Servants of Knowledge
Kerala Gazette · Government of Kerala

Iritty

Published 09 February 2021

Department
Kannur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-09.part_3_clr_kannur_Iritty
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 6 Vol. X

Tuesday

2021 ഫെബ്രുവരി 9 9th February 2021 1196 മകരം 27 27th Makaram 1196 1942 മാഘം 20 20th Magha 1942

PART IV

Private Advertisements and Miscellaneous

Notifications

9th FEB. 2021] COMMISSIONERATE OF LAND REVENUE 1114 (20) Iritty Taluk

നമ്പർ ജി1-12780/2020. 2020 ഡിസംബർ 3.

തളിപ്പറമ്പ താലൂക്ക്, ചേലേരി അംശം, വളവിൽ ചേലേരി ദേശത്ത് മാടോളി വീട്ടിൽ സുജാത, പി. എന്നവർ 8-10-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ ഭർത്താവ് എം. കെ. സുകുമാരൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തി യതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാശി കളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 എം. കെ. സുകുമാരൻ ഭർത്താവ് 56 2 സുജിൻലാൽ, പി. മകൻ 29 3 ദിൽജ, പി. മകൾ 27 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(21)

നമ്പർ ജി1-14207/2020. 2021 ജനുവരി 4.

തളിപ്പറമ്പ താലൂക്ക്, മാണിയൂർ അംശം, മാണിയൂർ ദേശത്ത് പറമ്പത്ത് വീട്ടിൽ ഒതയോത്ത് മുകുന്ദൻ എന്നയാൾ 28-2-1985-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ മകൻ സുജേഷ്, ഒ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 2 (ര≠്) പേരാണ് അനന്തരാവകാശികളായിട്ടുള്ള തെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഷൈമ, ഒ. മകൾ 40 2 സുജേഷ്, ഒ. മകൻ 36 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി

പരസ്യം

(1)

റഫ്. ബി4-4917/2020. 2020 സെപ്റ്റംബർ 10.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ ചാവശ്ശേരി വില്ലേജിൽ ഉളിയിൽ ദേശത്ത് കിഴക്കേപീടികയിൽ വീട്ടിൽ പി. സി. ത്രേസ്യാമ്മ എന്നവർ മരണപ്പെട്ടുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേ തയുടെ മകൻ രാജീവ് തോമസ്, കെ. സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 29-10-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. വി. തോമസ് ഭർത്താവ് 80 2 രാജീവ് തോമസ്, കെ. മകൻ 52 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

റഫ്. ബി4-4863/2020. 2020 സെപ്റ്റംബർ 10.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ മുഴക്കുന്ന് വില്ലേജിൽ ആവിലം വിളക്കോട് ദേശത്ത് കനകത്തിടം വീട്ടിൽ ഗൌരിഅമ്മ, കെ. എന്നവർ മരണപ്പെട്ടുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേ തയുടെ മകൻ നാരായണൻ, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 17-1-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

നാരായണൻ, കെ. മകൻ 50 മേൽപ്പറഞ്ഞയാളാണ് പരേതയുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലുംകഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ദിവസത്തിനകം രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ താലൂക്കാഫീസ്, (ഒപ്പ്) വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. തളിപ്പറമ്പ. തഹശീൽദാർ. 256 9th FEB. 2021] COMMISSIONERATE OF LAND REVENUE 1115 (3) (5) റഫ്. ബി4-4918/2020. 2020 സെപ്റ്റംബർ 10. കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ ആറളം വില്ലേജിൽ ആറളം ദേശത്ത് കൊല്ലാറ വീട്ടിൽ സുകുമാരൻ, കെ. എ. എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാ വകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലീല സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 13-5-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ലീല ഭാര്യ 58 2 സുനിത, കെ. എസ്. മകൾ 37 3 ഷിനി, കെ. എസ്. ,, 35 4 മനോജ്, കെ. എസ്. മകൻ 34 റഫ്. ബി4-4694/2020. 2020 സെപ്റ്റംബർ 10.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ കൊട്ടിയൂർ വില്ലേജിൽ കൊട്ടിയൂർ ദേശത്ത് മേൽപ്പനാംതോട്ടത്തിൽ വീട്ടിൽ ആഗസ്തി എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൾ ബിന്ദു റോയ് സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 5-3-2020-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സാറാമ്മ ഭാര്യ 65 2 ബിന്ദു റോയ് മകൾ 43 3 ബീന ആന്റണി

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

റഫ്. ബി4-4860/2020. 2020 സെപ്റ്റംബർ 10.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ കല്യാട് വില്ലേജിൽ കല്യാട് ദേശത്ത് രാജമന്ദിരം വീട്ടിൽ രാജപ്പൻ, ഇ. കെ. എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പൊന്നമ്മ, എം. ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 25-1-2016-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പൊന്നമ്മ, എം. ആർ. ഭാര്യ 69

2 രജനി, ആർ. മകൾ 48 3 രജിത, ആർ.

