Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 6 Vol. X
Tuesday
2021 ഫെബ്രുവരി 9 9th February 2021 1196 മകരം 27 27th Makaram 1196 1942 മാഘം 20 20th Magha 1942
PART IV
Private Advertisements and Miscellaneous
Notifications
9th FEB. 2021] COMMISSIONERATE OF LAND REVENUE 985ശ്രീരാമൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശി കളാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീരാമൻ മകൻ 25 2 സതി ദേവി മാതാവ് 82 3 ഗീത ഭാര്യ 56 4 കാർത്തിയാനി മകൾ 22 മുകളിൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മൂവാറ്റുപുഴ തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽ മാഗ്ഗമോ മറ്റുവിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(ഒപ്പ്) താലൂക്കാഫീസ്, മൂവാറ്റുപുഴ. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ എ4-11497/2020. 2021 ജനുവരി 8. 22-12-2020-ാം തീയതിയിലെ കേരള ഗസറ്റിൽ (ഗസറ്റ് നമ്പർ 50, വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 134-ൽ പ്രസിദ്ധീകരിച്ച എ4-11497/2020 നമ്പർ പരസ്യത്തിൽ പരേതന്റെ പേര് 'രാജു, പി. റ്റി. ' എന്നത് 'രാജു, റ്റി. പി.' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്, മൂവാറ്റുപുഴ.
(ഒപ്പ്) തഹശീൽദാർ.
മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ എ4-7683/2020. 2020 ഒക്ടോബർ 5.
കോതമംഗലം താലൂക്കിൽ കോതമംഗലം വില്ലേജിൽ കറുകടം കരയിൽ ഫോട്ടോക്കാരൻ വീട്ടിൽ ജോർജ് വർഗീസ് മകൻ ജിതിൻ പി. ജോർജ് എന്നയാൾ 21-8-2020-ൽ മരണടഞ്ഞുവെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശി താഴെ പറയുന്നയാളാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ പിതാവ് ജോർ÷് വർഗീസ് സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേർ പറയുന്നയാളാണ് അവകാശിയെന്ന് അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ജോർ÷് വർഗീസ് പിതാവ് 57 മുകളിൽ പേര് ചേർത്തിട്ടുള്ളയാളാണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(3)
നമ്പർ എ4-7761/2020. 2020 ഒക്ടോബർ 5.
Kothamangalam Taluk
പരസ്യം
(1)
നമ്പർ എ4-7606/2020. 2020 ഒക്ടോബർ 5.
കോതമംഗലം താലൂക്കിൽ നേര്യമംഗലം വില്ലേജിൽ പിറകുന്നം കരയിൽ കൂനത്താൻ വീട്ടിൽ തോമസ് മകൻ ജോസ് തോമസ് എന്നയാൾ 29-1-2018-ൽ മരണമടഞ്ഞുവെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ മകൻ സോണി ജോസ് സമർപ്പിച്ച അപേക്ഷയിൻമേൽ നേര്യമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
കോതമംഗലം താലൂക്കിൽ കോതമംഗലം വില്ലേജിൽ കറുകടം കരയിൽ ആലുംപറമ്പിൽ വീട്ടിൽ പാപ്പു വള്ളോച്ചേരിൽ മകൻ ഷാജി, എ. പി. എന്നയാൾ 14-8-2020-ൽ മരണടഞ്ഞുവെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശി താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ മാതാവ് തങ്കമ്മ പാപ്പു സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേർ പറയുന്നവരാണ് അവകാശി എന്ന് അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
തങ്കമ്മ പാപ്പു മാതാവ് 67 9th FEB. 2021] COMMISSIONERATE OF LAND REVENUE 986 (4) (6) നമ്പർ എ4-10055/2020. 2020 സെപ്റ്റംബർ 30. നമ്പർ എ4-7429/2020. 2020 സെപ്റ്റംബർ 24. കോതമംഗലം താലൂക്കിൽ വാരപ്പെട്ടി വില്ലേജിൽ വാരപ്പെട്ടി കരയിൽ മാടശ്ശേരിചോട്ടിൽ (ഇടഞ്ഞിലിക്കുടി പുത്തൻ പുരയിൽ) വീട്ടിൽ നാരായണൻ നായർ മകൻ ഇ. എൻ. പുരുഷോത്തമൻ നായർ എന്നയാൾ 11-8-2018-ൽ മരണമടഞ്ഞുവെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്ന തിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ ജയകുമാരി സമർപ്പിച്ച അപേക്ഷയിൻമേൽ വാരിപ്പെട്ടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജയകുമാരി ഭാര്യ 55 2 ജയലക്ഷ്മി മകൾ 29 3 ശ്രീരേഖ ,, 26 മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(5)
നമ്പർ എ4-7662/2020. 2020 ഒക്ടോബർ 5.
