Servants of Knowledge
Kerala Gazette · Government of Kerala

Kozhencherry

Published 09 February 2021

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-09.part_3_clr_pathanamthitta_Kozhencherry
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 6 Vol. X

Tuesday

2021 ഫെബ്രുവരി 9 9th February 2021 1196 മകരം 27 27th Makaram 1196 1942 മാഘം 20 20th Magha 1942

PART IV

Private Advertisements and Miscellaneous

Notifications

936 KERALA GAZETTE [PART III പരേതർക്ക് മറ്റ് അവകാശികൾ ആരുംതന്നെ ഇല്ല എന്ന് PATHANAMTHITTA DISTRICT അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽ

Kozhencherry Taluk

പരസ്യം

(1)

നമ്പർ എ5-6624/2020. 2020 ഒക്ടോബർ 9.

കോഴഞ്ചേരി താലൂക്കിൽ ആറ∑ുള വില്ലേജിൽ ഇടയാറ∑ുള മുറിയിൽ എെക്കരേത്ത് മലയിൽ വിജയകുമാർ, എ. എൻ. എന്നയാൾ 3-9-2018-ൽ മരണ പ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കുമായി പരേതന്റെ പേരിലുള്ള ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ ശോഭന, വി. സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ ആറ∑ുള വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിൽ നിന്നും താഴെപ്പറയുന്നവരാണ് പറഞ്ഞവർ മാത്രമാണ് പരേതരുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കോഴഞ്ചേരി. തഹശീൽദാർ.

Adoor Taluk

പരേതന്റെ അവകാശികൾ എന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശോഭന, വി. ഭാര്യ 53 2 ആര്യ, വി. മകൾ 29 3 ആതിര, വി.

,, 26 പരേതന്റെ മാതാപിതാക്കൾ നേരത്തെ തന്നെ മരണപ്പെട്ടു പോയിട്ടുള്ളതും പരേതന് മറ്റ് അവകാശികൾ ആരും തന്നെ ഇല്ല എന്നും അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്.

ആകയാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപമുള്ളപക്ഷം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ5-6419/2020. 2020 ഒക്ടോബർ 9.

കോഴഞ്ചേരി താലൂക്കിൽ കിടങ്ങന്നൂർ വില്ലേജിൽ കൂടപ്പുരയിൽ വീട്ടിൽ ജോർജ് മത്തായി 18-8-2017-ലും ഭാര്യ ഏലിയാമ്മ മത്തായി 26-9-2017-ലും മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കുവേ≠ി പരേതരുടെ പേരിലുള്ള ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതരുടെ മകൻ ഏബ്രഹാം മത്തായി കൂടപ്പുരയിൽ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ കിടങ്ങന്നൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന വരാണ് പരേതരുടെ അവകാശികൾ എന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ഏബ്രഹാം മത്തായി മകൻ 56 കൂടപ്പുരയിൽ

പരസ്യം

(1)

നമ്പർ സി2-10270/2020. 2020 ഒക്ടോബർ 23.

അടൂർ താലൂക്കിൽ ഏഴംകുളം വില്ലേജിൽ നെടുമൺ മുറിയിൽ വല്യത്ത് വീട്ടിൽ ദിലീപ് ടി. എബ്രഹാം അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷ യി∑േൽ വില്ലേജ് ആഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാന്റെ മാതാവ് മോളി തോമസ് 26-9-2020-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതയുടെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് ഏഴംകുളം വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ദിലീപ് ടി. എബ്രഹാം മകൻ 57 2 സതീപ് ടി. മാത്യൂ ,, 52 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവ◊െന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-8850/2020. 2020 ഒക്ടോബർ 6.

അടൂർ താലൂക്കിൽ തുമ്പമൺ വില്ലേജിൽ വയലിനും പടിഞ്ഞാറെ മുറിയിൽ ആലുംമൂട്ടിൽ വീട്ടിൽ കൃഷ്ണ സുരേഷ് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജ് ആഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ2 സാറാമ്മ ജോൺ മകൾ 53 3 മറിയാമ്മ മാത്യു ,, 49 ടിയാളുടെ പിതാവ് സുരേഷ്കുമാർ, കെ. 30-7-2020-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് തുമ്പമൺ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്. 78

Cite this issue. Kerala Gazette, Government of Kerala, 09 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-09.part_3_clr_pathanamthitta_Kozhencherry/. Archive identifier in.gazette.kerala_new.2021-02-09.part_3_clr_pathanamthitta_Kozhencherry.