Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 6 Vol. X
Tuesday
2021 ഫെബ്രുവരി 9 9th February 2021 1196 മകരം 27 27th Makaram 1196 1942 മാഘം 20 20th Magha 1942
PART IV
Private Advertisements and Miscellaneous
Notifications
9th FEB. 2021] COMMISSIONERATE OF LAND REVENUE 1126(40)
നമ്പർ ജി1-8949/2020. 2020 ഒക്ടോബർ 30.
പയ്യന്നൂർ താലൂക്കിൽ പെരിങ്ങോം വില്ലേജിൽ പെരിങ്ങോം ദേശത്ത് മഞ്ച പുതിയ വീട്ടിൽ കുടുക്കേൻ രാജൻ, എം. കെ. എന്നയാൾ 25-8-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മഞ്ജുള, എം. പി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 മഞ്ജുളകുമാരി, എം. പി. വി. ഭാര്യ 50 2 ഗോപിക, എം. പി. മകൾ 21 3 ഗോകുൽ, എം. പി. മകൻ 16 4 കല്ല്യാണിക്കുട്ടി മാതാവ് 74 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(41)
നമ്പർ ജി2-6301/2020. 2020 ഒക്ടോബർ 13.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. പി. ഗോപിനാഥൻ മകൻ 60 2 കെ. പി. വേണുഗോപാലൻ ,, 58 3 കെ. പി. ഗീത മകൾ 55 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പയ്യന്നൂർ. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ ജി1-4933/2020. 2020 ഡിസംബർ 30. 6-10-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 39-ൽ (വാല്യം 9, പാർട്ട് III), കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 6890-ാം നമ്പർ പേജിൽ ക്രമനമ്പർ (42) ആയി പ്രസിദ്ധപ്പെടുത്തിയ ജി1-4933/2020 നമ്പർ പരസ്യത്തിൽ പട്ടികയിലെ ക്രമനമ്പർ 3 'മുഹമ്മദ്, എം. ടി. പി.' എന്നത് 'മഹമൂദ്, എം. ടി. പി.' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, പയ്യന്നൂർ. തഹശീൽദാർ.
KASARAGOD DISTRICT
Kasaragod Taluk
പയ്യന്നൂർ താലൂക്കിൽ കരിവെള്ളൂർ വില്ലേജിൽ കരിവെള്ളൂർ ദേശത്ത് ചെമ്മഞ്ചേരിപാട്ടിയമ്മ എന്നവർ 4-10-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ രാജൻ സി. നായർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധ പ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയ തിൽ താഴെ പറയുന്ന ഒരാൾ മാത്രമാണ് അനന്തരാവകാശി യായിട്ടുള്ളതെന്നറിയുന്നു.
പേര് മരിച്ചയാളുമായുള്ള വയസ്
ബന്ധം
രാജൻ സി. നായർ മകൻ 55 മേൽപ്പറഞ്ഞയാളെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(42)
നമ്പർ ജി1-12114/2020. 2020 ഡിസംബർ 24.
പയ്യന്നൂർ താലൂക്കിൽ കോറോം വില്ലേജിൽ കോറോം ദേശത്ത് കൊടക്കാട്ടേരി പുതിയ വീട്ടിൽ കെ. പി. സരോജിനി എന്നവർ 12-11-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ കെ. പി. വേണുഗോപാലൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.
NOTICE
Ref. C1-15722/2020. 30th December 2020.
Notice is hereby given to all to whom it may concern that Haris Aboobacker Nairmarmoola s/o Aboobacker, P. B., Izas Residency, Muttathody Village, Kasaragod residing at Chengala Group Village has filed an application for legal heirship certificate in respect of the legal heirs of Nafeeza Chala Abdulla w/o Aboobacker, P. B., Suhara Manzil, Nairmarmoola, Vidhya Nagar, Muttathody, Kasaragod who expired on 28-1-2020 and that it has been reported to this office that the persons named in the schedule below are the legal heirs of the said late Nafeeza Challa Abdulla w/o Aboobacker, P. B., Suhara Manzil, Nairmarmoola, Vidhya Nagar, Muttathody, Kasaragod and that objection if any against the issue of the said legal heirship certificate should be filed in person before the Tahsildar, Kasaragod within 30 days from the date of publication of this notice in the Kerala Government Gazette. Objection filed after the stipulated time will not be considered.
9th FEB. 2021] COMMISSIONERATE OF LAND REVENUE 1127SCHEDULE
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 നാലപ്പാടം പflനാഭൻ ഭർത്താവ് 53 Sl. Name of the Relationship Age No. legal heirs with the deceased 1 Suhara Asharaf Daughter 45 2 Haris Aboobacker Nairmarmoola Son 43 3 P. B. Mohammed Shereef ,, 42 4 Abdul Nazir, T. A.
,, 38 5 Mujeeb Rahman, T. A. ,, 36 6 Shareek, T. A.
,, 33 Taluk Office, Kasaragod.
(Sd.) Tahsildar.
2 ഉണ്ണിമായ, എൻ. മകൾ 26 3 പflപ്രിയ, എൻ.
,, 23 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി2-16338/2021. 2021 ഡിസംബർ 21.
Hosdurg Taluk
പരസ്യം
(1)
നമ്പർ ബി2-3522/2020. 2021 ജനുവരി 14.
ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ പടന്നക്കാട്, മൂവാരിക്കു≠് ദേശത്ത് ശ്രീകൃഷ്ണൻ, പി. എസ്. s/o സുബ്രഹ്മണ്യൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രമാദേവി. പി., പടന്നക്കാട് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-10-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രമാദേവി, പി. ഭാര്യ 37 2 രാഹുൽകൃഷ്ണൻ, കെ. പി. മകൻ 17 3 രജിതകൃഷ്ണൻ, കെ. പി. മകൾ 15 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി2-75/2021. 2021 ജനുവരി 7.
ഹോസ്ദുർഗ്ഗ് താലൂക്കിൽ അജാനൂർ വില്ലേജിൽ ആനന്ദാശ്രമം, പുതിയക≠ം ദേശത്ത് തണൽ വീട്ടിൽ ശൈലജ മഠത്തിൽ വളപ്പിൽ w/o നാലപ്പാടം പflനാഭൻ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് നാലപ്പാടം പflനാഭൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 7-12-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ഹോസ്ദുർഗ്ഗ് താലൂക്കിൽ അജാനൂർ വില്ലേജിൽ വെള്ളിക്കോത്ത് ദേശത്ത് ഇല്ലത്തു വളപ്പിൽ വീട്ടിൽ ബലരാമൻ, പി. s/o (ലേറ്റ്) ചാത്തുനായർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സുകന്യമോൾ പ്രകാശൻ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 21-9-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് മ്പർ ബന്ധം
1 രാധ ഭാര്യ 65 2 സുകന്യമോൾ പ്രകാശൻ മകൾ 39 3 സന്ദീപ്, എം. മകൻ 35 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ഹോസ്ദുർഗ്ഗ്. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ ബി4-5017/2020. 2020 ഡിസംബർ 18. 22-9-2020-ലെ കേരള ഗസറ്റ് നമ്പർ 37-ൽ (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6516-ൽ ക്രമനമ്പർ 9-ാമതായി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതനായ സതീശൻ നമ്പ്യാർ, കെ. ഇ. എന്നയാളുടെ പിതാവിന്റെ പേര് 'പി. നാരായണൻ' എന്നതിന് പകരം 'പി. നാരായണൻ നായർ' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, ഹോസ്ദുർഗ്ഗ്. തഹശീൽദാർ.