Servants of Knowledge
Kerala Gazette · Government of Kerala

elease of Chitty Securities

Published 09 February 2021

Department
Registration Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-09.part_3_Registration
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2021

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2021-2023

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. X

Tuesday

No. } 6 2021 ഫെബ്രുവരി 9 9th February 2021 1196 മകരം 27 27th Makaram 1196 1942 മാഘം 20 20th Magha 1942

PART III

Registration Department

തിരുവല്ലം എക്സ് ഒഫിഷ്യോ ചിട്ടി രജിസ്ട്രാർ ഓഫീസിൽ നിന്നും പരസ്യം ചെയ്യുന്നത്.

(1)

2019 നവംബർ 22.

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്, തൃശ്ശൂർ ടി കമ്പനിയ്ക്കുവേ≠ി കമ്പനിയുടെ കോവളം ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ 2016-ാമാ≠് ഫെബ്രുവരി മാസം 5-ാം തീയതി 2/2016-ാം നമ്പരായി വരിയോല രജിസ്റ്റർ ചെയ്ത് 5-2-2016-ൽ ആരംഭിച്ച് 5-5-2019-ൽ അവസാനിച്ച ` 1,00,000 മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടിമുതലിന് സമമായ ` 1,00,000 വിഴിഞ്ഞം സബ്ട്രഷറിയിൽ 31-12-2015-ൽ JJ. 583573/9438-ാം നമ്പരായി 46 മാസത്തേക്ക് സ്ഥിരനിക്ഷേപമായി ഇട്ടു കിട്ടിയ രശീത് ജാമ്യംവച്ചു ചിട്ടിയുടെ ബാലൻസ് ഷീറ്റ് ക്രമപ്രകാരം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റുകൾ യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടിസംബന്ധമായ ഇടപാടുകളെല്ലാം തീർത്തിരിക്കുന്നതായി കാണിച്ച് ജാമ്യബാദ്ധ്യത വിടർത്തി നിക്ഷേപത്തുക തിരികെ കിട്ടണമെന്ന് മുൻപൻ കമ്പനി അപേക്ഷിച്ചിരിക്കുന്നതും ചിട്ടി സംബന്ധമായ റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ചിറ്റാളർക്കോ ഗവ◊െന്റ ിനോ ചിട്ടി സംബന്ധമായ യാതൊരു തുകയും മുമ്പൻ കമ്പനിയിൽ നിന്നും ഈടാക്കേ≠തായിട്ടില്ലെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതും ആകയാൽ ടി നിക്ഷേപത്തുക ജാമ്യബാദ്ധ്യതയിൽ നിന്നും വിടർത്തി തലയാളിന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം അറയിക്കേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങളെപ്പറ്റി ഗൗനിക്കുന്ന തല്ലാത്തതുമാകുന്നു.

(2)

2019 നവംബർ 22.

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്, തൃശ്ശൂർ ടി കമ്പനിയ്ക്കുവേ≠ി കമ്പനിയുടെ കോവളം ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ 2016-ാമാ≠് ഫെബ്രുവരി മാസം 10-ാം തീയതി 3/2016-ാം നമ്പരായി വരിയോല രജിസ്റ്റർ ചെയ്ത് 19-2-2016-ൽ ആരംഭിച്ച് 19-5-2019-ൽ അവസാനിച്ച ` 2,00,000 മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടി മുതലിന്Gaz. No. 6/2021/DTP (Registration). 343 9th FEB. 2021] REGISTRATION DEPARTMENT 2 സമമായ ` 2,00,000 വിഴിഞ്ഞം സബ്ട്രഷറിയിൽ 10-2-2016-ൽ JJ. 583662/9527-ാം നമ്പരായി 46 മാസത്തേക്ക് സ്ഥിരനിക്ഷേപമായി ഇട്ടു കിട്ടിയ രശീത് ജാമ്യംവച്ചു ചിട്ടിയുടെ ബാലൻസ് ഷീറ്റ് ക്രമപ്രകാരം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റുകൾ യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടിസംബന്ധമായ ഇടപാടുകളെല്ലാം തീർത്തിരിക്കുന്നതായി കാണിച്ച് ജാമ്യബാദ്ധ്യത വിടർത്തി നിക്ഷേപത്തുക തിരികെ കിട്ടണമെന്ന് മുൻപൻ കമ്പനി അപേക്ഷിച്ചിരിക്കുന്നതും ചിട്ടി സംബന്ധമായ റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ചിറ്റാളർക്കോ ഗവ◊െന്റ ിനോ ചിട്ടി സംബന്ധമായ യാതൊരു തുകയും മുമ്പൻ കമ്പനിയിൽ നിന്നും ഈടാക്കേ≠തായിട്ടില്ലെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതും ആകയാൽ ടി നിക്ഷേപത്തുക ജാമ്യബാദ്ധ്യതയിൽ നിന്നും വിടർത്തി തലയാളിന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം അറയിക്കേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങളെപ്പറ്റി ഗൗനിക്കുന്ന തല്ലാത്തതുമാകുന്നു.

(3)

2019 നവംബർ 22.

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്, തൃശ്ശൂർ ടി കമ്പനിയ്ക്കുവേ≠ി കമ്പനിയുടെ കോവളം ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ 2016-ാമാ≠് ആഗസ്റ്റ് മാസം 29-ാം തീയതി 5/2016-ാം നമ്പരായി വരിയോല രജിസ്റ്റർ ചെയ്ത് 5-9-2016-ൽ ആരംഭിച്ച് 5-2-2019-ൽ അവസാനിച്ച ` 3,00,000 മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടി മുതലിന് സമമായ ` 3,00,000 വിഴിഞ്ഞം സബ്ട്രഷറിയിൽ 28-8-2019-ൽ JJ. 001297799010500007075-ാം നമ്പരായി 36 മാസത്തേക്ക് സ്ഥിരനിക്ഷേപമായി ഇട്ടു കിട്ടിയ രശീത് ജാമ്യം വച്ചു ചിട്ടിയുടെ ബാലൻസ് ഷീറ്റ് ക്രമപ്രകാരം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റുകൾ യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടിസംബന്ധമായ ഇടപാടുകളെല്ലാം തീർത്തിരിക്കുന്നതായി കാണിച്ച് ജാമ്യബാദ്ധ്യത വിടർത്തി നിക്ഷേപത്തുക തിരികെ കിട്ടണമെന്ന് മുൻപൻ കമ്പനി അപേക്ഷിച്ചിരിക്കുന്നതും ചിട്ടി സംബന്ധമായ റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ചിറ്റാളർക്കോ ഗവ◊െന്റിനോ ചിട്ടി സംബന്ധമായ യാതൊരു തുകയും മുമ്പൻ കമ്പനിയിൽ നിന്നും ഈടാക്കേ≠തായിട്ടില്ലെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതും ആകയാൽ ടി നിക്ഷേപത്തുക ജാമ്യബാദ്ധ്യതയിൽ നിന്നും വിടർത്തി തലയാളിന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം അറയിക്കേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങളെപ്പറ്റി ഗൗനിക്കുന്നതല്ലാത്തതുമാകുന്നു.