,, 46 4 രതിക, ആർ.

,, 44 5 രാജേഷ്, ആർ. മകൻ 41

,, 41 4 ബിനോയ്, എം. എ. മകൻ 39 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

റഫ്. ബി4-7035/2020. 2020 നവംബർ 18.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ പായം വില്ലേജിൽ പായം ദേശത്ത് വിജയ്, എം. എസ്., മൊട്ടമ്മൽ വീട്ടിൽ എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഉഷ, എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 17-5-2020-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ഉഷ, എം. ഡി. ഭാര്യ 50 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലുംആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 257 9th FEB. 2021] COMMISSIONERATE OF LAND REVENUE 1116 (7) (2) റഫ്. ബി3-2826/2019. 2020 ഡിസംബർ 8. നമ്പർ ബി4-663/2020. 2020 നവംബർ 4. കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ പായം വില്ലേജിൽ പായം ദേശത്ത് രാജേശ്വരി, സി., പൂങ്കാൻ വീട് എന്നവർ മരണപ്പെട്ടുപോയെന്നും ടിയാളുടെ അനന്തരാവകാ ശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് രതീഷ് കുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 24-8-2018-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ് 30-6-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 26 (വാല്യം IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4895-ൽ ക്രമ നമ്പർ (22) ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതന്റെ മരണപ്പെട്ട തീയതി 6-5-2019 എന്നത് 6-5-2009 തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) ഇരിട്ടി. തഹശീൽദാർ.

Payyannur Taluk

ബന്ധം

രതീഷ് കുമാർ, എം. ഭർത്താവ് 42 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) ഇരിട്ടി. തഹശീൽദാർ.

തിരുത്തൽ പരസ്യം

(1)

നമ്പർ ബി4-6941/2020. 2020 നവംബർ 20. 23-2-2016-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 8 (വാല്യം V, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 1479-ൽ ക്രമ നമ്പർ (1) ആയി പ്രസിദ്ധപ്പെടുത്തിയ അനന്തരാവകാശ സർട്ടിഫിക്കറ്റിൽ പരേതന്റെ മാതാവിനെ ഉൾപ്പെടുത്തിയിട്ടില്ലാത്തതാകുന്നു. ടിയാളെ കൂടി ഉൾപ്പെടുത്തി പരേതന്റെ അവകാശികളായി താഴെ പറയുന്ന 7 (ഏഴ്) പേരാണെന്ന് തിരുത്തി വായിക്കേ≠താ ണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആയിസുമ്മ, കെ. വി. ഒന്നാംഭാര്യ 66 2 ഫാത്തിമ, കെ. വി. മകൾ 34 3 അസ്മ, കെ. വി.

,, 29 4 മറിയം, സി. കെ. ര≠ാം ഭാര്യ 54 5 മുഹമ്മദ് അ…ം, സി. കെ. മകൻ 34 6 യഹ്യ (ചാലുക്ക≠ി) ,, 33 7 പാത്തുമ്മ പൊയിലൻ മാതാവ് 95

പരസ്യം

(1)

നമ്പർ ജി2-8790/2020. 2020 ഒക്ടോബർ 16.

പയ്യന്നൂർ താലൂക്കിൽ തിരുമേനി വില്ലേജിൽ നരമ്പ ദേശത്ത് ഇടക്കര വീട്ടിൽ ഇടക്കര മത്തായി എന്നയാൾ 3-9-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജോമോൻ ഇടക്കര സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശി കളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 റോസമ്മ ഇടക്കര ഭാര്യ 70 2 ജോമോൻ ഇടക്കര മകൻ 49 3 ജോളി ഇടക്കര മകൾ 47 4 സാബു ഇടക്കര മകൻ 46 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി2-8991/2020. 2020 ഒക്ടോബർ 16.

പയ്യന്നൂർ താലൂക്കിൽ കോറോം വില്ലേജിൽ മുത്തത്തി ദേശത്ത് വേലിയാട്ട് ക≠ക്കോരൻ എന്നയാൾ 2-9-2010-ാം തീയതി മരണപ്പെട്ടിരിക്കുന്നു. അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മാണിയാടൻ രമേശൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 5 (അഞ്ച്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

258
Cite this issue. Kerala Gazette, Government of Kerala, 09 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-09.part_3_clr_kannur_Iritty/. Archive identifier in.gazette.kerala_new.2021-02-09.part_3_clr_kannur_Iritty.