പ്രസ്തുത ആക്റ്റിലെ 6(3) പ്രകാരം രജിസ്റ്റർ ചെയ്ത L.A. Notifications and Declarations എല്ലാ കൈവശക്കാരും—
ALAPPUZHA DISTRICT
തിരുത്തൽ വി⁄ാപനം
നമ്പർ ബി-617/2008.
2021 ജനുവരി 8.
ഹരിപ്പാട്-അമ്പലപ്പുഴ റെയിൽപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പോസ്റ്റ് അവാർഡ് നടപടിയുടെ ഭാഗമായ സർവ്വെ അതിരടയാള നിയമം 9 (2) നോട്ടീസ് 17-11-2020-ലെ വാല്യം 8-ൽ ഗസറ്റ് നമ്പർ 45-ൽ പ്രസിദ്ധപ്പെടുത്തിയതിൽ സംഭവിച്ചിട്ടുള്ള പിശകുകൾ ആയത് താഴെ പറയും പ്രകാരം തിരുത്തി വായിക്കേ≠തുമാണ്.
1. പേജ് നമ്പർ 209, തകഴി വില്ലേജിൽ ക്രമനമ്പർ 19-ൽ സർവ്വെ നമ്പർ 194/13 എന്നതിനുപകരം 194/1-3 എന്നു തിരുത്തി വായിക്കേ≠താണ്.
2. പേജ് നമ്പർ 209, താലൂക്ക് കാർത്തികപ്പള്ളി എന്നതിനുപകരം താലൂക്ക് കുട്ടനാട് എന്ന് തിരുത്തി വായിക്കേ≠താണ്.
3. പേജ് നമ്പർ 210, താലൂക്ക് കാർത്തികപ്പള്ളി എന്നതിനുപകരം താലൂക്ക് അമ്പലപ്പുഴ എന്നും പേജ് നമ്പർ 212 താലൂക്ക് കാർത്തികപ്പള്ളി എന്നതിനുപകരം താലൂക്ക് അമ്പലപ്പുഴ എന്നും തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) സ്പെഷ്യൽ തഹശീൽദാരുടെ കാര്യാലയം, എൽ. എ. (റെയിൽവേ), കായംകുളം. സ്പെഷ്യൽ തഹശീൽദാർ.
(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ മറ്റു വിളകളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും;
(ബി) കൊടിപിടിക്കുന്നവരെയും ചെയിൻമാൻമാരേയും നിയോഗിച്ച് അതത് സമയം ആവശ്യമായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;
(സി) അനുയോജ്യമായ സർവ്വെ അതിരടയാളങ്ങൾ നൽകണമെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരം ഉ≠ാക്കിയിരിക്കുന്ന ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വേയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.
മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള വകുപ്പുകൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിന് ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിക്കുന്നതിനും ആയതിനുള്ള ചെലവ് ആക്ടിലും ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ള ERNAKULAM DISTRICT 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6-ാം വകുപ്പ് പ്രകാരമുള്ള പരസ്യം
നമ്പർ ബി-7/2020. 2020 ഡിസംബർ 29.
എറണാകുളം ജില്ലയിലെ ആലുവ താലൂക്കിലെ അയ്യമ്പുഴ വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകളിൽപ്പെടുന്ന ഭൂമിയുടെ സർവ്വെ നടത്തണമെന്ന് സർക്കാർ നിർദ്ദേശിച്ചിരി ക്കുകയാൽ അയ്യമ്പുഴ വില്ലേജിലെ താഴെ പറയുന്ന സർവ്വെ നമ്പരുകളിൽ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
താഴെപ്പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അതിനോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമികളിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചു കൊടുക്കുന്നതിനും അതോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനുംവേ≠ി അതതു സമയം ആവശ്യപ്പെടുമ്പോൾ ഹാജരാക്കുന്നതിനും വേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു. പ്രസ്തുത ആക്ടിലെ 6 (2) എന്ന വകുപ്പ് പ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമികളിൽ അവകാശ ബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്കപ്പെടുന്നതാണ്.
തുപോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കാവുന്നതുമാണ്.
ഭൂമിയുടെ വിവരങ്ങൾ
ജില്ല—എറണാകുളം. താലൂക്ക്—ആലുവ.
വില്ലേജ്—അയ്യമ്പുഴ. ബ്ലോക്ക്്—19.