(4)

2016-ാമാ≠് നവംബർ മാസം 4-ാം തീയതി 7/2016-ാം നമ്പരായി വരിയോല രജിസ്റ്റർ ചെയ്ത് 23-11-2016-ൽ ആരംഭിച്ച് 18-4-2019-ൽ അവസാനിച്ച ` 3,00,000 മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടി മുതലിന് സമമായ ` 3,00,000 വിഴിഞ്ഞം സബ്ട്രഷറിയിൽ 4-11-2016-ൽ JJ. 574001/7/99010500020373-ാം നമ്പരായി 48 മാസത്തേക്ക് സ്ഥിരനിക്ഷേപമായി ഇട്ടു കിട്ടിയ രശീത് ജാമ്യം വച്ചു ചിട്ടിയുടെ ബാലൻസ് ഷീറ്റ് ക്രമപ്രകാരം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റുകൾ യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടിസംബന്ധമായ ഇടപാടുകളെല്ലാം തീർത്തിരിക്കുന്നതായി കാണിച്ച് ജാമ്യബാദ്ധ്യത വിടർത്തി നിക്ഷേപത്തുക തിരികെ കിട്ടണമെന്ന് മുൻപൻ കമ്പനി അപേക്ഷിച്ചിരിക്കുന്നതും ചിട്ടി സംബന്ധമായ റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ചിറ്റാളർക്കോ ഗവ◊െന്റിനോ ചിട്ടി സംബന്ധമായ യാതൊരു തുകയും മുമ്പൻ കമ്പനിയിൽ നിന്നും ഈടാക്കേ≠തായിട്ടില്ലെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതും ആകയാൽ ടി നിക്ഷേപത്തുക ജാമ്യബാദ്ധ്യതയിൽ നിന്നും വിടർത്തി തലയാളിന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം അറയിക്കേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങളെപ്പറ്റി ഗൗനിക്കുന്നതല്ലാത്തതുമാകുന്നു.

(5)

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്, തൃശ്ശൂർ ടി കമ്പനിയ്ക്കുവേ≠ി കമ്പനിയുടെ കോവളം ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ 2014-ാമാ≠് ജൂൺ മാസം 26-ാം തീയതി 4/2014-ാം നമ്പരായി വരിയോല രജിസ്റ്റർ ചെയ്ത് 11-8-2014-ൽ ആരംഭിച്ച് 11-11-2017-ൽ അവസാനിച്ച ` 10,00,000 മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേക്കായി മുൻപൻ ചിട്ടി മുതലിന് സമമായ ` 10,00,000 വിഴിഞ്ഞം സബ്ട്രഷറിയിൽ 26-6-2014-ൽ JJ. 234664/8629-ാം നമ്പരായി 52 മാസത്തേക്ക് സ്ഥിരനിക്ഷേപമായി ഇട്ടു കിട്ടിയ രശീത് ജാമ്യംവച്ചു ചിട്ടിയുടെ ബാലൻസ് ഷീറ്റ് ക്രമപ്രകാരം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റുകൾ യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടിസംബന്ധമായ ഇടപാടുകളെല്ലാം തീർത്തിരിക്കുന്നതായി കാണിച്ച് ജാമ്യബാദ്ധ്യത വിടർത്തി നിക്ഷേപത്തുക തിരികെ കിട്ടണമെന്ന് മുൻപൻ കമ്പനി അപേക്ഷിച്ചിരിക്കുന്നതും ചിട്ടി സംബന്ധമായ റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ചിറ്റാളർക്കോ ഗവ◊െന്റ ിനോ ചിട്ടി സംബന്ധമായ യാതൊരു തുകയും മുമ്പൻ കമ്പനിയിൽ നിന്നും ഈടാക്കേ≠തായിട്ടില്ലെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതും ആകയാൽ ടി നിക്ഷേപത്തുക ജാമ്യബാദ്ധ്യതയിൽ നിന്നും വിടർത്തി തലയാളിന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം അറയിക്കേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങളെപ്പറ്റി ഗൗനിക്കുന്നതല്ലാത്തതുമാകുന്നു.

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (ഒപ്പ്) ലിമിറ്റഡ്, തൃശ്ശൂർ ടി കമ്പനിയ്ക്കുവേ≠ി കമ്പനിയുടെ

കോവളം ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ തിരുവല്ലം. സബ് രജിസ്ട്രാർ.

344 9th FEB. 2021] REGISTRATION DEPARTMENT 3 വാമനപുരം എക്സ് ഒഫിഷ്യോ ചിട്ടി രജിസ്ട്രാർ (4) ഓഫീസിൽ നിന്നും പരസ്യം ചെയ്യുന്നത്.

