Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 6 Vol. X
Tuesday
2021 ഫെബ്രുവരി 9 9th February 2021 1196 മകരം 27 27th Makaram 1196 1942 മാഘം 20 20th Magha 1942
PART IV
Private Advertisements and Miscellaneous
Notifications
9th FEB. 2021] COMMISSIONERATE OF LAND REVENUE 935 പരേതന്റെ ഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. ക്രമ പേര് പരേതയുമായുള്ള വയസ് ആയതിനാൽ ക്രമനമ്പർ 1-ം 2-ം കക്ഷികൾ പരേതന്റെ നമ്പർ ബന്ധംഅനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്നതുമായ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എൻ2-20/2021. 2021 ജനുവരി 5.
പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ലേജിൽ ഇളമ്പൽ എന്ന സ്ഥലത്ത് ഉദയം വീട്ടിൽ കെ. ഉദയഭാനു 21-3-2018-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള പി. എഫ്. ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും മറ്റാവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഗിരിജ കുമാരി സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗിരിജ കുമാരി, കെ. ഭാര്യ 52 2 കീർത്തന, യു. മകൾ 26 3 കാഞ്ചന, യു.
,, 24 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്നതുമായ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എൻ2-7041/2020. 2020 ഡിസംബർ 4.
പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ പാതിരിക്കൽ എന്ന സ്ഥലത്ത് ചരുവിള പുത്തൻ വീട്ടിൽ ആദിത്യ, ആർ. എസ്. 3-10-2020-ാം തീയതി മരണപ്പെട്ടു പോയി ട്ടുള്ളതാണ്. ഫോറസ്റ്റിൽ നിന്നും ധനസഹായം ലഭിക്കുന്നതിനും എൽ. എെ. സി. ആഫീസിലേക്കും മറ്റാവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ പിതാവ് 1 രാജീവ്, എസ്. പിതാവ് 36 2 സിന്ധു, പി. മാതാവ് 31 3 അദീന, ആർ. എസ്. സഹോദരി 4 ക്രമ നമ്പർ 3-ാം കക്ഷി മൈനറും 1-ം 2-ം കക്ഷികളുടെ സംരക്ഷണയിലുമാണ്. ആയതിനാൽ ക്രമ നമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതയുടെ അനന്തരാ വകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്നതുമായ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പത്തനാപുരം. തഹശീൽദാർ.
Punalur Taluk പരസ്യം
നമ്പർ ജി2-5211/2020. 2020 ഒക്ടോബർ 1.
പുനലൂർ താലൂക്കിൽ തിങ്കൾക്കരിക്കം വില്ലേജിൽ ആർ. പി. എൽ. ചന്ദനക്കാവ് കോളനിയിൽ (മിച്ചഭൂമി) മൈൽ വാഹനം 8-3-2020-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ കമ്പനി ആനുകൂല്യങ്ങൾ, പെൻഷൻ ആനുകൂല്യം, ആശ്രിത നിയമന പദ്ധതി പ്രകാരം ജോലി എന്നിവയ്ക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ചിത്രലേഖ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ചിത്രലേഖ ഭാര്യ 43 2 അരുൺ കുമാർ മകൻ 26 3 അഖിൽ കുമാർ, എം. ,, 24 4 അശ്വതി, സി. മകൾ 23