Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 6 Vol. X
Tuesday
2021 ഫെബ്രുവരി 9 9th February 2021 1196 മകരം 27 27th Makaram 1196 1942 മാഘം 20 20th Magha 1942
PART IV
Private Advertisements and Miscellaneous
Notifications
9th FEB. 2021] COMMISSIONERATE OF LAND REVENUE 1011It is proposed to issue a legal heirship certificate in favour of the above said members. Objections if any against the issuance of the said certificate should be filed in person before the undersigned within 30 days from the date of publication of this notice in Kerala Gazette. Those sent by post or filed after the stipulated time will not be considered at any level.
Taluk Office,
(Sd.) Pattambi.
സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 9-8-2020-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി മൂന്ന് പേർ മാത്രമാണുള്ളതെന്നും പരേതന്റെ മാതാപിതാക്കൾ പരേതന്റെ മരണത്തിന് മുൻപ് തന്നെ മരണപ്പെട്ടിട്ടു≠് എന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീജ, പി. ഭാര്യ 42
Tahsildar.
2 സഞ്ചു പ്രകാശ് മകൾ 20 3 സഞ്ജന പ്രകാശ്
,, 17 MALAPPURAM DISTRICT Nilambur Taluk
പരസ്യം
(1)
നമ്പർ ബി3-9644/2020. 2020 ഡിസംബർ 9.
നിലമ്പൂർ താലൂക്കിൽ എടക്കര വില്ലേജിൽ രാമൻ, അരീക്കോടൻ വീട്, ഒടിയൻചോല, എടക്കര പി. ഒ., എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഭാമിനി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 28-4-2015-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായി രിക്കുന്നു. പരേതന്റെ മാതാവ് കാളി എന്നവർ 17-3-2007-ാം തീയതി മരണപ്പെട്ടിട്ടു≠് എന്നും അറിവായിരിക്കുന്നു ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഭാമിനി ഭാര്യ 62 2 രഞ്ജിനി മകൾ 42 3 രതിക ,, 39 ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം മേൽപ്പറഞ്ഞവരാണ് പരേതനായ രാമൻ എന്നയാളുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി3-9343/2020. 2020 ഡിസംബർ 30.
നിലമ്പൂർ താലൂക്കിൽ വ≠ൂർ വില്ലേജിൽ പ്രകാശ്, പി., ശ്രീധന്യ-പകിടീരി വീട്, വ≠ൂർ വി. എം. സി. സ്കൂളിന് സമീപം, വ≠ൂർ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശ്രീജ, പി. എന്നവർ ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം മേൽപ്പറഞ്ഞവരാണ് പരേതനായ പ്രകാശ്, പി. എന്നയാളുടെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി3-8642/2020. 2021 ജനുവരി 20.
നിലമ്പൂർ താലൂക്കിൽ മൂത്തേടം വില്ലേജിൽ ഉസ്മാൻ ഹാജി, പി., പൂതനാരി വീട്, മൂച്ചിപ്പരത, മൂത്തേടം പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അബ്ദുൾ ആരിഫ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 24-3-2020-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന ഏഴ് (7) പേർ മാത്രമാണു ള്ളതെന്നും പരേതന്റെ മാതാപിതാക്കൾ മുമ്പേ മരണപ്പെട്ട താണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കദീജ ഭാര്യ 61 2 ഉമ്മുസൽമ മകൾ 48 3 സഫറുമ്മ ,, 46 4 മുഹമ്മദ് ആസാദ് മകൻ 45 5 അബ്ദുൾ നാസർ ,, 42 6 അബ്ദുൽ ആരിഫ് ,, 41 7 സൈഫുന്നീസ മകൾ 36 മു…ീം പിന്തുടർച്ചാവകാശ നിയമപ്രകാരം മേൽപ്പറഞ്ഞ വരാണ് പരേതനായ ഉസ്മാൻ ഹാജി ,പി. എന്നയാളുടെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, നിലമ്പൂർ. തഹശീൽദാർ.
9th FEB. 2021] COMMISSIONERATE OF LAND REVENUE 1012തിരുത്തൽ പരസ്യം
നമ്പർ ബി3-5299/2020. 2021 ജനുവരി 23. 29-9-2020-ലെ 38-ാം നമ്പർ കേരള ഗസറ്റ,് (വാല്യം 9, ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6629-ൽ ബി3-5299/2020 നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതനായ ഗിരീഷ് എന്നയാളുടെ അവകാശികളുടെ പട്ടികയിൽ ര≠ാമത് ചേർത്തിട്ടുള്ള പരേതന്റെ ഭാര്യയുടെ പേര് 'നിള' എന്നത് 'നീതു' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, നിലമ്പൂർ. തഹശീൽദാർ.
അന്വേഷണം നടത്തിയതിൽ ടിയാൻ 13-12-2019-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കദീജ അസീസ് മകൾ 49 2 സാജിത ,, 44 3 സമീറ ,, 41 4 റയ്ഹാനത്ത്
,, 39 5 അബ്ദുൾ മനാഫ് തടത്തിൽ മകൻ 36 6 ഇസ്ഹാഖ് തടത്തിൽ ,, 31
Tirur Taluk
പരസ്യം
(1)
നമ്പർ ജി1-8470/2020.
2020 ആഗസ്റ്റ് 24.
തിരൂർ താലൂക്കിൽ തിരുന്നാവായ വില്ലേജിൽ മുഹമ്മദാരിസ്, കൊടക്കാട്, എടക്കുളം, തിരുന്നാവായ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ റംസി, കൊടക്കാട്ടിൽ, എടക്കുളം, തിരുന്നാവായ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 28-11-2019-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റംസി, എം. വി. ഭാര്യ 30 2 ഫാത്തിമ ഹനിയ, കെ. മകൾ 6 3 ആയിഷ റിഫ, കെ. ,, 3 4 മുഹമ്മദ് ഹഫീദ് അബ്ദുള്ള മകൻ 2 5 അബ്ദുള്ള പിതാവ് 71 6 കതിയാമു മാതാവ് 62 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ജി1-4329/2020.
2020 ആഗസ്റ്റ് 21.
തിരൂർ താലൂക്കിൽ ചെറിയമു≠ം വില്ലേജിൽ ആലിക്കുട്ടി, തടത്തിൽ ഹൗസ്, പാറമ്മൽ, അങ്ങാടി പി. ഒ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അബ്ദുൾ മനാഫ്, തടത്തിൽ ഹൗസ്, പൂഴിക്കുത്ത് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ജി1-7539/2020.
2020 ആഗസ്റ്റ് 19.
തിരൂർ താലൂക്കിൽ തിരൂർ വില്ലേജിൽ കുമാരൻ, കെ., കാവീട്ടിൽ ഹൗസ്, പഴംകുളങ്ങര റോഡ്, തിരൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മണികണ്ഠൻ, കെ. വി., കാവീട്ടിൽ ഹൗസ്, പഴംകുളങ്ങര എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 18-10-2019-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 8 (എട്ട്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ദേവകി ഭാര്യ 78 2 വേലായുധൻ, കെ. മകൻ 63 3 സത്യഭാമ മകൾ 59 4 ദിനേശൻ മകൻ 56 5 മണികണ്ഠൻ, കെ. വി. ,, 50 6 പുരുഷോത്തമൻ, കെ. ,, 49 7 രമ, കെ. മകൾ 45 8 അനിത, കെ.
,, 37 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.