Servants of Knowledge
Kerala Gazette · Government of Kerala

Kannur

Published 09 February 2021

Department
Kannur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-09.part_3_clr_kannur_Kannur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 6 Vol. X

Tuesday

2021 ഫെബ്രുവരി 9 9th February 2021 1196 മകരം 27 27th Makaram 1196 1942 മാഘം 20 20th Magha 1942

PART IV

Private Advertisements and Miscellaneous

Notifications

9th FEB. 2021] COMMISSIONERATE OF LAND REVENUE 1086 ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻ ബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, സുൽത്താൻ ബത്തേരി. തഹശീൽദാർ.

1 എ. പി. സുബൈദ ഭാര്യ 59 2 സി. പി. സൈഫുന്നിസ്സ മകൾ 39 3 സി. പി. സഫീന ,, 37 4 തൗസിഫ് അഹമ്മദ്, സി. പി. മകൻ 34 5 വസിം അഹമ്മദ്, സി. പി. ,, 25 KANNUR DISTRICT

മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

Kannur Taluk

പരസ്യം

(1)

റഫ്. ബി1-15451/2020. 2020 ഡിസംബർ 11.

കണ്ണൂർ താലൂക്കിൽ കണ്ണൂർ II അംശം, ചാലാട് ദേശത്ത് ജിദി നിവാസ് വീട്ടിൽ പനയൻപറമ്പിൽ കിഴക്കുമ്പാടൻ കൗസല്ല്യ എന്നവർ 21-8-2001-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി എം. കെ. സദാശിവൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശികളായിട്ടുള്ള തെന്നറിയിക്കുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം 1 എം. കെ. സദാശിവൻ മകൻ 74 2 എം. കെ. സതീശൻ ,, 64 3 രോഹിത്, കെ. മരണപ്പെട്ട മകൾ

എം. കെ.സുജനയുടെ മകൻ 37 4 രജിത്ത്, കെ. ,, ,, 34 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2)

റഫ്. ബി1-14704/2020. 2020 നവംബർ 18.

കണ്ണൂർ താലൂക്കിൽ മുഴപ്പിലങ്ങാട് അംശം, മുഴപ്പിലങ്ങാട് ദേശത്ത് സി. പി. ഹൗസ് വീട്ടിൽ സി. പി. കുഞ്ഞബ്ദുള്ള എന്നയാൾ 30-9-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി എ. പി. സുബൈദ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 5 (അഞ്ച്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

(3)

റഫ്. ബി1-12567/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ കല്ല്യാശ്ശേരി അംശം, കല്ല്യാശ്ശേരി ദേശത്ത് 'സാഗർ' വീട്ടിൽ രാജേന്ദ്രപണിക്കർ, കെ. എന്നയാൾ 16-12-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി സന്ദീപ് കല്ല്യാശ്ശേരി എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം 1 വനജ, പി. പി ഭാര്യ 64 2 സന്ദീപ് കല്ല്യാശ്ശേരി മകൻ 39 3 ശരത് രാജ്, കെ.

,, 36 4 സമ്പത്ത് രാജ് കല്ല്യാശ്ശേരി ,, 36 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(4)

റഫ്. ബി1-12561/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ എളയാവൂർ അംശം, മു≠യാട് ദേശത്ത് സൗപർണ്ണിക വീട്ടിൽ ചന്ദ്രബാബു, കെ. സി. എന്നയാൾ 13-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ച്കിട്ടുന്നതിനുവേ≠ി റോജ, കെ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാ വകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം 1 റോജ, കെ. ഭാര്യ 49 2 നികേത്, കെ. സി. മകൻ 27 3 നിവേദ്, കെ. സി.

,, 25228 9th FEB. 2021] COMMISSIONERATE OF LAND REVENUE 1087 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(5)

റഫ്. ബി1-12325/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ മാട്ടൂൽ അംശം, മാട്ടൂൽ ദേശത്ത് പടിഞ്ഞാറേ ചള്ളക്കര വീട്ടിൽ പി. സി. മുഹമ്മദ്കുഞ്ഞി എന്നയാൾ 21-6-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി ഷാഹിന അബ്ദുസമദ് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 5 (അഞ്ച്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം 1 കദീജ, പി. ഭാര്യ 56 2 ഷാഹിന അബ്ദുസമദ് മകൾ 40 3 സാലിമ, പി.

