Servants of Knowledge
Kerala Gazette · Government of Kerala

Extension of the Practice of Noteries

Published 16 February 2021

Department
Law (H) Department
Part
PART - I Notification and Orders issued by the Government
Identifier
in.gazette.kerala_new.2021-02-16.part_1_law-dpt
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2021-2023 Government of Kerala

2021

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 10

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 7 Vol. X

Tuesday

2021 ഫെബ്രുവരി 16 16th February 2021 1196 കുംഭം 4 4th Kumbham 1196 1942 മാഘം 27 27th Magha 1942

PART I

Notifications and Orders issued by the Government

52 KERALA GAZETTE [PART I

നിയമ വകുപ്പ്

ടി. സി. 27/1787(1), ജില്ലാ കോടതിയുടെ വടക്ക്, വഞ്ചിയൂർ, തിരുവനന്തപുരം-35 എന്നയാളെ തിരുവനന്തപുരം

നിയമ (എച്ച്)

വി⁄ാപനം

(1)

നമ്പർ 2603/എച്ച്2/2013/നിയമം.

തിരുവനന്തപുരം, 2021 ജനുവരി 12.

കേരള സർക്കാർ, 1952-ലെ നോട്ടറീസ് ആക്ടിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്ട്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ. റെനിൽ, എൻ., അഡ്വക്കേറ്റ്, s/o ശ്രീ. ശ്രീധരൻ, സി., ഗീതാഞ്ജലി ഹൗസ് (നന്ദനം), പുറമേരി പി. ഒ., വടകര, കോഴിക്കോട്-673 503 എന്നയാളെ കോഴിക്കോട് റവന്യൂ ജില്ലയിലെ വടകര താലൂക്ക് ഉൾപ്പെടുന്ന പ്രദേശം അധികാരപരിധിയായി നി›യിച്ച് 12-1-2021-ാം തീയതി മുതൽ അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 06/2021/KKD) ഇതിനാൽ നിയമിക്കുന്നു.

(2)

നമ്പർ 7909/എച്ച്3/2020/നിയമം.

തിരുവനന്തപുരം, 2021 ജനുവരി 12.

കേരള സർക്കാർ, 1952-ലെ നോട്ടറീസ് ആക്ടിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്ട്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ. ആർ. റാം മോഹൻ, അഡ്വക്കേറ്റ്, s/o ശ്രീ. സി രാമകൃഷ്ണൻ നായർ, വൃന്ദാവൻ, ടി. സി. 22/1689, മേലത്തുമേലെ, വട്ടിയൂർക്കാവ് പി. ഒ., തിരുവനന്തപുരം-695 013 എന്നയാളെ തിരുവനന്തപുരം റവന്യൂ ജില്ലയിലെ തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടുന്ന പ്രദേശം അധികാരപരിധിയായി നി›യിച്ച് 23-1-2021-ാം തീയതി മുതൽ അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 01/2006/TVPM) ഇതിനാൽ നിയമിക്കുന്നു.

(3)

നമ്പർ 8993/എച്ച്3/2020/നിയമം.

തിരുവനന്തപുരം, 2021 ജനുവരി 12.

കേരള സർക്കാർ, 1952-ലെ നോട്ടറീസ് ആക്ടിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്ട്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ ചട്ടം 8 ബി-യും റവന്യൂ ജില്ല ഉൾപ്പെടുന്ന മുഴുവൻ പ്രദേശവും അധികാര പരിധിയായി നി›യിച്ച് 21-1-2021-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 59/1997/TVPM) ഇതിനാൽ പുനർ നിയമിക്കുന്നു.

(4)

നമ്പർ 9678/എച്ച്3/2020/നിയമം.

തിരുവനന്തപുരം, 2021 ജനുവരി 12.

കേരള സർക്കാർ, 1952-ലെ നോട്ടറീസ് ആക്ടിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്ട്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീമതി ജി. കൃഷ്ണകുമാരി, അഡ്വക്കേറ്റ്, d/o ശ്രീ. കെ. ഗോപാലൻ, എ1 കൃഷ്ണ അപ്പാർട്ട്മെന്റ ്, ചന്ദ്രിക ഈസ്റ്റ് ലൈൻ, മൊണാസ്ട്രി റോഡ്, കൊച്ചി-682 011 എന്നവരെ എറണാകുളം റവന്യൂ ജില്ലയിലെ കൊച്ചി കോർപ്പറേഷൻ ഉൾപ്പെടുന്ന പ്രദേശം അധികാര പരിധിയായി നി›യിച്ച് 19-1-2021-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 03/2001/EKM) ഇതിനാൽ പുനർ നിയമിക്കുന്നു.

