Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 6 Vol. X
Tuesday
2021 ഫെബ്രുവരി 9 9th February 2021 1196 മകരം 27 27th Makaram 1196 1942 മാഘം 20 20th Magha 1942
PART IV
Private Advertisements and Miscellaneous
Notifications
9th FEB. 2021] COMMISSIONERATE OF LAND REVENUE 945 (പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) തിരുത്തൽ പരസ്യംക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 രമ്യ പണിക്കർ മകൾ 34 2 രശ്മി എസ്. പണിക്കർ ,, 28 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചേർത്തല. തഹശീൽദാർ.
നമ്പർ സി4-6231/2020. 2020 ഡിസംബർ 23. 13-10-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 40-ൽ (വാല്യം 9, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6972-ൽ ക്രമനമ്പർ 4-മതായി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതനായ ജോർ÷്, എം. വി. യുടെ മരണത്തീയതി '21-4-2020' എന്നുള്ളത് '22-4-2020' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) കുട്ടനാട്. തഹശീൽദാർ.
Chengannur Taluk
തിരുത്തൽ പരസ്യം
നമ്പർ എഫ്4-10383/2020. 2021 ജനുവരി 21. 1-12-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 47-ൽ (വാല്യം 9, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 8356-ാം നമ്പർ പേജിൽ ക്രമനമ്പർ 3-ൽ എഫ്4-10383/2020-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിലെ 'പരേതയുടെ ഭർത്താവ് സജീഷ് കുമാർ, കെ. എം.'എന്നതിനു പകരം 'പരേതയുടെ ഭർത്താവ് സജീഷ് കുമാർ, കെ. എസ്.' എന്നും തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, ചേർത്തല. തഹശീൽദാർ.
പരസ്യം
(1)
നമ്പർ സി8-3431/2020. 2020 ഒക്ടോബർ 12.
ചെങ്ങന്നൂർ താലൂക്കി ൽ മുളക്കുഴ വില്ലേജിൽ അരീക്കര മുറിയിൽ ദീപാലയം വീട്ടിൽ ദേവദത്ത്, ആർ.
എന്നയാൾ 25-1-2020-ാം തീയതിയിൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് ടിയിൽ ദീപാകുമാരി സമർപ്പിച്ച അപേക്ഷയിൻമേൽ മുളക്കുഴ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 25-1-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ Kuttanad Taluk
പരസ്യം
നമ്പർ സി4-663/2021. 2021 ജനുവരി 21.
കുട്ടനാട് താലൂക്കിൽ തകഴി വില്ലേജിൽ തകഴി മുറിയിൽ വിനോദ് ഭവനത്തിൽ വിനോദ് കുമാർ, ജി. വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ തകഴി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകന്റെ ഭാര്യ മഞ്ജു വിനോദ് 24-12-2018-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതയ്ക്ക് അവകാശികളായി താഴെപ്പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 വിനോദ് കുമാർ, ജി. ഭർത്താവ് 48 2 അഞ്ജന വി. കുമാർ മകൾ 20 3 അഞ്ജു വി. കുമാർ ,, 20 അവകാശിയായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ദീപാകുമാരി മാതാവ് 40 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി8-109/2021. 2021 ജനുവരി 5.
ചെങ്ങന്നൂർ താലൂക്കിൽ മാന്നാർ വില്ലേജിൽ കുട്ടംപേരൂർ മുറിയിൽ താഴെ തുരുത്തിൽ വീട്ടിൽ ജി. രഘുകുമാർ എന്നയാൾ 8-11-2020-ാം തീയതിയിൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടിയിൽ രഞ്ജീഷ് കുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ മാന്നാർ