,, 37 4 നൗഷാദ് പീടികയിൽ മകൻ 35 5 നൗഫൽ പീടികയിൽ ,, 33 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(6)

റഫ്. ബി1-12244/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ കണ്ണൂർ-I അംശം, കണ്ണൂർ കരാർ ദേശത്ത് മെൻഹർ എൻക്ലേവ് വീട്ടിൽ രതിലക്ഷ്മി എന്നവർ 3-2-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ച്കിട്ടുന്നതിനുവേ≠ി ശ്രീജിത്ത് ധനഞ്ജയൻ, കെ. പി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 5 (അഞ്ച്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം 1 ശ്രീജിത്ത് ധനഞ്ജയൻ, കെ. പി. മകൻ 54 2 ശ്രീകല അവിനാഷ് മകൾ 52 3 സിദ്ധാർ∞് ഉമേഷ് മരണപ്പെട്ട മകൾ

രൂപയുടെ മകൻ 35 4 യാദേവ് ഉമേഷ്

,, ,, 25 5 ഉമേഷ് നരിയമ്പള്ളി വൈദ്യർ ,, ഭർത്താവ് 64 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(7)

റഫ്. ബി1-12340/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ ഇരിവേരി അംശം, കണയന്നൂർ ദേശത്ത് ശ്രേയാലയ വീട്ടിൽ കോട്ടായി മൂളിയിൽ സുധീർ എന്നയാൾ 5-9-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ച്കിട്ടുന്നതിനുവേ≠ി ശ്രേയ, എം. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാ ശികളായിട്ടുള്ളതെന്നറിയിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 വീണ, എം. ഭാര്യ 41 2 ശ്രേയ, എം. മകൾ 24 3 ലയ, എം.

,, 20 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(8)

റഫ്. ബി1-12550/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ കണ്ണപുരം അംശം, കണ്ണപുരം ദേശത്ത് ശ്രീശൈലം വീട്ടിൽ മാത്തൻ കല്ല്യാണി എന്നവർ 30-5-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ച്കിട്ടുന്നതിനുവേ≠ി ഓമന, എം. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന ഒരാളാണ് അനന്തരാവകാശിയായിട്ടുള്ള തെന്നറിയുന്നു.

അവകാശിയുടെ പരേതയുമായുള്ള വയസ് പേര് ബന്ധം

ഓമന, എം. മകൾ 65 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(9)

റഫ്. ബി1-12551/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ മു≠േരി അംശം, ഏച്ചൂർ ദേശത്ത് വിജ്ഞാൻ വീട്ടിൽ കെ. സുധാകരൻ എന്നയാൾ 1-9-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി എം. ശ്രീജ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

229 9th FEB. 2021] COMMISSIONERATE OF LAND REVENUE 1088 ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം മേൽപ്പറഞ്ഞവരെ ചേർത്ത് പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം

1 എം. ശ്രീജ ഭാര്യ 57 2 സജിൽ സുധാകരൻ മകൻ 33 3 സൗമ്യ സുധാകരൻ മകൾ 31 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(10)

റഫ്. ബി1-816/2021.

2021 ജനുവരി 28.

