Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 6 Vol. X
Tuesday
2021 ഫെബ്രുവരി 9 9th February 2021 1196 മകരം 27 27th Makaram 1196 1942 മാഘം 20 20th Magha 1942
PART IV
Private Advertisements and Miscellaneous
Notifications
9th FEB. 2021] COMMISSIONERATE OF LAND REVENUE 1022മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും
SCHEDULE
Sl. Name of Legal Relationship with Age
ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി No. heirs the deceased 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(14)
റഫ്. സി2-8822/2020. 2020 നവംബർ 13.
തിരൂരങ്ങാടി താലൂക്കിൽ നെടുവ വില്ലേജിൽ ശിവദാസൻ, കെ., കാഞ്ഞിരശ്ശേരി ഹൗസ് എന്നയാൾ മരിച്ചുപോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സുമതി, കെ., കാഞ്ഞിരശ്ശേരി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി 1 Rubeena, M. C. Wife 44 2 Muhammed Nihal, M. Son 24 3 Rasil Beeran, M.
,, 20 4 Fathima Hiba Daughter 12 5 Muhamed Haji Father 73 6 Fathima Mother 70 Taluk Office,
(Sd.) Tirurangadi.
Tahsildar.
അന്വേഷണം നടത്തിയതിൽ ടിയാൻ 21-8-2020-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ Ponnani Taluk
പറയുന്ന 3 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുമതി, കെ. ഭാര്യ 55 2 വിഷ്ണുദാസ്, കെ. മകൻ 30 3 വൃന്ദദാസ്, കെ. മകൾ 22 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(15)
Ref. C2- 7940/2020.
പരസ്യം
(1)
നമ്പർ ഡി1 -5241/2020. 2020 ഒക്ടോബർ 13.
പൊന്നാനി താലൂക്കിൽ പൊന്നാനി നഗരം വില്ലേജിൽ സുബൈദ, കെ. w/o പി. കെ. ബാവക്കുട്ടി, കാട്ടിലകം ഹൗസ്, നിയർ ടി. എെ. യു. പി. സ്കൂൾ, പി. ഒ. പൊന്നാനി നഗരം എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ആസിർ കാട്ടിലകത്ത് സമർപ്പിച്ച അപേക്ഷയിൻമേൽ പൊന്നാനി നഗരം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ സുബൈദ, കെ. w/o പി. കെ. ബാവക്കുട്ടി, കാട്ടിലകം ഹൗസ്, നിയർ ടി. എെ. യു. പി. സ്കൂൾ, പി. ഒ. പൊന്നാനി നഗരം എന്നവർ 25-5-2020-ാം തീയതി
21 st October 2020.
Muhammed Haji, Puliparambath Veedu of Tirurangadi Taluk, Malappuram District has filed an application to this office for the grant of legal heirship certificate in respect of the legal heirs of late Hamza Muhammed, S/o Muhammed Haji, Thenhipalam Village, Tirurangadi Taluk, Malappuram District, Kerala State expired on 9-2-2020. It has been reported to this office that the persons named in the schedule below are the legal heirs of late Hamza Muhammed and that it is proposed to issue a legal heirship cetrificate accordingly to the petitioner and that objections, if any against the issue of the said legal heirship certificate should be filed in person before the Tahsildar, Tirurangadi with 30 days of the date of publication of this notice in the Kerala Govt. Gazette, objections sent by post or filed after the stipulated time will not be concerned.
മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ആസിഫ്, കെ. മകൻ 52 2 ആസിർ കാട്ടിലകത്ത്
,, 49 3 റസീമ കാട്ടിലകത്ത് മകൾ 44 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
9th FEB. 2021] COMMISSIONERATE OF LAND REVENUE 1023(2)
Perinthalmanna Taluk
നമ്പർ ഡി1 -5258/2020. 2020 ഒക്ടോബർ 9.