കോതമംഗലം താലൂക്കിൽ തൃക്കാരിയൂർ വില്ലേജിൽ ആയക്കാട് കരയിൽ പുല്ലാട്ട് വീട്ടിൽ നാരായണൻ നായർ മകൻ വിക്രമൻ നായർ, എൻ. 10-8-2020-ലും ഭാര്യ കോമളവല്ലി 17-10-2013-ലും മരണമടഞ്ഞുവെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാളുകളുടെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതരുടെ മകൻ വിനിൽ, പി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ തൃക്കാരിയൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 വിനിൽ, പി. വി. മകൻ 43 2 വിജി വി. നായർ മകൾ 38 കോതമംഗലം താലൂക്കിൽ പി≠ിമന വില്ലേജിൽ പി≠ിമന കരയിൽ ശങ്കരത്തിൽ വീട്ടിൽ തോമസ് മകൻ സന്തോഷ് എന്നയാൾ 11-12-2011-ൽ മരണമടഞ്ഞുവെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ റീന സന്തോഷ് സമർപ്പിച്ച അപേക്ഷയിൻമേൽ പി≠ിമന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റീന സന്തോഷ് ഭാര്യ 47 2 ജസ്റ്റിൻ സന്തോഷ് മകൻ 21 3 ബേസിൽ സന്തോഷ് ,, 19 മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(7)
നമ്പർ എ4-22/2021. 2021 ജനുവരി 18.
കോതമംഗലം താലൂക്കിൽ വാരപ്പെട്ടി വില്ലേജിൽ ഇളങ്ങവം കരയിൽ ശ്രീരംഗം വീട്ടിൽ പി. ജി. ശിവരാമൻ നായർ ഭാര്യ കെ. ശങ്കരി അമ്മ എന്നവർ 19-5-2020-ൽ മരണ മടഞ്ഞുവെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്ന തിനായി ടിയാളുടെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതയുടെ മകൻ കെ. എസ്. നന്ദലാൽ സമർപ്പിച്ച അപേക്ഷയിൽ വാരപ്പെട്ടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. എസ്. നന്ദലാൽ മകൻ 55 2 ശ്രീകല എസ്. നായർ മകൾ 50 (പരേതയുടെ ഭർത്താവ് മുമ്പിനാലെ മരണപ്പെട്ടിട്ടുള്ളതാണ്.) 9th FEB. 2021] COMMISSIONERATE OF LAND REVENUE 987 (8) നമ്പർ എ4-9501/2020. 2020 ഡിസംബർ 21. മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കുന്നത്തുനാട്. തഹശീൽദാർ.
THRISSUR DISTRICT
കോതമംഗലം താലൂക്കിൽ വാരപ്പെട്ടി വില്ലേജിൽ കോഴിപ്പിള്ളി കരയിൽ പുന്നോർക്കോടൻ വീട്ടിൽ പൈലി മകൻ ചെറിയാൻ, പി. പി. എന്നയാൾ 14-4-2020-ൽ മരണ മടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്ന വരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ ഷേർലി സമർപ്പിച്ച അപേക്ഷ യിൻമേൽ വാരപ്പെട്ടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
Thrissur Taluk
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷേർലി, എൻ. ജെ. ഭാര്യ 52 2 അമിത ചെറിയാൻ മകൾ 28 3 ഡെന്നീസ് ചെറിയാൻ മകൻ 24 4 സിന്റ ് മരിയ ചെറിയാൻ മകൾ 18 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതാണ്.) മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കോതമംഗലം. തഹശീൽദാർ.
പരസ്യം
(1)
നമ്പർ എ4-19378/2020. 2020 ഒക്ടോബർ 14.
തൃശ്ശൂർ താലൂക്ക്, കോടന്നൂർ വില്ലേജിൽ കോടന്നൂർ ദേശത്ത് കിഴാക്കൽ വീട്ടിൽ കെ. കെ. രാമകൃഷ്ണൻ s/o കറപ്പൻ എന്നയാൾ 14-9-1998-ാം തീയതി മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 രജനി മകൾ 62 2 ഗോപി മകൻ 59 3 ഉഷ മകൾ 55 4 സുനിലൻ മകൻ 53 Kunnathunad Taluk
പരസ്യം
നമ്പർ എ2-201/2021. 2021 ജനുവരി 11.
കുന്നത്തുനാട് താലൂക്കിൽ മാറമ്പള്ളി വില്ലേജിൽ പള്ളിപ്രം കരയിൽ പുത്തുക്കാടൻ വീട്ടിൽ മൂസക്കുട്ടി, പി.എ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ബിൻഷാദ,് പി. എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 4-11-2020-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ എ4-19544/2020. 2020 ഒക്ടോബർ 14.
തൃശ്ശൂർ താലൂക്ക്, വെളുത്തൂർ വില്ലേജിൽ തച്ചംപിള്ളി ദേശത്ത് കിടങ്ങൻ വീട്ടിൽ ബാബു, കെ. ജെ. s/o ജോസ്, കെ. എന്നയാൾ 13-8-2019-ാം തീയതിയിൽ മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.