(1)

ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്, എന്ന കമ്പനിയുടെ കാരേറ്റ് ബ്രാഞ്ചിൽ നിന്നും ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ 22-12-2012-ാം തീയതി 2012-ൽ 32-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 27-12-2012-ൽ ആരംഭിക്കുകയും 20-3-2016-ൽ അവസാനിക്കുകയും ചെയ്ത ` 1,00,000 (ഒരു ലക്ഷം)-ന്റെ ചിട്ടി മുതലിന് സമമായ ` 1,00,000 (ഒരു ലക്ഷം) കിളിമാനൂർ സബ്ട്രഷറിയിൽ നിക്ഷേപിച്ച 19-12-2012-ാം തീയതിയിലെ TFD AA 112767/7984-ാം നമ്പർ സ്ഥിര നിക്ഷേപ രസീത് ജാമ്യം സ്വീകരിച്ച് ഈ ഓഫീസിൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ചിട്ടിസംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(2)

ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ കാരേറ്റ് ബ്രാഞ്ചിൽ നിന്നും ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ 31-1-2013-ാം തീയതി 2013-ൽ 5-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 6-2-2013-ൽ ആരംഭിക്കുകയും 6-5-2016-ൽ അവസാനിക്കുകയും ചെയ്ത ` 2,00,000 (2 ലക്ഷം)-ന്റെ ചിട്ടി മുതലിന് സമമായ ` 2,00,000 (2 ലക്ഷം) കിളിമാനൂർ സബ്ട്രഷറിയിൽ ന ി േ ക്ഷ പ ി ച്ച 2 9 - 1 - 2 0 1 3 - ാ ം ത ീ യ ത ി യ ി െ ല TFD AA 067408/8025-ാം നമ്പർ സ്ഥിര നിക്ഷേപ രസീത് ജാമ്യം സ്വീകരിച്ച് ഈ ഓഫീസിൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ചിട്ടിസംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(3)

ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ കാരേറ്റ് ബ്രാഞ്ചിൽ നിന്നും ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ 29-1-2013-ാം തീയതി 2013-ൽ 8-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 13-3-2013-ൽ ആരംഭിക്കുകയും 11-6-2016-ൽ അവസാനിക്കുകയും ചെയ്ത ` 1,00,000 (1ലക്ഷം)-ന്റെ ചിട്ടി മുതലിന് സമമായ ` 1,00,000 (1 ലക്ഷം) കിളിമാനൂർ സബ് ട്രഷറിയിൽ നിക്ഷേപിച്ച 29-1-2013-ാം തീയതിയിലെ TFD AA 067409/8026-ാം നമ്പർ സ്ഥിര നിക്ഷേപ രസീത് ജാമ്യം സ്വീകരിച്ച് ഈ ഓഫീസിൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ചിട്ടിസംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്, എന്ന കമ്പനിയുടെ കാരേറ്റ് ബ്രാഞ്ചിൽ നിന്നും ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ 28-2-2013-ാം തീയതി 2013-ൽ 9-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 25-3-2013-ൽ ആരംഭിക്കുകയും 14-4-2017-ൽ അവസാനിക്കുകയും ചെയ്ത ` 10,00,000 (പത്ത് ലക്ഷം)-ന്റെ ചിട്ടി മുതലിന് സമമായ ` 10,00,000 (പത്ത് ലക്ഷം) കിളിമാനൂർ സബ്ട്രഷറിയിൽ നിക്ഷേപിച്ച 28-2-2013-ാം തീയതിയിലെ TFD AA 067452/8069-ാം നമ്പർ സ്ഥിര നിക്ഷേപ രസീത് ജാമ്യം സ്വീകരിച്ച് ഈ ഓഫീസിൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ചിട്ടിസംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(5)

ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്, എന്ന കമ്പനിയുടെ കാരേറ്റ് ബ്രാഞ്ചിൽ നിന്നും ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ 22-7-2013-ാം തീയതി 2013-ൽ 15-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 25-7-2013-ൽ ആരംഭിക്കുകയും 7-8-2017-ൽ അവസാനിക്കുകയും ചെയ്ത ` 50,000 (അൻപതിനായിരം) ചിട്ടി മുതലിന് സമമായ ` 50,000 (അൻപതിനായിരം) കിളിമാനൂർ സബ്ട്രഷറിയിൽ നിക്ഷേപിച്ച 28-6-2013-ാം തീയതിയിലെ TFD AA 067562/8180-ാം നമ്പർ സ്ഥിര നിക്ഷേപ രസീത് ജാമ്യം സ്വീകരിച്ച് ഈ ഓഫീസിൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ചിട്ടിസംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(6)

ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ കാരേറ്റ് ബ്രാഞ്ചിൽ നിന്നും ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ 22-10-2013-ാം തീയതി 2013-ൽ 23-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 22-10-2013-ൽ ആരംഭിക്കുകയും 22-1-2017-ൽ അവസാനിക്കുകയും ചെയ്ത ` 2,00,000 (ര≠് ലക്ഷം)-ന്റെ ചിട്ടി മുതലിന് സമമായ `2,00,000 (ര≠് ലക്ഷം) കിളിമാനൂർ സബ്ട്രഷറിയിൽ നിക്ഷേപിച്ച 23-9-2013-ാം തീയതിയിലെ TFD JJ 792528/8291-ാം നമ്പർ സ്ഥിര നിക്ഷേപ രസീത് ജാമ്യം സ്വീകരിച്ച് ഈ ഓഫീസിൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ചിട്ടിസംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

345 9th FEB. 2021] REGISTRATION DEPARTMENT 4

(7)

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്, എന്ന കമ്പനിയുടെ കാരേറ്റ് ബ്രാഞ്ചിൽ നിന്നും ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ 30-10-2013-ാം തീയതി 25/2013-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 8-11-2013-ൽ ആരംഭിക്കുകയും 8-4-2016-ൽ അവസാനിക്കുകയും ചെയ്ത ` 15,00,000 (പതിനഞ്ച് ലക്ഷം) ചിട്ടി മുതലിന് സമമായ `15,00,000 (പതിനഞ്ച് ലക്ഷം) കിളിമാനൂർ സബ്ട്രഷറിയിൽ നിക്ഷേപിച്ച 26-10-2013-ാം തീയതിയിലെ TFD JJ 792575/8338-ാം നമ്പർ സ്ഥിര നിക്ഷേപ രസീത് ജാമ്യം സ്വീകരിച്ച് ഈ ഓഫീസിൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്ന തിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പി ക്കേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(8)