കണ്ണൂർ താലൂക്കിൽ ചേലോറ അംശം, മാച്ചേരി ദേശത്ത് ശ്രീഷിത് വീട്ടിൽ രമാവതി, എൻ. എന്നവർ 24-10-2020 തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി രതീഷ്ബാബു, കെ. വി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശികളായിട്ടുള്ള തെന്നറിയിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സഹിത, കെ. വി. മകൾ 57 2 സുധീർ, കെ. വി. മകൻ 56 3 രഞ്ജിത്ത്, കെ. വി. ,, 55 4 രതീഷ്ബാബു, കെ. വി. ,, 49 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(11)

റഫ.് ബി1-12552/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ ചേലോറ അംശം, തിലാനൂർ ദേശത്ത് ജയനിവാസിൽ കെ. എം. ജയരാജൻ എന്നയാൾ 5-9-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ജയദ, കെ. എം. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന മൂന്ന് (3) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു

ക്രമ അവകാശികളുടെ മരിച്ചയാളുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 പ്രസീദ, എ. പി. ഭാര്യ 61 2 ജസിദ ജിതേഷ് മകൾ 37 ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(12)

റഫ.് ബി1-12554/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ എടക്കാട് അംശം, ചാലപന്ത്ര≠ുക≠ി ദേശത്ത് വാഴക്കാലിൽ വീട്ടിൽ വി. കൃഷ്ണൻ എന്നയാൾ 11-12-2010-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി വികാസൻ, എ. പി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന നാല് (4) പേരാണ് അനന്തരാവകാശികളായിട്ടുളളതെന്നറിയുന്നു.

ക്രമ അവകാശികളുടെ മരിച്ചയാളുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 രാധ, എ. പി. ഭാര്യ 80 2 ഗീത, എ. പി. മകൾ 58 3 വിനയൻ, എ. പി. മകൻ 55 4 വികാസൻ, എ. പി. ,, 51 മേൽപ്പറഞ്ഞവരെ ചേർത്ത് പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(13)

റഫ.് ബി1-12556/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ എളയാവൂർ അംശം, എളയാവൂർ ദേശത്ത് ആലാൻ ഹൗസിൽ കതീസ്സ എന്നവർ 10-1-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ബീഫാത്തു, എ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന ര≠് (2) പേരാണ് അനന്തരാവകാശികളായിട്ടുളളതെന്നറിയുന്നു.

ക്രമ അവകാശികളുടെ മരിച്ചവരുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ബീഫാത്തു, എ. മകൾ 57 2 അഹമ്മദ്, എ. മകൻ 50 മേൽപ്പറഞ്ഞവരെ ചേർത്ത് പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപംഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ 3 ജയദ, കെ. എം. ,, 36 തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. 230 9th FEB. 2021] COMMISSIONERATE OF LAND REVENUE 1089 (14)

റഫ.് ബി1-12557/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ എളയാവൂർ അംശം, മു≠യാട് ദേശത്ത് 'മോഹനം' വീട്ടിൽ ടി. സി. മോഹനൻ എന്നയാൾ 25-7-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി സുമേഷ്, ടി. പി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന ര≠് (2) പേരാണ് അനന്തരാവകാശികളായിട്ടുളളതെന്നറിയുന്നു.

ക്രമ അവകാശികളുടെ മരിച്ചയാളുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 രാഗേഷ്, ടി. പി. മകൻ 48 2 സുമേഷ്, ടി. പി.

,, 46 മേൽപ്പറഞ്ഞവരെ ചേർത്ത് പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(15)

റഫ.് ബി1-12558/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ എളയാവൂർ അംശം, ചൊവ്വ ദേശത്ത് കണിയാങ്ക≠ി ഹൗസിൽ കെ. കാദർ എന്നയാൾ 8-9-2001-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി സീനത്ത്, കെ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന എട്ട് (8) പേരാണ് അനന്തരാവകാശികളായിട്ടുളളതെന്നറിയുന്നു.

ക്രമ അവകാശികളുടെ മരിച്ചയാളുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സൈനബ, എസ്. ഭാര്യ 85 2 അഷ്റഫ്, കെ. മകൻ 62 3 സത്താർ, കെ.

,, 59 4 റൗള, കെ. മകൾ 56 5 സഫിയ, കെ.

,, 52 6 ഷാഹിദ, കെ.

,, 49 7 റംലത്ത്, കെ.

,, 47 8 സീനത്ത്, കെ.

