Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 6 Vol. X
Tuesday
2021 ഫെബ്രുവരി 9 9th February 2021 1196 മകരം 27 27th Makaram 1196 1942 മാഘം 20 20th Magha 1942
PART IV
Private Advertisements and Miscellaneous
Notifications
936
KERALA GAZETTE
[PART III പരേതർക്ക് മറ്റ് അവകാശികൾ ആരുംതന്നെ ഇല്ല എന്ന് PATHANAMTHITTA DISTRICT അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽ Kozhencherry Taluk
പരസ്യം
(1)
നമ്പർ എ5-6624/2020. 2020 ഒക്ടോബർ 9.
കോഴഞ്ചേരി താലൂക്കിൽ ആറ∑ുള വില്ലേജിൽ ഇടയാറ∑ുള മുറിയിൽ എെക്കരേത്ത് മലയിൽ വിജയകുമാർ, എ. എൻ. എന്നയാൾ 3-9-2018-ൽ മരണ പ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കുമായി പരേതന്റെ പേരിലുള്ള ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ ശോഭന, വി. സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ ആറ∑ുള വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിൽ നിന്നും താഴെപ്പറയുന്നവരാണ് പറഞ്ഞവർ മാത്രമാണ് പരേതരുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) കോഴഞ്ചേരി. തഹശീൽദാർ.
Adoor Taluk
പരേതന്റെ അവകാശികൾ എന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശോഭന, വി. ഭാര്യ 53 2 ആര്യ, വി. മകൾ 29 3 ആതിര, വി.
,, 26 പരേതന്റെ മാതാപിതാക്കൾ നേരത്തെ തന്നെ മരണപ്പെട്ടു പോയിട്ടുള്ളതും പരേതന് മറ്റ് അവകാശികൾ ആരും തന്നെ ഇല്ല എന്നും അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്.
ആകയാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപമുള്ളപക്ഷം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ5-6419/2020. 2020 ഒക്ടോബർ 9.
കോഴഞ്ചേരി താലൂക്കിൽ കിടങ്ങന്നൂർ വില്ലേജിൽ കൂടപ്പുരയിൽ വീട്ടിൽ ജോർജ് മത്തായി 18-8-2017-ലും ഭാര്യ ഏലിയാമ്മ മത്തായി 26-9-2017-ലും മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കുവേ≠ി പരേതരുടെ പേരിലുള്ള ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതരുടെ മകൻ ഏബ്രഹാം മത്തായി കൂടപ്പുരയിൽ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ കിടങ്ങന്നൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന വരാണ് പരേതരുടെ അവകാശികൾ എന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 ഏബ്രഹാം മത്തായി മകൻ 56 കൂടപ്പുരയിൽ
2 സാറാമ്മ ജോൺ മകൾ 53 3 മറിയാമ്മ മാത്യു ,, 49
78
പരസ്യം
(1)
നമ്പർ സി2-10270/2020. 2020 ഒക്ടോബർ 23.
അടൂർ താലൂക്കിൽ ഏഴംകുളം വില്ലേജിൽ നെടുമൺ മുറിയിൽ വല്യത്ത് വീട്ടിൽ ദിലീപ് ടി. എബ്രഹാം അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷ യി∑േൽ വില്ലേജ് ആഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാന്റെ മാതാവ് മോളി തോമസ് 26-9-2020-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതയുടെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് ഏഴംകുളം വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ദിലീപ് ടി. എബ്രഹാം മകൻ 57 2 സതീപ് ടി. മാത്യൂ ,, 52 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവ◊െന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-8850/2020. 2020 ഒക്ടോബർ 6.
അടൂർ താലൂക്കിൽ തുമ്പമൺ വില്ലേജിൽ വയലിനും പടിഞ്ഞാറെ മുറിയിൽ ആലുംമൂട്ടിൽ വീട്ടിൽ കൃഷ്ണ സുരേഷ് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജ് ആഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ പിതാവ് സുരേഷ്കുമാർ, കെ. 30-7-2020-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് തുമ്പമൺ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
9th FEB. 2021] COMMISSIONERATE OF LAND REVENUE 937 ക്രമ പേര് പരേതനുമായുള്ള വയസ് Mallappally Taluk
നമ്പർ ബന്ധം
1 സ്വാതി രാജ്, എസ്. മകൻ 36 2 കൃഷ്ണ സുരേഷ് മകൾ 26 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവ◊െന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) അടൂർ. തഹശീൽദാർ.
