Servants of Knowledge
Kerala Gazette · Government of Kerala

Quilandy

Published 09 February 2021

Department
Kozhikode:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-09.part_3_clr_kozhikode_Quilandy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 6 Vol. X

Tuesday

2021 ഫെബ്രുവരി 9 9th February 2021 1196 മകരം 27 27th Makaram 1196 1942 മാഘം 20 20th Magha 1942

PART IV

Private Advertisements and Miscellaneous

Notifications

9th FEB. 2021] COMMISSIONERATE OF LAND REVENUE 1039 (43) മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു

നമ്പർ ജെ2-11078/2019. 2020 ഒക്ടോബർ 10.

വടകര താലൂക്കിൽ എടച്ചേരി വില്ലേജിൽ എടച്ചേരി ദേശത്ത് അബ്ദുള്ളഹാജി, വണ്ണത്താംവീട്ടിൽ ഹൗസ്, എടച്ചേരി പി. ഒ. എന്നയാൾ 4-10-1998-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൾ റാബിയ സമർപ്പിച്ച അപേക്ഷയിൽ എടച്ചേരി വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികൾ എന്നു ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആയിഷ ഭാര്യ 67 അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠ു ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) വടകര. തഹശീൽദാർ.

Quilandy Taluk

2 സുലൈഖ മകൾ 52 3 റാബിയ ,, 42 4 ഹൈറുന്നിസ ,, 37 5 റജിന ,, 32 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠ു ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(44)

നമ്പർ ജെ2-177/2021. 2021 ജനുവരി 16.

വടകര താലൂക്കിൽ കുന്നുമ്മൽ വില്ലേജിൽ കുന്നുമ്മൽ ദേശത്ത് കുഞ്ഞമ്മദ്, തെക്കേപുത്തൻപുരയിൽ, പാതിരിപ്പറ്റ, കുന്നുമ്മൽ എന്നയാൾ 28-10-2018-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ സാദ്ദിഖ് സമർപ്പിച്ച അപേക്ഷയിൽ കുന്നുമ്മൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികൾ എന്നു ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയം ഭാര്യ 68 2 അബ്ദുള്ള മകൻ 50 3 അബ്ദുൾ റഹിം ,, 47 4 ഷൗക്കത്തലി

,, 43

പരസ്യം

(1)

നമ്പർ ജി3-7385/2020. 2020 ഒക്ടോബർ 13.

കൊയിലാ≠ി താലൂക്കിൽ ബാലുശ്ശേരി വില്ലേജിൽ എരമംഗലം ദേശത്ത് ത്രിവിക്രമൻ നമ്പൂതിരി s/o ത്രിവിക്രമൻ നമ്പൂതിരി എന്നയാൾ 23-4-2014-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി രവിവർമ്മ, ആർ. കെ., എടത്തിൽക≠ി വീട്, എരമംഗലം പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അംബാദേവി, ആർ. കെ. ഭാര്യ 72 2 രവിവർമ്മ, ആർ. കെ. മകൻ 52 3 ജയവർമ്മ, ആർ. കെ. ,, 49 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി 5 അൻവർ അലി ,, 40 ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ 6 സാദ്ദിഖ് ,, 38 7 ഇസ് ഹാഖ് അലി ,, 35 ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 181 9th FEB. 2021] COMMISSIONERATE OF LAND REVENUE 1040 (4) (2) നമ്പർ ജി3-7386/2020. 2020 ഒക്ടോബർ 13. നമ്പർ ജി2-7276/2020. 2020 ഒക്ടോബർ 10. കൊയിലാ≠ി താലൂക്കിൽ അവിടനല്ലൂർ വില്ലേജിൽ വാകയാട് ദേശത്ത് ജാനകി d/o കൃഷ്ണൻ എന്നവർ 2-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി അരുൺലാൽ, എം. ജെ., സ്മൃതി വീട്, വാകയാട് പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മാധവൻ, സി. ഭർത്താവ് 78 2 മണിലാൽ, എം. ജെ. മകൻ 45 3 അരുൺലാൽ, എം. ജെ. ,, 40 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3) നമ്പർ ജി3-5433/2020. 2020 ഒക്ടോബർ 12.

കൊയിലാ≠ി താലൂക്കിൽ വിയ്യൂർ വില്ലേജിൽ പുളിയഞ്ചേരി ദേശത്ത് കല്ല്യാണി d/o കൊറുമ്പൻ എന്നവർ 20-8-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ബാബു, എം. കെ., മു≠്യാടിക്കുനി, പുളിയഞ്ചേരി എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ബാബു, എം. കെ. മകൻ 54 2 ചന്ദ്രൻ, എം. കെ.

,, 51 3 അശോകൻ, എം. കെ.

,, 48 4 രാമകൃഷ്ണൻ, എം. കെ. ,, 43 5 മിനി മരണപ്പെട്ട മകൾ

ദേവകിയുടെ മകൾ 39 6 സ്മിത ,,

,, 37 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

കൊയിലാ≠ി താലൂക്കിൽ നൊച്ചാട് വില്ലേജിൽ കല്പത്തൂർ ദേശത്ത് ചെക്കോട്ടി s/o രാമൻ എന്നയാൾ 16-8-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി നാരായണി, ഇല്ലത്ത് മീത്തൽ, കല്പത്തൂർ പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നാരായണി ഭാര്യ 69 2 ഉഷ മകൾ 48 3 റീന ,, 46 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കൊയിലാ≠ി. തഹശീൽദാർ.

തിരുത്തൽ പരസ്യം

(1)

നമ്പർ ജി3-21254/2018. 2020 ഡിസംബർ 24. 26-2-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 9, (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 2226, ക്രമ നമ്പർ (11) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ അപേക്ഷകന്റെ പേര് 'അർഷാദ്, കെ. പി.' എന്നത് 'അർഷാദ്, കെ. സി.' എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ ജി3-5149/2020. 2020 ഡിസംബർ 21. 13-10-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 40, (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7059, ക്രമ നമ്പർ (19) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ അവകാശികളിൽ ക്രമ നമ്പർ 2 'ജയരാജൻ, മകൻ, 35 വയസ്' എന്നത് 'ജയരാമൻ, മകൻ, 35 വയസ്' എന്നും ക്രമ നമ്പർ 3 'രാമേശ് ചാലിൽ, മകൻ, 31 വയസ്.' എന്നത് 'രമേശ് ചാലിൽ, മകൻ, 31 വയസ്' എന്നു കൂടി തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) കൊയിലാ≠ി. തഹശീൽദാർ.

182
Cite this issue. Kerala Gazette, Government of Kerala, 09 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-09.part_3_clr_kozhikode_Quilandy/. Archive identifier in.gazette.kerala_new.2021-02-09.part_3_clr_kozhikode_Quilandy.