Servants of Knowledge
Kerala Gazette · Government of Kerala

Peerumede

Published 09 February 2021

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-09.part_3_clr_idukki_Peerumede
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 6 Vol. X

Tuesday

2021 ഫെബ്രുവരി 9 9th February 2021 1196 മകരം 27 27th Makaram 1196 1942 മാഘം 20 20th Magha 1942

PART IV

Private Advertisements and Miscellaneous

Notifications

960 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 രാധാ ദേവദാസ് ഭാര്യ 63 2 സുരേഷ്കുമാർ മകൻ 47 3 ബിന്ദുമോൾ മകൾ 47 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)

ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.

(19)

നമ്പർ ബി3-13263/2020. 2020 ഒക്ടോബർ 8.

ഉടുമ്പൻചോല താലൂക്കിൽ ഇരട്ടയാർ വില്ലേജിൽ ഇടിഞ്ഞിമല കരയിൽ πാത്തോട്ടത്തിൽ വീട്ടിൽ ബൗസലി S/o ആന്റണി എന്നയാൾ 21-4-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ ഭാര്യ ജെസ്സി ബേസിൽ പരേതന്റെ പിൻതുടർച്ചാ വകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാധ മകൾ 67 2 പ്രസന്ന ,, 62 3 വിജയൻ കുട്ടപ്പൻ മകൻ 60 4 വത്സല വിദ്യാധരൻ മകൾ 58 5 പ്രകാശ്, വി. കെ. മകൻ 50 6 ജാനു മരുമകൾ 57 7 മായ, വി. എം. ചെറുമകൾ 40 8 വി. എം. മനു

,, 38 9 മഞ്ചുമോൾ, വി. എം.

,, 33 10 അജിൽ മോഹൻ ചെറുമകൻ 30 11 ആര്യാ മോഹൻ ചെറുമകൾ 28 12 മോഹൻകുമാർ, എം. എൻ. മരുമകൻ 55 (പരേതന്റെ ഭാര്യ, മകൻ മോഹനൻ, വി. കെ., മകൾ മല്ലിക എന്നിവർ മരണമടഞ്ഞിട്ടുള്ളതാണ്.)

ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഉടുമ്പൻചോല. തഹശീൽദാർ.

Peerumede Taluk

1 ജസ്സി ബേസിൽ ഭാര്യ 61 2 ജോബിൻ ബേസിൽ മകൻ 37 3 ബോബിൻ ബേസിൽ ,, 35 ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.

(20)

നമ്പർ ബി3-17029/2020. 2020 നവംബർ 10.

ഉടുമ്പൻചോല താലൂക്കിൽ ശാന്തൻപാറ വില്ലേജിൽ തൊട്ടിക്കാനം കരയിൽ വാഴയിൽ വീട്ടിൽ കുട്ടപ്പൻ എന്നയാൾ 29-4-2004-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മകൻ പ്രകാശ്, വി. കെ. പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയി ക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്.

അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് കാണുന്നു.

പരസ്യം

(1)

നമ്പർ ജി1-10963/2019. 2020 ഒക്ടോബർ 7.

പീരുമേട് താലൂക്കിൽ ഏലപ്പാറ വില്ലേജിൽ തുപ്രമല വീട്ടിൽ കെ. എൻ. യേശുദാസൻ എന്നയാൾ 14-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും, പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ എസ്തർ, ജി., സമർപ്പിച്ച അപേക്ഷയിൻമേൽ ഏലപ്പാറ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ ഏലപ്പാറ വില്ലേജിൽ കൈതപ്പതാൽ തുപ്രമല വീട്ടിൽ കെ. എൻ. യേശുദാസൻ എന്നയാൾ 14-8-2019-ൽ മരണമടഞ്ഞി ട്ടുള്ളതാണെന്നും പരേതന്റെ നിയമാനുസൃത അവകാശികൾ താഴെപറയുന്നവർ മാത്രമാണെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എസ്തർ, ജി. ഭാര്യ 66 2 കെ. വൈ. വിൻസെന്റ ് മകൻ 47 3 അൽഫോൻസ മകൾ 46 4 ഡോണെഷ്കർ

യേശുദാസൻ മകൻ 45102 9th FEB. 2021] COMMISSIONERATE OF LAND REVENUE 961 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം ആകയാൽ പരേതന്റെ അനന്തരാവകാശികളായി മുകളിൽ പേർ ചേർത്തിരിക്കുന്ന 4 (നാല്) പേർ മാത്രമാണെന്ന് കാണിച്ച് സാക്ഷ്യപത്രം നൽകുന്നതിന് ആർക്കെ ങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി1-3880/2020. 2020 ഒക്ടോബർ 8.