സർവ്വെ നമ്പരുകൾ—124, 125pt, 126, 127, 128, 129 130, 143, 144, 206, 251, 254, 255, 256, 258, 259, 260, 261, 262, 264, 266, 267, 268, 269, 270, 271, 272, 273, 274, 276, 277, 279, 281, 282, 288, 289, 290, 291, 296, 301, 302, 304, 305, 306, 307, 308, 310, 315pt, 316, 317, 318pt, 323, 324, 327pt, 328, 369, 370, 371, 372
മേൽപ്പടി ഭൂമിയുടെ സമീപ സ്ഥലങ്ങളുടെ സർവ്വെ നമ്പരുകൾ—275, 203, 207, 250, 249, 247, 245, 292, 293, 295, 297, 298, 299, 300, 325, 326, 303, 322, 321, 319, 320, 313, 312, 278, 279, 281, 280, 119, 118, 121, 120, 123, 122, 142, 131, 145, 146, 147, 165, 368, 141, 149, 164
സ്പെഷ്യൽ തഹശീൽദാരുടെ (ഒപ്പ്)
കാര്യാലയം, കിഫ്ബി, സ്പെഷ്യൽ തഹശീൽദാർ (എൽ. എ.) എറണാകുളം.
(കിഫ്ബി).
16th FEB. 2021] COMMISSIONERATE OF LAND REVENUE 1324KANNUR DISTRICT
FORM NO. 4
(See Rule 23 and 38)
NOTICE
UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961
Ref. K2-16615/2019(2).
16th January 2021.
The subjoined statements is an extract from the 51/1 survey field register giving particulars of the lands registered and surveyed in the name; appeal, if any, against the survey should be presented within three months from the date of service of this notice to the Officer-in-charge of the survey whose Headquarters are at Kannur.
Field maps may be obtained on an application and payment of the fees prescribed from time to time.
SCHEDULE
District—Kannur.
Taluk—Kannur.
Village—Chembilode.
Desom—Chala Kizhakkekara.
Initial Survey/
As now
Re-Survey/ As per Revenue Accounts
Remarks
surveyed
Revision Survey
Survey field Sub Survey field Sub Area in Area in
No. Division No. No. Division No. Hectares Hectares
51 1 51 1 0.6595 0.3640 ..
12
0.0825
13
0.0682
14
0.1128
15
0.0320
Taluk Office,
(Sd.) Kannur.
Tahsildar (L.R.)
NOTIFICATION
UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961
Ref. D1-1431/2014.
17th December 2020.
The subjoined statements are an extracts from the survey field register giving particulars of the land registered and surveyed in the name of concerned. Appeal, if any, against the survey should be presented within three months from the date of publication of this notice to the Officer-in-charge of the survey whose headquarters are at Iritty.
Field maps may be obtained on an application and payment of the fees prescribed from time to time.
Name of Transfer—Transfer of land from Irrigation Department to Treasury Department.
16th FEB. 2021] COMMISSIONERATE OF LAND REVENUE 1325SCHEDULE
District—Kannur.
Village—Kolary.
(As per Revenue Accounts as per Surveyed)
Taluk—Iritty.
Desom—Kallur.
Initial Survey/
As per Revenue Records
Re-Survey/
Revision Survey
As now
surveyed
Remarks
Survey field Sub Survey field Sub Area Area
No. Division No. No. Division No. in Hectares in Hectares
(1) (2) (3) (4) (5) (6) (7) 80 1B 80 1B 0.9701 0.8890
80 1B 80 6 0.0000 0.0811
Taluk Office,
Iritty.
(Sd.)
Tahsildar.
Under sub-section (3) of Section 6 of the above said KASARAGOD DISTRICT
FORM NO. 16
(See Rule 79)
NOTIFICATION
UNDER SECTION 6 OF THE KERALA SURVEY AND BOUNDARIES
ACT, 1961
Ref. B-440/2020. 7th January 2021.
Whereas, the Government have directed the survey of land comprised in Survey numbers noted below in Kannur Village of Manjeswar Taluk is hereby notified under sub-section (1) 6 of the Kerala Survey and Boundaries Act, 1961, that the survey operation will be started in the Village soon and the survey numbers of the above said Village noted below will be demarcated and surveyed and that every persons claiming to be interested in the registered lands situated within or adjoining the undermentioned lands is hereby invited to attend immediately either in person or by agent on the Surveyor employed in the locality and also from time to time when called upon for the purpose of pointing out the boundaries and supplying information in connection therewith.
Under sub-section (2) of the section 6 of the above said Act, this notification shall be held to be a valid notice to every person having any interest in the undermentioned lands.
Act, all the registered holders are hereby required.
(a) to clear within 15 days by cutting down or removing any trees, jungle, fences, standing crops or other material obstructions, the boundaries or other lines, the clearance of which may be necessary for the purpose of survey; and
(b) to provide labour at such time and for such periods as may from time to time be required by furnishing flag holders and chainman; and
(c) to provide suitable survey marks and otherwise to give such assistance in the survey as may be demanded under the said Act or the Rules made thereunder.
If any person fails to comply with these requisitions under clauses (a) to (c) mentioned above, the work will be got done by employing hired labour and the cost thereof will be recovered from the defaulters as provided in the Act and Rules made thereunder.
DETAILS OF LANDS
District—Kasaragod.
Taluk—Manjeswar. Village—Kannur.
Survey No.—178,179,180.
Description—Purayidam Wet.
(Sd.) Office of the Special, Tahsildar, Kasaragod. Special Tahsildar (LA).