(5)

നമ്പർ 10343/എച്ച്3/2020/നിയമം.

തിരുവനന്തപുരം, 2021 ജനുവരി 12.

കേരള സർക്കാർ, 1952-ലെ നോട്ടറീസ് ആക്ടിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്ട്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ. സി. പി. ബി. സുബ്രഹ്മണ്യൻ, അഡ്വക്കേറ്റ്, s/o ശ്രീ. സി. പflനാഭ മേനോൻ, മേനോൻസ്, ഗവൺമെന്റ ് പ്രസ്സ് റോഡ്, കൊച്ചി-682 011 എന്നയാളെ എറണാകുളം റവന്യൂ ജില്ലയിലെ കൊച്ചി കോർപ്പറേഷൻ ഉൾപ്പെടുന്ന പ്രദേശം അധികാരപരിധിയായി നി›യിച്ച് 20-1-2021-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷകൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 03/1998/ വിനിയോഗിച്ച്, ശ്രീ. കെ. ശ്രീകുമാരൻ നായർ, അഡ്വക്കേറ്റ്, EKM) ഇതിനാൽ പുനർ നിയമിക്കുന്നു. s/o ശ്രീ. എൻ. കൃഷ്ണൻ നായർ, ശ്രീരാജ്, 8 16th FEB. 2021] KERALA GAZETTE 53 (7)

(6)

നമ്പർ 3019/എച്ച്2/2011/നിയമം.

നമ്പർ 13195/എച്ച്3/2020/നിയമം.

തിരുവനന്തപുരം, 2021 ജനുവരി 16.

തിരുവനന്തപുരം, 2021 ജനുവരി 12.

കേരള സർക്കാർ, 1952-ലെ നോട്ടറീസ് ആക്ടിന്റെ കേരള സർക്കാർ, 1952-ലെ നോട്ടറീസ് ആക്ടിന്റെ

(1952-ലെ 53-ാം കേന്ദ്ര ആക്ട്) 3-ം 5-ം വകുപ്പുകളും (1952-ലെ 53-ാം കേന്ദ്ര ആക്ട്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം

ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം

വിനിയോഗിച്ച്, ശ്രീമതി ജോബി വർഗ്ഗീസ്, കെ., അഡ്വക്കേറ്റ്, ഉപചട്ടവും 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട

അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീ. പി. ഗോവിന്ദൻകുട്ടി,

w/o ശ്രീ. ജോണി കെ. മണിപ്പാടം, മണിപ്പാടം ഹൗസ്, ഉദയനാപുരം പി. ഒ., വൈക്കം, കോട്ടയം-686 143 എന്നവരെ അഡ്വക്കേറ്റ്, s/o late നീലകണ്ഠൻ എഴുത്ത—ൻ, പൗർണ്ണമി,

കോട്ടയം റവന്യൂ ജില്ലയിലെ വൈക്കം താലൂക്ക് പ്രദേശം സുന്ദര അയ്യർ റോഡ്, ഒറ്റപ്പാലം പി. ഒ., പാലക്കാട്-679 101

അധികാരപരിധിയായി നി›യിച്ച് 16-1-2021-ാം തീയതി എന്നയാളെ പാലക്കാട് റവന്യൂ ജില്ലയിലെ ഒറ്റപ്പാലം മുതൽ അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി

(രജിസ്റ്റർ നമ്പർ 07/2021/KTM) ഇതിനാൽ നിയമിക്കുന്നു.

താലൂക്ക് ഉൾപ്പെടുന്ന പ്രദേശം അധികാരപരിധിയായി

നി›യിച്ച് 4-1-2021-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം, കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 01/2001/PLKD)

അരവിന്ദ ബാബു, പി. കെ., ഇതിനാൽ പുനർ നിയമിക്കുന്നു.

നിയമ സെക്രട്ടറി.

9
Cite this issue. Kerala Gazette, Government of Kerala, 16 February 2021. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2021-02-16.part_1_law-dpt/. Archive identifier in.gazette.kerala_new.2021-02-16.part_1_law-dpt.