Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2021-2023 Government of Kerala
2021
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 10
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 7 Vol. X
Tuesday
2021 ഫെബ്രുവരി 16 16th February 2021 1196 കുംഭം 4 4th Kumbham 1196 1942 മാഘം 27 27th Magha 1942
PART III
Commissionerate of Land Revenue
16th FEB. 2021] COMMISSIONERATE OF LAND REVENUE 1193 പരേതന്റെ പിതാവ് ജീവിച്ചിരിപ്പുള്ളതും മാതാവ് മരണമടഞ്ഞിട്ടുള്ളതുമാണ്. മുകളിൽ പരാമർശിച്ചവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി4-7605/2020. 2020 ഒക്ടോബർ 13.
കുട്ടനാട് താലൂക്കിൽ തലവടി വില്ലേജിൽ ആനപ്രമ്പാൽ തെക്ക് മുറിയിൽ ഉപാസന വീട്ടിൽ ആദർശ് രമേശ് വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ തലവടി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകന്റെ പിതാവ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കോമളം, എൻ. ഭാര്യ 67 2 മഞ്ജു മകൾ 37 3 അഞ്ജു
,, 33 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മുകളിൽ പരാമർശിച്ചവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) കുട്ടനാട്. തഹശീൽദാർ.
Chengannur Taluk
രമേശ്ബാബു 20-4-2018-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്.
പരേതന് അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഉമയമ്മ രമേശ് ഭാര്യ 53 2 അഞ്ജലി ഷാൻ മകൾ 28 3 ആദർശ് രമേശ് മകൻ 24 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മുകളിൽ പരാമർശിച്ചവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ സി4-7648/2020. 2020 ഒക്ടോബർ 13.
കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് വില്ലേജിൽ മങ്കൊമ്പ് മുറിയിൽ കളത്തിൽപ്പറമ്പ് വീട്ടിൽ കോമളം, എൻ. വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ പുളിങ്കുന്ന് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ ഭർത്താവ് കെ. ജി. രാധാകൃഷ്ണൻനായർ 24-7-2020-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
പരസ്യം
(1)
നമ്പർ സി8-6285/2020. 2020 ഒക്ടോബർ 14.
ചെങ്ങന്നൂർ താലൂക്കിൽ കുരട്ടിശ്ശേരി വില്ലേജിൽ പാവുക്കര മുറിയിൽ ചേറ്റാളപ്പറമ്പിൽ വീട്ടിൽ സുരേന്ദ്രൻ, സി. റ്റി.
എന്നയാൾ 6-5-2019-ാം തീയതിയിൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ സരസ്വതി സമർപ്പിച്ച അപേക്ഷയി∑േൽ കുരട്ടിശ്ശേരി വില്ലേജ് ഓഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-5-2019-ാം തീയതി യിൽ മരിച്ചു പോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുമതി മാതാവ് 75 2 സരസ്വതി, റ്റി. ഭാര്യ 51 3 സേതുലക്ഷ്മി, സി. എസ്. മകൾ 30 4 രാഹുൽ സുരേന്ദ്രൻ മകൻ 26 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ലാത്തതിനാലും, ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്ക്റ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹസീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
1194
(2)
KERALA GAZETTE
[PART III Mavelikkara Taluk
നമ്പർ സി8-6176/2020. 2020 ഒക്ടോബർ 12.
ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ മാമ്പ്ര മുറിയിൽ തു≠ത്തിൽ പുത്തൻപുരയിൽ വീട്ടിൽ എം. പി. തോമസ് എന്നയാൾ 31-1-2011-ാം തീയതിയിൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള പെൻഷൻ ആനുകൂല്യങ്ങൾ സൈനിക ബോർഡിൽ നിന്നും ലഭിക്കുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മരുമകൾ ടിയിൽ എലിസബത്ത് വർഗ്ഗീസ് സമർപ്പിച്ച അപേക്ഷയി∑േൽ ചെറിയനാട് വില്ലേജ് ഓഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 31-1-2011-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എലിസബത്ത് വർഗ്ഗീസ് മരുമകൾ 65 2 സാറാമ്മ വർഗ്ഗീസ് കൊച്ചുമകൾ 43 3 പ്രീയ വർഗ്ഗീസ്
,, 40 4 പ്രതീഷ് വർഗ്ഗീസ് കൊച്ചുമകൻ 37 5 പ്രീതി വർഗ്ഗീസ് കൊച്ചുമകൻ 42 പരേതന്റെ മാതാപിതാക്കൾ, ഭാര്യ, ഏക മകൻ എന്നിവർ ജീവിച്ചിരിപ്പില്ലാത്തതിനാലും, ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്ക്റ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി8-495/2020. 2021 ജനുവരി 14.
ചെങ്ങന്നൂർ താലൂക്കിൽ മാന്നാർ വില്ലേജിൽ കുരട്ടിക്കാട് മുറിയിൽ പുത്തൻപുരയിൽ വീട്ടിൽ പ്രകാശ് വാസു എന്നയാൾ 23-12-2019-ാം തീയതിയിൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ അനിത പ്രകാശ് സമർപ്പിച്ച അപേക്ഷയി∑േൽ മാന്നാർ വില്ലേജ് ഓഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 23-12-2019-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അനിത പ്രകാശ് ഭാര്യ 55 2 പ്രസില്ല സന്തോഷ് മകൾ 32 3 പ്രശാന്ത്, പി. പി. മകൻ 26 പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ലാത്തതിനാൽ ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്ക്റ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ, തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചെങ്ങന്നൂർ. തഹശീൽദാർ.
പരസ്യം
(1)
നമ്പർ സി1-8116/2020. 2020 ഒക്ടോബർ 19.
മാവേലിക്കര താലൂക്കിൽ കറ്റാനം വില്ലേജിൽ ഇലിപ്പക്കുളം മുറിയിൽ മങ്ങാട്ട് വീട്ടിൽ രത്നമ്മ, എൽ. 30-8-2020-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് ടിയിൽ പി. രാമചന്ദ്രൻ പിള്ള ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കറ്റാനം വില്ലേജ് ആഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതയുടെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 പി. രാമചന്ദ്രൻ പിള്ള ഭർത്താവ് 70 2 രതീഷ് ചന്ദ്രൻ മകൻ 39 3 രജനി ആർ. ചന്ദ്രൻ മകൾ 33 പരേതയുടെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞ മൂന്നുപേരും മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്ന് തെളിയി ക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി1-8117/2020. 2020 ഒക്ടോബർ 19.
മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ പയ്യനല്ലൂർ മുറിയിൽ 'സുരഭി' വീട്ടിൽ ആനന്ദൻനായർ, കെ. 3-10-2017-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ മോഹനകുമാരി ബോധിപ്പിച്ചുവന്ന അപേക്ഷ യി∑േൽ പാലമേൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 മോഹനകുമാരി ഭാര്യ 68 2 അരുൺ, എ. മകൻ 42 3 അജിത് ആനന്ദൻ നായർ ,, 37 4 അർ÷ുൻ, എ.
,, 33 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്ന തിന് മുകളിൽ പറഞ്ഞ നാലുപേരും മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.