Servants of Knowledge
Kerala Gazette · Government of Kerala

Sulthanbether

Published 09 February 2021

Department
Wayanad:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2021-02-09.part_3_clr_wayanad_Sulthanbetheri
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 6 Vol. X

Tuesday

2021 ഫെബ്രുവരി 9 9th February 2021 1196 മകരം 27 27th Makaram 1196 1942 മാഘം 20 20th Magha 1942

PART IV

Private Advertisements and Miscellaneous

Notifications

9th FEB. 2021] COMMISSIONERATE OF LAND REVENUE 1085 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 അംബിക ഫ്രാൻസിസ്, കെ. മകൾ 27 2 അശ്വതി ഫ്രാൻസിസ്, കെ. ,, 25 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4) നമ്പർ ഡി1-2983/2020. 2020 നവംബർ 3.

വൈത്തിരി താലൂക്കിൽ കൽപ്പറ്റ വില്ലേജിൽ ലളിത, എൻ., നാരാത്തടത്തിൽ വീട്, വിദ്യാനഗർ, കൈനാട്ടി, കൽപ്പറ്റ വില്ലേജ് എന്നവർ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ മിത മാർട്ടിൻ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കൽപ്പറ്റ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ ലളിത, എൻ., നാരാത്തടത്തിൽ വീട്, വിദ്യാനഗർ, കൈനാട്ടി, കൽപ്പറ്റ വില്ലേജ് എന്നവർ 1-6-2020-ാം തീയതി മരണപ്പെട്ടതായും പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സരോജിനി മാതാവ് 65 2 മിത മാർട്ടിൻ മകൾ 27 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, വൈത്തിരി. തഹശീൽദാർ.

1 അജിത, എൻ. ഭാര്യ 50 2 അശ്വിൻദേവ്, എ. ഡി. മകൻ 28 3 അർ÷ുൻദേവ്

,, 24 4 വിശാലാക്ഷി മാതാവ് 84 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻ ബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2) നമ്പർ ജി1-3674/2020. 2020 സെപ്റ്റംബർ 30.

സുൽത്താൻബത്തേരി താലൂക്കിൽ ഇരുളം വില്ലേജിൽ ഇരുളം ദേശത്ത് പൂവനിക്കുന്നേൽ വീട്ടിൽ പി. ആർ. സജീവൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സിജ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 19-7-2018-ന് മരണപ്പെട്ടതായും ടിയാന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സിജ, എം. എസ്. ഭാര്യ 37 2 ദേവപ്രിയ സജീവൻ മകൻ 13 3 ദേവജിത്ത് സജീവൻ ,, 14 4 ജാനകി മാതാവ് 76 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻ ബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3) നമ്പർ ജി1-3698/2020. 2020 സെപ്റ്റംബർ 30.

Sulthanbetheri Taluk

പരസ്യം

(1)

നമ്പർ ജി1-3910/2020. 2020 ഒക്ടോബർ 19.

സുൽത്താൻബത്തേരി താലൂക്കിൽ ഇരുളം വില്ലേജിൽ ഇരുളം ദേശത്ത് അക്കര പറമ്പിൽ വീട്ടിൽ മാത്യു, എ. യു. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ബിനുമോൻ, എ. എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 4-8-2020-ന് മരണപ്പെട്ടതായും ടിയാന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണു ള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ്നമ്പർ ബന്ധം 1 മേരി ഭാര്യ 68 2 ജയ്സൺ, എ. എം. മകൻ 47 സുൽത്താൻബത്തേരി താലൂക്കിൽ അമ്പലവയൽ വില്ലേജിൽ അമ്പലവയൽ ദേശത്ത് അമ്പലവയൽ വീട്ടിൽ ദേവരാജ്, എ. സി. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ അജിത, എൻ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-1-2015-ന് മരണപ്പെട്ട തായും ടിയാന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു. 3 ബിനുമോൻ, എ. എം. ,, 44 Gaz. No. 6/2021/DTP. (CLR) S-4. 227 9th FEB. 2021] COMMISSIONERATE OF LAND REVENUE 1086 ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻ ബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, സുൽത്താൻ ബത്തേരി. തഹശീൽദാർ.

1 എ. പി. സുബൈദ ഭാര്യ 59 2 സി. പി. സൈഫുന്നിസ്സ മകൾ 39 3 സി. പി. സഫീന ,, 37 4 തൗസിഫ് അഹമ്മദ്, സി. പി. മകൻ 34 5 വസിം അഹമ്മദ്, സി. പി. ,, 25 KANNUR DISTRICT

മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

Kannur Taluk

പരസ്യം

(1)

റഫ്. ബി1-15451/2020. 2020 ഡിസംബർ 11.

കണ്ണൂർ താലൂക്കിൽ കണ്ണൂർ II അംശം, ചാലാട് ദേശത്ത് ജിദി നിവാസ് വീട്ടിൽ പനയൻപറമ്പിൽ കിഴക്കുമ്പാടൻ കൗസല്ല്യ എന്നവർ 21-8-2001-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി എം. കെ. സദാശിവൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശികളായിട്ടുള്ള തെന്നറിയിക്കുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം 1 എം. കെ. സദാശിവൻ മകൻ 74 2 എം. കെ. സതീശൻ ,, 64 3 രോഹിത്, കെ. മരണപ്പെട്ട മകൾ

എം. കെ.സുജനയുടെ മകൻ 37 4 രജിത്ത്, കെ. ,, ,, 34 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2)

റഫ്. ബി1-14704/2020. 2020 നവംബർ 18.

(3)

റഫ്. ബി1-12567/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ കല്ല്യാശ്ശേരി അംശം, കല്ല്യാശ്ശേരി ദേശത്ത് 'സാഗർ' വീട്ടിൽ രാജേന്ദ്രപണിക്കർ, കെ. എന്നയാൾ 16-12-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി സന്ദീപ് കല്ല്യാശ്ശേരി എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം 1 വനജ, പി. പി ഭാര്യ 64 2 സന്ദീപ് കല്ല്യാശ്ശേരി മകൻ 39 3 ശരത് രാജ്, കെ.

,, 36 4 സമ്പത്ത് രാജ് കല്ല്യാശ്ശേരി ,, 36 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(4)

റഫ്. ബി1-12561/2020. 2020 ഒക്ടോബർ 12.

കണ്ണൂർ താലൂക്കിൽ എളയാവൂർ അംശം, മു≠യാട് ദേശത്ത് സൗപർണ്ണിക വീട്ടിൽ ചന്ദ്രബാബു, കെ. സി. എന്നയാൾ 13-6-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ച്കിട്ടുന്നതിനുവേ≠ി റോജ, കെ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാ വകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ്നമ്പർ പേര് ബന്ധം 1 റോജ, കെ. ഭാര്യ 49 2 നികേത്, കെ. സി. മകൻ 27 3 നിവേദ്, കെ. സി. ,, 25 കണ്ണൂർ താലൂക്കിൽ മുഴപ്പിലങ്ങാട് അംശം, മുഴപ്പിലങ്ങാട് ദേശത്ത് സി. പി. ഹൗസ് വീട്ടിൽ സി. പി. കുഞ്ഞബ്ദുള്ള എന്നയാൾ 30-9-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി എ. പി. സുബൈദ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 5 (അഞ്ച്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

228
Cite this issue. Kerala Gazette, Government of Kerala, 09 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-09.part_3_clr_wayanad_Sulthanbetheri/. Archive identifier in.gazette.kerala_new.2021-02-09.part_3_clr_wayanad_Sulthanbetheri.