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്, എന്ന കമ്പനിയുടെ കാരേറ്റ് ബ്രാഞ്ചിൽ നിന്നും ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ 1-1-2014-ാം തീയതി 2/2014-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 2-1-2014-ൽ ആരംഭിക്കുകയും 9-4-2017-ൽ അവസാനിക്കുകയും ചെയ്ത ` 1,00,000 (ഒരു ലക്ഷം)-ന്റെ ചിട്ടി മുതലിന് സമമായ ` 1,00,000 (ഒരു ലക്ഷം) കിളിമാനൂർ സബ്ട്രഷറിയിൽ നിക്ഷേപിച്ച 23-12-2013-ാം തീയതിയിലെ TFD JJ No. 792649/8411-ാം നമ്പർ സ്ഥിര നിക്ഷേപ രസീത് ജാമ്യം സ്വീകരിച്ച് ഈ ഓഫീസിൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(9)

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ കാരേറ്റ് ബ്രാഞ്ചിൽ നിന്നും ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ 28-2-2014-ാം തീയതി 7/2014-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 29-3-2014-ൽ ആരംഭിക്കുകയും 13-8-2016-ൽ അവസാനിക്കുകയും ചെയ്ത ` 6,00,000 (ആറ് ലക്ഷം)-ന്റെ ചിട്ടി മുതലിന് സമമായ ` 6,00,000 (ആറ് ലക്ഷം) കിളിമാനൂർ സബ്ട്രഷറിയിൽ നിക്ഷേപിച്ച 21-2-2014-ാം തീയതിയിലെ TFD JJ 792753/8515-ാം നമ്പർ സ്ഥിര നിക്ഷേപ രസീത് ജാമ്യം സ്വീകരിച്ച് ഈ ഓഫീസിൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(10)

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്, എന്ന കമ്പനിയുടെ കാരേറ്റ് ബ്രാഞ്ചിൽ നിന്നും ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ 15-3-2014-ാം തീയതി 10/2014-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 18-3-2014-ൽ ആരംഭിക്കുകയും 15-6-2017-ൽ അവസാനിക്കുകയും ചെയ്ത ` 1,00,000 (ഒരു ലക്ഷം)-ന്റെ ചിട്ടി മുതലിന് സമമായ `1,00,000 (ഒരു ലക്ഷം) കിളിമാനൂർ സബ്ട്രഷറിയിൽ നിക്ഷേപിച്ച 21-2-2014-ാം തീയതിയിലെ TFD JJ 792752/8514-ാം നമ്പർ സ്ഥിര നിക്ഷേപ രസീത് ജാമ്യം സ്വീകരിച്ച് ഈ ഓഫീസിൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(11)

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ കാരേറ്റ് ബ്രാഞ്ചിൽ നിന്നും ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ 12-5-2014-ാം തീയതി 11/2014-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 12-5-2014-ൽ ആരംഭിക്കുകയും 10-10-2016-ൽ അവസാനിക്കുകയും ചെയ്ത ` 3,00,000 (മൂന്ന് ലക്ഷം)-ന്റെ ചിട്ടി മുതലിന് സമമായ `3,00,000 (മൂന്ന് ലക്ഷം) കിളിമാനൂർ സബ്ട്രഷറിയിൽ നിക്ഷേപിച്ച 29-4-2014-ാം തീയതിയിലെ TFD JJ 983283/8595-ാം നമ്പർ സ്ഥിര നിക്ഷേപ രസീത് ജാമ്യം സ്വീകരിച്ച് ഈ ഓഫീസിൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(12)

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ കാരേറ്റ് ബ്രാഞ്ചിൽ നിന്നും ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ 19-6-2014-ാം തീയതി 13/2014-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 19-6-2014-ൽ ആരംഭിക്കുകയും 19-9-2017-ൽ അവസാനിക്കുകയും ചെയ്ത ` 2,00,000 (ര≠് ലക്ഷം)-ന്റെ ചിട്ടി മുതലിന് സമമായ `2,00,000 (ര≠് ലക്ഷം) കിളിമാനൂർ സബ്ട്രഷറിയിൽ നിക്ഷേപിച്ച 13-6-2014-ാം തീയതിയിലെ TFD JJ 983349/8661-ാം നമ്പർ സ്ഥിര നിക്ഷേപ രസീത് ജാമ്യം സ്വീകരിച്ച് ഈ ഓഫീസിൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

346 9th FEB. 2021] REGISTRATION DEPARTMENT 5

(13)

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ കാരേറ്റ് ബ്രാഞ്ചിൽ നിന്നും ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ 4-7-2014-ാം തീയതി 15/2014-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 7-7-2014-ൽ ആരംഭിക്കുകയും 7-10-2017-ൽ അവസാനിക്കുകയും ചെയ്ത ` 1,00,000 (ഒരു ലക്ഷം)-ന്റെ ചിട്ടി മുതലിന് സമമായ ` 1,00,000 (ഒരു ലക്ഷം) കിളിമാനൂർ സബ്ട്രഷറിയിൽ നിക്ഷേപിച്ച 13-6-2014-ാം തീയതിയിലെ TFD JJ 983348/8660-ാം നമ്പർ സ്ഥിര നിക്ഷേപ രസീത് ജാമ്യം സ്വീകരിച്ച് ഈ ഓഫീസിൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(14)

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ കാരേറ്റ് ബ്രാഞ്ചിൽ നിന്നും ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ 27-10-2014-ാം തീയതി 20/2014-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 27-10-2014-ൽ ആരംഭിക്കുകയും 25-1-2018-ൽ അവസാനിക്കുകയും ചെയ്ത ` 10,00,000 (പത്ത് ലക്ഷം)-ന്റെ ചിട്ടി മുതലിന് സമമായ `10,00,000 (പത്ത് ലക്ഷം) കിളിമാനൂർ സബ്ട്രഷറിയിൽ നിക്ഷേപിച്ച 22-8-2014-ാം തീയതിയിലെ TFD JJ 983439/8752-ാം നമ്പർ സ്ഥിര നിക്ഷേപ രസീത് ജാമ്യം സ്വീകരിച്ച് ഈ ഓഫീസിൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്ന തല്ലാത്തതുമാകുന്നു.

(15)

(16)

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ കാരേറ്റ് ബ്രാഞ്ചിൽ നിന്നും ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ 31-10-2014-ാം തീയതി 22/2014-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 17-11-2014-ൽ ആരംഭിക്കുകയും 10-2-2018-ൽ അവസാനിക്കുകയും ചെയ്ത ` 2,00,000 (ര≠് ലക്ഷം)-ന്റെ ചിട്ടി മുതലിന് സമമായ `2,00,000 (ര≠് ലക്ഷം) കിളിമാനൂർ സബ്ട്രഷറിയിൽ നിക്ഷേപിച്ച 24-10-2014-ാം തീയതിയിലെ TFD JJ AA 304363/ 8830-ാം നമ്പർ സ്ഥിര നിക്ഷേപ രസീത് ജാമ്യം സ്വീകരിച്ച് ഈ ഓഫീസിൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്ന തല്ലാത്തതുമാകുന്നു.

