Servants of Knowledge
Kerala Gazette · Government of Kerala

Paravoor

Published 09 February 2021

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-09.part_3_clr_ernakulam_Paravoor
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 6 Vol. X

Tuesday

2021 ഫെബ്രുവരി 9 9th February 2021 1196 മകരം 27 27th Makaram 1196 1942 മാഘം 20 20th Magha 1942

PART IV

Private Advertisements and Miscellaneous

Notifications

9th FEB. 2021] COMMISSIONERATE OF LAND REVENUE 984 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

മുകളിൽ കാണിച്ചിട്ടുള്ളവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ആലുവ. തഹശീൽദാർ.

1 സന്ധ്യ ഭാര്യ 49 2 റിഷിജ മകൾ 9 3 റിതിക ,, 6 Paravoor Taluk

പരസ്യം

(1)

നമ്പർ ബി3-9757/2020 2021 ജനുവരി 5.

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശിക ളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പറവൂർ. തഹശീൽദാർ.

Moovattupuzha Taluk

പറവൂർ താലൂക്കിൽ വടക്കേക്കര വില്ലേജിൽ പട്ടണം കരയിൽ ആലപ്പാട്ട് വീട്ടിൽ ക≠ുണ്ണി മകൻ ചന്ദ്രൻ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്ന തിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സോമൻ ആലപ്പാട്ട്, ആലപ്പാട്ട് ഹൗസ്, കോട്ടുവള്ളി സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടുവള്ളി, വടക്കേക്കര വില്ലേജാഫീസർമാർവഴി അന്വേഷണം നടത്തിയതിൽ ടി ചന്ദ്രൻ 21-8-1997-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 7 (ഏഴ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കമലാക്ഷി ഭാര്യ 86 2 ശോഭ, എ. സി. മകൾ 66 3 ലാലു, എ. സി.

,, 64 4 സോമൻ ആലപ്പാട്ട് മകൻ 63 5 രാജേശ്വരി, എ. സി. മകൾ 61 6 മീനാകുമാരി, എ. സി. ,, 59 7 സുധീഷ്, എ. സി. മകൻ 56 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി3-10272/2020. 2020 ഡിസംബർ 17.

പരസ്യം

(1) നമ്പർ എ4-7965/2020. 2020 ഒക്ടോബർ 1.

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ വില്ലേജിൽ മൂവാറ്റുപുഴ കരയിൽ തെക്കേപീടികയിൽ വീട്ടിൽ സി. എ. നാഗൂർ കനി 7-4-2013-ൽ മരണപ്പെട്ടിട്ടുള്ളതാണ.് പരേതന്റെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാന്റെ മകൻ സവാദ് എൻ. കനി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശി കളാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുഹറ ബീഗം ഭാര്യ 66 2 സവാദ് എൻ. കനി മകൻ 37 3 സബിന എൻ. കനി മകൾ 39 4 സഫില എൻ. കനി ,, 36 5 ഷംന എൻ. കനി

,, 32 മുകളിൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മൂവാറ്റുപുഴ തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽ മാഗ്ഗമോ മറ്റുവിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(2) നമ്പർ എ4-11819/2020. 2021 ജനുവരി 4.

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ ഓണക്കൂർ വില്ലേജിൽ ഓണക്കൂർ കരയിൽ ഓണാട്ട് സതിവിഹാർ വീട്ടിൽ എസ്. പ്രേംകുമാർ 14-8-2020-ൽ മരണപ്പെട്ടിട്ടുള്ളതാണ.് പരേതന്റെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാന്റെ മകൻ പറവൂർ താലൂക്കിൽ ചേന്ദമംഗലം വില്ലേജിൽ കിഴക്കുംപുറം കരയിൽ രാഘവനിവാസിൽ രവികുമാർ, ആർ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സന്ധ്യ സമർപ്പിച്ച അപേക്ഷയിൻമേൽ ചേന്ദമംഗലം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി രവികുമാർ 31-10-2020-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു. 126
Cite this issue. Kerala Gazette, Government of Kerala, 09 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-09.part_3_clr_ernakulam_Paravoor/. Archive identifier in.gazette.kerala_new.2021-02-09.part_3_clr_ernakulam_Paravoor.