Servants of Knowledge
Kerala Gazette · Government of Kerala

Hosdurg

Published 09 February 2021

Department
Kasaragod:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-09.part_3_clr_kasaragod_Hosdurg
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 6 Vol. X

Tuesday

2021 ഫെബ്രുവരി 9 9th February 2021 1196 മകരം 27 27th Makaram 1196 1942 മാഘം 20 20th Magha 1942

PART IV

Private Advertisements and Miscellaneous

Notifications

9th FEB. 2021] COMMISSIONERATE OF LAND REVENUE 1127 ക്രമ പേര് പരേതയുമായുള്ള വയസ് SCHEDULE നമ്പർ ബന്ധം

1 നാലപ്പാടം പflനാഭൻ ഭർത്താവ് 53 Sl. Name of the Relationship Age No. legal heirs with the deceased 1 Suhara Asharaf Daughter 45 2 Haris Aboobacker Nairmarmoola Son 43 3 P. B. Mohammed Shereef ,, 42 4 Abdul Nazir, T. A.

,, 38 5 Mujeeb Rahman, T. A. ,, 36 6 Shareek, T. A.

,, 33 Taluk Office, Kasaragod.

(Sd.) Tahsildar.

2 ഉണ്ണിമായ, എൻ. മകൾ 26 3 പflപ്രിയ, എൻ.

,, 23 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി2-16338/2021. 2021 ഡിസംബർ 21.

Hosdurg Taluk

പരസ്യം

(1)

നമ്പർ ബി2-3522/2020. 2021 ജനുവരി 14.

ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ പടന്നക്കാട്, മൂവാരിക്കു≠് ദേശത്ത് ശ്രീകൃഷ്ണൻ, പി. എസ്. s/o സുബ്രഹ്മണ്യൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രമാദേവി. പി., പടന്നക്കാട് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-10-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രമാദേവി, പി. ഭാര്യ 37 2 രാഹുൽകൃഷ്ണൻ, കെ. പി. മകൻ 17 3 രജിതകൃഷ്ണൻ, കെ. പി. മകൾ 15 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി2-75/2021. 2021 ജനുവരി 7.

ഹോസ്ദുർഗ്ഗ് താലൂക്കിൽ അജാനൂർ വില്ലേജിൽ വെള്ളിക്കോത്ത് ദേശത്ത് ഇല്ലത്തു വളപ്പിൽ വീട്ടിൽ ബലരാമൻ, പി. s/o (ലേറ്റ്) ചാത്തുനായർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സുകന്യമോൾ പ്രകാശൻ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 21-9-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് മ്പർ ബന്ധം

1 രാധ ഭാര്യ 65 2 സുകന്യമോൾ പ്രകാശൻ മകൾ 39 3 സന്ദീപ്, എം. മകൻ 35 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഹോസ്ദുർഗ്ഗ്. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ ബി4-5017/2020. 2020 ഡിസംബർ 18. 22-9-2020-ലെ കേരള ഗസറ്റ് നമ്പർ 37-ൽ (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6516-ൽ ക്രമനമ്പർ 9-ാമതായി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതനായ സതീശൻ നമ്പ്യാർ, കെ. ഇ.

എന്നയാളുടെ പിതാവിന്റെ പേര് 'പി. നാരായണൻ' എന്നതിന് പകരം 'പി. നാരായണൻ നായർ' എന്ന് തിരുത്തി വായിക്കേ≠താണ്. (ഒപ്പ്) താലൂക്കാഫീസ്, ഹോസ്ദുർഗ്ഗ്. തഹശീൽദാർ. ഹോസ്ദുർഗ്ഗ് താലൂക്കിൽ അജാനൂർ വില്ലേജിൽ ആനന്ദാശ്രമം, പുതിയക≠ം ദേശത്ത് തണൽ വീട്ടിൽ ശൈലജ മഠത്തിൽ വളപ്പിൽ w/o നാലപ്പാടം പflനാഭൻ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് നാലപ്പാടം പflനാഭൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 7-12-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേർ മാത്രമാണുള്ളതെന്നും അറിയുന്നു. 269
Cite this issue. Kerala Gazette, Government of Kerala, 09 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-09.part_3_clr_kasaragod_Hosdurg/. Archive identifier in.gazette.kerala_new.2021-02-09.part_3_clr_kasaragod_Hosdurg.