Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 6 Vol. X
Tuesday
2021 ഫെബ്രുവരി 9 9th February 2021 1196 മകരം 27 27th Makaram 1196 1942 മാഘം 20 20th Magha 1942
PART IV
Private Advertisements and Miscellaneous
Notifications
9th FEB. 2021] COMMISSIONERATE OF LAND REVENUE 917
(6)
നമ്പർ ബി4-1275/2021. 2021 ജനുവരി 21.
ചിറയിൻകീഴ് താലൂക്കിൽ അഴൂർ വില്ലേജിൽ അമ്മു നിവാസിൽ രമണി, 4-12-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് രാമചന്ദ്രൻ സമർപ്പിച്ച അപേക്ഷയി∑േൽ അഴൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ രമണി, 4-12-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 രാമചന്ദ്രൻ ഭർത്താവ് 60 2 രജിൻ ആർ. ചന്ദ്രൻ മകൻ 32 3 രജിത്ത് ആർ. ചന്ദ്രൻ ,, 25 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെ ങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചിറയിൻകീഴ്. തഹശീൽദാർ.
(പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികളെ അനന്തരാവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ, തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി2-7246/2020. 2020 ഒക്ടോബർ 27.
വർക്കല താലൂക്കിൽ വർക്കല വില്ലേജിൽ ഇടവ പി. ഒ., കരുനിലക്കോട്, ജെ. പി. ഭവൻ വീട്ടിൽ ജയപാലൻ നായർ എന്നയാൾ 26-10-2019-ാം തീയതി മരണപ്പെട്ടുവെന്നും, പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആർ. റ്റി. ഒ. - യിൽ ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ര≠ാം ഭാര്യ വർക്കല വില്ലേജിൽ ഇടവ പി. ഒ., കരുനിലക്കോട്, ജെ. പി. ഭവൻ വീട്ടിൽ രേണുക സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ അവകാശമൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിലും ജയപാലൻ നായർ, 26-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രേണുക ര≠ാം ഭാര്യ 57 2 ജയ ആദ്യ ഭാര്യ
ഉഷാകുമാരിയിലുള്ള മകൾ 40 3 രശ്മി ര≠ാം ഭാര്യയിലുള്ള മകൾ 25 Varkala Taluk
പരസ്യം
{{^{{FOOTNOTE (1)}}}}
നമ്പർ ബി2-441/2021. 2021 ജനുവരി 25.
വർക്കല താലൂക്കിൽ മടവൂർ വില്ലേജിൽ പുലിയൂർക്കോണം പി. ഒ., ബബിത മൻസിൽ വീട്ടിൽ അബ്ദുൾകലാം, എച്ച്. എന്നയാൾ 14-12-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആശ്രിത നിയമനത്തിന് ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ മടവൂർ വില്ലേജിൽ പുലിയൂർക്കോണം പി. ഒ., ബബിത മൻസിൽ വീട്ടിൽ ബബിത, ജെ. സമർപ്പിച്ച അപേക്ഷ യി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ അവകാശമൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിലും അബ്ദുൾ കലാം, എച്ച്. 14-12-2020-ാം തീയതി മരണപ്പെട്ടു വെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
4 ജിജിൻ ,, മകൻ 24 (പരേതന്റെ മാതാപിതാക്കളും ആദ്യ ഭാര്യ ഉഷാകുമാരിയും ജീവിച്ചിരിപ്പില്ല.)
ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികളെ അനന്തരാവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ, തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി2-7638/2020. 2020 നവംബർ 4.
കൊല്ലം താലൂക്കിൽ പാരിപ്പള്ളി വില്ലേജിൽ പാരിപ്പള്ളി പി. ഒ., എഴിപ്പുറം, നീരോന്തിയിൽ പുത്തൻ വീട്ടിൽ സുനിൽ, ജി., 5-5-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ബ്ലോക്ക് ഓഫീസിൽ ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ വർക്കല താലൂക്കിൽ ചെറുന്നിയൂർ വില്ലേജിൽ വെന്നികോട് പി. ഒ., അകത്തുമുറി, തോപ്പിൽ വീട്ടിൽ ജീവ, എം., സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിലും സുനിൽ, ജി., 5-5-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
918
KERALA GAZETTE
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജീവ, എം. ഭാര്യ 34 2 ദേവിക, ജെ. എസ്. മകൾ 15 3 ദേവനാഥ,് ജെ. എസ്. മകൻ 12 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)
[PART III purposes due to her husband Arunkumar, Varuvilaveedu, Muttappalam, Perunguzhi P. O., Azhoor Village, Chirayinkeezhu Taluk, Thiruvananthapuram District, Kerala State who died on 22-5-2020. Enquires conducted through the Village Officers, Manamboor, Azhoor reveals that the following persons are the legal heirs of the deceased Arunkumar.
SCHEDULE
Sl. Name Relationship Age
No. with the deceased
ആകയാൽ മേൽപറഞ്ഞ 1 മുതൽ 3 വരെ കക്ഷികളെ അനന്തരവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ, തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(4)
No. B2-8007/2020. 16th November 2020.
Notice is hereby given to all to whom it may concern that Jamuna, D. R., Sushas Mandiram, Valayantakuzhy, Vennicode P. O., Vettoor Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate produced for availing death compensation from abroad and other purposes due to her husband Chandrahasan Leena Sushas who died on 19-6-2020. Enquires conducted through the Village Officer, Vettoor reveals that the following persons are the legal heirs of the deceased Chandrahasan Leena Sushas.
SCHEDULE
1 Lekshmi Wife 29 2 Sivani Daughter 3 3 Usha Mother 55 The father of the deceased is not alive.
Objections if any against the issuance of the legal heirship certificate to the above said 3 persons has to be filed in persons before the undersigned within 30 days from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.
(6)
No. B2-1154/2021. 2nd February 2021.
Sl. Name Relationship Age
No. with the deceased
1 Jamuna, D. R. Wife 38 2 Vaibhav, S. J. Son 9 3 Bhavin, S. J.
,, 3 4 Leena Mother 64 The father of the deceased is not alive.
Notice is hereby given to all to whom it may concern Sumi, S. M., Thundumelathil Veedu, Njekkadu, Vadasserikonam P. O., Chemmaruthy Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate produced before bank and other purposes due to her husband Sreejith, V. L., Anizham, Palamkonam, Perumkulam P. O., Keezhattingal Village, Chirayinkeezhu Taluk, Thiruvananthapuram District, Kerala State who died on 14-12-2020. Enquires conducted through the Village Officers, Chemmaruthy, Keezhattingal reveals that the following persons are the legal heirs of the deceased Sreejith, V. L.
SCHEDULE
Sl. Name Relationship Age
No. with the deceased
Objections if any against the issuance of the legal heirship certificate to the above said 4 persons has to be filed in persons before the undersigned within 30 days from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.
(5)
No. B2-6912/2020. 8th October 2020.
Notice is hereby given to all to whom it may concern that Lekshmi, Shivadam, Parvatheeswaram, Ramnagar, Alamcode P. O., Manamboor Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate produced for availing death compensation from abroad and other
60
1 Leela Mother 62 2 Sumi, S. M. Wife 31 3 Gaurang Son 4 The father of the deceased is alive.
Objections if any against the issuance of the legal heirship certificate to the above said 3 persons has to be filed in persons before the undersigned within 30 days from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.
Taluk Office, Varkala.
(Sd.) Tahsildar.