(17)

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ കാരേറ്റ് ബ്രാഞ്ചിൽ നിന്നും ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ 29-7-2015-ാം തീയതി 15/2015-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 11-8-2015-ൽ ആരംഭിക്കുകയും 11-11-2018-ൽ അവസാനിക്കുകയും ചെയ്ത ` 1,00,000 (ഒരു ലക്ഷം)-ന്റെ ചിട്ടി മുതലിന് സമമായ `1,00,000 (ഒരു ലക്ഷം) കിളിമാനൂർ സബ്ട്രഷറിയിൽ നിക്ഷേപിച്ച 24-7-2015-ാം തീയതിയിലെ TFD JJ No. 744645/9213-ാം നമ്പർ സ്ഥിര നിക്ഷേപ രസീത് ജാമ്യം സ്വീകരിച്ച് ഈ ഓഫീസിൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(ഒപ്പ്) വാമനപുരം. അസിസ്റ്റന്റ ് ചിട്ടി രജിസ്ട്രാർ.

കലയപുരം അസിസ്റ്റന്റ ് ചിട്ടി രജിസ്ട്രാർ ഓഫീസിൽ നിന്നും പരസ്യം ചെയ്യുന്നത്.

2020 നവംബർ 25.

പി. ജോസ്കുട്ടി, പള്ളിപടിഞ്ഞാറ്റതിൽ വീട്, കലയപുരം പി. ഒ., കൊട്ടാരക്കര എന്ന വ്യ‡ി തലയാളായി ഈ ഓഫീസിൽ 22-6-1996-ൽ 4/96-ാം നമ്പരായി രജിസ്റ്റർ ചെയ്ത ചിട്ടിക്ക് സ്ഥിര നിക്ഷേപമായി ` 25,000 കൊട്ടാരക്കര ട്രഷറിയിൽ 25-6-1996-ൽ നിക്ഷേപിച്ച് SB/TD/A-265998-ാം നമ്പരായി സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുള്ളതാണ്. എന്നാൽ ടിയാൻ ചിട്ടി നടത്തുകയോ ചിറ്റാളനിൽ നിന്നും ഒരു തവണ പോലും തുക പിരിക്കുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ ടി നിക്ഷേപത്തുക ജാമ്യബാദ്ധ്യത വിടർത്തി മുമ്പന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ച് കൊള്ളേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ ഗൗനിക്കുന്ന തല്ലാത്തതുമാകുന്നു.

(ഒപ്പ്) കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ കാരേറ്റ് ബ്രാഞ്ചിൽ നിന്നും ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ 31-10-2014-ാം തീയതി 21/2014-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 17-11-2014-ൽ ആരംഭിക്കുകയും 10-4-2017-ൽ അവസാനിക്കുകയും ചെയ്ത ` 3,00,000-ന്റെ ചിട്ടി മുതലിന് സമമായ `3,00,000 കിളിമാനൂർ സബ്ട്രഷറിയിൽ നിക്ഷേപിച്ച 24-2-2018-ാം തീയതിയിലെ TFD JJ 304362/8829-ാം നമ്പർ സ്ഥിര നിക്ഷേപ രസീത് ജാമ്യം സ്വീകരിച്ച് ഈ ഓഫീസിൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

കലയപുരം. അസിസ്റ്റന്റ ് ചിട്ടി രജിസ്ട്രാർ.

Gaz. No. 6/2021/DTP (Registration). 347 9th FEB. 2021] REGISTRATION DEPARTMENT 6 കുത്തിയതോട് അസിസ്റ്റന്റ ് ചിട്ടി രജിസ്ട്രാർ ഓഫീസിൽ കൊട്ടാരക്കര അഡീഷണൽ എക്സ് ഒഫിഷ്യോ ചിട്ടി നിന്നും പരസ്യം ചെയ്യുന്നത്. രജിസ്ട്രാർ ഓഫീസിൽ നിന്നും പരസ്യം ചെയ്യുന്നത്.

(1)

2020 ഒക്ടോബർ 12.

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ വാളകം ബ്രാഞ്ചിൽ നിന്നും ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ 21-5-2015-ാം തീയതി 8/2015-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 25-5-2015-ൽ ആരംഭിക്കുകയും 25-8-2018-ൽ അവസാനിക്കുകയും ചെയ്ത ` 1,00,000 മുതലായുള്ള ചിട്ടിയുടെ ഉറപ്പിലേക്ക് ചിട്ടി മുതലിന് സമമായ ` 1,00,000 കൊട്ടാരക്കര ജില്ലാ ട്രഷറിയിൽ നിക്ഷേപിച്ച 20-4-2015-ാം തീയതിയിലെ TFD AA 494015/ 10928-ാം നമ്പർ സ്ഥിരനിക്ഷേപ രശീത് ജാമ്യം സ്വീകരിച്ച് ജാമ്യപത്രം രജിസ്റ്റർ ചെയ്തിട്ടുള്ളതും ടി ഡെപ്പോസിറ്റ് രശീത് ഇവിടെ ജാമ്യമായി ഏൽപ്പിച്ചിരിക്കുന്നതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടിസംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതുമായതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേ പമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യ പ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്ന തല്ലാത്തതുമാകുന്നു.

(2)

2020 ഒക്ടോബർ 12.