പൊന്നാനി താലൂക്കിൽ എടപ്പാൾ വില്ലേജിൽ അപ്പുകുട്ടി, s/o അയ്യപ്പൻ കുട്ടി, വലിയ വീട്ടിൽ ഹൗസ്, തട്ടാൻപടി, പി. ഒ. എടപ്പാൾ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മനോജ്കുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ എടപ്പാൾ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ അപ്പുകുട്ടി, s/o അയ്യപ്പൻകുട്ടി, വലിയ വീട്ടിൽ ഹൗസ്, തട്ടാൻപടി, പി. ഒ. എടപ്പാൾ എന്നയാൾ 11-8-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 രു‹ിണി ഭാര്യ 74 2 രാജലക്ഷ്മി മകൾ 54 3 ഉഷ ,, 51 4 വി. വി. മനോജ് കുമാർ മകൻ 48 5 വിനോദ് കുമാർ, വി. വി. ,, 46 മേൽപ്പറഞ്ഞവരാണ് പരേതന്റ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ഡി1 -5192/2020. 2020 ഒക്ടോബർ 8.
പരസ്യം
നമ്പർ സി5-11774/2019. 2019 ഒക്ടോബർ 26.
പെരിന്തൽമണ്ണ താലൂക്കിൽ ഏലംകുളം വില്ലേജിൽ കാളപ്പറമ്പിൽ വീട്ടിൽ താമസക്കാരനായിരുന്നതും 25-7-2019-ന് അന്തരിച്ചതുമായ മുഹമ്മദ് ഷഫീഖ്, കെ. പി. എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കററിനുവേ≠ി ടിയാന്റെ മാതാവ് പാത്തുമ്മ, ടി. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അനന്തരാവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 സൈനുൽ ആബിദ്, കെ. പിതാവ് 72 2 പാത്തുമ്മ, ടി. കെ. മാതാവ് 72 3 ഫാത്തിമത്ത് സുഹറ, കെ. സഹോദരി 39 മുകളിൽ കാണിച്ചിരിക്കുന്നവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽമാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) പെരിന്തൽമണ്ണ. തഹശീൽദാർ.
Kondotty Taluk
പൊന്നാനി താലൂക്കിൽ പൊന്നാനി നഗരം വില്ലേജിൽ ചന്ദ്രൻ, ഇ. എ., s/o അറമുഖൻ, ഇ. എ., ഏറാട്ടറക്കൽ ഹൗസ്, പി. ഒ., കടവനാട് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കമലാക്ഷി, എം. സമർപ്പിച്ച അപേക്ഷയിൻമേൽ പൊന്നാനി നഗരം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ചന്ദ്രൻ, ഇ. എ., s/o അറമുഖൻ, ഇ. എ., ഏറാട്ടറക്കൽ ഹൗസ്, പി. ഒ. കടവനാട് എന്നയാൾ 25-1-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല് ) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 കമലാക്ഷി, എം. ഭാര്യ 66 2 ശ്യാം സുന്ദർ, ഇ. എ. മകൻ 49 3 മോഹൻ ലാൽ, ഇ. എ. ,, 46 4 ശ്രീരാജ്, ഇ. എ.
,, 43 മേൽപ്പറഞ്ഞവരാണ് പരേതന്റ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പൊന്നാനി. തഹശീൽദാർ.
പരസ്യം
(1)
നമ്പർ സി2-6529/2020. 2020 ഒക്ടോബർ 5.
കൊ≠ോട്ടി താലൂക്കിൽ വാഴക്കാട് വില്ലേജിൽ ചിങ്ങംകുളത്തിങ്ങൽ വീട്ടിൽ വാഴക്കാട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അഹമ്മദ്കുട്ടി എന്നയാൾ 3-10-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ നിഷാത്ത് ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴക്കാട് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നിഷാത്ത് ഭാര്യ 43 2 ഹസ്ന റീം, വി. മകൾ 23 3 നദാ അഫ്നാൻ, വി.
,, 20 4 നിഹാദ് മുഹമ്മദ് അദ്നാൻ മകൻ 13