,, 46 മേൽപ്പറഞ്ഞവരെ ചേർത്ത് പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം

(16)

റഫ.് ബി1-12560/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ എളയാവൂർ അംശം, ചൊവ്വ ദേശത്ത് ചന്ദ്രികാലയം വീട്ടിൽ ബാലകൃഷ്ണൻ, എ. എന്നയാൾ 17-6-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി കെ.

ചന്ദ്രിക എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന അഞ്ച് (5) പേരാണ് അനന്തരാവകാശികളായി ട്ടുളളതെന്നറിയുന്നു.

ക്രമ അവകാശികളുടെ മരിച്ചയാളുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ചന്ദ്രിക, കെ. ഭാര്യ 75 2 സജീവൻ, എ. മകൻ 54 3 പ്രദീപൻ, എ.

,, 51 4 രാജീവൻ, എ.

,, 48 5 പ്രസാദ്, എ.

,, 44 മേൽപ്പറഞ്ഞവരെ ചേർത്ത് പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(17)

റഫ.് ബി1-12240/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ കണ്ണൂർ-I അംശം, കണ്ണൂർ കരാർ ദേശത്ത് ഫാത്തിമ മൻസിലിൽ കടലക്കാരൻ മുഹമ്മദ് മുബദിഖ് എന്നയാൾ 28-3-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി കതീജ, കെ. എൽ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന മൂന്ന് (3) പേരാണ് അനന്തരാ വകാശികളായിട്ടുളളതെന്നറിയുന്നു.

ക്രമ അവകാശികളുടെ മരിച്ചയാളുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 കദീജ, കെ. എൽ. ഭാര്യ 49 2 അഹമ്മദ് ഷബീർ കടലക്കാരൻ സഹോദരൻ 52 3 കടലക്കാരൻ സൈബുന്നിസ്സ സഹോദരി 66 മേൽപ്പറഞ്ഞവരെ ചേർത്ത് പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപംഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. Gaz. No. 6/2021/DTP. (CLR) S-4. 231 9th FEB. 2021] COMMISSIONERATE OF LAND REVENUE 1090 (18)

റഫ.് ബി1-12237/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ പള്ളിക്കുന്ന് അംശം, പള്ളിക്കുന്ന് ദേശത്ത് 'മാതൃഛായ' വീട്ടിൽ ചന്ദനവീട്ടിൽ താളി സുമ എന്നവർ 15-9-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ഹേമലത, സി. വി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന ര≠് (2) പേരാണ് അനന്തരാവ കാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ അവകാശികളുടെ മരിച്ചവരുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ലതീഷ്, സി. സി. ഭർത്താവ് 55 2 സി. ടി. ഭവ്യ മകൾ 23 മേൽപ്പറഞ്ഞവരെ ചേർത്ത് പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(19)

റഫ.് ബി1-11971/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ കടമ്പൂർ അംശം, ആഡൂർ ദേശത്ത് നന്ദനം വീട്ടിൽ മനുമോഹൻ നമ്പ്യാർ എന്നയാൾ 1-3-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പ്രീത, കെ. കെ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന ഒരാളാണ് അനന്തരാവകാശിയായിട്ടുള്ളതെന്നറിയുന്നു

അവകാശിയുടെ മരിച്ചയാളുമായുള്ള വയസ് പേര് ബന്ധം

കെ. കെ. പ്രീത മാതാവ് 46 മേൽപ്പറഞ്ഞവരെ ചേർത്ത് പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം

(20)

റഫ.് ബി1-12235/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ പുഴാതി അംശം, പുഴാതി ദേശത്ത് പോത്തൻ ഹൗസിൽ പോത്തൻ നാരായണൻ എന്നയാൾ 29-6-2010-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി രമേശൻ പോത്തൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന ഒൻപത് (9) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ അവകാശികളുടെ മരിച്ചയാളുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 രമേശൻ പോത്തൻ മകൻ 63 2 പോത്തൻ കൃഷ്ണൻ ,, 75 3 പോത്തൻ ചന്ദ്രൻ ,, 68 4 പുഷ്പ, പി. മകൾ 64 5 സുഷമ, പി.