പരസ്യം
(1)
നമ്പർ എ4-444/2020. 2020 ഒക്ടോബർ 1.
മല്ലപ്പള്ളി താലൂക്കിൽ കല്ലൂപ്പാറ വില്ലേജിൽ മഠത്തുംഭാഗം നോർത്ത് ദേശത്ത് ബഥേൽ വീട്ടിൽ അജിത് മൈക്കിൾ ഇറാസ്മസ് ഫെർണാ≠സ് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ പേരിലുള്ള വാഹനങ്ങളുടെ ഉടമസ്ഥതാഅവകാശം മാറ്റുന്ന ആവശ്യത്തിനായി മാത്രം അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ എൽസി ഫെർണാ≠സ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ അജിത് മൈക്കിൾ ഇറാസ്മസ് ഫെർണാ≠സ് 25-12-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് Thiruvalla Taluk
NOTICE
No. C10-6147/2020. 24th December 2020.
Notice is hereby given to all to whom it may concern that Jayasree, A. w/o late. Daneesh, T. A., Theloormeppurathu Veed, Vallamkulam P. O., Eraviperoor Village, Thiruvalla Taluk, Pathanamthitta District has filed an application before this office for grant of a legal heirship certificate in respect of the legal heris of her husband late Danesh, T. A., who died on 3-8-2020.
Enquiry conducted thorugh the Villlage Officer, Eraviperoor reveals that persons named in the schedule below are the legal heirs of the late Danesh, T. A.
SCHEDULE
നമ്പർ ബന്ധം
1 എൽസി ഫെർണാ≠സ് ഭാര്യ 68 2 അനില എ. ഡി.
ഫെർണാ≠സ് മകൾ 35 3 അലീഷ എം. എം.
ഫെർണാ≠സ്
,, 34 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
{{^{{FOOTNOTE (2)}}}}
നമ്പർ എ4-1478/2020. 2020 ഒക്ടോബർ 1.
Sl. Name Relationship Age
No. with the deceased
1 Jayasree, A. Wife 45 2 Sandra Danesh Daughter 18 3 Sanjana Danesh ,, 13 Hence it is proposed to issue a legal heirship certificate accordingly in favour of the above mentioned person and the objection if any, against the issue of the said legal heirship certificate should be filed in person before the Tahsildar, Thiruvalla within 30 days from the date of publication of this notice in Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
Taluk Office, Thiruvalla.
(Sd.) Tahsildar.
മല്ലപ്പള്ളി താലൂക്കിൽ കുന്നന്താനം വില്ലേജിൽ പാലയ്ക്കത്തകിടി ദേശത്ത് ജാനകീമന്ദിരം വീട്ടിൽ എ. ജി. പങ്കജാക്ഷിയമ്മ എന്നവർ മരിച്ചുപോയെന്നും പരേതയുടെ പേരിലുള്ള എസ്. ബി. അക്കൗ≠് അവസാനിപ്പിക്കുന്ന ആവശ്യത്തിനായി മാത്രം അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതയുടെ മകൻ വി. പി. സുരേഷ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ എ. ജി. പങ്കജാക്ഷിയമ്മ 15-10-2014-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ ഭർത്താവ് വാസുദേവൻപിള്ള, മകൻ ഗോപകുമാർ, വി. ടിയാന്റെ ഭാര്യ മഞ്ജുഷ എന്നിവർ മരിച്ചുപോയിട്ടുള്ളതും പരേതയുടെ അവകാശികളായി താഴെപ്പറയുന്ന അഞ്ച് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 വി. പി. സുരേഷ് മകൻ 61 2 ഗീതാദേവി, വി. മകൾ 58 3 ലതാദേവി, വി.
,, 54 4 ഗോകുൽ ഗോപൻ ചെറുമകൻ 22 5 നിഖിൽ ഗോപൻ ,, 16