Servants of Knowledge
Kerala Gazette · Government of Kerala

Mallappally

Published 09 February 2021

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-09.part_3_clr_pathanamthitta_Mallappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 6 Vol. X

Tuesday

2021 ഫെബ്രുവരി 9 9th February 2021 1196 മകരം 27 27th Makaram 1196 1942 മാഘം 20 20th Magha 1942

PART IV

Private Advertisements and Miscellaneous

Notifications

9th FEB. 2021] COMMISSIONERATE OF LAND REVENUE 937 ക്രമ പേര് പരേതനുമായുള്ള വയസ് Mallappally Taluk

നമ്പർ ബന്ധം

1 സ്വാതി രാജ്, എസ്. മകൻ 36 2 കൃഷ്ണ സുരേഷ് മകൾ 26 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവ◊െന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) അടൂർ. തഹശീൽദാർ.

പരസ്യം

(1)

നമ്പർ എ4-444/2020. 2020 ഒക്ടോബർ 1.

മല്ലപ്പള്ളി താലൂക്കിൽ കല്ലൂപ്പാറ വില്ലേജിൽ മഠത്തുംഭാഗം നോർത്ത് ദേശത്ത് ബഥേൽ വീട്ടിൽ അജിത് മൈക്കിൾ ഇറാസ്മസ് ഫെർണാ≠സ് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ പേരിലുള്ള വാഹനങ്ങളുടെ ഉടമസ്ഥതാഅവകാശം മാറ്റുന്ന ആവശ്യത്തിനായി മാത്രം അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ എൽസി ഫെർണാ≠സ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ അജിത് മൈക്കിൾ ഇറാസ്മസ് ഫെർണാ≠സ് 25-12-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് Thiruvalla Taluk

NOTICE

No. C10-6147/2020. 24th December 2020.

Notice is hereby given to all to whom it may concern that Jayasree, A. w/o late. Daneesh, T. A., Theloormeppurathu Veed, Vallamkulam P. O., Eraviperoor Village, Thiruvalla Taluk, Pathanamthitta District has filed an application before this office for grant of a legal heirship certificate in respect of the legal heris of her husband late Danesh, T. A., who died on 3-8-2020.

Enquiry conducted thorugh the Villlage Officer, Eraviperoor reveals that persons named in the schedule below are the legal heirs of the late Danesh, T. A.

SCHEDULE

നമ്പർ ബന്ധം

1 എൽസി ഫെർണാ≠സ് ഭാര്യ 68 2 അനില എ. ഡി.

ഫെർണാ≠സ് മകൾ 35 3 അലീഷ എം. എം.

ഫെർണാ≠സ്

,, 34 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

{{^{{FOOTNOTE (2)}}}}

നമ്പർ എ4-1478/2020. 2020 ഒക്ടോബർ 1.

Sl. Name Relationship Age

No. with the deceased

1 Jayasree, A. Wife 45 2 Sandra Danesh Daughter 18 3 Sanjana Danesh ,, 13 Hence it is proposed to issue a legal heirship certificate accordingly in favour of the above mentioned person and the objection if any, against the issue of the said legal heirship certificate should be filed in person before the Tahsildar, Thiruvalla within 30 days from the date of publication of this notice in Kerala Government മല്ലപ്പള്ളി താലൂക്കിൽ കുന്നന്താനം വില്ലേജിൽ പാലയ്ക്കത്തകിടി ദേശത്ത് ജാനകീമന്ദിരം വീട്ടിൽ എ. ജി. പങ്കജാക്ഷിയമ്മ എന്നവർ മരിച്ചുപോയെന്നും പരേതയുടെ പേരിലുള്ള എസ്. ബി. അക്കൗ≠് അവസാനിപ്പിക്കുന്ന ആവശ്യത്തിനായി മാത്രം അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതയുടെ മകൻ വി. പി. സുരേഷ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ എ. ജി. പങ്കജാക്ഷിയമ്മ 15-10-2014-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ ഭർത്താവ് വാസുദേവൻപിള്ള, മകൻ ഗോപകുമാർ, വി. ടിയാന്റെ ഭാര്യ മഞ്ജുഷ എന്നിവർ മരിച്ചുപോയിട്ടുള്ളതും പരേതയുടെ അവകാശികളായി താഴെപ്പറയുന്ന അഞ്ച് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വി. പി. സുരേഷ് മകൻ 612 ഗീതാദേവി, വി. മകൾ 58 Gazette. Objections sent by post or filed after the stipulated time will not be considered. 3 ലതാദേവി, വി. ,, 54 4 ഗോകുൽ ഗോപൻ ചെറുമകൻ 22 Taluk Office, Thiruvalla.