,, 63 6 ലളിത, പി.

,, 61 7 ജനാർദ്ദനൻ പോത്തൻ മകൻ 58 8 പ്രീത ബാലകൃഷ്ണൻ മകൾ 54 9 ലത ജനാർദ്ദനൻ ,, 52 മേൽപ്പറഞ്ഞവരെ ചേർത്ത് പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(21)

റഫ.് ബി1-11980/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ വലിയന്നൂർ അംശം, വാരം ദേശത്ത് കുനിയിൽ ഹൗസിൽ കുനിയിൽ കൃഷ്ണൻ എന്നയാൾ 20-2-1999-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ിഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കുനിയിൽ സന്തോഷ്കുമാർ എന്നയാൾ സമർപ്പിച്ച 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന മൂന്ന് (3) തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു. 232 9th FEB. 2021] COMMISSIONERATE OF LAND REVENUE 1091 ക്രമ അവകാശികളുടെ മരിച്ചയാളുമായുള്ള വയസ് ക്രമ അവകാശികളുടെ മരിച്ചയാളുമായുള്ള വയസ് നമ്പർ പേര് ബന്ധം നമ്പർ പേര് ബന്ധം 1 കുനിയിൽ സന്തോഷ്കുമാർ മകൻ 54 2 കുനിയിൽ രാഗേഷ്കുമാർ ,, 50 3 കുനിയിൽ മഹേഷ്കുമാർ ,, 46 മേൽപ്പറഞ്ഞവരെ ചേർത്ത് പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(22)

റഫ.് ബി1-12236/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ നാറാത്ത് അംശം, നാറാത്ത് ദേശത്ത് സറീന മൻസിലിൽ മുഹമ്മദ് കുഞ്ഞി, കെ. പി.

എന്നയാൾ 26-12-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു.

ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി കെ. എൻ. സായിദ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന അഞ്ച് (5) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ അവകാശികളുടെ മരിച്ചയാളുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 കെ. എൻ. ഫാത്തിമ ഭാര്യ 63 2 കെ. എൻ. സായിദ മകൾ 45 3 കെ. എൻ. നൗഷാദ് മകൻ 42 4 കെ. എൻ. സമീറ മകൾ 40 5 കെ. എൻ. സറീന ,, 34 മേൽപ്പറഞ്ഞവരെ ചേർത്ത് പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(23)

റഫ.് ബി1-12238/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ പള്ളിക്കുന്ന് അംശം, പള്ളിക്കുന്ന് ദേശത്ത് ശ്രേയസ്സ് വീട്ടിൽ ടി. എൻ. ബാലൻ നമ്പ്യാർ എന്നയാൾ 20-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു.

ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി അനിൽകുമാർ, പി. കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ 1 പി. കെ. രു‹ിണി ഭാര്യ 72 2 അനിൽകുമാർ, പി. കെ. മകൻ 50 3 മിനി, പി. കെ. മകൾ 48 മേൽപ്പറഞ്ഞവരെ ചേർത്ത് പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(24)

റഫ.് ബി1-12239/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ ചിറക്കൽ അംശം, ചിറക്കൽ ദേശത്ത് ലീല വിഹാറിൽ ലീല, കെ. പി. എന്നവർ 4-2-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അ ന ന്ത ര ാ വ ക ാ ശ ം സ്ഥ ാ പ ി ച്ച ു ക ി ട്ട ു ന്ന ത ി ന ു േ വ ≠ ി പ്രമോദ്, കെ. എം. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന മൂന്ന് (3) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ അവകാശികളുടെ മരിച്ചവരുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 പ്രദീപ് കുമാർ, കെ. എം. മകൻ 64 2 പ്രമോദ്, കെ. എം. ,, 62 3 പ്രസീദ്, കെ. എം. ,, 59 മേൽപ്പറഞ്ഞവരെ ചേർത്ത് പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(25)