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ വാളകം ബ്രാഞ്ചിൽ നിന്നും ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ 7-5-2015-ാം തീയതി 7/2015-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 11-5-2015-ൽ ആരംഭിക്കുകയും 11-8-2018-ൽ അവസാനിക്കുകയും ചെയ്ത ` 2,00,000 മുതലായുള്ള ചിട്ടിയുടെ ഉറപ്പിലേക്ക് ചിട്ടി മുതലിന് സമമായ ` 2,00,000 കൊട്ടാരക്കര ജില്ലാ ട്രഷറിയിൽ നിക്ഷേപിച്ച 20-4-2015-ാം തീയതിയിലെ TFD AA 494014/ 10927-ാം നമ്പർ സ്ഥിരനിക്ഷേപ രശീത് ജാമ്യം സ്വീകരിച്ച് ജാമ്യപത്രം രജിസ്റ്റർ ചെയ്തിട്ടുള്ളതും ടി ഡെപ്പോസിറ്റ് രശീത് ഇവിടെ ജാമ്യമായി ഏൽപ്പിച്ചിരിക്കുന്നതും ടി ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടിസംബന്ധമായ ഇടപാടുകളെല്ലാം തീർന്നിട്ടുള്ളതുമായതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേ പമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യ പ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്ന തല്ലാത്തതുമാകുന്നു.

(1)

2019 ജനുവരി 22.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കുത്തിയതോട് ജെ. ജെ. ചിട്ടി ഫ≠് എന്ന സ്ഥാപനത്തിനു വേ≠ി തലയാൾ കെ. പുരുഷോത്തമൻ നായരിൽ നിന്ന് ഈ ഓഫീസിൽ നിന്നും 2014-ാമാ≠് സെപ്റ്റംബർ മാസം 12-ാം തീയതി 30/2014-ാം നമ്പരായി വരിയോല രജിസ്റ്റർ ചെയ്ത് 2014 സെപ്റ്റംബറിൽ ആരംഭിച്ച് 2017 ഡിസംബറിൽ അവസാനിച്ച ` 50,000 മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേയ്ക്കായി മുമ്പൻ ചിട്ടി മുതലിനു സമമായ ` 50,000 SBI കുത്തിയതോട് ബ്രാഞ്ചിൽ സ്ഥിരനിക്ഷേപമായി FD. No. 33901349409-ാം തീയതി 17-6-2014 ആയി 40 മാസത്തേക്ക് ഇട്ടു കിട്ടിയ രശീത് ജാമ്യം വെച്ച് ഈ ഓഫീസിൽ ജാമ്യ ഉടമ്പടി രജിസ്റ്റർ ആയിട്ടുള്ളതും ചിട്ടിയുടെ ബാലൻസ് ഷീറ്റ് ക്രമപ്രകാരം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റുകൾ യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടിസംബന്ധമായ ഇടപാടുകളെല്ലാം തീർത്തിരിക്കുന്നതായി കാണിച്ച് ജാമ്യബാദ്ധ്യത വിടർത്തി നിക്ഷേപത്തുക തിരികെ കിട്ടണമെന്ന് മുൻപൻ അപേക്ഷിച്ചിരിക്കുന്നതും ചിട്ടി സംബന്ധമായ റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ചിറ്റാളുകൾക്കോ ഗവ◊െന്റിനോ ചിട്ടി സംബന്ധമായ യാതൊരു തുകയും മുമ്പനിൽ നിന്നും ഈടാക്കേ≠തായിട്ടില്ലെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാകയാൽ ടി നിക്ഷേപത്തുക ജാമ്യബാദ്ധ്യതയിൽ നിന്നും വിടർത്തി തലയാളിന് തിരികെ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം അറിയിക്കേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ ഗൗനിക്കുന്നതല്ലാത്തതുമാകുന്നു.

(2)

2019 ജനുവരി 22.

(ഒപ്പ്) ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കുത്തിയതോട് ജെ. ജെ. ചിട്ടി ഫ≠് എന്ന സ്ഥാപനത്തിനു വേ≠ി തലയാൾ കെ. പുരുഷോത്തമൻ നായരിൽ നിന്ന് ഈ ഓഫീസിൽ നിന്നും 2014-ാമാ≠് സെപ്റ്റംബർ മാസം 12-ാം തീയതി 29/2014-ാം നമ്പരായി വരിയോല രജിസ്റ്റർ ചെയ്ത് 2014 സെപ്റ്റംബറിൽ ആരംഭിച്ച് 2017 ഡിസംബറിൽ അവസാനിച്ച ` 50,000 മുതലുള്ള പ്രതിമാസ ലേലച്ചിട്ടിയുടെ ഉറപ്പിലേയ്ക്കായി മുമ്പൻ ചിട്ടി മുതലിനു സമമായ ` 50,000 SBI കുത്തിയതോട് ബ്രാഞ്ചിൽ സ്ഥിരനിക്ഷേപമായി FD. No. 33901333676-ാം തീയതി 17-6-2014 ആയി 40 മാസത്തേക്ക് ഇട്ടു കിട്ടിയ രശീത് ജാമ്യം വെച്ച് ഈ ഓഫീസിൽ ജാമ്യ ഉടമ്പടി രജിസ്റ്റർ ആയിട്ടുള്ളതും ചിട്ടിയുടെ ബാലൻസ് ഷീറ്റ് ക്രമപ്രകാരം ആഡിറ്റ് ചെയ്യിച്ച് ആഡിറ്റ് സർട്ടിഫിക്കറ്റുകൾ യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ടി ചിട്ടിസംബന്ധമായ ഇടപാടുകളെല്ലാം തീർത്തിരിക്കുന്നതായി കാണിച്ച് ജാമ്യബാദ്ധ്യത വിടർത്തി നിക്ഷേപത്തുക തിരികെ കിട്ടണമെന്ന് മുൻപൻ അപേക്ഷിച്ചിരിക്കുന്നതും ചിട്ടി സംബന്ധമായ റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ചിറ്റാളുകൾക്കോ ഗവ◊െന്റിനോ ചിട്ടി സംബന്ധമായ യാതൊരു തുകയും മുമ്പനിൽ നിന്നും ഈടാക്കേ≠തായിട്ടില്ലെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാകയാൽ ടി

കൊട്ടാരക്കര. അസിസ്റ്റന്റ ് ചിട്ടി രജിസ്ട്രാർ.

348 9th FEB. 2021] REGISTRATION DEPARTMENT 7 നിക്ഷേപത്തുക ജാമ്യബാദ്ധ്യതയിൽ നിന്നും വിടർത്തി പിറവം എക്സ് ഒഫിഷ്യോ ചിട്ടി രജിസ്ട്രാർ ഓഫീസിൽ തലയാളിന് തിരികെ കൊടുക്കുന്നതിന് ആർക്കെങ്കിലും നിന്നും പരസ്യം ചെയ്യുന്നത്.

ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം അറിയിക്കേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങൾ ഗൗനിക്കുന്നതല്ലാത്തതുമാകുന്നു.

(ഒപ്പ്)

കുത്തിയതോട്. അസിസ്റ്റന്റ ് ചിട്ടി രജിസ്ട്രാർ.

തൊടുപുഴ എക്സ് ഒഫിഷ്യോ ചിട്ടി രജിസ്ട്രാർ ഓഫീസിൽ നിന്നും പരസ്യം ചെയ്യുന്നത്.

(1)

2020 നവംബർ 16.

ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് (രജി. ഓഫീസ്, തൃശ്ശൂർ-20) എന്ന കമ്പനിക്കുവേ≠ി ടി കമ്പനിയുടെ വഴിത്തല ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ 20-6-2014-ൽ 31/2014-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 21-6-2014-ൽ ആരംഭിക്കുകയും 17-9-2017-ൽ അവസാനിക്കുകയും ചെയ്ത ` 2,00,000 സലയുള്ള ചിട്ടിയുടെ ഉറപ്പിലേയ്ക്ക് ജാമ്യമായി ചിട്ടിമുതലിന് സമാനമായ ` 2,00,000 തൊടുപുഴ സബ്ട്രഷറിയിൽ 17-6-2014-ൽ നിക്ഷേപിച്ച TFD-6891JJ. No. 457549-ാം നമ്പർ സ്ഥിരനിക്ഷേപ രശീത് ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നത ല്ലാത്തതുമാകുന്നു.

(2)

കരിംങ്കുന്നം ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു വേ≠ി ടി കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ മുൻപൻ (ഫോർമാൻ) നിന്ന് ഈ ഓഫീസിൽ 2015-ാമാ≠് ഒക്ടോബർ മാസം 9-ന് 77/2015-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 9-10-2015-ൽ ആരംഭിക്കുകയും 9-3-2018-ൽ അവസാനിക്കുകയും ചെയ്ത ` 3,00,000 സലയുള്ള ചിട്ടിയുടെ ഉറപ്പിലേയ്ക്ക് ചിട്ടി മുതലായ ` 3,00,000 തൊടുപുഴ SBI-യുടെ മെയിൻ ബ്രാഞ്ചിൽ നിക്ഷേപിച്ച് 67330131655-ാം നമ്പർ സ്ഥിരനിക്ഷേപ രസീത് സ്വീകരിച്ച് ഈ ഓഫീസിൽ ജാമ്യപത്രം രജിസ്റ്റർ ചെയ്ത് ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നത ല്ലാത്തതുമാകുന്നു.

2017 ഡിസംബർ 27.

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ പിറവം ബ്രാഞ്ചിൽ നിന്നും ബ്രാഞ്ച് മാനേജർ തലയാൾ നിന്ന് ഈ ഓഫീസിൽ ആഗസ്റ്റ് 26-ാം തീയതി 2013-ൽ 14/2013-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 27-8-2013-ൽ ആരംഭിക്കുകയും 20-11-2016-ൽ അവസാനിക്കുകയും ചെയ്ത ` 2,00,000-ന്റെ ചിട്ടി മുതലിന് സമമായ ` 2,00,000 (ര≠് ലക്ഷം) പിറവം സബ്ട്രഷറിയിൽ നിക്ഷേപിച്ച 21-8-2013-ാം തീയതിയിലെ TFD 5795/AA No.366958-ാം നമ്പർ സ്ഥിരനിക്ഷേപ രസീത് ജാമ്യമായി സ്വീകരിച്ചിട്ടുള്ളതാണ്. ടി ചിട്ടി സംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്ന തല്ലാത്തതുമാകുന്നു.

(ഒപ്പ്) പിറവം അസിസ്റ്റന്റ ് ചിട്ടി രജിസ്ട്രാർ.

ഇരിങ്ങാലക്കുട ചിട്ടി രജിസ്ട്രാർ ഓഫീസിൽ നിന്നും പരസ്യം ചെയ്യുന്നത്.

ഇരിങ്ങാലക്കുട വില്ലേജിൽ മാടായിക്കോണം ദേശത്ത് മഹാfl ചിട്ടീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 52/2016-ാം നമ്പരായി വരിയോല രജിസ്റ്റർ ചെയ്ത് 20-5-2016-ൽ ആരംഭിച്ച് 20-4-2018-ാം തീയതിയിൽ അവസാനിച്ച ചെയ്ത ` 2,40,000 മുതലുള്ള പ്രതിമാസ ചിട്ടിയുടെ ഉറപ്പിലേക്ക് മുൻപൻ മുതലിന് സമമായി ` 2,40,000 ഇരിങ്ങാലക്കുട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 3-3-2016-ൽ 35611052297-ാം നമ്പരായി ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്ത രശീത് വാങ്ങി ഇവിടെ ഏൽപ്പിക്കുകയും ടി ചിട്ടിയുടെ ബാക്കി പത്രങ്ങൾ എല്ലാം യഥാകാലം ആഡിറ്റ് ചെയ്യിപ്പിച്ചും ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ചിട്ടിസംബന്ധമായ ഇടപാടുകളെല്ലാം തീർത്തിരിക്കുന്നതായും കാണിച്ചും ടി നിക്ഷേപങ്ങൾ ജാമ്യബാദ്ധ്യതയിൽ നിന്നും വിടർത്തി കാട്ടണമെന്ന് മുൻപൻ അപേക്ഷിച്ചിരിക്കുന്നതും ചിട്ടി സംബന്ധമായി റിക്കാർഡുകൾ പരിശേധിച്ചതിൽ ചിറ്റാളർക്കോ ഗവ◊െന്റിനോ ഇനി യാതൊരു തുകകളും ഈടാക്കേ≠തായിട്ടില്ലെന്നും എനിക്ക് ബോദ്ധ്യപ്പെട്ടി ട്ടുള്ളതുമാകയാൽ ടി നിക്ഷേപത്തുക ജാമ്യബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങളെ ഗൗനിക്കുന്ന തല്ലാത്തതുമാകുന്നു.