(Sd.) Tahsildar.

Gaz. No. 6/2021/DTP (CLR). 79

5 നിഖിൽ ഗോപൻ ,, 16 938

KERALA GAZETTE

മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ4-3064/2020. 2020 ഡിസംബർ 29.

മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി വില്ലേജിൽ മല്ലപ്പള്ളി വെസ്റ്റ് ദേശത്ത് ആലുമ്മൂട്ടിൽ വീട്ടിൽ കോശി തോമസ്, ടിയാൻ ഭാര്യ ബാലമ്മ കെ. വർഗ്ഗീസ് എന്നിവർ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതരുടെ മകൻ ജോർ÷് കോശി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കോശി തോമസ് 14-8-2015-ലും ടിയാൻ ഭാര്യ ബാലമ്മ കെ. വർഗ്ഗീസ് 27-12-2009-ാം തീയതിലും മരിച്ചുപോയെന്നും പരേതരുടെ അവകാശികളായി താഴെപ്പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 തോമസ് കോശി മകൻ 51 2 ആനി ബിജു മകൾ 49 3 ജോർ÷് കോശി മകൻ 47 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ4-2993/2020. 2020 ഡിസംബർ 31.

[PART III മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എ4-3252/2020. 2020 നവംബർ 5.

മല്ലപ്പള്ളി താലൂക്കിൽ കുന്നന്താനം വില്ലേജിൽ പാലയ്ക്കാത്തകിടി ദേശത്ത് സുധാ ഭവനിൽ സുനിൽകുമാർ, കെ. എന്നയാൾ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ സ്മിത, പി. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ സുനിൽകുമാർ, കെ. 4-8-2020-ാം തീയതിലും മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന നാല് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സ്മിത, പി. എസ്. ഭാര്യ 41 2 ദേവപ്രിയ, എസ്. മകൾ 13 3 ദേവനന്ദ, എസ്. ,, 9 4 ലക്ഷിക്കുട്ടിയമ്മ മാതാവ് 80 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാ വധി കഴിഞ്ഞും തപാൽ മാർഗ്ഗവും വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, മല്ലപ്പള്ളി. തഹശീൽദാർ.

Konni Taluk

മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി വില്ലേജിൽ മല്ലപ്പള്ളി ഈസ്റ്റ് ദേശത്ത് കോയിപ്പുറത്ത് വീട്ടിൽ കെ. കെ. നൈനാൻ, ഭാര്യ ശോശാമ്മ നൈനാൻ എന്നിവർ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതരുടെ മകൾ സോളി നൈനാൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ പിതാവ് കെ. കെ. നൈനാൻ 24-12-2009-ലും മാതാവ് ശോശാമ്മ നൈനാൻ 18-4-2020-ാം തീയതിലും മരിച്ചുപോയെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന അഞ്ച് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ശോശാമ്മ ഉമ്മൻ മകൾ 56 2 കുര്യൻ നൈനാൻ മകൻ 52 3 വർഗീസ് നൈനാൻ ,, 47

പരസ്യം

(1)

നമ്പർ എ5-7089/2020. 2020 നവംബർ 6.

4 നൈനാൻ തോമസ് ,, 45

5 സോളി നൈനാൻ മകൾ 38

80

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ പ്രമാടം വില്ലേജിൽ പ്രമാടം ദേശത്ത് മണ്ണൂർ കിഴക്കേതിൽ വീട്ടിൽ പോൾസൺ, എം. പി. എന്നയാൾ 18-5-2020-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ പേരിലുള്ള KL-03-Z-8532 Traveller Delivery Van, KL-03-S-4176, KL-03- AE-1788 എന്നീ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റി എടുക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സുജ പോൾസൺ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 18-5-2020-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

Cite this issue. Kerala Gazette, Government of Kerala, 09 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-09.part_3_clr_pathanamthitta_Mallappally/. Archive identifier in.gazette.kerala_new.2021-02-09.part_3_clr_pathanamthitta_Mallappally.