പീരുമേട് താലൂക്കിൽ കുമളി വില്ലേജിൽ പാലത്തിങ്കൽ വീട്ടിൽ ബ്ലാസിയൂസ് എന്നയാൾ 31-10-2016-ൽ മരണ മടഞ്ഞിട്ടുള്ളതാണെന്നും, പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ മറിയാമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ കുമളി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ കുമളി വില്ലേജിൽ പാലത്തിങ്കൽ വീട്ടിൽ ബ്ലാസിയൂസ് എന്നയാൾ 31-10-2016-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയാമ്മ ഭാര്യ 77 2 വൽസമ്മ മകൾ 59 3 ജെസ്സി

,, 57 4 ജാൻസി

,, 55 5 ഷിജി

,, 49 6 ഷിനി

,, 44 ആകയാൽ പരേതന്റെ അനന്തരാവകാശികളായി മുകളിൽ പേർ ചേർത്തിരിക്കുന്ന 6 (ആറ്) പേർ മാത്രമാണെന്ന് കാണിച്ച് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പീരുമേട്. തഹശീൽദാർ.

1 അമ്മിണി ഭാര്യ 53 2 അശ്വതി രാജ് മകൾ 27 3 അമിത രാജ്

,, 18 4 കമല (കമലാക്ഷി) മാതാവ് 78 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(2)

നമ്പർ എഫ്1-10073/2020. 2020 സെപ്റ്റംബർ 30.

തൊടുപുഴ താലൂക്കിൽ മണക്കാട് വില്ലേജിൽ മാമ്പ്രക്കുഴിയിൽ വീട്ടിൽ കെ. എം. മാത്യു 10-3-2017-ാം തീയതിയിലും ഭാര്യ ടിയിൽ ഏലിയാമ്മ മാത്യു 27-5-2019-ാം തീയതിയിലും മരിച്ചുപോയതിനാൽ പരേതരുടെ മകനായ സാം മാത്യു സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി കെ. എം. മാത്യു 10-3-2017-ാം തീയതിയിലും ഭാര്യ ടിയിൽ ഏലിയാമ്മ മാത്യു 27-5-2019-ാം തീയതിയിലും മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതരുടെ അവകാശിയെന്നും അറിവായിരിക്കുന്നു.

പേര് പരേതരുമായുള്ള വയസ്

ബന്ധം

സാം മാത്യു മകൻ 47 (പരേതരുടെ മകനും അവിവാഹിതനുമായിരുന്ന വർഗ്ഗീസ് മാത്യു 13-12-2003-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്.) മേൽ വിവരിച്ചയാൾ മാത്രമാണ് അവകാശിയെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും Thodupuzha Taluk

പരസ്യം

(1) നമ്പർ എഫ്7-10110/2020. 2020 ഒക്ടോബർ 7.

തൊടുപുഴ താലൂക്കിൽ അറക്കുളം വില്ലേജിൽ മുളയ്ക്കപ്പതിയിൽ വീട്ടിൽ ബാബുരാജൻ, എം. കെ. എന്നയാൾ 10-7-2020-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യയായ അമ്മിണി സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി ബാബുരാജൻ, എം. കെ., 10-7-2020-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

സ്വീകരിക്കുന്നതല്ല.

(3)

നമ്പർ എഫ്1-9185/2020. 2020 സെപ്റ്റംബർ 30.

തൊടുപുഴ താലൂക്കിൽ കാരിക്കോട് വില്ലേജിൽ കണിപറമ്പിൽ വീട്ടിൽ കെ. പി. അ∫ാസ് എന്നയാൾ 21-7-2020-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ ബീവി അ∫ാസ് സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി കെ. പി. അ∫ാസ് 21-7-2020-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

Gaz. No. 6/2021/DTP (CLR). 103
Cite this issue. Kerala Gazette, Government of Kerala, 09 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-09.part_3_clr_idukki_Peerumede/. Archive identifier in.gazette.kerala_new.2021-02-09.part_3_clr_idukki_Peerumede.