Servants of Knowledge
Kerala Gazette · Government of Kerala

Chavakkad

Published 09 February 2021

Department
Trissur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-09.part_3_clr_thrissur_Chavakkad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 6 Vol. X

Tuesday

2021 ഫെബ്രുവരി 9 9th February 2021 1196 മകരം 27 27th Makaram 1196 1942 മാഘം 20 20th Magha 1942

PART IV

Private Advertisements and Miscellaneous

Notifications

9th FEB. 2021] COMMISSIONERATE OF LAND REVENUE 991

അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(16)

No. A4-241/2021. 11th January 2021.

Notice is hereby given to all to whom it may concern that P. Rathi Devi W/o M. Madhavan Kutty, Sreepadam Mannath House, Shoranur Road, Thrissur Village, Thrissur Taluk, Thrissur District, Kerala State has filed an application before this office for a legal heirship certificate in respect of the legal heirs of her Husband M. Madhavan Kutty, S/o V. M. Parvathy Amma, Sreepadam Mannath House, Shoranur Road, Thrissur Village, Thrissur Taluk, Thrissur District, Kerala, India who expired on 28-11-2020. Enquiry conducted through the Village Officer, Thrissur has revealed that the undermentioned are the legal heirs of late M. Madhavan Kutty.

അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ലിസി ജോസ് ഭാര്യ 74 2 പവിൽ ജോസ്, എം. മകൻ 46 3 റോസ് ജോസ്, എം. മകൾ 40 4 ആൻ ജോസ്, എം.

,, 34

(2)

നമ്പർ എ5-8090/2020. 2020 ഒക്ടോബർ 13.

Sl. Name of the Relationship with Age

No. legal heirs the deceased

1 P. Rathi Devi Wife 70 2 Sreedevi Pullat Daughter 37 Therefore it is proposed to issue a legal heirship certificate in favour of the above said members for receiving the claim. Objections, if any against the issuance of the said Certificate should be filed in person before the undermentioned within 30 days from the date of publication of this notice in the Kerala Government Gazette. Belated application and those sent by post will not be considered.

Taluk Office, Thrissur.

(Sd.) Tahsildar.

ചാവക്കാട് താലൂക്ക്, തളിക്കുളം വില്ലേജിൽ വാലത്ത് വീട്ടിൽ കൃഷ്ണൻകുട്ടി മകൻ പുഷ്പരാജൻ 17-4-2001-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ` 90,000 പിൻലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ എഴുതിയവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 കമല ഭാര്യ 73 2 ഷീബ ബിജു മകൾ 52 3 ഷിബു രാജൻ മകൻ 49

(3)

നമ്പർ എ5-8089/2020. 2020 ഒക്ടോബർ 13.

Chavakkad Taluk

പരസ്യം

(1)

നമ്പർ എ5-8122/2020. 2020 ഒക്ടോബർ 13.

ചാവക്കാട് താലൂക്ക്, പാവറട്ടി വില്ലേജിൽ മാളിയേക്കൽ വീട്ടിൽ എം. ജെ. പാലു മകൻ ജോസ്, എം. പി. എന്നയാൾ 5-7-2020-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിൽ നിന്നും ഒരു ലക്ഷം രൂപ പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ചാവക്കാട് താലൂക്ക്, തളിക്കുളം വില്ലേജിൽ ചക്കമാട്ടിൽ വീട്ടിൽ രാമൻ മകൻ പുരുഷോത്തമൻ, സി. ആർ. 28-10-2019-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ട്രഷറിയിൽ നിന്നും തുക പിൻലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ എഴുതിയവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

133 9th FEB. 2021] COMMISSIONERATE OF LAND REVENUE 992

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 കൗസല്ല്യ ഭാര്യ 70 2 സതീഷ് മകൻ 53 3 സുജിത്ത്

,, 51 4 സ്മിത മകൾ 48 5 സുഷിൽ മകൻ 45

(4)

നമ്പർ എ5-8058/2020. 2020 ഒക്ടോബർ 13.

ചാവക്കാട് താലൂക്ക്, വെങ്കിടങ്ങ് വില്ലേജിൽ കാട്ടാച്ചേരിൽ വീട്ടിൽ പോൾ മകൻ കെ. പി. ജോർ÷് എന്നയാൾ 17-8-2020-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള തുക പിൻലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ എഴുതിയവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്ത ജോർജ് ഭാര്യ 69 2 ജിഷ ജോണി മകൾ 45 3 ജിൻഷി ജോർജ്

,, 29

(5)

നമ്പർ എ5-8893/2020. 2020 നവംബർ 9.

ചാവക്കാട് താലൂക്ക്, തളിക്കുളം വില്ലേജിൽ നെല്ലിപറമ്പിൽ കൃഷ്ണൻ മകൻ പ്രതാപൻ കൃഷ്ണൻ നെല്ലിപറമ്പിൽ എന്നയാൾ 11-9-2019-ൽ മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിൽ നിന്നും ` 75,000 പിൻലിക്കുന്നതിനുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പി ച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ എഴുതിയവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

(6)

നമ്പർ എ5-10522/2020. 2020 ഡിസംബർ 24.

ചാവക്കാട് താലൂക്ക്, മണത്തല വില്ലേജിൽ തെരുവത്ത് കല്ലിങ്ങൽ വീട്ടിൽ കുഞ്ഞിമെയ്തു മകൻ മൊഹമ്മദുണ്ണി എന്നയാൾ 3-3-1997-ൽ മരിച്ചിട്ടുള്ളതാകുന്നു. പരേതന്റെ പേരിൽ ബാങ്കിലുള്ള ` 80,000 പിൻലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പി ച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ എഴുതിയവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഫാത്തിമ മകൾ 66 2 ടി. കെ. ഷാഹുൽ ഹമീദ് മകൻ 64 3 നൂർജഹാൻ മകൾ 56 4 ജാസ്മിൻ ,, 54 5 ടി. കെ. നാസർ മകൻ 53 6 സുരി ബഷീർ മകൾ 50

(7)

നമ്പർ എ5-10413/2020. 2020 ഡിസംബർ 24.

ചാവക്കാട് താലൂക്ക്, ഗുരുവായൂർ വില്ലേജിൽ നാട്ടുവള്ളി വീട്, ഇന്ദ്രനീലം സാങ്ടം സാങ്ട്രോം, പി. കുട്ടൻ മേനോൻ ഭാര്യ എൻ ഗൗരിയമ്മ 25-3-2020-ൽ മരിച്ചിട്ടുള്ളതാകുന്നു.

പെൻഷൻ സംബന്ധമായി ട്രഷറിയിൽ ഹാജരാക്കുന്നതിനുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ എഴുതിയവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 നാട്ടുവള്ളി രു‹ിണി മകൾ 67 2 എൻ. വേണുഗോപാൽ മകൻ 581 ലത പ്രതാപൻ ഭാര്യ 57 3 എൻ. രമണി പ്രഭാകരൻ മകൾ 56 2 വരുൺ പ്രതാപ് മകൻ 38 (ഒപ്പ്) 3 ഷിരിൺ പ്രതാപ് ,, 35 താലൂക്കാഫീസ്, ചാവക്കാട്. തഹശീൽദാർ. 134

Cite this issue. Kerala Gazette, Government of Kerala, 09 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-09.part_3_clr_thrissur_Chavakkad/. Archive identifier in.gazette.kerala_new.2021-02-09.part_3_clr_thrissur_Chavakkad.