Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 6 Vol. X
Tuesday
2021 ഫെബ്രുവരി 9 9th February 2021 1196 മകരം 27 27th Makaram 1196 1942 മാഘം 20 20th Magha 1942
PART IV
Private Advertisements and Miscellaneous
Notifications
954 KERALA GAZETTE [PART III ക്രമ പേര് പരേതരുമായുള്ള വയസ് (2) നമ്പർ ബന്ധം റഫ്. ജി3-2522/2020. 2020 ആഗസ്റ്റ് 5.1 സീനാ വി. ഷംസുദീൻ മകൾ 31 2 ഷെഫീന ഇബ്രാഹിം ,, 29 3 ഷാഹിന ബിനുകുമാർ ,, 27 4 ബാദുഷാ, വി. എസ്. മകൻ 25 (ഷംസുദീൻ എന്നയാളുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)
മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതരുടെ അനന്തരാ വകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) കാഞ്ഞിരപ്പള്ളി. തഹശീൽദാർ.
ദേവികുളം താലൂക്കിൽ മൂന്നാർ വില്ലേജിൽ മാട്ടുപ്പെട്ടി എസ്റ്റേറ്റ്, ചൊക്കനാട് സൗത്ത് ഡിവിഷൻ, മാട്ടുപ്പെട്ടി, മൂന്നാർ രാമർ എന്നയാൾ 26-9-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഭാര്യ ലക്ഷ്മി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാവകാശി കളായി താഴെ കാണുന്നവർ മാത്രമാണുളളതെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലക്ഷ്മി ഭാര്യ 65 2 കറുപ്പസാമി മകൻ 45 3 അമൃതരാജ്
,, 44 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) IDUKKI DISTRICT
Devikulam Taluk
പരസ്യം
(1)
റഫ്. ജി3-4422/2020.
2020 ആഗസ്റ്റ് 5.
ദേവികുളം താലൂക്കിൽ മാങ്കുളം വില്ലേജിൽ തൈപ്പറമ്പിൽ വീട്, മുനിപാറ, മാങ്കുളം, കുര്യാക്കോസ് ചാക്കോ എന്നയാൾ 30-7-2018-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്.
പരേതന്റെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി മകൻ ഷാജി കുര്യാക്കോസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ കാണുന്നവർ മാത്രമാണുളളതെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷാജി കുര്യാക്കോസ് മകൻ 58 2 ജെയിംസ്, കെ.
,, 54 3 തോമസ് കുര്യാക്കോസ് ,, 51 മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്. നിശ്ചിത സമയപരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.
മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്. നിശ്ചിത സമയപരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.
(3)
റഫ്. ജി3-4954/2020.
2020 ആഗസ്റ്റ് 5.
ദേവികുളം താലൂക്കിൽ മൂന്നാർ വില്ലേജിൽ പെരിയവര എസ്റ്റേറ്റ്, ടോപ്പ് ഡിവിഷൻ മൂന്നാർ, മുനിയമ്മാൾ എന്നവർ 26-3-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. പരേതയുടെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി മകൾ മുനീശ്വരി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതയുടെ അനന്തരാവകാശിയായി താഴെ കാണുന്നവർ മാത്രമാണുളളതെന്ന് അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
മുനീശ്വരി മകൾ 42 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്. നിശ്ചിത സമയപരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.
9th FEB. 2021] COMMISSIONERATE OF LAND REVENUE 955(4) (2) നമ്പർ ജി3-7736/2020. 2020 ഡിസംബർ 22. No. G3-6533/2020. 25th November 2020. ദേവികുളം താലൂക്കിൽ മന്നാങ്ക≠ം വില്ലേജിൽ കണ്ണിയിൽ വീട്, പതിനാലാം മൈൽ, വാളറ പി. ഒ., അനിൽകുമാർ, കെ. എ. എന്നയാൾ 7-8-2020-ൽ മരിച്ചു പോയിട്ടുള്ളതാണ്. പരേതന്റെ മരണാന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഭാര്യ സുനിത അനിൽകുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തി യതിൽ പരേതന്റെ അവകാശികളായി താഴെ കാണുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുനിത അനിൽകുമാർ ഭാര്യ 44 2 ഗൗതം കൃഷ്ണ മകൻ 17 3 ഗോകുൽ കൃഷ്ണ ,, 10 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മേൽപറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
താലൂക്കാഫീസ്,
(ഒപ്പ്) ദേവികുളം. തഹശീൽദാർ.
It is hereby notified that the relationship of the applicant to the deceased person mentioned in the notification related to the legal hirship of late Achuthan @ Chudalai, published in the Kerala Gazette No. 42 dated 27th, October 2020 (Part III, Vol. IX, Page No. 7397, Serial No. 33) bearing Number G3-6533/2020 dated 6th October 2020 has been wrongly decribed as "of her deceased brother Achuthan @ Chudalai" and is recitified as "of her deceased father Achuthan @ Chudalai".
All other conditions in the above Kerala Gazette No. 42 dated 27-10-2020 remain unchanged.
(3)
No. G3-6516/2020. 25th November 2020.
It is hereby notified that the name of the deceased person mentioned in the notification related to the legal hirship certificate, published in the Kerala Gazette No. 42 dated 27th, October 2020 (Part III, Vol. IX, Page No. 7397, Serial No. 32) bearing number G3-6516/2020 dated 6-10-2020 has been wrongly written as "Saraswathy Chellammal" and it is recified as "Saraswathy @ Chellammal".
All other conditions in the above Kerala Gazette No. 42 dated 27-10-2020 remain unchanged.
(Sd.) Taluk Office, Devikulam.
Tahsildar.
ERRATUM NOTICES
(1)
Udumbanchola Taluk
No. G3-6513/2020. 25th November 2020.
It is hereby notified that the relationship of the legal heirs desceribed as Serial Numbers 1 and 2 mentioned in the notification related to the legal heirship of late Manikandan who expired on 6-8-2020, published in the Kerala Gazette No. 42 dated 27th, October 2020 (Part III, Vol. IX, Page No. 7398, Serial No. 36) bearing Number G3-6513/20 dated 6th October 2020 has been wrongly written as
1. Nirmala Daughter 29 Years 2. Kavitha ,, 27 Years and the details of legal heirs is rectified as 1. Nirmala Sister 29 Years 2. Kavitha ,, 27 Years 3. Saravanakumar Brother 18 Years All other conditions in the Kerala Gazette No. 42 dated 27-10-2020 remain unchanged.
പരസ്യം
(1)
നമ്പർ ബി3-13335/2020. 2020 ഒക്ടോബർ 9.
ഉടുമ്പൻചോല താലൂക്കിൽ വ≠ൻമേട് വില്ലേജിൽ കടശ്ശിക്കടവ് കരയിൽ പായിക്കാട്ട് വീട്ടിൽ രാധാകൃഷ്ണൻ എന്നയാൾ 23-8-2010-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ ഭാര്യ രാധാമണി പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാധാമണി ഭാര്യ 54 2 രതീഷ് മകൻ 38 3 രാജേഷ്
,, 36 4 രാജമ്മ മാതാവ് 70