്റ ് ചെയ്യുന്നതിന് 3. രജിസ്റ്റർ ചെയ്യാൻ വൈകിയതിന്റെ ഡയറക്ടർ [NAC (Non കാരണം കാണിക്കുന്ന അപേക്ഷ Availability 4. എൻ. എ. സി. ലഭിക്കുന്നതിന് Certificate) മരണസ്ഥലം/താമസ സ്ഥലം സംബന്ധിച്ച നൽകുന്നതിന്] തെളിവുകൾ (റേഷൻ കാർഡിന്റെ പകർപ്പ്,

തിരിച്ചറിയൽ രേഖ)

5. ` 5 ക്വാർട്ട് ഫീ സ്റ്റാമ്പ് 6. ര≠് അയൽ വാസികളുടെ സാക്ഷ്യപത്രം

(തിരിച്ചറിയൽ രേഖ)

(ഒപ്പ്) മരട് നഗരസഭ.

സെക്രട്ടറി.

342
Cite this issue. Kerala Gazette, Government of Kerala, 02 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-02.part_4_Maradu-Municipality/. Archive identifier in.gazette.kerala_new.2021-02-02.part_4_Maradu-Municipality.