റഫ.് ബി1-12241/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ കണ്ണൂർ-I അംശം, കണ്ണൂർ കരാർ ദേശത്ത് പാഞ്ചധന്യം വീട്ടിൽ ദമയന്തി എന്നവർ 22-8-1992-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി കെ. പി. പ്രേമാനന്ദൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ടവില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം താഴെ പറയുന്ന മൂന്ന് (3) പേരാണ് അനന്തരാവകാശി നടത്തിയതിൽ താഴെ പറയുന്ന മൂന്ന് (3) പേരാണ് അനന്തരാ കളായിട്ടുള്ളതെന്നറിയുന്നു. വകാശികളായിട്ടുള്ളതെന്നറിയുന്നു. 233 9th FEB. 2021] COMMISSIONERATE OF LAND REVENUE 1092 ക്രമ അവകാശികളുടെ മരിച്ചവരുമായുള്ള വയസ് ക്രമ അവകാശികളുടെ മരിച്ചയാളുമായുള്ള വയസ് നമ്പർ പേര് ബന്ധം നമ്പർ പേര് ബന്ധം 1 പി. കെ. ജയാനന്ദൻ മകൻ 70 2 പി. കെ. സദാനന്ദൻ ,, 68 3 കെ. പി. പ്രേമാനന്ദൻ ,, 66 മേൽപ്പറഞ്ഞവരെ ചേർത്ത് പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(26)

റഫ.് ബി1-12242/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ കണ്ണൂർ-I അംശം, കണ്ണൂർ കരാർ ദേശത്ത് ദാറുൽഫർഹ വീട്ടിൽ അബ്ദുൾ ജ∫ാർ, ബി.

എന്നയാൾ 4-7-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു.

ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി മുഹമ്മദ് ജസ്ബീർ, കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന അഞ്ച് (5) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ അവകാശികളുടെ മരിച്ചയാളുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 അസ്മ, കെ. കെ. ഭാര്യ 51 2 മുഹമ്മദ് ജസ്ബീർ, കെ. മകൻ 35 3 അഫ്സാന, കെ. കെ. മകൾ 34 4 അബ്ദുൾ സലാം, ബി. പിതാവ് 84 5 ആമിന, പി. മാതാവ് 74 മേൽപ്പറഞ്ഞവരെ ചേർത്ത് പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹസിൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(27)

റഫ.് ബി1-12245/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ കണ്ണൂർ-I അംശം, കണ്ണൂർ കരാർ ദേശത്ത് കേളോത്ത്ഹൗസിൽ വിജയൻ, കെ. കെ.

എന്നയാൾ 10-5-1991-ാം തീയതി മരണപ്പെട്ടിരിക്കുന്നു.

ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി സനിത്ത്കുമാർ, കെ. കെ. എന്നയാൾ സമർപ്പിച്ച 1 സതി വിജയൻ ഭാര്യ 70 2 സജിത്ത്കുമാർ, കെ. കെ. മകൻ 49 3 സപ്ന സുജോയ് മകൾ 48 4 സനിത്ത് കുമാർ, കെ. കെ. മകൻ 43 മേൽപ്പറഞ്ഞവരെ ചേർത്ത് പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(28)

റഫ.് ബി1-12247/2020. 2020 ഒക്ടോബർ 22.

കണ്ണൂർ താലൂക്കിൽ ചിറക്കൽ അംശം, അലവിൽ ദേശത്ത് ശ്യാംനിവാസിൽ കെ. മോഹൻദാസ് എന്നയാൾ 31-5-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പി. പി. ശ്യാമള എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന നാല് (4) പേരാണ് അനന്തരാ വകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ അവകാശികളുടെ മരിച്ചയാളുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 പി. പി. ശ്യാമള ഭാര്യ 60 2 കെ. സനത്ത് മകൻ 42 3 കെ. സജീവൻ ,, 39 4 സന്ദീപ്, കെ.