(ഒപ്പ്) (ഒപ്പ്)

തൊടുപുഴ. അസിസ്റ്റന്റ ് ചിട്ടി രജിസ്ട്രാർ. ഇരിങ്ങാലക്കുട. അസിസ്റ്റന്റ ് ചിട്ടി രജിസ്ട്രാർ.

349 9th FEB. 2021] REGISTRATION DEPARTMENT 8 കോടഞ്ചേരി ചിട്ടി രജിസ്ട്രാർ ഓഫീസിൽ നിന്നും പരസ്യം കാട്ടൂർ എക്സ് ഓഫീഷ്യോ ചിട്ടി രജിസ്ട്രാർ ഓഫീസിൽ ചെയ്യുന്നത്. നിന്നും പരസ്യം ചെയ്യുന്നത്.

തൃശ്ശൂർ ജില്ല, തൃശ്ശൂർ താലൂക്ക്, കിഴുപ്പിള്ളിക്കര വില്ലേജ്, കിഴുപ്പിള്ളിക്കര ദേശത്ത് 8/341 H, First Floor, ഞാറ്റുവെട്ടി കോംπക്സ്, കിഴുപ്പിള്ളിക്കര എന്ന വിലാസത്തിൽ പ്രവർത്തിക്കുന്ന അനിഴം ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ടി. വി. ബിജു എന്ന മുൻപനിൽ നിന്നും 20-8-2015-ൽ ആരംഭിക്കുകയും 20-1-2018-ൽ വട്ടമെത്തുകയും ചെയ്ത ആകെ ` 1,50,000 സലയുള്ള ചിട്ടിയുടെ ഉറപ്പിലേക്കായി ചിട്ടി മുതലിന് സമമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട ശാഖയിൽ 15-7-2015-ാം തീയതിയിലെ അക്കൗ≠് നമ്പർ 35075082499 പ്രകാരം ` 1,50,000-ന്റെ എഫ്. ഡി. രശീതി ജാമ്യം സ്വീകരിച്ച്, ഓഫീസിലെ 2015-ൽ 14-ാം നമ്പരായി രജിസ്റ്റർ ചെയ്ത് ചിട്ടിയുടെ ബാക്കി പത്രങ്ങളെല്ലാം ആഡിറ്റ് ചെയ്ത് സർട്ടിഫിക്കറ്റുകൾ യഥാക്രമം ഫയൽ ചെയ്തിട്ടുള്ളതാണ്. ടി ചിട്ടിസംബന്ധമായ എല്ലാ ഇടപാടുകളും തീർന്നിട്ടുള്ളതിനാൽ ജാമ്യബാദ്ധ്യത അവസാനിപ്പിച്ച് മുൻപന് എഫ്. ഡി.

തുകയായ ` 1,50,000 തിരികെ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും ആയതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്ന തല്ലാത്തതുമാകുന്നു.

(ഒപ്പ്)

കാട്ടൂർ. അസിസ്റ്റന്റ ് ചിട്ടി രജിസ്ട്രാർ.

ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിന്റെ തിരുവമ്പാടി ബ്രാഞ്ച് മാനേജർ മുൻപ് നിന്ന് കോടഞ്ചേരി ചിട്ടി രജിസ്ട്രാരാഫീസിൽ 2007-ാമാ≠് ജനുവരി മാസം 24-ാം തീയതി 3/2007-ാം നമ്പരായി രജിസ്റ്റർ ചെയ്ത് 30-1-2007-ൽ ആരംഭിച്ച് 15-4-2015-ൽ അവസാനിച്ച ` 5,00,000 (അഞ്ചുലക്ഷം)-ന്റെ മുതലുള്ള ചിട്ടിയുടെ ഉറപ്പിനായി ചിട്ടിത്തുകയായ ` 5,00,000 തിരുവമ്പാടി സബ്ട്രഷറി ഓഫീസിൽ 24-1-2007-ൽ FD 1803-ാം നമ്പരായി ഡെപ്പോസിറ്റ് ചെയ്ത് ടി രശീത് ജാമ്യം സ്ഥാപിച്ച് ഈ ഓഫീസിൽ 2007-ാമാ≠് ജനുവരി മാസം 24-ാം തീയതി ജാമ്യപത്രം രജിസ്റ്ററാക്കി ഡെപ്പോസിറ്റ് രസീത് ഇവിടെ ജാമ്യമായി ഏൽപ്പിച്ചിരിക്കുന്നതും ടി ചിട്ടിയുടെ ബാക്കിപത്രങ്ങളെല്ലാം ക്രമപ്രകാരം ആഡിറ്റ് ചെയ്ത് സർട്ടിഫിക്കറ്റ് യഥാകാലം ഈ ഓഫീസിൽ ഫയൽ ചെയ്തിട്ടുള്ളതും ചിട്ടിസംബന്ധമായ ഇടപാടുകളെല്ലാം തീർന്നിരിക്കുന്നതായി കാണിച്ച് ജാമ്യബാദ്ധ്യത വിടർത്തി നിക്ഷേപത്തുക തിരിച്ച് കിട്ടണമെന്ന് മുൻപൻ അപേക്ഷിച്ചിരിക്കുന്നതും ചിട്ടി സംബന്ധമായ റിക്കാർഡുകൾ തിട്ടപ്പെടുത്തിയതിൽ ചിറ്റാളർക്കോ ഗവ◊െന്റ ിനോ ചിട്ടി സംബന്ധമായ യാതൊരു തുകയും മുമ്പനിൽ നിന്നും ഈടാക്കേ≠തായിട്ടില്ലെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടിട്ടു ള്ളതുമാകയാൽ ടി നിക്ഷേപത്തുക ജാമ്യബാദ്ധ്യതയിൽ നിന്നും വിടർത്തി മുമ്പന് തിരിച്ചു കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ഒരു മാസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അതിനുശേഷം വരുന്ന ആക്ഷേപങ്ങളെപ്പറ്റി ഗൗനിക്കുന്ന തല്ലാത്തതുമാകുന്നു.

(ഒപ്പ്)

കോടഞ്ചേരി. അസിസ്റ്റന്റ ് ചിട്ടി രജിസ്ട്രാർ.

350
Cite this issue. Kerala Gazette, Government of Kerala, 09 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-09.part_3_Registration/. Archive identifier in.gazette.kerala_new.2021-02-09.part_3_Registration.