,, 36 മേൽപ്പറഞ്ഞവരെ ചേർത്ത് പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(29)

റഫ.് ബി1-12248/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ ചിറക്കൽ അംശം, അലവിൽ ദേശത്ത് 'നിർവൃതി' വീട്ടിൽ ജയചന്ദ്രൻ, പി. പി. എന്നയാൾ 11-1-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അ ന ന്ത ര ാ വ ക ാ ശ ം സ്ഥ ാ പ ി ച്ച ു ക ി ട്ട ു ന്ന ത ി ന ു േ വ ≠ ി സ്മയില, പി. വി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽഅപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന നാല് (4) നടത്തിയതിൽ താഴെ പറയുന്ന മൂന്ന് (3) പേരാണ് പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു. അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു. 234 9th FEB. 2021] COMMISSIONERATE OF LAND REVENUE 1093 ക്രമ അവകാശികളുടെ മരിച്ചവരുമായുള്ള വയസ് ക്രമ അവകാശികളുടെ മരിച്ചയാളുമായുള്ള വയസ് നമ്പർ പേര് ബന്ധം നമ്പർ പേര് ബന്ധം 1 ദീപ ജയചന്ദ്രൻ ഭാര്യ 56 2 സ്മയില, പി. വി. മകൾ 33 3 ജയദീപ്, പി. പി. മകൻ 31 മേൽപ്പറഞ്ഞവരെ ചേർത്ത് പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(30)

റഫ.് ബി1-12249/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ ചിറക്കൽ അംശം, പുഴാതി ദേശത്ത് 'ശ്രീനിധി' വീട്ടിൽ കെ. പി. പflനാഭൻ നായർ എന്നയാൾ 24-8-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അ ന ന്ത ര ാ വ ക ാ ശ ം സ്ഥ ാ പ ി ച്ച ു ക ി ട്ട ു ന്ന ത ി ന ു േ വ ≠ ി ടി. പി. നന്ദിനി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന മൂന്ന് (3) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു

ക്രമ അവകാശികളുടെ മരിച്ചയാളുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ടി. പി. നന്ദിനി ഭാര്യ 78 2 ടി. പി. അനിൽ മകൻ 58 3 ടി. പി. അജീഷ്

,, 53 മേൽപ്പറഞ്ഞവരെ ചേർത്ത് പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(31)

റഫ്. ബി1-12246/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ കണ്ണൂർ-I അംശം കണ്ണൂർ കരാർ ദേശത്ത് മിന്നാടൻ ഹൗസ് വീട്ടിൽ മിന്നാടൻ കല്ല്യാണി എന്നവർ 16-2-2015-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി 1 പ്രേമി, കെ. മകൾ 62 2 ശ്യാമള, എം.

,, 58 3 ബേബി, എം.

,, 56 4 ബീന, എം.

,, 51 5 റീന, എം.

,, 51 6 രാഗിണി, ടി. മരണപ്പെട്ട മകൻ

പ്രേമന്റെ ഭാര്യ 59 7 ഷീന, ടി.

,, മകൾ 42 8 ഷിജില, എം. ,, ,, 40 9 ദിപീഷ്, ടി. ,, മകൻ 38 10 അഖിമ, ടി. ,, മകൾ 36 മേൽപ്പറഞ്ഞവരെ ചേർത്ത് പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(32)

റഫ്. ബി1-11979/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ വലിയന്നൂർ അംശം വാരം ദേശത്ത് കേളോത്ത് ഹൗസ് വീട്ടിൽ നാലാങ്ക≠ത്തിൽ വിജയൻ എന്നയാൾ 16-7-1999-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഷിനോദ്, എൻ. കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ അവകാശികളുടെ മരിച്ചയാളുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ജയലക്ഷ്മി, എൻ. കെ. ഭാര്യ 57 2 ഷിനോദ്, എൻ. കെ. മകൻ 48 3 ഷജിത്ത്, എൻ. കെ. ,, 47 4 വന്ദന, എൻ. കെ. മകൾ 39 മേൽപ്പറഞ്ഞവരെ ചേർത്ത് പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപംഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി പ്രേമി, കെ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ നടത്തിയതിൽ താഴെ പറയുന്ന പത്ത് (10) പേരാണ് തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു. Gaz. No. 6/2021/DTP. (CLR) S-4. 235 9th FEB. 2021] COMMISSIONERATE OF LAND REVENUE 1094 (33)

റഫ.് ബി1-12562/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ കണ്ണാടിപ്പറമ്പ് അംശം കണ്ണാടിപ്പറമ്പ് ദേശത്ത് മാധവി നിവാസ് വീട്ടിൽ പുതിയപുരയിൽ രാജൻ എന്നയാൾ 4-9-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ശ്രുതിൻരാജ്, കെ. വി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന നാല് (4) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ അവകാശികളുടെ മരിച്ചയാളുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ജയന്തി, കെ. വി. ഭാര്യ 51 2 ജയരാജ്, കെ. വി. മകൻ 33 3 സ്വരാജ്, കെ. വി. ,, 31 4 ശ്രുതിൻരാജ്, കെ. വി. ,, 28 മേൽപ്പറഞ്ഞവരെ ചേർത്ത് പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(34)

റഫ.് ബി1-15627/2020. 2020 ഡിസംബർ 9.

കണ്ണൂർ താലൂക്കിൽ കാഞ്ഞിരോട് അംശം കാഞ്ഞിരോട് ദേശത്ത് 'അൽ അമീൻ' വീട്ടിൽ ഇബ്രാഹിം, പി. പി. എന്നയാൾ 22-8-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി നദീർ, എം. പി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന നാല് (4) പേരാണ് അനന്തരാവകാശികളായിട്ടുളളതെന്നറിയുന്നു

ക്രമ അവകാശികളുടെ മരിച്ചയാളുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 നാദിറ, എം. പി. ഭാര്യ 48 2 നദീർ, എം. പി. മകൻ 30 3 നിഹാൽ, എം. പി. ,, 24 4 ഹിബാഫാത്തിമ മകൾ 15 മേൽപ്പറഞ്ഞവരെ ചേർത്ത് പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം

(35)

റഫ.് ബി1-17397/2020. 2020 ഡിസംബർ 31.

കണ്ണൂർ താലൂക്കിൽ എളയാവൂർ അംശം കിഴുത്തള്ളി ദേശത്ത് സായൂജ്യം വീട്ടിൽ ദാമോധരൻ, എം. എന്നയാൾ 5-5-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഷൈൻ, പി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാ വകാശികളായിട്ടുളളതെന്നറിയുന്നു

ക്രമ അവകാശികളുടെ മരിച്ചയാളുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 രാജമ്മ, പി. ഭാര്യ 68 2 ബീന, പി. മകൾ 47 3 ഷൈൻ, പി. മകൻ 44 മേൽപ്പറഞ്ഞവരെ ചേർത്ത് പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കണ്ണൂർ. തഹശീൽദാർ.

തിരുത്തൽ പരസ്യം

(1)

നമ്പർ ബി1-11408/2020. 2020 ഡിസംബർ 29. 24-11-2020-ലെ 46-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8292-ൽ ക്രമനമ്പർ (80) ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതയുടെ മരണ തീയതി '20-7-2012' എന്നുള്ളത് '20-7-2020' എന്നു തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ ബി1-5050/2020. 2020 ഡിസംബർ 30. 24-11-2020-ലെ 46-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8289-ൽ ക്രമനമ്പർ (67) ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതയുടെ മരണപ്പെട്ട മകൻ 'ഇബ്രാഹിം' എന്നയാളുടെ മകൻ 'അസീസ് 48 വയസ്'ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി എന്നയാളെ കൂടി ഉൾപ്പെടുത്തി വായിക്കേ≠താണ്. 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി താലൂക്കാഫീസ്, (ഒപ്പ്) ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ കണ്ണൂർ. തഹശീൽദാർ. തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. 236

Cite this issue. Kerala Gazette, Government of Kerala, 09 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-09.part_3_clr_kannur_Kannur/. Archive identifier in.gazette.kerala_new.2021-02-09.part_3_clr_kannur_Kannur.